Trawell day

Trawell day Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Trawell day, Travel Company, .

സാഹോദര്യവും സമത്വവുംനിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ സ്വന്തംനാട്. പ്രകൃതി ഭംഗിയാലും വൈവിധ്യത്താലുംസമ്പന്നമായ നമ്മുടെ കേരള ന...
31/10/2022

സാഹോദര്യവും സമത്വവും
നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ സ്വന്തം
നാട്. പ്രകൃതി ഭംഗിയാലും വൈവിധ്യത്താലും
സമ്പന്നമായ നമ്മുടെ കേരള നാട്,
പാരമ്പര്യവും പൈതൃകവും കൈമുതലാക്കി,
മാറുന്ന കാലത്തിനനുസൃതമായി
പുരോഗതിയിലേക്കു മുന്നേറുന്ന
മലയാളിയുടെ സ്വന്തം മലയാളനാട്.
ഏവർക്കും അന്നാകിറ്റെക്സ് ഗ്രൂപ്പിന്റെ
കേരളപ്പിറവി ആശംസകൾ...

🌴

ദീപങ്ങളുടെ ഉത്സവമേളമൊരുക്കുന്ന ഈ ദീപാവലിനാൾ ആഘോഷത്തിന്റെയു൦  ആനന്ദത്തിന്റെയു൦ വർണ്ണങ്ങളാൽ നിറഞ്ഞുനിൽക്കട്ടെ.. ഏവർക്കും ദ...
23/10/2022

ദീപങ്ങളുടെ ഉത്സവമേളമൊരുക്കുന്ന ഈ ദീപാവലിനാൾ ആഘോഷത്തിന്റെയു൦ ആനന്ദത്തിന്റെയു൦ വർണ്ണങ്ങളാൽ നിറഞ്ഞുനിൽക്കട്ടെ..
ഏവർക്കും ദീപാവലി ആശംസകൾ..

എ൦. സി. ജേക്കബ് എന്ന ക൪മ്മയോഗിയുടെ കൈത്താങ്ങു൦ നിഴലുമായി ജീവിതപാതയിൽ ഒപ്പം നടന്ന ശ്രീമതി ഏലിയാമ്മ ജേക്കബ് എന്ന ഞങ്ങളുടെ ...
10/10/2022

എ൦. സി. ജേക്കബ് എന്ന ക൪മ്മയോഗിയുടെ കൈത്താങ്ങു൦ നിഴലുമായി ജീവിതപാതയിൽ ഒപ്പം നടന്ന ശ്രീമതി ഏലിയാമ്മ ജേക്കബ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ ഓ൪മ്മകൾക്ക് ഇന്നേക്ക് രണ്ടു വർഷങ്ങൾ. മേക്കാ൦കുന്നേൽ തറവാടിന്റെ പൂമുഖത്ത് ഐശ്വര്യത്തിന്റെയു൦ സ്നേഹത്തിന്റെയു൦ കെടാവിളക്കായി ഏവ൪ക്കു൦ വെളിച്ചം പക൪ന്നുതന്ന ആ ധന്യ ജീവിതത്തിന്റെ ഓ൪മ്മകൾക്ക് മുന്നിൽ ഞങ്ങളുടെ സ്മരണാഞ്ജലികൾ.🙏🙏🙏Anna - Kitex Group

അറിവിന്റെ മുറ്റത്തേക്ക് അക്ഷരമാകുന്ന ആദ്യ ചുവടുകൾ വച്ചിറങ്ങുന്ന എല്ലാ കുരുന്നുകൾക്കു൦ അന്ന- കിറ്റക്സ് ഗ്രൂപ്പിന്റെ വിജയദ...
04/10/2022

അറിവിന്റെ മുറ്റത്തേക്ക് അക്ഷരമാകുന്ന ആദ്യ ചുവടുകൾ വച്ചിറങ്ങുന്ന എല്ലാ കുരുന്നുകൾക്കു൦ അന്ന- കിറ്റക്സ് ഗ്രൂപ്പിന്റെ വിജയദശമി ആശംസകൾ.

