Travel By Hadi

  • Home
  • Travel By Hadi

Travel By Hadi travel

02/02/2022

31/01/2022

#അടിപൊളി #സൂപ്പർ

31/01/2022

#ഹരിഹർ #ട്രക്കിങ് #ട്രാവൽ

31/01/2022

#നൊസ്റ്റാൾജിയ #ഫ്രീഡം #അടിപൊളി #അടിച്ചുപൊളി
The Hampta pass trek is about 35 KM long and takes you to the beautiful segments of the Dhauladhar range

31/01/2022

#നൊസ്റ്റാൾജിയ #അടിപൊളി

31/01/2022

31/01/2022


#നൊസ്റ്റാൾജിയ

31/01/2022

31/01/2022

Spiti Bike Ride Malayalam II Manali to Kaza Bike Ride Malayalam II Spiti Bike Ride 2021

https://youtube.com/c/TravelByHadi

കാണുവാൻ യൂട്യൂബിൽ spiti bike ride malayalam ടൈപ്പ് ചെയ്താൽ മതി
*❣️❣️❣️*

31/01/2022

31/01/2022

വീഡിയോ കാണുവാൻ travel by hadi യൂട്യൂബ് ചാനൽ കാണുക
05/08/2021

വീഡിയോ കാണുവാൻ travel by hadi യൂട്യൂബ് ചാനൽ കാണുക

കേരളത്തിലെ toughest off റോഡ് കേറി ചെല്ലുന്നത് ഇടുക്കിയിലെ ഏറ്റവും മനോഹരമായ മല മണ്ടയിലേക്ക്... വീഡിയോ കാണുവാനും അഭിപ്രായം...
13/07/2021

കേരളത്തിലെ toughest off റോഡ് കേറി ചെല്ലുന്നത് ഇടുക്കിയിലെ ഏറ്റവും മനോഹരമായ മല മണ്ടയിലേക്ക്... വീഡിയോ കാണുവാനും അഭിപ്രായം കമന്റ്‌ ചെയ്യുവാനും മറക്കരുതേ.... ചാനൽ നെയിം Travel by hadi.
https://youtube.com/c/TravelByHadi

ടുഡേ Travel By Hadi youtube ചാനൽ വഴി ❤❤❤❤
12/07/2021

ടുഡേ
Travel By Hadi youtube ചാനൽ വഴി ❤❤❤❤

യൂട്യൂബ് ചാനൽ നെയിം Travel by hadi. വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ... കാണുമ്പോൾ കമന്റ്‌, ലൈക്‌ ചെയ്യാൻ മറക്കരുത് ❤
05/07/2021

യൂട്യൂബ് ചാനൽ നെയിം Travel by hadi. വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ... കാണുമ്പോൾ കമന്റ്‌, ലൈക്‌ ചെയ്യാൻ മറക്കരുത് ❤

കൊഹിമയിലെ പട്ടിയിറച്ചി മാർക്കറ്റ്. പട്ടി, തവള, പുഴു, പൂച്ച, എലി, പാറ്റ തുടങ്ങി എല്ലാത്തിനെയും കിട്ടുന്ന കൊഹിമ മാർകറ്റിൽ ...
06/06/2021

കൊഹിമയിലെ പട്ടിയിറച്ചി മാർക്കറ്റ്. പട്ടി, തവള, പുഴു, പൂച്ച, എലി, പാറ്റ തുടങ്ങി എല്ലാത്തിനെയും കിട്ടുന്ന കൊഹിമ മാർകറ്റിൽ എത്തിയപ്പോൾ..
https://youtu.be/S1gs8zmWYoU
എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കരുത് 😁

super market dog market frog marketവിവിധതരം നോൺ-വെജ്, പച്ചക്കറികൾ വിൽക്കുന്നതിന് കൊഹിമ പുതിയ മാർക്കറ്റ് അറിയപ്പെടുന്നു. ഇത...

https://youtu.be/AfcMHMQ18nk
21/05/2021

https://youtu.be/AfcMHMQ18nk

ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും അതിർത്തി ഗ്രാമത്തിലൂടെ.ചിറാ പുഞ്ചിയിൽ നിന്നും രാവിലെ ഞങ്ങൾ dawki വില്ലേജ് എത്ത.....

