Wayanad Travel Monks

  • Home
  • Wayanad Travel Monks

Wayanad Travel Monks Travel Monk

28/09/2021
28/09/2021
10/07/2021

റിസോർട്ട് / ഹോട്ടൽ/ ഹോംസ്റ്റേ/ ക്യാമ്പിംഗ് സ്പോട്ട് എന്നിവിടങ്ങളിൽ, നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നപോലെ അടിച്ചുപൊളിക്കണോ?
സ്വിമ്മിംഗ് പൂളും, സ്വിപ് ലൈനും, off-road റൈഡുമായി ജീവിതത്തെ ഒരു ആഘോഷമാക്കാണോ? എങ്കിൽ വിളിക്കൂ
+91 8589967675
[email protected]


munnar

റിസോർട്ട് / ഹോട്ടൽ/ ഹോംസ്റ്റേ/ ക്യാമ്പിംഗ് സ്പോട്ട് എന്നിവിടങ്ങളിൽ, നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നപോലെ അടിച്ചു...
10/07/2021

റിസോർട്ട് / ഹോട്ടൽ/ ഹോംസ്റ്റേ/ ക്യാമ്പിംഗ് സ്പോട്ട് എന്നിവിടങ്ങളിൽ, നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നപോലെ അടിച്ചുപൊളിക്കണോ?
സ്വിമ്മിംഗ് പൂളും, സ്വിപ് ലൈനും, off-road റൈഡുമായി ജീവിതത്തെ ഒരു ആഘോഷമാക്കാണോ? എങ്കിൽ വിളിക്കൂ
+91 7559967675
[email protected]

Kothamangalam📷,
08/07/2021

Kothamangalam
📷,

ᴋᴏʟʟᴇɴɢᴏᴅᴇ📷
07/07/2021

ᴋᴏʟʟᴇɴɢᴏᴅᴇ
📷

വയനാട്ടിലെ റിസോർട്ട് / ഹോട്ടൽ/ ഹോംസ്റ്റേ/ ക്യാമ്പിംഗ് സ്പോട്ട് എന്നിവിടങ്ങളിൽ, നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നപ...
02/07/2021

വയനാട്ടിലെ റിസോർട്ട് / ഹോട്ടൽ/ ഹോംസ്റ്റേ/ ക്യാമ്പിംഗ് സ്പോട്ട് എന്നിവിടങ്ങളിൽ, നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നപോലെ അടിച്ചുപൊളിക്കണോ?
സ്വിമ്മിംഗ് പൂളും, സ്വിപ് ലൈനും, off-road റൈഡുമായി ജീവിതത്തെ ഒരു ആഘോഷമാക്കാണോ? എങ്കിൽ വിളിക്കൂ
+91 8589967675
[email protected]

Terrace gardening at it's beautiful best 💚 Kalasa, Chikmagalur📷
30/06/2021

Terrace gardening at it's beautiful best 💚
Kalasa, Chikmagalur
📷

30/06/2021

Sangameshwar Temple in Saswad, Maharashtra is a beautiful example of Hemadpanthi architecture. It is known for its detailed carvings and symmetry in style; located at the confluence of two rivers, it has lush greenery around it which makes up as a captivating view.

Maharashtra Tourism

PC: Vastuchitra - anupgandhe



30/06/2021
ഇത് അവന്റെ കഥയാണ്. മരിച്ചിട്ടും പ്രതികാരം അടങ്ങാത്ത ഒരു ആത്മാവിന്റെ കഥ. താമരശ്ശേരി ചുരം കയറി വരുമ്പോൾ, ഇടതുവശത്ത് ഒരു മര...
11/04/2021

ഇത് അവന്റെ കഥയാണ്. മരിച്ചിട്ടും പ്രതികാരം അടങ്ങാത്ത ഒരു ആത്മാവിന്റെ കഥ. താമരശ്ശേരി ചുരം കയറി വരുമ്പോൾ, ഇടതുവശത്ത് ഒരു മരത്തിൽ അവനെ ഒരു ചങ്ങലയിൽ തളച്ചിരിക്കുന്നത് കാണാം. അതെ അവൻ ദൈവമാണ്. നിത്യവും വിളക്ക് വെച്ച് പൂജിക്കുന്ന ദൈവം. അവന്റെ പേര് "കരിന്തണ്ടൻ"

മരത്തോടൊപ്പം അവനെ ബന്ധിച്ച ചങ്ങലയും വളരുന്നു!! ഇത് വിശ്വാസമാണ്, യാഥാർത്ഥ്യവും. ശാസ്ത്രം എത്ര പുരോഗമിച്ചാലും പിടിതരാത്ത ചിലതുണ്ട് അങ്ങനെ ഒരു കഥയാണ് ഇത്.

