Fresh Morning 🥰 island Resort 🍃
#morning #walkint #pool #poolside #island #kerala #wayanad
Wayanad Resorts
Contact for booking resort 📞 7594 816 816
#wayanad #resort #wayanad_stay #wayanad_resort #resort_booking
ഇരുൾ നിറയുന്ന മാനത്ത് ഒരു സിന്ദൂരപ്പൊട്ട് അലിഞ്ഞ് ചേരും പോലെയാണ് ഓരോ അസ്തമയ കാഴ്ചയും..
വയനാട് കൽപറ്റയ്ക്കടുത്ത് മൈലാടിപ്പാറയിൽ നിന്നുള്ള കാഴ്ച..
Everyone’s Journey is different
😍 #travel #tourism
വയനാടൻ കാഴ്ചകൾ
#കുറുവാ_ദ്വീപ്
#Kuruva_Island
................................................................
വയനാടിൻ്റെ ടൂറിസത്തിന് ഊർജ്ജം നൽകിയ ദ്വീപാണ് കുറുവ.
കബനീനദിക്കരയിലെ 950 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മുളം കൂട്ടങ്ങളും, വൻമരങ്ങളും, കണ്ടൽക്കാടുകളും, തിങ്ങി നിറഞ്ഞ കുഞ്ഞു ദ്വീപ്.നൂറ്റി അൻപതോളം ചെറുദ്വീപുകളും, രണ്ട് ശുദ്ധജല തടാകങ്ങളും ചേർന്നതാണ് കുറുവാ ദ്വീപുകൾ. കബനീ നദിയിലേക്ക് ഒഴുകിയെത്തുന്ന മാനന്തവാടി പുഴയും, പ്രകൃതി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പനമരം പുഴയും ചേർന്നാണ് കുറുവയെ വയനാടിൻ്റെ അൽഭുതദ്വീപാക്കി മാറ്റിയത്.ഈ പുഴകൾ കടന്നുവേണം ഓരോ സഞ്ചാരികൾക്കും കുറുവാ ദ്വീപിലെത്താൻ. ഇതിനായി ചങ്ങാടങ്ങളും, ബോട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മരങ്ങളും,ചെടികളും, ചങ്ങാട സവാരിയും നിറഞ്ഞ കുറുവയെന്ന ഈ ദ്വീപ് ഓരോ സഞ്ചാരികളെയും തൃപ്തരാക്കി തന്നെയാണ് ദിനേനെ യാത്രയാക്കുന്നത്.
മാനന്തവാട
വയനാട് ലക്കിടിയിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനത്തിന് സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്കിങ് വെബ്‌സൈറ്റ് ജില്ല കലക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ www.enooru.co.in ലൂടെ പ്രതിദിനം 1500 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ് ലൈനായും ലഭ്യമാകും. പ്രതിദിനം 2000 ആളുകള്‍ക്കുള്ള സന്ദര്‍ശന നിയന്ത്രണം തുടരും.
ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: +91 9778783522.
Rann of Kutch Festival
കച്ച് ഉത്സവം ഫെബ്രുവരി 20 ന് അവസാനിക്കും.
ഇന്ത്യയുടെ വെളുത്ത മരുഭൂമി എന്നാണ് ഗുജറാത്തിലെ കച്ച് അറിയപ്പെടുന്നത്. മണൽ തരികൾക്ക് പകരം ഉപ്പ് പരലുകളാൽ പരന്ന് കിടക്കുന്ന രാജ്യത്തിലെ സുന്ദര ഭൂമി.
കച്ചിന്റെ സംസ്കാരവും റണ്ണിന്റെ (മരുഭൂമി ) സൗന്ദര്യവും ലോകത്തിന് കാട്ടി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ടൂറിസം വർഷം തോറും നടത്തി വരുന്ന ഉത്സവമാണ് Rann of Kutch Festival. വർഷങ്ങൾക്ക് മുമ്പ് മൂന്ന് ദിവസത്തെ പരിപാടിയിൽ തുടങ്ങി റൺ ഉത്സവം ഇന്ന് 4 മാസം വരെ നീണ്ട് നിൽക്കുന്ന ഒരു വൻകിട ടൂറിസം മേളയായി വളർന്നിരിക്കുകയാണ്. ഈ വർഷത്തെ റൺ ഉത്സവം ഫെബ്രുവരി 20 ന് അവസാനിക്കും. ലക്ഷകണക്കിന് ജനങ്ങളാണ് ഈ ഉത്സവ കാലയളവിൽ ലോകത്തിന്റെയും, രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് കച്ചിലെത്തുന്നത്.
