Skybz

Skybz Skybz Resorts - we own & operate Resorts. www.skybzesorts.com

07/05/2024

TideEnd Beach Villa by Skybz
Location - Cherai Beach

Contact us - 8075444985
www.skybzresorts.com

WE ARE HIRING !!Call Now : 9846956446 / 6282751385
16/04/2024

WE ARE HIRING !!

Call Now : 9846956446 / 6282751385

Serenity Panchalimedu by SkybzValley View Deluxe Rooms - Swimming Pool - Natural Pond - Kids Park etcCall - 9207871608ww...
22/03/2024

Serenity Panchalimedu by Skybz

Valley View Deluxe Rooms - Swimming Pool - Natural Pond - Kids Park etc

Call - 9207871608
www.skybzresorts.com

കോഴിക്കോടിന്റെ സ്വന്തം കക്കാടംപോയിൽ കാണാൻ വരുന്നവർക്ക് സ്വിമ്മിംഗ് പൂളും, കാട്ടരുവിയും, കാടിന്റെ വ്യൂ ആസ്വദിക്കാവുന്ന താ...
08/03/2024

കോഴിക്കോടിന്റെ സ്വന്തം കക്കാടംപോയിൽ കാണാൻ വരുന്നവർക്ക് സ്വിമ്മിംഗ് പൂളും, കാട്ടരുവിയും, കാടിന്റെ വ്യൂ ആസ്വദിക്കാവുന്ന താമസ സൗകര്യവുമായി skybz Eden Villa.

ബുക്കിങ്ങിനായി വിളിക്കൂ-
8593975726 / 9207871608
www.skybzresorts.com

വയനാടൻ മലകളുടെ ദൃശ്യഭംഗിയാൽ അനുഗ്രഹീതമായ കൂരോട്ടുപാറയിൽ വനാതിർത്തിയിൽ വെള്ളച്ചാട്ടത്തിനടുത്തായി ഹട്ടുകളിൽ താമസിക്കാം. മഴ...
26/02/2024

വയനാടൻ മലകളുടെ ദൃശ്യഭംഗിയാൽ അനുഗ്രഹീതമായ കൂരോട്ടുപാറയിൽ വനാതിർത്തിയിൽ വെള്ളച്ചാട്ടത്തിനടുത്തായി ഹട്ടുകളിൽ താമസിക്കാം. മഴയും, മഞ്ഞും, തണുത്ത കാറ്റും ആസ്വദിച്ച് ഒരു കട്ടനും കുടിച്ച് സായാഹ്നം അടിപൊളിയാക്കാം..
SKYBZ - The Quiet, by the Mountains

Call / WhatsApp - +91 6282751385
www.skybzresorts.com

ചെറായി ബീച്ചിൽ കടലിനോട് ചേർന്ന് നിങ്ങൾക്ക് ഒരു ദിവസം ചിലവഴിക്കാൻ അടിപൊളി വില്ല.  Sunset ആസ്വദിക്കുവാനും, വാട്ടർ സ്പോർട്സ...
16/02/2024

ചെറായി ബീച്ചിൽ കടലിനോട് ചേർന്ന് നിങ്ങൾക്ക് ഒരു ദിവസം ചിലവഴിക്കാൻ അടിപൊളി വില്ല.
Sunset ആസ്വദിക്കുവാനും, വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് ചെയ്യുവാനും, കടലിൽ കുളിക്കുവാനും, ചെറിയ പാർട്ടികൾ നടത്തുവാനും, കടൽ വിഭവങ്ങൾ രുചിക്കുവാനും ബെസ്റ്റ് ഓപ്ഷൻ ആണ് നമ്മുടെ Skybz - TideEnd ബീച്ച് വില്ല. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് ബീച്ചിനോട് ചേർന്ന് ബഡ്ജറ്റ്, ഡീലക്സ് റൂമുകളും തിരഞ്ഞെടുക്കാവുന്നതാണ്.