Double Decker Living Root Bridge and Rainbow 🌈 waterfall തലമുറകളിലൂടെ വളർത്തിയെടുക്കുന്ന ജീവനുള്ള വേരുപാലങ്ങൾ.... മഴയുടെ...
18/05/2021

Double Decker Living Root Bridge and Rainbow 🌈 waterfall

തലമുറകളിലൂടെ വളർത്തിയെടുക്കുന്ന ജീവനുള്ള വേരുപാലങ്ങൾ.... മഴയുടെയും മേഘങ്ങളുടെയും നാടായ മേഘാലയയിൽ മാത്രം ആസ്വദിക്കാൻ പറ്റുന്ന കാഴ്ചയാണ് ഇവിടുത്തെ വേരുപാലങ്ങള്‍... നൂറ്റാണ്ടുകളോളം നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെയും പരിപാലനത്തിലൂടെയും മാത്രം വളർത്തിയെടുക്കുന്ന ജീവനുള്ള പാലങ്ങൾ മേഘാലയ കാഴ്ചകളിൽ കാണേണ്ട ഒന്നാണ്
https://youtu.be/02urBxHdX7U
3500 ഓളം steps ഇറങ്ങിവേണം Double Decker Living Root Bridge ലേക് എത്താൻ ( around 3 km) , ഞങ്ങൾ വൈകീട്ടു 4:30 നു start ചെയ്തു 7 മാണിയോട് കൂടി അടുത്തെത്തി ,അന്ന് രാത്രീ അവിടെ homestay / hut ൽ താമസിച്ചു കാലത്തെണീറ്റു ആദ്യം double decker കണ്ടു ( അതിനടുത്തായിരുന്നു ഞങ്ങളുടെ stay ) പിന്നെ rainbow water fall കൂടി കാണാൻ പോയി , ദാ പിന്നെയും 1000 ഓളം steps oneside ,പക്ഷെ പോയതു മുതലായി , പോകുന്ന വഴിയിലെ കാഴ്ചകൾ അതിമനോഹരം ,അടിപൊളി waterfall , പിന്നെ നല്ല തണുത്ത വെള്ളത്തിൽ ഒരു കുളിയും , തിരിച്ചു റൂം എത്തി കുറച്ചു റസ്റ്റ് എടുത്തു ,അപ്പോയെക്കും Jerry യുടെ wife ( hut ൻറെ owner ) maggie ഉണ്ടാക്കി തന്നു , അതും കഴിച്ചു തിരിച്ചു കയറി ,കയറുന്ന വഴി single root bridge കൂടി കണ്ടു ,അങ്ങനെ വൈകീട്ടു 4 മാണിയോട് തിരിച്ചെത്തി , total 7000 ൽ അതികം steps കാണും രണ്ടു സൈഡ് ഉം കൂടി .
https://youtu.be/02urBxHdX7U
മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തിൽപ്പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങൾ നിർമിക്കുന്നത്. വനത്തിനുള്ളിൽ ജീവിക്കുന്ന ഖാസി ഗ്രാമീണർക്ക് മഴക്കാലങ്ങളിലെ സഞ്ചാര സൗകര്യത്തിനായാണ് ഇത് നിർമിക്കുന്നത്. ഇവിടെ ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന മഴക്കാലത്ത് നദികളും തോടുകളും കരകവിഞ്ഞൊഴുക സ്വഭാവികമാണ്. അങ്ങനെ വരുമ്പോൾ ഒരു ഗ്രാമത്തിൽ നിന്നും മറ്റൊന്നിലെക്കുള്ള യാത്ര വളരെ അപകടകാരിയായി മാറും. ആ സമയങ്ങളിൽ നദികൾ കടക്കാനായി പ്രകൃതി ദത്തമായി അവർ കണ്ടെത്തിയ വഴിയാണ് ജീവനുള്ള വേരു പാലങ്ങൾ.

റബ്ബർ വർഗത്തിൽപ്പെട്ട Ficus elastica എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷങ്ങളുടെ വേരുകളാണ് പാലം നിർമാണത്തിനായി വളർത്തിയെടുത്തുന്നത്,
ഇവിടുത്തെ മിക്ക വേരുപാലങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റുവും പ്രായം കൂടിയ പാലത്തിന് 500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. എന്നാൽ എന്നു മുതലാണ്, അല്ലെങ്കിൽ എങ്ങനെയൊരു സാഹചര്യത്തിലാണ് വേരു പാലങ്ങള്‍ നിർമിച്ച് തുടങ്ങിയത് എന്നതിന് കൃത്യമായ തെളിവുകളില്ല. 1844ല്‍ ലെഫ്റ്റനന്‍റ് എച്ച്‌. യൂള്‍ എഴുതിയ "ജേണല്‍ ഓഫ് ദ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍' എന്ന പുസ്തകത്തിലെ പരാമർശമാണ് വേരുപാലങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ രേഖകൾ എന്നാണ് കരുതുന്നത്.



