Nilambur Tourism

  • Home
  • Nilambur Tourism

Nilambur Tourism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nilambur Tourism, Tour guide, .
(4)

വൈദ്യുതീകരണം പൂർത്തിയായ ഷൊർണൂർ - നിലമ്പൂർ പാത ❤️📷
01/04/2024

വൈദ്യുതീകരണം പൂർത്തിയായ ഷൊർണൂർ - നിലമ്പൂർ പാത ❤️
📷

27/02/2024
📍 Adyanpara, waterfalls📷ഇതൊരു കാഴ്ച തന്നെയാണ്. ഈ തെളിനീരിൽ കുളിക്കാത്തവർ ഉണ്ടോ ?
13/02/2024

📍 Adyanpara, waterfalls
📷
ഇതൊരു കാഴ്ച തന്നെയാണ്. ഈ തെളിനീരിൽ കുളിക്കാത്തവർ ഉണ്ടോ ?

Tk colony ❤️📷
13/02/2024

Tk colony ❤️

📷

📍 Chaliyar Mukkവേനൽ കാലത്ത് നിലമ്പൂരിന് സ്വർണത്തിൻ്റെ നിറമാണ്.. ഈ സ്ഥലം നിങ്ങൾ കണ്ടിട്ടുണ്ടോ ?
12/02/2024

📍 Chaliyar Mukk

വേനൽ കാലത്ത് നിലമ്പൂരിന് സ്വർണത്തിൻ്റെ നിറമാണ്.. ഈ സ്ഥലം നിങ്ങൾ കണ്ടിട്ടുണ്ടോ ?

Beautiful Nilambur ❤️Siva temple📷
09/02/2024

Beautiful Nilambur ❤️
Siva temple

📷

Happy ❤️
24/12/2023

Happy ❤️

മുഖ്യമന്ത്രി തേക്കിൻ്റെ നാട്ടിലേക്ക് ❤️
30/11/2023

മുഖ്യമന്ത്രി തേക്കിൻ്റെ നാട്ടിലേക്ക് ❤️

📷
13/11/2023

📷

കാട് കാണാൻ ആനവണ്ടിയിൽ
09/11/2023

കാട് കാണാൻ ആനവണ്ടിയിൽ

ഷൊർണൂർ-നിലമ്പൂർ പാതയിലെ മനോഹര കാഴ്ചകൾ മായുന്നു; 5000 മരങ്ങൾ മുറിച്ചുമാറ്റുംപച്ചപ്പ് നിറഞ്ഞുതിങ്ങിനിൽക്കുന്ന തേക്കിൻകാടുക...
27/10/2023

ഷൊർണൂർ-നിലമ്പൂർ പാതയിലെ മനോഹര കാഴ്ചകൾ മായുന്നു; 5000 മരങ്ങൾ മുറിച്ചുമാറ്റും

പച്ചപ്പ് നിറഞ്ഞുതിങ്ങിനിൽക്കുന്ന തേക്കിൻകാടുകൾക്കു നടുവിലൂടെ കൂകിപ്പായുന്ന തീവണ്ടി'. ഹരിത ഇടനാഴിയായ ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ മാത്രമുള്ള ഈ കാഴ്ച ഇനി ഓർമമാത്രമാവും. കാരണം, വൈദ്യുതീകരണഭാഗമായി
പാളങ്ങൾക്ക് ഇരുവശത്തുമുള്ള മരങ്ങളിൽ 80 ശതമാനവും മുറിച്ചുമാറ്റുന്നു. പദ്ധതിപ്രകാരം 5,000 മരങ്ങളാണ് പൂർണമായി മുറിക്കുകയോ വലിയ ശാഖകൾ മാത്രമായി മുറിച്ചുമാറ്റുകയോ ചെയ്യേണ്ടതെന്ന് റെയിൽവേ അധികൃതർ പറയുന്നു. തീവണ്ടിപ്പാതയിലെ പ്രകൃതിസൗന്ദര്യത്തിന് കോട്ടംതട്ടുന്നത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാണിപ്പോൾ