യാഥാസ്ഥിതികരേ നിങ്ങൾക്ക് ഇതിന്റെ സത്യം തേടി പോകാം. ഞാൻ ഇവിടെ പറയുന്നത് തികച്ചും കഥയായി കണ്ടാൽമതി.

കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ടിപ്പുസുൽത്താനെ ആക്രമിക്കാൻ ബ്രിട്ടീഷ് പട്ടാളത്തിന് അവരുടെ വെടിക്കോപ്പുകൾ കൊണ്ടുപോകാൻ കോഴിക്കോട് നിന്നും മൈസൂരിലേക്ക് ഒരു റോഡ് ആവശ്യമായി വന്നു. റോഡ് പണിയാൻ ബ്രിട്ടീഷ് എഞ്ചിനീയർമാർക്ക് മുമ്പിൽ തടസ്സമായി നിന്നത് കുത്തനെയുള്ള വയനാടൻ മലനിരകൾ ആയിരുന്നു.

എല്ലാദിവസവും രാവിലെ ബ്രിട്ടീഷ് എൻജിനീയർമാർ ഈ റോഡിന്റെ നിർമ്മാണത്തിനായി മലനിരകളുടെ താഴെയെത്തും. ഒരാഴ്ച നീണ്ട പരിശ്രമത്തിന് ശേഷവും എൻജിനീയർമാർക്ക് ഈ മലനിരകളെ കീഴ്പ്പെടുത്തുവാൻ കഴിഞ്ഞില്ല. ഒരുപാട് തവണ മാറ്റി വരച്ച റോഡിന്റെ പ്ലാൻ ശരിയാകുന്നുണ്ടായിരുന്നില്ല, അവസാനം എൻജിനീയർമാർക്ക് പദ്ധതി ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് വന്നു.

നാണക്കേടിന്റെ വക്കിലെത്തിയ എൻജിനീയർന്മാർ, എന്നും രാവിലെ തന്റെ ആടുകളെയും കൂട്ടി മലകയറി ആടുമേയ്ക്കാൻ പോയി വരുന്ന 'കരിന്തണ്ടനെ' ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ഗോത്ര വിഭാഗത്തിന്റെ തലവനായിരുന്നു കരിന്തണ്ടൻ. മെലിഞ്ഞ ശരീരവും ഒട്ടിയ വയറും കറുത്ത നിറവും അവന്റെ അടയാളമായിരുന്നു.
അവൻ നിഷ്പ്രയാസം ആ മലകളെ കീഴടക്കിയിരുന്നു. ആടുകളെ മേയ്ക്കാനായി കൊണ്ടുപോയിരുന്നത് ആ മലമുകളിലേക്ക് ആയിരുന്നു.

അവസാനം ഗതികെട്ട് ബ്രിട്ടീഷ് എൻജിനീയർമാർക്ക് റോഡ് പണിയാൻ കരിന്തണ്ടന്റെ സഹായം വേണ്ടി വന്നു. കരിന്തണ്ടൻ കാണിച്ചു കൊടുത്ത വഴിയിലൂടെ അവർ റോഡ് നിർമ്മിച്ചു. അങ്ങനെ റോഡ് പണി പൂർത്തിയായി.

ബ്രിട്ടീഷ് ബുദ്ധിരാക്ഷസൻ മാർക്ക് സാധിക്കാത്തത് ഒരു സാധാരണ ഗോത്രവർഗ മൂപ്പന് സാധിച്ചു എന്ന് പറഞ്ഞാൽ അതിൽപരം നാണക്കേട് ഉണ്ടോ??

കരിന്തണ്ടന്റെ നെഞ്ചിലേക്ക് തുളച്ചുകയറിയ ഉണ്ടക്ക് ഇതുവരെ നുണയാത്ത വെടിമരുന്നിന്റെ രുചി ഉണ്ടായിരുന്നു. അവർ കരിന്തണ്ടനെ വെടിവച്ചു കൊന്നു.

