Al Hamd Tours & Travels

Al Hamd Tours & Travels Its Your Travel Time

Revised Travel Guidelines for Kuwait-bound passengers✈️The rules mentioned below will come into effect from 20th Februar...
19/02/2022

Revised Travel Guidelines for Kuwait-bound passengers✈️

The rules mentioned below will come into effect from 20th February 2022

26/01/2022
16/12/2021

ബഹ്റൈനിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്

48 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

6 വയസിന് മുകളിലെ എല്ലാ യാത്രക്കാർക്കും ബാധകം

ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ

28/11/2021
25/11/2021

⭕ *BREAKING NEWS*

ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ്, ഡിസംബർ ഒന്ന് മുതൽ❤️

08/06/2021

UNA Chartered Flight Updates

*Moh hospital* staff and their *dependents* does not require Institutional Quarantine. They need only home Quarantine even if not Vaccinated. The rule is same for MOD, MOI, MOE, MOU, Royal commission or any other government sector staff.

*Private hospital* staff and their *dependents*
Need Institutional Quarantine if not Vaccinated or not immune.

Private hospital staff will be excluded from Institutional Quarantine only if they complete one or two doses of vaccine from saudi and show immune status in thawakkalna. (Dark Green)

The dependents of private hospital staff also require Institutional Quarantine.

*Note: Private hospital health care workers and their dependents who are not Vaccinated require Institutional Quarantine hotel booking to get Boarding pass*

All the above information are as per latest updates from GACA and airlines operating to Saudi Arabia

31/05/2021

NO INSTITUTIONAL QUARANTINE
( SAUDI GOVT SECTORS HEALTH PRACTITIONERS AND THEIR DEPENDENT )

22/04/2021

ദോഹ: ഖത്തറിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് ടെസ്റ്റ് നിര്ബന്ധമാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദോഹയിൽ എത്തുന്നതിന്റെ 72 മണിക്കൂർ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഇതിന്റെ ഫലം നെഗറ്റീവ് ആയിരിക്കണമെന്നും പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ സെന്ററിൽ നിന്ന് ടെസ്റ്റ് നടത്താമെന്നും ഖത്തർ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ പ്രോട്ടോകോളിൽ വ്യക്തമാക്കിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 25 ഞായറാഴ്ച മുതൽ പുതിയ പ്രോട്ടോകോൾ പ്രാബല്യത്തിൽ വരും.

ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം അഭൂതപൂർവമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നേരത്തെ എല്ലാ യാത്രക്കാർക്കും ഖത്തർ എയർവെയ്‌സ് കോവിഡ് ടെസ്റ്റ് നിര്ബന്ധമാക്കിയിരുന്നു. മറ്റു എയര്ലൈനുകൾക്കു ഇത് ബാധകമായിരുന്നില്ല. എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ ഇനി എല്ലാ വിമാന കമ്പനികൾക്കും ഇത് ബാധകമായിരിക്കും.

എല്ലാ രാജ്യങ്ങൾക്കും പുതിയ കോവിഡ് പ്രോട്ടോകോൾ ബാധകമാണ്.

AL HAMD TOURS AND TRAVELS

16 APRIL 2021 COCHIN RIYADH AL HAMD UNA CHARTED FLIGHT
16/04/2021

16 APRIL 2021 COCHIN RIYADH

AL HAMD UNA CHARTED FLIGHT

12 ഏപ്രിൽ 2021 അൽഹംദ് ടൂർസ് & ട്രാവൽസും  യു എൻ എ യും ചേർന്ന് ചാർട്ട് ചെയ്യുന്ന 15 മത്തെ ഫ്ലൈറ്റ് ഇന്ന് കൊച്ചിയിൽ നിന്ന് ...
12/04/2021

12 ഏപ്രിൽ 2021
അൽഹംദ് ടൂർസ് & ട്രാവൽസും യു എൻ എ യും ചേർന്ന് ചാർട്ട് ചെയ്യുന്ന 15 മത്തെ ഫ്ലൈറ്റ് ഇന്ന് കൊച്ചിയിൽ നിന്ന് റിയാദിലേക്ക്. യാത്രാ ആശംസകൾ നേരുന്നതോടൊപ്പം അകമഴിഞ്ഞ നന്ദിയും അറിയിക്കുന്നു

03/04/2021

ടിക്കറ്റ് എടുത്ത അബുദാബി വിസക്കാർ ശ്രദ്ധിക്കുക

Aproval (ഗ്രീൻ മെസ്സേജ്) ഉള്ളത് കൊണ്ട് അബുദാബി / ദുബൈ / ഷാർജ ഒക്കെ ടിക്കറ്റ് എടുത്ത അബുദാബി / അൽഐൻ വിസയുള്ളവർ ഒരിക്കൽ കൂടി ചെക്ക് ചെയ്ത് അപ്രൂവൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഏപ്രിൽ 1 ന് ശേഷം പല അപ്രൂവലും റെഡ് ( No Aproval) ആയിട്ടാണ് കാണപ്പെടുന്നത്. അങ്ങനെയുള്ളവർക്ക് യാത്ര ചെയ്യാനാകില്ല. ഇന്നലെയും ഇന്നുമായി പലരുടെയും യാത്ര തടസപ്പെട്ടിട്ടുണ്ട്.

മുമ്പ് അപ്രൂവൽ ലഭിച്ചവരും ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ടിക്കറ്റ് എടുത്ത അബുദാബി വിസക്കാർ ശ്രദ്ധിക്കുക

Aproval (ഗ്രീൻ മെസ്സേജ്) ഉള്ളത് കൊണ്ട് അബുദാബി / ദുബൈ / ഷാർജ ഒക്കെ ടിക്കറ്റ് എടുത്ത അബുദാബി / അൽഐൻ വിസയുള്ളവർ ഒരിക്കൽ കൂടി ചെക്ക് ചെയ്ത് അപ്രൂവൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഏപ്രിൽ 1 ന് ശേഷം പല അപ്രൂവലും റെഡ് ( No Aproval) ആയിട്ടാണ് കാണപ്പെടുന്നത്. അങ്ങനെയുള്ളവർക്ക് യാത്ര ചെയ്യാനാകില്ല. ഇന്നലെയും ഇന്നുമായി പലരുടെയും യാത്ര തടസപ്പെട്ടിട്ടുണ്ട്.

മുമ്പ് അപ്രൂവൽ ലഭിച്ചവരും ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

02/04/2021

Quick update.

Deadline for acceptance of passengers staying outside UAE more than 180 days was upto 31st Mar. Effective 1st Apr, we will not accept the passengers with expired visas or if he/she stayed outside UAE more than 180 days even though she/he holding a valid GDRFA or ICA approval.

This will applicable for both DXB and SHJ

Thanks
Go Air Sales Team
Kerala.

Its Your Travel Time
02/04/2021

Its Your Travel Time

Address

Tirur
676101

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919995646419

Alerts

Be the first to know and let us send you an email when Al Hamd Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Hamd Tours & Travels:

Share

Category


Other Travel Companies in Tirur

Show All