
24/10/2022
*SAFE TRIP പാണിയേലി പോര്* by Asutteem Kunjikkeem
പ്രായം മറന്നു ഒരേ മനസ്സിൽ, ആഘോഷ വൈബിൽ ഒത്തൊരുമിച്ചു ആർമാദിച്ചു സേഫ് ആയി വന്നു ഞങ്ങളെല്ലാം. എല്ലാ ടീച്ചർമാർക്കും, ചേട്ടന്മാർക്കും, ഉപ്പ/ഉമ്മമാർക്കും, അച്ഛൻ/അമ്മമാർക്കും ചേച്ചിമാർക്കും, കുട്ടികൾക്കും എന്നും ഇത്പോലെ എനർജിയും ആരോഗ്യവും നൽകട്ടെ നാഥൻ🥰👍🏼