ബുക്കിങ്ങിനായി വിളിക്കൂ - 9778411325 / 8593975726 www.skybzresorts.com

കോഴിക്കോട് - വയനാട് റൂട്ടിൽ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തായി ഫാമിലിയുമായി ഒത്തുകൂടാൻ ഒരു അടിപൊളി റിസോർട്ട്.. അതാണ് sk...
20/11/2023

കോഴിക്കോട് - വയനാട് റൂട്ടിൽ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തായി ഫാമിലിയുമായി ഒത്തുകൂടാൻ ഒരു അടിപൊളി റിസോർട്ട്.. അതാണ് skybz - Honeyrock. സ്വിമ്മിംഗ്പൂൾ , പ്ലേ ഏരിയ, കിഡ്സ്‌ പാർക്ക്‌, നാച്ചുറൽ കേവ്,ക്യാമ്പ്ഫയർ & ഡൈനിങ്ങ് ഏരിയ എല്ലാം നിങ്ങൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.
നാടൻ സ്റ്റൈലിൽ തയ്യാറാക്കിയ മുയൽ കറിയും മറ്റു രുചി വൈവിദ്ധ്യങ്ങളുമായി ഫുഡ്‌ ലൗവേർസിന്റെ പ്രിയകേന്ദ്രമായി തുഷാരഗിരി മാറിക്കഴിഞ്ഞു.. ഹട്ടുകളിൽ താമസിച്ച് പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ നേരിൽ കണ്ട് ആസ്വദിക്കാൻ എല്ലാവർക്കും സ്വാഗതം.

SKYBZ - HONEYROCK RESORT, THUSHARAGIRI
Near Adivaram , Wayanad - Calicut Road.
For Booking - 7736941712 I 8075444985

ഇടുക്കിയിലെ കാൽവരിമൌണ്ടിൽ തേയില തോട്ടത്തിൽ ഒരു ബഡ്ജറ്റ് സ്റ്റേനിറയെ വ്യൂ പോയന്റും, ട്രെക്കിങ്ങ് സ്പോട്ടും ഉള്ള കാൽവരി മൌ...
19/10/2023

ഇടുക്കിയിലെ കാൽവരിമൌണ്ടിൽ തേയില തോട്ടത്തിൽ ഒരു ബഡ്ജറ്റ് സ്റ്റേ

നിറയെ വ്യൂ പോയന്റും, ട്രെക്കിങ്ങ് സ്പോട്ടും ഉള്ള കാൽവരി മൌണ്ടിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചു 1,500 രൂപ മുതലുള്ള റൂമിൽ താമസിച്ച് പ്ലാന്റേഷൻ വോക്കും, സൂര്യോദയം കാണുവാൻ സൺറൈസ് ട്രെക്കിങ്ങും, ഇടുക്കി ഡാമിന്റെ കാച്ച്മെന്റ്റ് വ്യൂ എല്ലാം സൗജന്യമായി കണ്ട് ആസ്വദിക്കുവാൻ ഒരു അവസരം.
ഈ ഓഫറിനായി വിളിക്കൂ
Call - 9207871608 / 7736941712
www.skybzresorts.com

Eco Path by skybz
Location - Calvary mount, Idukki
Budget & Deluxe Room Available

Free Activities : Sunrise Trekkng, View Point Visit , Plantation Walk
Paid Activities : Campfire , Off road Jeep Safari

അതിരപ്പിള്ളി😍. ചാലക്കുടിപ്പുഴയുടെ ഓളങ്ങൾ തഴുകിയോഴുകി കരയും പുഴയും പ്രകൃതിയിൽ ലയിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ നയാഗ്ര....
14/09/2023

അതിരപ്പിള്ളി😍.

ചാലക്കുടിപ്പുഴയുടെ ഓളങ്ങൾ തഴുകിയോഴുകി കരയും പുഴയും പ്രകൃതിയിൽ ലയിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ നയാഗ്ര..

കാടും, വന്യജീവികളും, ഡാമും, അരുവികളുമായി ആരേയും മോഹിപ്പിക്കുന്ന മ്മടെ അതിരപ്പിള്ളിയിൽ ചാലക്കുടിപ്പുഴയുടെ അടുത്ത് ഒരു കിടിലൻ സ്റ്റേ..