സഞ്ചാരികളുടെ  സഹയാത്രികൻ..World tourism day.
27/09/2022

സഞ്ചാരികളുടെ സഹയാത്രികൻ..
World tourism day.

നന്മയുടെയും സമ്പൽസമൃദ്ധിയുടെയു൦ പൊന്നോണ൦ വരവായി. ഓണക്കാല൦ പക൪ന്നു നൽകിയ ആനന്ദവും ആഘോഷവു൦  നിറമാ൪ന്ന ഓ൪മ്മകളായി എന്നെന്നു...
07/09/2022

നന്മയുടെയും സമ്പൽസമൃദ്ധിയുടെയു൦ പൊന്നോണ൦ വരവായി. ഓണക്കാല൦ പക൪ന്നു നൽകിയ ആനന്ദവും ആഘോഷവു൦ നിറമാ൪ന്ന ഓ൪മ്മകളായി എന്നെന്നും പൂത്തുലഞ്ഞു നിൽക്കട്ടെ. ഏവ൪ക്കു൦ അന്ന- കിറ്റക്സ് ഗ്രൂപ്പിന്റെ ഐശ്വര്യപൂ൪ണ്ണമായ ഓണാശ൦സകൾ...

ധ൪മ്മാധ൪മ്മങ്ങൾ അടരാടുന്ന മനസ്സാകുന്ന കുരുക്ഷേത്രയുദ്ധഭൂമിയിൽ ധർമ്മവിജയത്തിനായി  എന്നെന്നു൦  പിറക്കട്ടെ കാ൪വ൪ണ്ണ൯.... ഏവ...
17/08/2022

ധ൪മ്മാധ൪മ്മങ്ങൾ അടരാടുന്ന മനസ്സാകുന്ന കുരുക്ഷേത്രയുദ്ധഭൂമിയിൽ ധർമ്മവിജയത്തിനായി എന്നെന്നു൦ പിറക്കട്ടെ കാ൪വ൪ണ്ണ൯....
ഏവ൪ക്കു൦ ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

Azadi.. Our passion Our NationLet's celebrate 75 years of our independence with great pride and enthusiasm.. A big salut...
14/08/2022

Azadi.. Our passion Our Nation

Let's celebrate 75 years of our independence with great pride and enthusiasm..
A big salute to the leaders who gave their life and blood for our freedom..
Remember the revolutionaries who toiled day and night for our nation to capture new heights...
Pledge ourselves to give our trust and efforts for our mother land's prosperous future..

അതിർവരമ്പുകൾ ഇല്ലാത്ത യാത്രകൾക്ക് വേണം Trawellday       #
19/07/2022

അതിർവരമ്പുകൾ ഇല്ലാത്ത യാത്രകൾക്ക് വേണം Trawellday
#

പെരുന്നാൾ പിറപോലെ തിളങ്ങട്ടെ ഓരോ ദിനവു൦! ബക്രീദ് ആശ൦സകൾ.
09/07/2022

പെരുന്നാൾ പിറപോലെ തിളങ്ങട്ടെ ഓരോ ദിനവു൦! ബക്രീദ് ആശ൦സകൾ.

അന്ന-കിറ്റക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന വ്യവസായ സ൦ര൦ഭത്തി൯റെ വള൪ച്ചയുടേയു൦ കമ്പനിയുടെ സ്ഥാപകനായ ശ്രീ എം. സി. ജേക്കബിന്...
01/07/2022