താമരശ്ശേരി ചുരത്തിന്റെ പൂർണ്ണ അവകാശികളാകാൻ ബ്രിട്ടീഷ് കിങ്കരന്മാർ ശ്രമിച്ചപ്പോൾ കരിന്തണ്ടൻ പക തീർത്തത് ചുരത്തിലൂടെ പോകുന്നവരെ ഭയപ്പെടുത്തിയിട്ടാണ്. ശരിക്കും അവൻ ഭയപ്പെടുത്തിയതല്ല, വിളിച്ചു പറയാൻ ശ്രമിച്ചതാണ്.

ഈ ചുരം അവന്റെകൂടെ വിയർപ്പിന്റെ ഫലം ആണെന്ന്!!!.

രാത്രികാലങ്ങളിൽ ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്നവരുടെ മുന്നിലേക്ക് അവൻ അത് പറയാൻ ഓടിയെത്തി. പ്രതീക്ഷിക്കാത്ത ഭീകര രൂപം മുന്നിൽ എത്തുമ്പോൾ ആളുകൾ ഭയന്ന് ഓടാൻ തുടങ്ങി. പലരും അപകടങ്ങളിൽ പെട്ടു. അതിലൂടെ സഞ്ചരിക്കുന്നവർ ഭയപ്പെടാൻ തുടങ്ങി.

പെട്ടെന്ന് മുന്നിലേക്ക് എടുത്തു ചാടുന്ന രൂപം. സാമാന്യത്തിലധികം വലിപ്പവും പറഞ്ഞു വിവരിക്കാൻ കഴിയാത്ത ശാരീരികതയും. അങ്ങനെ ബ്രിട്ടീഷുകാർക്ക് പോലും പേടിസ്വപ്നമായി മാറി ''താമരശ്ശേരി ചുരം''.

ഒരുപാട് അപകടങ്ങളും, അനിഷ്ട സംഭവങ്ങൾക്ക് ശേഷം കരിന്തണ്ടനെ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുകയും, അവന്റെ ആത്മാവിനെ ഒരു ചങ്ങലയിൽ ബന്ധിച്ച ആ ചങ്ങല ഒരു മരത്തിൽ ചുറ്റി ഇടുകയും ചെയ്തു. അന്നുമുതൽ അവിടത്തെ അനിഷ്ടസംഭവങ്ങൾ ഇല്ലാതായി എന്ന് വിശ്വസിക്കപ്പെടുന്നു.

ഒരുപാട് വർഷങ്ങൾക്ക് ശേഷം, ആ മരവും ആ മരത്തോടൊപ്പം ആ ചങ്ങലയും വളർന്നുകൊണ്ടിരിക്കുന്നു. വിളക്കുവെച്ച് പൂജ ചെയ്തു, അവനെ ദൈവമായി ആരാധിച്ചു പോരുന്നു.

ഇന്നും കരിന്തണ്ടൻ അവിടെ തന്നെ ഉണ്ട്. ചുരം കയറിവരുന്നവരെ നോക്കി തലയുയർത്തി ഒരു ചെറു പുഞ്ചരിയുമായി.....

By Wayanad Travel Monks

വയനാട്ടിലെ റിസോർട്ട് / ഹോട്ടൽ/ ഹോംസ്റ്റേ/ ക്യാമ്പിംഗ് സ്പോട്ട് എന്നിവിടങ്ങളിൽ, നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നപ...
11/04/2021

വയനാട്ടിലെ റിസോർട്ട് / ഹോട്ടൽ/ ഹോംസ്റ്റേ/ ക്യാമ്പിംഗ് സ്പോട്ട് എന്നിവിടങ്ങളിൽ, നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നപോലെ അടിച്ചുപൊളിക്കണോ? സ്വിമ്മിംഗ് പൂളും, സ്വിപ് ലൈനും, off-road റൈഡുമായി ജീവിതത്തെ ഒരു ആഘോഷമാക്കാണോ? എങ്കിൽ വിളിക്കൂ # +91 8589967675




[email protected]

Address


Telephone

+918589967675

Website

Alerts

Be the first to know and let us send you an email when Wayanad Travel Monks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Travel Monks:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share