ഫാമിലിയായും, സുഹൃത്തുക്കളുമൊത്തും ചിലവ് കുറഞ്ഞ രീതിയിൽ താമസിക്കുവാനും, പുഴയിൽ കുളിക്കാനും, രാത്രി പാട്ടൊക്കെ കേട്ട് അടിച്ചുപൊളിക്കാനുമായി ബഡ്ജറ്റ് സ്റ്റേ..

അപ്പൊ എങ്ങനാ ഒരു ദിവസം വിട്ടാലോ??

Call / WhatsApp : 9778411325 / 9807871608

www.skybzresorts.com

KANTHALLOOR  HEAVEN by SKYBZKanthalloor-Kottakamboor Trekking Trail , KanthalloorRooms Available @ 999 Only Package Avai...
11/09/2023

KANTHALLOOR HEAVEN by SKYBZ
Kanthalloor-Kottakamboor Trekking Trail , Kanthalloor

Rooms Available @ 999 Only
Package Available @ 799 Per Head

Call / WhatsApp - 9207871608 / 9846956446
www.skybzresorts.com

വാഗമണ്ണിൽ പോവാത്തവർ ആരൊക്കെയുണ്ട്?പോയവർ ആയിരിക്കും കൂടുതൽ.. ഇതുവരെ പോകാത്തവർക്കും, ഇനിയും പോവണം എന്ന് ആഗ്രഹിക്കുന്നവർക്ക...
24/08/2023

വാഗമണ്ണിൽ പോവാത്തവർ ആരൊക്കെയുണ്ട്?
പോയവർ ആയിരിക്കും കൂടുതൽ.. ഇതുവരെ പോകാത്തവർക്കും, ഇനിയും പോവണം എന്ന് ആഗ്രഹിക്കുന്നവർക്കും skybz ഒരുക്കുന്ന മികച്ച താമസ സൗകര്യങ്ങൾ ആസ്വദിച്ച് ബോട്ടിങ്ങും, മേഡോസും,പൈൻ ഫോറസ്റ്റും , വെള്ളചാട്ടവും, ഗ്ലാസ്‌ ബ്രിഡ്ജും, ഉളുപ്പുണ്ണി ഹിൽസും, വ്യൂ പോയന്റുകളും എല്ലാം കറങ്ങി കാണാം. തേയില തോട്ടങ്ങളും, തണുത്ത കാറ്റും നിങ്ങളുടെ യാത്രയെ മികച്ചതാക്കും എന്ന് ഉറപ്പ്.
നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള റൂമുകൾ തിരഞ്ഞെടുക്കാൻ വിളിക്കൂ - 9207871608 www.skybzresorts.com

26/02/2023

SKYBZ - The Hilock
Near Wayanad, Calicut

വയനാടൻ മലകളുടെ ദൃശ്യഭംഗിയാൽ അനുഗ്രഹീതമായ കൂരോട്ടുപാറയിൽ വനാതിർത്തിയിൽ വെള്ളച്ചാട്ടത്തിനടുത്തായി ഹട്ടുകളിൽ താമസിക്കാം. മഴയും, മഞ്ഞും, തണുത്ത കാറ്റും ആസ്വദിച്ച് ഒരു കട്ടനും കുടിച്ച് സായ്‌ഹനം അടിപൊളിയാക്കാം..

Call / WhatsApp + 91 8075444985
www.skybzresorts.com

Skybz Villa with Pool in Wayanad02 Bedroom Independent Villas - Swimming pool - Kids play Area - In-house Restaurant - C...
18/02/2023

Skybz Villa with Pool in Wayanad

02 Bedroom Independent Villas - Swimming pool - Kids play Area - In-house Restaurant - Campfire place .
Call for Booking - 8075444985 / 8593975726
www.skybzresorts.com

പേരിയ കേട്ടിട്ടുണ്ടോ? വയനാട് ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൃശ്യഭംഗികൾ ഏറെയാണ് അവിടെ.. നമ്മൾ കണ്ട വയനാടിനേക്കാൾ ഒത്തിരിയുണ്...
17/10/2022