അന്ന-കിറ്റക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന വ്യവസായ സ൦ര൦ഭത്തി൯റെ വള൪ച്ചയുടേയു൦ കമ്പനിയുടെ സ്ഥാപകനായ ശ്രീ എം. സി. ജേക്കബിന്റെ ഉത്കൃഷ്ടമായ ജീവിതവീക്ഷണത്തി൯റെയു൦ അവിസ്മരണീയമായ ഒരേട്... മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'വിജയത്തിനൊരു പരിഭാഷ' എന്ന ഈ പുസ്തകത്തിൽ കമ്പനിയുടെ നിലവിലെ എം. ഡി. യു൦ ശ്രീ എ൦. സി. ജേക്കബിന്റെ പുത്രനുമായ ശ്രീ ബോബി എ൦ ജേക്കബ് തന്റെ അച്ഛനെ കുറിച്ചുള്ള ഓ൪മ്മകൾ പങ്കുവയ്ക്കുന്നു. അവയെ ഹൃദയസ്പർശിയായി താളുകളിൽ പക൪ത്തിയെഴുതിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകയു൦ എഴുത്തുകാരിയുമായ ശ്രീമതി ഗീത ബക്ഷി.

ഈ പുസ്തകം അന്ന-കിറ്റക്സിന്റെ എല്ലാ ഷോറൂമുകളിലും മലയാള മനോരമ ബുക്ക്സ്റ്റോറുകളിലും കൂടാതെ ഓൺലൈനായും ലഭ്യമാണ്.

Amazing Trawellday bags made of high quality waterproof material. Exclusively designed  for your adventures protect your...
25/06/2022

Amazing Trawellday bags made of high quality waterproof material. Exclusively designed for your adventures protect your belongings from rain and dampness..


Strong as the mountain, High up to sky
22/06/2022

Strong as the mountain, High up to sky

Bag up the Confidence to Go up the Mountains
13/06/2022

Bag up the Confidence to Go up the Mountains

Zip up the Bag Unzip your Journey...     #
09/06/2022

Zip up the Bag Unzip your Journey...

#

June 5th World environment day.WE RESPECT NATURE.Because it's Nature that Creates, Provides and Destroys...
05/06/2022

June 5th World environment day.
WE RESPECT NATURE.
Because it's Nature that Creates, Provides and Destroys...

ഓർമ്മകളിൽ എന്നെന്നും...ചാച്ച൯ വേർപിരിഞ്ഞിട്ട് ഇന്ന് പതിനൊന്നു വർഷങ്ങൾ. ഈ പതിനൊന്നു വർഷങ്ങൾ തളരാതെ മുന്നോട്ടു കുതിക്കാ൯ ഞ...
04/06/2022

ഓർമ്മകളിൽ എന്നെന്നും...

ചാച്ച൯ വേർപിരിഞ്ഞിട്ട് ഇന്ന് പതിനൊന്നു വർഷങ്ങൾ. ഈ പതിനൊന്നു വർഷങ്ങൾ തളരാതെ മുന്നോട്ടു കുതിക്കാ൯ ഞങ്ങൾക്കു കരുത്തേകിയത് അദ്ദേഹം പകർന്നു തന്ന ആദർശങ്ങളിൽ നിന്നുള്ള ഊർജ്ജമാണ്.

സ്വപ്രയത്നം ഒന്നുകൊണ്ടുമാത്ര൦ ജീവിതവിജയങ്ങൾ കീഴടക്കിയ അമാനുഷിക പ്രതിഭ. വിനയത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപ൦. ജാഗ്രത കൈവിടാത്ത പെരുമാറ്റം. ഉറച്ച വാക്കുകൾ. വ്യക്തമായ തീരുമാനങ്ങൾ. ഇതായിരുന്നു എ൦. സി. ജേക്കബ് എന്ന വ്യക്തി.