റൺ ഉത്സവത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ടെന്റ് സിറ്റി, അതിവിശാലമായ ഭക്
Beautiful stays 🥰
#natural #stay #home #2ndhome #feel #happiness
Dreamo Camp 💜
*പാടിയതും പറഞ്ഞതും ഹൃദയം കൊണ്ടായിരുന്നു *
“ചെറിയൊരു കൂടിച്ചേരൽ മനോഹരമായ ഒത്തിരി ഓർമ്മപ്പൂക്കളാക്കിയ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് നന്ദി. ..“
പരസ്പരം പരിചിതമല്ലാത്തവർ നാം തൽകാലികമായി വിട പറയുമ്പോൾ എല്ലാവർക്കും എല്ലാവരും പ്രിയപ്പെട്ടവരായിരുന്നു. ..
ജീവിതം മുഴുവൻ ഓർത്തിരിക്കാൻ പാകത്തിന് നിറമേകിയ ഒരു ദിനം
#Dreamo_Camp #Dreamocamp #dreamoriez #travel #tourism #vibe #music #camp #melody #drum #enioy #friendship #camping #riveka @clubriveka #night #nightlife @dreamoriez
🤍 Guess the Place
#dussehra #lonelyboy #boy #feel #mood #travel #unknown #place
ചാലിയാറിന്റെ തീരത്ത് പാടിയും പറഞ്ഞും
നമുക്ക് ഒന്നിച്ച് കൂടി അന്തിയുറങ്ങാം..
ഫെബ്രുവരി 04 ശനിയാഴ്ച വൈകീട്ട് 4 മണിയോടെ ഒത്ത് കൂടി ഞാറാഴ്ച 11 മണിക്ക് സൗഹൃദ സംഘമായി പിരിയാം..
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ കീഴ്പറമ്പിലെ പുഴയോരത്ത് സംഘടിപ്പിക്കുന്ന Dreamo Camp ൽ വരുന്നവർക്ക് ലളിതമായ താമസം ,ഭക്ഷണം ,ക്യാമ്പ് ഫയറും, പിന്നെ നമ്മുടെയൊക്കെ തന്നെ പാട്ടും പറച്ചിലും, താൽപര്യമുള്ളവർക്ക് ഞായർ കാലത്ത് ചാലിയാറിൽ ഒരു കയാക്കിംങ്ങ് സൗകര്യവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ ക്യാമ്പിൽ അംഗമാവാൻ
ഒരാൾക്ക് 899/- രൂപ മാത്രം.
Dreamoriez Pvt Ltd
Dreamo Camp 01
More Details & Booking
7594816816
Wayanad 🤍
#wayanad #resort #resortbooking #wayanadrooms
ത്യാഗത്തിൻ്റേയും ,വിശുദ്ധിയുടെയും സാഹോദര്യത്തിൻ്റേയും സന്ദേശവുമായി ഏറ്റവും വലിയ പിറന്നാൾ ആഘോഷമാണല്ലോ ക്രിസ്തുമസ്.
പാട്ടിന്റെ ഈണത്തിൽ വിണ്ണിൽ മാലാഖമാർ നൃത്തം വയ്ക്കുന്ന പുണ്യരാവിൽ,നിലാവ് ചുംബിച്ചുണർത്തുന്ന നക്ഷത്രങ്ങളാൽ നിറഞ്ഞു നിൽക്കുന്ന,
ഡിസംബറിന്റെ പുണ്യദിനം...
എല്ലാ സുഹൃത്തുക്കൾക്കും
ഹൃദയം നിറഞ്ഞ
ക്രിസ്തുമസ് ആശംസകൾ ♥️♥️♥️
“क्या है वो आशिक़ी जो दर्द ना दे,
आँसुओ को भी तू निगलना सीख”
“What is that love which does not give pain, You learn to swallow even the tears !!
#ghazal #heart_touching #heart_touching_poetry #music #travel #wayanad #tourism #stay #dreamoriez
📸@mpt_creatz
Winner 😍🏆 Prediction Contest ✌️@dreamoriez
#worldcup #prediction #dreamoriez
Contact For Resort Booking
#resort #wayanad #bookingsavailable #Rooms #wayanad
#stay #munnar
ഒരു
പകലിൽ കണ്ടു തീർത്ത
ഷിംല കാഴ്ചകൾ..
Beautiful waterfront Resort
Wayanad
Special Rate & More Details
+91 75948 16816