പേരിയ കേട്ടിട്ടുണ്ടോ?
വയനാട് ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൃശ്യഭംഗികൾ ഏറെയാണ് അവിടെ.. നമ്മൾ കണ്ട വയനാടിനേക്കാൾ ഒത്തിരിയുണ്ട് ഇനി കാണുവാനുള്ളവാ..
Skybz - Spicewood ഫാമിൽ താമസിച്ചുകൊണ്ട് തേയില തോട്ടങ്ങളും, വെള്ളച്ചാട്ടവും, മുനീശ്വരൻകുന്നും എപ്പോഴും കോടമഞ്ഞിൽ പുതച്ചു നിൽക്കുന്ന അവിടുത്തെ വ്യൂ പോയന്റും എല്ലാം കൺകുളിർക്കേ കണ്ട് ആസ്വദിക്കാം. ഇവിടെ ഗ്രൂപ്പ് ആയി വരുന്ന ഗസ്റ്റിന് 1,500 രൂപ മുതൽ പാകേജുകൾ ലഭ്യമാണ്.

റൂം, പാക്കേജ് ബുക്കിങ്ങിനായി വിളിക്കൂ.. 8075444985
9207871608
www.skybzresorts.com

Apple Valley Kanthalloor package @ 1,599 Only (Minimum 08 Persons)Package Includes : 1 Night Accommodation (Skybz Shola ...
16/10/2022

Apple Valley Kanthalloor package @ 1,599 Only (Minimum 08 Persons)

Package Includes : 1 Night Accommodation (Skybz Shola Heaven Nature / Kanthalloor Gardens ) - Dinner & Breakfast - Jeep Trekking & Sightseeing - Waterfall visit - Campfire on Request

Call / WhatsApp : 8593975726 / 8075444985
www.skybzresorts.com

Skybz - Arogya Island Villa in Alleppey , KeralaLake View Heritage Villa For Short & Long Stays. Homely , Sea food on or...
06/10/2022

Skybz - Arogya Island Villa in Alleppey , Kerala

Lake View Heritage Villa For Short & Long Stays. Homely , Sea food on order at Lawn side dining area. WiFi. Campfire n Bbq facility , Music.. Play area.. Pollution free air. Relax , enjoy & Stay Healthy.

For Booking - 9778411325
Skybz - Arogya Island Villa
www.skybzresorts.com

കടലും, കായലും നമുക്ക് ഒരു ഫ്രെയിമിൽ കിട്ടിയാൽ എങ്ങനെയുണ്ടാകും?ആ വ്യൂ ആസ്വദിച്ച് ഒരു ദിവസം സ്റ്റേ ചെയ്യാൻ അവസരം കിട്ടിയാല...
15/08/2022

കടലും, കായലും നമുക്ക് ഒരു ഫ്രെയിമിൽ കിട്ടിയാൽ എങ്ങനെയുണ്ടാകും?
ആ വ്യൂ ആസ്വദിച്ച് ഒരു ദിവസം സ്റ്റേ ചെയ്യാൻ അവസരം കിട്ടിയാലോ?
അതും നമ്മുടെ ചെറായി ബീച്ചിന് അടുത്തായി..

നിങ്ങൾക്ക് മാത്രമായി complete പ്രൈവസിയോടെ കൂട്ടുകാരോടൊത്തോ, ഫാമിലിയോടൊപ്പമോ അന്തിവെയിൽ കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാൻ ഒരിടം..
പ്രൈവറ്റ് ബീച്ചും, കായലുമായി
ഈവെനിംഗ് വൈബിന് ഇതിനേക്കാൾ അടിപൊളി ഒരു ഓപ്ഷൻ വേറെ ഉണ്ടാവില്ലട്ടോ..
അതാണ് Skybz - Beach Villa

താമസസൗകര്യം മാത്രമല്ലാ..Birthday , get together, Party എല്ലാം നടത്താൻ നല്ല ആമ്പിയൻസ് ആണ് ഇവിടെ...