കേരളത്തിൽ വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച പ്രമുഖൻ എന്ന നിലയിലാണ് എ൦. സി. ജേക്കബ് ഉന്നത൪ക്കിടയിൽ പ്രശസ്തനായിരുന്നതെങ്കിൽ കിഴക്കമ്പലത്തെ സാധാരണ ജനങ്ങൾക്ക് അദ്ദേഹം പ്രിയപ്പെട്ട ചാച്ചനായിരുന്നു. തൻറെ മുന്നിലെത്തുന്ന ഓരോരുത്തരേയു൦ ശ്രദ്ധാപൂർവം കേൾക്കുവാനു൦ അവരുടെ പ്രശ്നങ്ങൾക്ക് തന്നാലാകു൦ വിധം പരിഹാരം ചെയ്തുകൊടുക്കുവാനു൦ പുലർത്തിയ ആത്മാർത്ഥത അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കി.

ഇന്ന് അന്ന- കിറ്റക്സ് കമ്പനിയിൽ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികൾക്കും ചാച്ചനെ നേരിട്ട് പരിചയ൦ ഉണ്ടാകണമെന്നില്ല. പലരിൽ നിന്നു൦ കേട്ടറിഞ്ഞു൦ വായിച്ചറിഞ്ഞു൦ അവർ ഒരു കാര്യം മനസ്സിലാക്കിയിരിക്കു൦. തങ്ങൾക്കു വേണ്ടിയു൦ വരാനിരിക്കുന്ന തലമുറകൾക്കുകൂടിവേണ്ടിയുമാണ് ദീ൪ഘദ൪ശിയായ എ൦. സി. ജേക്കബ് എന്ന ക൪മ്മയോഗി ഇങ്ങനെയൊരു ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചത് എന്ന്. സ്വന്തമായ വരുമാന൦ എന്നത് മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണെന്ന് അദ്ദേഹം കുട്ടിക്കാലത്തേ മനസിലാക്കിയിരുന്നു. ഈ മഹത് വ്യക്തിത്വത്തോടുള്ള ആദരവുകൊണ്ടു൦ ഇതേ നയ൦ തന്നെ കമ്പനിയുടെ ഇന്നത്തെ ഭാരവാഹികൾ തുട൪ന്ന്പോരുന്നതുകൊണ്ടുമാണ് ഓരോ തൊഴിലാളിയു൦ തന്നാലാകു൦ വിധ൦ ഓരോ ദിവസവും കമ്പനിയുടെ ശ്രേയസ്സിനായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നത്.

അന്ന-കിറ്റക്സ് ഇന്നൊരു വ്യവസായ സ്ഥാപന൦ എന്നതിലുപരി ഒരു സാമൂഹിക ക്ഷേമ പ്രസ്ഥാനം എന്ന രീതിയിൽ വള൪ന്നുകൊണ്ടിരിക്കുന്നു. കിഴക്കമ്പലം ഗ്രാമത്തിന് ഈ പ്രസ്ഥാനത്തിൽ നിന്നു൦ ലഭിച്ച ഗുണങ്ങൾ കേരളജനതയെ ആകെ ഒരു പരിവർത്തനപാതയിലേക്ക് മാറി ചിന്തിക്കുവാ൯ പ്രേരിപ്പിക്കുന്നു.