ഡീസൽ തീവണ്ടി മാത്രമാണ്
ഷൊർണൂർ-നിലമ്പൂർ പാതയിലൂടെ ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രാസമയം കുറയ്ക്കാമെന്നതും പാതയിൽ റെയിൽവേയ്ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം കുറയ്ക്കാമെന്നതും വൈദ്യുതീകരണം പൂർത്തിയാകുന്നതിലെ പ്രതീക്ഷകളാണ്. ഡീസൽ മാറ്റി വൈദ്യുതിയിലായാൽ 40 ശതമാനത്തോളം ഇന്ധനയിനത്തിലുള്ള ചിലവ് കുറയ്ക്കാനാകും. സ്ഥിരം യാത്രക്കാരുള്ള പാതയിൽ മെമു ഉൾപ്പെടെ കൂടുതൽ തീവണ്ടികൾ ഓടിക്കാനും ആലോചനയുണ്ട്. ഇപ്പോൾ എഴു തീവണ്ടികളാണ് പാതയിൽ ഓടുന്നത്.

ഒപ്പം മൈസൂർ-നഞ്ചങ്കോട് പാത സജീവ പരിഗണനയിലിരിക്കേ വൈദ്യുതീകരണം പൂർത്തിയാകുന്നത് പദ്ധതിക്ക് ഗുണംചെയ്യും. മരങ്ങൾ മുറിച്ച് സൗകര്യമൊരുക്കുകയല്ലാതെ റെയിൽവേക്ക് മറ്റു മാർഗങ്ങളില്ല.
മരങ്ങൾ മുറിച്ചശേഷം 930 വൈദ്യുത തൂണുകളാണ് പാതയിൽ സ്ഥാപിക്കേണ്ടത്. മരങ്ങൾ മുറിച്ചഭാഗത്ത് ഇവ സ്ഥാപിച്ചുതുടങ്ങി. ഇതിനുപുറമെ മേലാറ്റൂരിൽ സബ് സ്റ്റേഷൻ നിർമിക്കുന്നതിനായും മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്.

പൂവാകയുടെ ചുവന്നപൂക്കൾ പരവതാനിവിരിച്ച് വീണുകിടക്കുന്ന മേലാറ്റൂർ റെയിൽവേസ്റ്റേഷന്റെ ഭംഗിയും മരങ്ങൾ പോയതോടെ നഷ്ടമായി. ഈ പാതയോരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാൻ നിലവിൽ റെയിൽവേക്ക് പദ്ധതിയില്ല. വൈദ്യുതീകരണം പൂർത്തിയായശേഷമേ അത്തരം കാര്യങ്ങൾ ആലോചിക്കൂവെന്ന് റെയിൽവേ അധികൃതർ പറയുന്നു. 2024 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

© .kadavath

നിലമ്പൂർ ചന്തക്കുന്ന് നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ബംഗ്ലാവ് കുന്നിലേക്കുള്ള ദൂരം. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ബംഗ...
25/10/2023

നിലമ്പൂർ ചന്തക്കുന്ന് നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ബംഗ്ലാവ് കുന്നിലേക്കുള്ള ദൂരം. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ബംഗ്ലാവ്, ആകാശനടപ്പാത എന്നിവയാണ് പ്രധാന ആകർഷണം.
📷

📷.t
12/10/2023

📷.t

വഴിക്കടവ് കഴിഞ്ഞാൽ പിന്നെ ഒരു പ്രത്യേക തരം വൈബ് ഉണ്ട്. ❤️📷
06/10/2023

വഴിക്കടവ് കഴിഞ്ഞാൽ പിന്നെ ഒരു പ്രത്യേക തരം വൈബ് ഉണ്ട്. ❤️
📷

നെടുങ്കയം | Nedumkayam rainforest 📷 നിലമ്പൂരിൽ നിന്നു 18 കിലോമീറ്റർ അകലെയാണ് നെടുങ്കയം സ്ഥിതി ചെയ്യുന്നത്.  ഇവിടുത്തെ മഴ...
04/10/2023

നെടുങ്കയം | Nedumkayam rainforest
📷

നിലമ്പൂരിൽ നിന്നു 18 കിലോമീറ്റർ അകലെയാണ് നെടുങ്കയം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മഴക്കാടുകൾ വന്യമൃഗങ്ങളായ ആന, മുയൽ, മാൻ തുടങ്ങിയവയുടെ വാസസ്ഥലമണ്. ഈ നിബിഡവനങ്ങളിൽ ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗങ്ങളും ജീവിക്കുന്നു.

നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്. വനം വകുപ്പിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്.

ഇന്നും പുതുമയും ബലവും വേരോടെ നിൽക്കുന്ന 1930കളിൽ നിർമ്മിച്ച കമ്പിപ്പാലങ്ങളാണ് അവയിലൊന്ന്. ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്റെ ശിൽപി. കരിമ്പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു ഡോസൻ . ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നെടുങ്കയത്ത് സംരക്ഷിച്ചിരിക്കുന്നു.

ഇവിടെ ടെൻ്റ് അടിച്ചവരുണ്ടോ ?📷
03/10/2023

ഇവിടെ ടെൻ്റ് അടിച്ചവരുണ്ടോ ?
📷





📷
26/09/2023

📷

📷.mehaboob
24/09/2023

📷.mehaboob

📷.ibnu_____
23/09/2023

📷.ibnu_____

18/08/2023

കുടുംബത്തോട് ഒപ്പവും സുഹൃത്തുക്കൾക്ക് ഒപ്പവും അടിച്ച് പൊളിക്കാൻ പറ്റിയ ഒരിടമാണ് കരുവാരക്കുണ്ട് . സൈലൻ്റ് വാലിയോട് ചേർന്ന് കിടക്കുന്ന അടിപൊളി പ്രദേശം.

📞 9947585562


നിലമ്പൂർ - ഷൊർണൂർ പാതയുടെ ഹരിതഭംഗി  ടൂറിസ്റ്റുകൾക്ക് കാണുന്നതിനായി വിസ്റ്റാഡാം കോച്ച് ഇവിടേക്ക് അനുവദിച്ചിരുന്നു.അതിനുള്...
08/08/2023

നിലമ്പൂർ - ഷൊർണൂർ പാതയുടെ ഹരിതഭംഗി ടൂറിസ്റ്റുകൾക്ക് കാണുന്നതിനായി വിസ്റ്റാഡാം കോച്ച് ഇവിടേക്ക് അനുവദിച്ചിരുന്നു.

അതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി വൈദ്യുതീകരണത്തിന്റെ ഭാഗമായി ഇവിടുത്തെ മരങ്ങളെല്ലാം മുറിച്ചുമാറ്റിത്തുടങ്ങി...

ഉഷാർ 😎

വിനോദ യാത്രകൾ  നമ്മുടെ സ്വന്തം ആനവണ്ടിക്കൊപ്പം ആഗസ്റ്റ്‌ മാസത്തിൽKSRTC ബഡ്ജറ്റ് ടൂറിസം സെൽ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്...
05/08/2023

വിനോദ യാത്രകൾ നമ്മുടെ സ്വന്തം ആനവണ്ടിക്കൊപ്പം

ആഗസ്റ്റ്‌ മാസത്തിൽ
KSRTC ബഡ്ജറ്റ് ടൂറിസം സെൽ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും ഒരുക്കിയിരിക്കുന്ന
ബജറ്റ് ഫ്രണ്ട്ലി ട്രിപ്പുകൾ.

മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നായി ആഗസ്റ്റ് മാസത്തെ
യാത്രകളുടെ വിവരങ്ങൾ

📍kakkadampoyil📷
25/07/2023

📍kakkadampoyil
📷

Nedumkayam | നെടുങ്കയം📷// നിലമ്പൂർ നിന്നും 25 കിലോമീറ്റർ അകലെയാണ് നെടുങ്കയം മഴക്കാടുകൾ. കാടും പുഴയും മലയും ആസ്വദിക്കാൻ പ...
21/07/2023

Nedumkayam | നെടുങ്കയം
📷
// നിലമ്പൂർ നിന്നും 25 കിലോമീറ്റർ അകലെയാണ് നെടുങ്കയം മഴക്കാടുകൾ. കാടും പുഴയും മലയും ആസ്വദിക്കാൻ പറ്റിയ ഇടം.