Double Decker Living Root Bridge and Rainbow 🌈 waterfall decker living root bridge falls to reach double decker living root bridge, ...

ഈ കൊറോണ കാലത്ത് ഗുവാഹത്തി മുതൽ ഷില്ലോംഗ് മുതൽ ചെറാപുഞ്ചി വരെ 200 കിലോമീറ്റർ സവാരി. അതിശയകരമായ തണുത്ത കാലാവസ്ഥ, ഹില്ലി ഭൂ...
14/05/2021

ഈ കൊറോണ കാലത്ത് ഗുവാഹത്തി മുതൽ ഷില്ലോംഗ് മുതൽ ചെറാപുഞ്ചി വരെ 200 കിലോമീറ്റർ സവാരി. അതിശയകരമായ തണുത്ത കാലാവസ്ഥ, ഹില്ലി ഭൂപ്രദേശം, സുഗമമായ മഖാൻ ടാർമാക് റോഡുകൾ,വെള്ള ചാട്ടങ്ങൾ,അതിശയകരമായ സവാരി അനുഭവം. കൂടുതൽ വിവരങ്ങൾക്ക് വ്ലോഗ് കാണുക
https://youtu.be/sq8PDhE8JpA
കൂടെ കൊറോണ ടെസ്റ്റും.
ഷെയർ ചെയ്യാൻ മറക്കരുതേ

ഗുവാഹത്തി മുതൽ ഷില്ലോംഗ് മുതൽ ചെറാപുഞ്ചി വരെ 200 കിലോമീറ്റർ സവാരി. അതിശയകരമായ തണുത്ത കാലാവസ്ഥ, ഹില്ലി ഭൂപ്രദേശം, ....

സിക്കിമിൽ നിന്നും ഭൂട്ടാൻ ബോർഡർ വഴി ആസ്സാമിന്റെ ഗ്രാമങ്ങളിലൂടെ മേഘാലയിലേക്ക് നടത്തിയ രണ്ട് ദിവസത്തെ നീണ്ട ബൈക്ക് റൈഡ്..ആ...
10/05/2021

സിക്കിമിൽ നിന്നും ഭൂട്ടാൻ ബോർഡർ വഴി ആസ്സാമിന്റെ ഗ്രാമങ്ങളിലൂടെ മേഘാലയിലേക്ക് നടത്തിയ രണ്ട് ദിവസത്തെ നീണ്ട ബൈക്ക് റൈഡ്..ആസാം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം.
https://youtu.be/ehH4ca-DfdY
മാക്സിമം സപ്പോർട്ട് ചെയ്യണേ ❤

സിക്കിമിൽ നിന്നും ഭൂട്ടാൻ ബോർഡർ വഴി ആസ്സാമിന്റെ ഗ്രാമങ്ങളിലൂടെ മേഘാലയിലേക് നടത്തിയ രണ്ടു ദിവസത്തെ ലോങ്ങ്‌ ബൈ...

ഇന്ത്യയിൽ നിന്നും ചൈനയിലേക് റോഡ് മാർഗം പോകാൻ പറ്റുന്ന ഒരേ ഒരു മാർഗമാണ് നാഥുലാ പാസ്സ്.ലോകത്തിലെ ഒരേ ഒരു ആർമി അമ്പലമായ ബാബ...
03/05/2021

ഇന്ത്യയിൽ നിന്നും ചൈനയിലേക് റോഡ് മാർഗം പോകാൻ പറ്റുന്ന ഒരേ ഒരു മാർഗമാണ് നാഥുലാ പാസ്സ്.ലോകത്തിലെ ഒരേ ഒരു ആർമി അമ്പലമായ ബാബ മന്ദിർ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് മൈതാനം. ഇതിലൂടെയെല്ലാം കനത്ത മഞ്ഞു വീഴ്ചകൾ തരണം ചെയ്തു കണ്ട കാഴ്ചകൾ ഈ ലിങ്ക് വഴി കാണാം...
https://youtu.be/NmewkBnTGEI

29/04/2021

(CHANGU) LAKE MALAYALAM lake east sikkim tour LAKE MALAYALAM LAKE silk route sikkim sikkim sikkim tour ...

27/04/2021

...