ഈ പരിവർത്തനത്തിലേക്ക് കേരളത്തെ നയിക്കാൻ ഞങ്ങൾക്കു പ്രചോദനമേകുന്നത് ചാച്ച൯ പകർന്നു തന്ന ആദർശങ്ങൾ തന്നെയാണ്. 'ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാ൯ നിബോധത! ' കഠോപനിഷത്തിലെ ഈ യമവചന൦ സ്വാമി വിവേകാനന്ദന് പ്രേരണ നൽകിയതുപോലെ ചാച്ചനു൦ ആ൪ജ്ജവ൦ നൽകി. ജാഗ്രതയോടെ കരുതിയിരിക്കുക, സത്യസന്ധത കൈവെടിയാതിരിക്കുക, ലാഭം മനുഷ്യ ന൯മയ്ക്കായി വിനിയോഗിക്കുക, പ്രതിസന്ധികളിൽ തളരാതെ നൂതന മാർഗങ്ങൾ ആവിഷ്കരിച്ച് മുന്നോട്ടു പോകുക. ചാച്ച൯ പകർന്നുതന്ന ഈ മാർഗനിർദ്ദേശങ്ങൾ ഞങ്ങളെ ഏതു പ്രതിസന്ധിയു൦ തരണം ചെയ്യാൻ പ്രാപ്തരാക്കുന്ന മാ൪ഗരേഖകളാണ്. ചാച്ച൯ എന്ന മാ൪ഗദീപ൦ എന്നെന്നു൦ ഞങ്ങളുടെ ഉള്ളിൽ ഒരു കെടാവിളക്കായി പ്രകാശിക്കുകതന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഓ൪മ്മദിനമായ ഇന്ന് മനസ്സിൽ മുഴങ്ങുന്നത് ഒരേയൊരു പ്രാർത്ഥനയാണ്.
" സഹനാവവതു
സഹ നൌ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ! "
(ഞങ്ങളെ ഈശ്വരൻ ഒന്നിച്ചു രക്ഷിക്കട്ടെ! ഞങ്ങൾ രണ്ടു കൂട്ടരും ഒന്നിച്ചു പരിപാലിക്കപ്പെടട്ടെ! നമുക്ക് ഒന്നിച്ച് വീര്യത്തോടെ പ്രവ൪ത്തിക്കാ൦! ഞങ്ങൾ പഠിച്ചത് തെളിഞ്ഞുവരട്ടെ! ഞങ്ങൾ പരസ്പരം വെറുക്കാതിരിക്കട്ടെ!)

Travel in Rain Leave a Trail
04/06/2022

Travel in Rain Leave a Trail

'Well Days with Trawellday'
31/05/2022

'Well Days with Trawellday'

Let the Winged Wanderers be the Weightless with Trawellday
28/05/2022

Let the Winged Wanderers be the Weightless with Trawellday

Carry more Travel far
25/05/2022

Carry more Travel far

Travel Anywhere...
21/05/2022

Travel Anywhere...

Our journey goes on with good memories of the celebration.
16/04/2022

Our journey goes on with good memories of the celebration.

Togetherness always sweetens the celebrations!Trawellday bags from kitex
14/04/2022

Togetherness always sweetens the celebrations!

Trawellday bags from kitex

ഏവർക്കും റിപ്പബ്ലിക്ക്   ദിന ആശംസകൾ !!
25/01/2022

ഏവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ !!

Buy TrawellDay Bags - a range of attractive travel bags with exceptionally high quality, style, comfort, and durability....
12/01/2022

Buy TrawellDay Bags - a range of attractive travel bags with exceptionally high quality, style, comfort, and durability.

A PRODUCT OF ANNA KITEX GROUP

31/12/2021

Happy New Year 2022

യാത്രകളിൽ നിഴൽ പോലെ കൂട്ടാവട്ടെ സാഹോദര്യവും വിശ്വാസവും. നബിദിന ആശംസകൾ.
18/10/2021

യാത്രകളിൽ നിഴൽ പോലെ കൂട്ടാവട്ടെ സാഹോദര്യവും വിശ്വാസവും. നബിദിന ആശംസകൾ.

അറിവെന്നും പുതിയ ലോകത്തേക്കുള്ള വാതിൽ. ആദ്യാക്ഷരം എഴുതുമ്പോൾ അവിടേക്കുള്ള ചുവടുവെയ്പ് തുടങ്ങുന്നു. എല്ലാ കുരുന്നുകൾക്കും...
14/10/2021

അറിവെന്നും പുതിയ ലോകത്തേക്കുള്ള വാതിൽ. ആദ്യാക്ഷരം എഴുതുമ്പോൾ അവിടേക്കുള്ള ചുവടുവെയ്പ് തുടങ്ങുന്നു. എല്ലാ കുരുന്നുകൾക്കും വിദ്യാരംഭ ദിനാശംസകൾ.

11/10/2021

Address


Alerts

Be the first to know and let us send you an email when Trawell day posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share