ബുക്കിങ്ങിനായി വിളിക്കൂ
Call / WhatsApp :
+91 8593975726 / 9207871608

Location :-
Kuzhuppilly, Cherai. Kerala
www.skybzresorts.com

Let's Go Exploring ! ! !*Limited Time OfferOff road Jeep ride - Mud Hut & Wooden Hut - Dinner & Breakfast @ 1,750 Per He...
04/07/2022

Let's Go Exploring ! ! !
*Limited Time Offer

Off road Jeep ride - Mud Hut & Wooden Hut - Dinner & Breakfast
@ 1,750 Per Head ( Minimum 03 Persons+)

Call : +91 9207871608 / 9846956446
Skybz - Kanthalloor Jungle Resort ,
Kanthalloor , Near Munnar, Kerala.
www.skybzresorts.com

On request : Campfire -Barbecue - Jeep Safari & Waterfall visit

Skybz - Cherai 😍 " Funtastic Beach side getaway"Deluxe & Suite -  Swimming Pool - Sea view gazebo - Homely food - sea fo...
28/06/2022

Skybz - Cherai 😍 " Funtastic Beach side getaway"

Deluxe & Suite - Swimming Pool - Sea view gazebo - Homely food - sea food on request.

We are open for Bookings : 9207871608 / 8593975726
www.skybzresorts.com

ലൈഫിലെ തിരക്കുകളിൽ നിന്ന് ഷോർട്ട് ബ്രേക്ക്‌ എടുക്കേണ്ടത് അത്യാവശ്യമാണ് പക്ഷെ ഒന്ന് മാറിനില്ക്കാൻ സമയം കണ്ടെത്താൻ ആണ് പ്ര...
18/06/2022

ലൈഫിലെ തിരക്കുകളിൽ നിന്ന് ഷോർട്ട് ബ്രേക്ക്‌ എടുക്കേണ്ടത് അത്യാവശ്യമാണ് പക്ഷെ ഒന്ന് മാറിനില്ക്കാൻ സമയം കണ്ടെത്താൻ ആണ് പ്രയാസം. ടെൻഷൻ എല്ലാം മാറ്റി ഒന്ന് ചിൽ ആകാൻ അധികം ദൂരമൊന്നും പോവണ്ടാ. മാമലക്കണ്ടം കേട്ടിട്ടില്ലേ??

കാടും, മലയും അരുവികളുമായി സഞ്ചാരികളുടെ ഇഷ്ട്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന എറണാകുളം ജില്ലയുടെ സ്വന്തം മാമലക്കണ്ടം.

ഇവിടെ വന്ന് കാടും, മലയും, കുന്നും കേറി കാറ്റും കൊണ്ട് ഒന്നോ രണ്ടോ ദിവസം താമസിക്കാം,അതും ഇപ്പോൾ അടിപൊളി ഓഫറോട് കൂടി..

SKYBZ - Mamalakandam Mountain Stay
വിളിക്കൂ : 7736941712 / 9207871608
www.skybzresorts.com

വയനാട്ടിൽ നിങ്ങൾക്കായി കുറഞ്ഞ ചിലവിൽ സ്വിമ്മിംഗ്പൂളോട് കൂടിയ പ്രൈവറ്റ് വില്ല.കിച്ചൺ, ക്യാമ്പ് ഫയർ സൗകര്യവും ലഭ്യമാണ്.. ബ...
15/05/2022

വയനാട്ടിൽ നിങ്ങൾക്കായി കുറഞ്ഞ ചിലവിൽ സ്വിമ്മിംഗ്പൂളോട് കൂടിയ പ്രൈവറ്റ് വില്ല.
കിച്ചൺ, ക്യാമ്പ് ഫയർ സൗകര്യവും ലഭ്യമാണ്..

ബുക്കിംഗിനായി വിളിക്കൂ.. 8075444985

Skybz - Greenforest Villa, Wayanad
Call / WhatsApp : +91 8593975726
www.skybzresorts.com

Farm stay in the lap of Nature, Wayanad Cottages - Campfire - Jeep safari - Trekking Call / WhatsApp : +91 8593975726 / ...
15/02/2022

Farm stay in the lap of Nature, Wayanad

Cottages - Campfire - Jeep safari - Trekking

Call / WhatsApp : +91 8593975726 / 8075444985
SKYBZ - SPICEWOOD FARM STAY, PERIYA, WAYANAD
www.skybzresorts.com

കോഴിക്കോട് - വയനാട് റൂട്ടിൽ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തായി ഫാമിലിയുമായി ഒത്തുകൂടാൻ ഒരു അടിപൊളി റിസോർട്ട്.. അതാണ് sk...
22/01/2022