ഡാർജീലിംഗ് നിന്നും ഇന്ത്യയിലെ ഏറ്റവും ക്ലീൻ സ്റ്റേറ്റിലേക്ക്  മനോഹരമായ ഹിമാലയൻ താഴ്‌വാരങ്ങളിലൂടെയും ടിസ്സ നദിക്ക്  അരികി...
01/04/2021

ഡാർജീലിംഗ് നിന്നും ഇന്ത്യയിലെ ഏറ്റവും ക്ലീൻ സ്റ്റേറ്റിലേക്ക് മനോഹരമായ ഹിമാലയൻ താഴ്‌വാരങ്ങളിലൂടെയും ടിസ്സ നദിക്ക് അരികിലൂടെയുമുള്ള ബൈക്ക് യാത്ര ഈ ചാനൽ വഴി കാണാവുന്നതാണ്.
https://www.youtube.com/channel/UCQZMyIRVdRWLq25_--YEuuA
എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കരുതേ.

ലോകത്തിലെ  മനോഹരമായിട്ടുള്ള സൂര്യോദയങ്ങളിൽ ഒന്നാണ് ടൈഗർ ഹിൽസ് സൺ റൈസ് . ലോകത്തിലെ മൂന്നാമത്തെ കൊടുമുടിയും ഇന്ത്യയിലെ ഏറ്...
26/03/2021

ലോകത്തിലെ മനോഹരമായിട്ടുള്ള സൂര്യോദയങ്ങളിൽ ഒന്നാണ് ടൈഗർ ഹിൽസ് സൺ റൈസ് . ലോകത്തിലെ മൂന്നാമത്തെ കൊടുമുടിയും ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയുമായ 'kanchenjunga' (കാഞ്ചൻജംഗ ) ഈ സൺ റൈസ് സമയത്ത് കാണാവുന്നതാണ് .കേരളത്തിൽ നിന്നും ഉള്ള ബൈക്ക് റൈഡർ ടൈഗർ ഹിൽസിൽ പോയപ്പോൾ ഉണ്ടായ രസകരമായ സംഭവങ്ങൾ നിങ്ങൾക്ക് ഈ യൂ ട്യൂബ് ചാനൽ വഴി കാണാം.ചാനൽ ലിങ്ക്.
https://www.youtube.com/channel/UCQZMyIRVdRWLq25_--YEuuA
എല്ലാവർക്കും ഷെയർ ചെയ്യുമല്ലോ....

ബാബാബുഡൻഗിരി.ഇടുങ്ങിയ മലമ്പാതയിലൂടെ വളഞ്ഞ് പുളഞ്ഞുള്ള യാത്ര കുറച്ച് റിസ്കുള്ളതാണ്. എതിരെ വലിയ വാഹനങ്ങൾ വന്നാൽ പെട്ടതുതന്...
10/01/2021

ബാബാബുഡൻഗിരി.
ഇടുങ്ങിയ മലമ്പാതയിലൂടെ വളഞ്ഞ് പുളഞ്ഞുള്ള യാത്ര കുറച്ച് റിസ്കുള്ളതാണ്. എതിരെ വലിയ വാഹനങ്ങൾ വന്നാൽ പെട്ടതുതന്നെ. വഴിയിൽ രണ്ട് മൂന്ന് വ്യൂ പോയിന്റുകളിൽ നിർത്തി കാഴ്ചകൾ കാണാം.
മലമുകളിലുള്ള ഗുഹയിൽ സൂഫീവര്യനായ ഹസ്രത്ത് ദാദാ ഹയാത്ത് ഖലന്തർ വർഷങ്ങളോളം ധ്യാനനിരതനായി താമസിച്ചിരുന്നു എന്നാണ് വിശ്വാസം.ഇദ്ദേഹമാണ് മക്കയിൽ ഹജ്ജിനുപോയി തിരിച്ചുവരുമ്പോൾ യമനിൽ നിന്നും ഇന്ത്യയിലേക്ക് ആദ്യമായി കാപ്പിക്കുരു കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.
https://youtu.be/FJ1sOGVtRr0
ഗുഹയിലുള്ള സൂഫീവര്യന്റെ മഖാം (ശവകുടീരം) ദർശിക്കാൻ നിത്യേന നൂറുകണക്കിന് വിശ്വാസികൾ ഇവിടെ വന്നുപോകുന്നു. പൊടിപടലങ്ങൾ നിറഞ്ഞ മൺപാതയിലൂടെ യാത്രതുടർന്നു.ഏകദേശം ഒന്നര കി.മി പോയാൽ ബുഡൻ ഗിരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റിൽ യാത്ര അവസാനിക്കും. മാക്സിമം സപ്പോർട്ട് ചെയ്യുമല്ലോ.. മറ്റുള്ളവർക് ഷെയർ ചെയ്യാനും മറക്കരുതേ.

ചിക്കമഗളൂരു (ചെറിയമകളുടെനാട്)കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഹിൽസ്റ്റഷനാണ് ചിക്കമ...

Address


Alerts

Be the first to know and let us send you an email when Travel By Hadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel By Hadi:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share