📍 Amazo view point📷.joyal
18/07/2023

📍 Amazo view point
📷.joyal

മഡ്ഫുട്‌ബോള്‍ മത്സരം ജൂലൈ ഒമ്പതിന്ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഈസ്റ്റ്‌ലേക് മലപ്പുറം നടത്തുന്ന മഡ്ഫ...
06/07/2023

മഡ്ഫുട്‌ബോള്‍ മത്സരം ജൂലൈ ഒമ്പതിന്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഈസ്റ്റ്‌ലേക് മലപ്പുറം നടത്തുന്ന മഡ്ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ ഒമ്പതിന്. മണ്‍സൂണ്‍ ടൂറിസം ആഘോഷത്തിന്റെ ഭാഗമായാണ് മഡ്ഫുട്‌ബോള്‍ മത്സരം നടത്തുന്നത്.

ചളി നിറച്ച് പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് മഡ്ഫുട്‌ബോള്‍ അരങ്ങേറുക. ഒരു ടീമില്‍ അഞ്ച് പേര്‍ വീതമുണ്ടാവും. 15 മീറ്റര്‍ വീതിയും 25 മീറ്റര്‍ നീളവുമായിരിക്കും ഗ്രൗണ്ടിനുണ്ടാവുക. 24 ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക. 7592015847, +917012962067

📍 Kakkadampoyil📷
30/06/2023

📍 Kakkadampoyil
📷

20/06/2023

വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രകാർക്കു നേരെ ആന പഞ്ഞടുത്തു. ആന റോഡിൽ നിൽക്കുന്നത് കണ്ട് ഭയന്ന കുടുംബം കാർ റോഡിനോട് ചേർന്ന് ഒതുക്കി നിർത്തിയപ്പോൾ കാറിന്റെ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോയി. യാത്രക്കാർ ഓടി മറ്റ് വാഹനങ്ങളുടെ മറവിൽ നിന്നതിനാൽ വൻ അപകടം ഒഴിവായി.-

പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ച് തന്നെ അറിയണം📍Kakkadampoyil📷
17/06/2023

പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ച് തന്നെ അറിയണം
📍Kakkadampoyil
📷

മഴയും നിലമ്പൂരും,  അതൊരു ഫീൽ തന്നെയാണ് ബ്രോ 📍Kurumbayikotta📷
15/06/2023

മഴയും നിലമ്പൂരും, അതൊരു ഫീൽ തന്നെയാണ് ബ്രോ
📍Kurumbayikotta
📷

Address


Alerts

Be the first to know and let us send you an email when Nilambur Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilambur Tourism:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share

NILAMBUR

Nilambur offers the best of nature and wild life for the tourist.It abounds in nature’s blessings which manifests in a variety of ways in its extensive forests teeming with bamboos, teak, rosewood, venteak, choropin, mahogany, etc.

This beautiful town on the bank of the Chaliyar River is at a distance of 70 km from Calicut , 100 km from Ooty (Uddagamandalam) and 40 km from Malappuram town. Located on the eastern side of Malappuram district, Kerala, this small sleepy town has a surprise in store for its visitors.

Renowned for the oldest teak plantation in the world -The Conollys Plot- it is just 2 km from Nilambur town. The place is noted for its tribal settlements, the worlds first Teak Museum, vast rain forests, waterfalls and ancient residences of maharajas called as kovilakoms famous for their beautiful frescoes and artworks in wood. It is an important halting place for tourists enroute to Ooty. Presently Nilambur taluk comprises 19 villages.

Situated at a distance of 18 km from Nilambur town,Nedumkayam is noted specially for its rich rain forests. The wooden rest house built here by the British offers a panoramic view of the elephants and deer grazing in the forest near by. Adyanpara in Kurmbalangod village of Nilambur Taluk is famous for its waterfalls and the splendor of the wooded jungle surrounding it. This cascade is a spectacle of unrivalled grandeur. The wild beauty of this place is a rare treat for the eyes and minds of the travellers.