കോഴിക്കോട് - വയനാട് റൂട്ടിൽ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തായി ഫാമിലിയുമായി ഒത്തുകൂടാൻ ഒരു അടിപൊളി റിസോർട്ട്.. അതാണ് skybz - Honeyrock. സ്വിമ്മിംഗ്പൂൾ , പ്ലേ ഏരിയ, കിഡ്സ്‌ പാർക്ക്‌, നാച്ചുറൽ കേവ്,ക്യാമ്പ്ഫയർ & ഡൈനിങ്ങ് ഏരിയ എല്ലാം നിങ്ങൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.
നാടൻ സ്റ്റൈലിൽ തയ്യാറാക്കിയ മുയൽ കറിയും മറ്റു രുചി വൈവിദ്ധ്യങ്ങളുമായി ഫുഡ്‌ ലൗവേർസിന്റെ പ്രിയകേന്ദ്രമായി തുഷാരഗിരി മാറിക്കഴിഞ്ഞു.. ഹട്ടുകളിൽ താമസിച്ച് പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ നേരിൽ കണ്ട് ആസ്വദിക്കാൻ എല്ലാവർക്കും സ്വാഗതം.

SKYBZ - HONEYROCK RESORT, THUSHARAGIRI
Near Adivaram , Wayanad - Calicut Road.

For Booking - 7736941712 I 8075444985
www.skybzresorts.com

മുന്നാറിൽ ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ...
12/09/2021

മുന്നാറിൽ ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ഉള്ളത്? വീട്ടിൽ AC റൂമിൽ കിടന്നാൽ പോരെ??
മൂന്നാർ വരുവാണേൽ പ്രകൃതിയിൽ ലയിക്കണം. തേയില തോട്ടവും, ഏല തോട്ടങ്ങളും കണ്ട്, കോടമഞ്ഞ് ആസ്വദിച്ച് കാട്ടിലൂടെ നടന്ന് അരുവിയിൽ കുളിച്ച് അങ്ങനെയങ്ങ് എല്ലാം മറക്കണം..🦌🏞️❄️🍀🤩
അത് പൊളിയല്ലേ? അതിന് .. മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത, മനുഷ്യവാസം തീരെ കുറവുള്ള, മൂന്നാറിലെ സ്വർഗ്ഗം ആയ ലെച്ച്മി (Letchmi) എസ്റ്റേറ്റിൽ ഒരു ദിവസം വരണം, നല്ല തണുപ്പും, പച്ചപ്പും നിറഞ്ഞയിടമാണ്,വിരലിൽ എണ്ണാവുന്ന റിസോർട്ടുകൾ മാത്രമേ അവിടെയുള്ളൂ.. അവിടെ താമസിച്ചുകൊണ്ട് ഇതെല്ലാം ആസ്വദിക്കാം..
രാത്രി ജീപ്പ് എടുത്ത് പോയാൽ വന്യമൃഗങ്ങളെയും 🐘🐂🦌🐺കാണാം..
ഫാമിലിയായും, സുഹൃത്തുക്കളോടൊപ്പവും ഒത്തുകൂടാം..

KUHI - THE MIST BUNGALOW, Letchmi Estate , Munnar
ബുക്കിങ്ങിനായി വിളിക്കൂ : 8593975726 / 9207871608
www.skybzresorts.com

അതിരപ്പിള്ളി😍. ചാലക്കുടിപ്പുഴയുടെ ഓളങ്ങൾ തഴുകിയോഴുകി കരയും പുഴയും പ്രകൃതിയിൽ ലയിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ നയാഗ്ര....
05/09/2021

അതിരപ്പിള്ളി😍.

ചാലക്കുടിപ്പുഴയുടെ ഓളങ്ങൾ തഴുകിയോഴുകി കരയും പുഴയും പ്രകൃതിയിൽ ലയിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ നയാഗ്ര..

കാടും, വന്യജീവികളും, ഡാമും, അരുവികളുമായി ആരേയും മോഹിപ്പിക്കുന്ന മ്മടെ അതിരപ്പിള്ളിയിൽ വിരിപ്പാറ ഗ്രാമത്തിൽ ചാലക്കുടിപ്പുഴയോട് ചേർന്ന് ഒരു കിടിലൻ സ്റ്റേ.. Skybz - River's Edge.

ഫാമിലിയുമായി പുഴയുടെ ഭംഗി ആസ്വദിക്കുവാനും, റിലാക്സ് ചെയ്യുവാനും 2 ബെഡ്‌റൂം പ്രൈവറ്റ് വില്ല..

ബാക്ക്പാക്കേഴ്സിനായി ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ താമസിക്കുവാനും, പുഴയിൽ കുളിക്കാനും, രാത്രി പാട്ടൊക്കെ കേട്ട് അടിച്ചുപൊളിക്കാനുമായി ബഡ്ജറ്റ് സ്റ്റേ..

നാടൻ രുചികൂട്ടുകളുമായി ഓമന ചേച്ചിയും, ഏത് ആവശ്യത്തിനും സഹായത്തിനായി caretaker ബ്രോയും..

അപ്പൊ എങ്ങനാ ഒരു ദിവസം വിട്ടാലോ??

SKYBZ - RIVER'S EDGE , VIRIPARA , ATHIRAPPILLY
Call / WhatsApp : 7736941712
www.skybzresorts.com

Flat 30% OFF !!!SKYBZ - Shola Heaven Nature, KanthalloorMountain view Resort near shola Forest - Restaurant - Kids Park ...
08/03/2021

Flat 30% OFF !!!
SKYBZ - Shola Heaven Nature, Kanthalloor

Mountain view Resort near shola Forest - Restaurant - Kids Park - Jeep safari - Waterfall visit - Campfire - Trekking.

SKYBZ - Shola Heaven Nature, Kanthalloor
Call/WhatsApp : +91 7736941712 I 9846956446
www.skybzresorts.com

𝖬𝖺𝗒 𝗍𝗁𝖾 𝖼𝗈𝗆𝗂𝗇𝗀 𝗒𝖾𝖺𝗋 𝖻𝗅𝖾𝗌𝗌 𝗒𝗈𝗎 𝗐𝗂𝗍𝗁 𝗉𝗋𝗈𝗌𝗉𝖾𝗋𝗂𝗍𝗒𝐇𝐀𝐏𝐏𝐘 𝐍𝐄𝐖 𝐘𝐄𝐀𝐑
31/12/2020

𝖬𝖺𝗒 𝗍𝗁𝖾 𝖼𝗈𝗆𝗂𝗇𝗀 𝗒𝖾𝖺𝗋 𝖻𝗅𝖾𝗌𝗌 𝗒𝗈𝗎 𝗐𝗂𝗍𝗁 𝗉𝗋𝗈𝗌𝗉𝖾𝗋𝗂𝗍𝗒
𝐇𝐀𝐏𝐏𝐘 𝐍𝐄𝐖 𝐘𝐄𝐀𝐑

Tent Camping in KanthalloorOff road Jeep ride - Dinner - Campfire - Breakfast - Short Trekking @ 1,499 Per PersonCall / ...
19/12/2020

Tent Camping in Kanthalloor

Off road Jeep ride - Dinner - Campfire - Breakfast - Short Trekking @ 1,499 Per Person

Call / WhatsApp
+91 9846956446
+91 6282751385

www.skybzresorts.com

02/12/2020

'Kuhi - The Mist' By Skybz Resorts
Letchmi Estate, Munnar, Kerala

Call / WhatsApp - 8593975726 I 9846956446

Suite Rooms with Private Balcony
Waterfall Trekking, Jeep safari, Campfire, Mountain Trekking activities available

Honeymoon / Family / Group Packages

'Kuhi - The Mist' , Letchmi Estate, MunnarPremium Cottages with Jungle Stay ExperienceCottage, Suite Rooms, Honeymoon Su...
01/12/2020

'Kuhi - The Mist' , Letchmi Estate, Munnar

Premium Cottages with Jungle Stay Experience

Cottage, Suite Rooms, Honeymoon Suite Available

Call / WhatsApp - +91 8547871608 / 9846956446

Waterfall Trekking, Sunrise & Sunset Trekking , Night Safari , Day Safari on Request

Address


Alerts

Be the first to know and let us send you an email when Skybz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Skybz:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share