Mithraa Tours and travells

  • Home
  • Mithraa Tours and travells

Mithraa Tours and travells Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mithraa Tours and travells, .

25/01/2023
25/01/2023
29/06/2020
28/06/2020
24/04/2020

നമ്മുടെ വാഗമൺ

23/04/2020
07/01/2020
05/01/2020

അംഗീകരിക്കുന്നുണ്ടോ

14/10/2019

ഏലപ്പാറ

08/10/2019

♥️

09/08/2019

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ സ്പെഷ്യൽ ടീം; ഈ നമ്പറുകളില്‍ സേവനം ആവശ്യപ്പെടാം.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ലാതല കൺട്രോൾ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു.

തിരുവനന്തപുരം - 0471-2450773, 2480335, 9496007026.

കൊല്ലം- 0474-2792850, 9496007027.

പത്തനംതിട്ട - 0468-2223134,828144 2344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം - 0481-2566823, 9446379027.

ഇടുക്കി - 0486-9222 326, 8921031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂർ - 0487-2441132, 9496007030.

പാലക്കാട് - 9074326046, 9496007050.

മലപ്പുറം - 0494-2666428, 9496007031.

കോഴിക്കോട്- 0495-2383780, 2414074, 9496007032.

വയനാട്- 0493-6255214, 9496387833.

കണ്ണൂർ - 0497-2732487, 9496007033.

കാസര്‍കോട് - 0467-2202537, 9496007034.

അടിയന്തര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

12/07/2019
24/06/2019

കുട്ടിക്കാനം

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി (1,100 മീ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്‌. ഒരു വിനോദ സഞ്ചാരകേന്ദ്രവുമാണിവിടം

ചരിത്രം

പതിനാറാം നൂറ്റാണ്ടിൽ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു ക്രിസ്ത്യൻ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെൻ‌റി ബേക്കർ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കുട്ടിക്കാനം ഒരു വേനൽക്കാല വസതിയായി മാറി. ഇവിടേക്കുള്ള റോഡുകൾ ബ്രിട്ടീഷുകാരാണ് പണിതത്. അന്ന് തിരുവിതാംകൂർ ബ്രിട്ടീഷ് ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ വേനൽ ക്കാല വസതിയായി കുട്ടിക്കാനത്തെ ഉപയോഗിച്ചു.

വിനോദ സഞ്ചാര ആകർഷണങ്ങൾ

സമ്മർ പാലസ് - ശ്രീ മൂലം തിരുനാൾ പണികഴിപ്പിച്ച ഇത് അന്നത്തെ വേനൽക്കാല വസതിയായിരുന്നു.
ഹോപ്പ് ചർച്ച് - 150 വർഷം പഴക്കമുള്ളതാണ് ഈ പള്ളി.
ആഷ്ലീ ബംഗ്ലാവ് - ഇത് കൊളോണീയൽ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഒരു കെട്ടിടമാണ് .
പാഞ്ചാലിമേട് - മഹാഭാരതത്തിലെ പാണ്ഡവന്മാരുടേ കഥയുമായി ബന്ധപ്പെട്ട ഒരു സ്ഥലം.
അമൃതമല -
ഇത് കൂടാതെ ധാരാളം ആയുർവേദ ചികിത്സാകേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.

സമീപ സ്ഥലത്തെ ആകർഷണങ്ങൾ

പീരു മലകൾ - 1കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
ഗ്രമ്പി - പരുന്തും പാറ എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു പാറക്കെട്ട് ഉള്ള സ്ഥലമാണ്. ഈ പാറക്ക് 150 അടി (46 മീറ്റർ) ഉയരമുണ്ട്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 3,800 അടി (1,200 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
തോട്ടാപ്പുര - ഇവിടെയാണ് തിരുവിതാംകൂർ രാ‍ജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം.
ബേക്കർ കുന്നുകൾ - ഇതിനെ ത്രിശങ്കു കുന്നുകൾ എന്നും അറിയപ്പെടൂന്നു. ഇവിടെ നിന്ന് മനോഹര പ്രകൃതി ദൃശ്യം കാണാം.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം - കുട്ടിക്കാനത്തെ ഒരു പ്രധാന ആകർഷണമായ ഈ വെള്ളച്ചാട്ടം നിന്നുമുള്ളിപ്പാറ എന്നും അറിയപ്പെടൂന്നു. ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട്. ഇത് സാധാരണ മഞ്ഞു മൂടിയാണ് കാണപ്പെടാറ്.
നല്ലത്താണീ വ്യൂ പോയന്റ് - ഈ സ്ഥലം കോട്ടയം കുമിളി ഹൈ വേയിൽ വരുന്ന ഒരു സ്ഥലമാണ്.

എത്തിച്ചേരുവാൻ

എറണാകുളത്തുനിന്നും 151 കിലോമീറ്റർ ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം, ദൂരം 74 കിലോമീറ്റർ. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് 40 കിലോമീറ്റർ ദൂരമാണുള്ളത്.

23/06/2019

നമ്മുടെ മനോഹരമായ രാമക്കല്മേട് വ്യൂ പോയിന്റ്

28/04/2019

അർത്ഥവത്തായ വാക്കുകൾ

28/04/2019

പച്ചപ്പു കാട്ടി മോഹിപ്പിക്കും ഇടുക്കി.. ഇടുക്കിയിലെ 56 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം! ♥

By: Nikhil Ramesh

ഒരുനൂറു ജന്മം ജീവിച്ചാലും കൊതിതീരാത്ത ഇടുക്കി. 😍 ♥

കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം. ...

അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

നിങ്ങളുടെ ഒരു ഷെയർ അല്ലെങ്കിൽ ലൈക്‌
ഇടുക്കി ലോകടൂറിസം മാപ്പിൽ ഇടപിടിപ്പിക്കുക മാത്രമല്ല , ഒരുപാട്‌ ആളുകൾക്കു തൊഴിൽകൂടി ആകും..

എല്ലാവരും വരൂ ഇടുക്കി.ലേക്ക്‌.. ♥
നമ്മുടെ നാടിന്റെ ഭംഗ്ഗി എല്ലാവരിലും എത്തിക്കൂ .. 😍

★ ഇതു കൂടാതെ നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഒരു ചെറുകുറിപ്പുമായി ഇവിടെ കമന്റ് ചെയ്യാം. വൈകാതെ തന്നെ കടപ്പാടോടെ ഈ ആൽബത്തിലേക്ക് ചേർത്തുവെക്കാം...

Tag your friends and remind them for the ride ❤ 🙂 ❤

14/03/2019
16/02/2019

നമ്മുടെ ഇന്ത്യയേയും എല്ലാ ഭരണാധികാരികളെയും നമ്മുടെ രാജ്യത്തിന്റെ എല്ലാ കാവൽ ഭടന്മാരെയും , രാജ്യത്തിൻ വേണ്ടി മരണമടഞ്ഞ മക്കളേയും പിതാവിന്റെ കരുണയ ക്കായി സമർപ്പിക്കാം.

10/02/2019

ഒരു മരത്തിൻെറ വില ❤️

07/02/2019
07/02/2019

ഈ സഹോദരൻ കളിമണ്ണിൽ നിർമ്മിച്ച
പ്രതിമയാണ്; ഇതുപോലുള്ള കലാകാരൻമാരെയല്ലേ നാം പ്രോത്സാഹിപ്പിക്കേണ്ടത്.. അഭിനന്ദനങ്ങൾ

03/02/2019

ഇതൊക്കെയല്ലെ പഴമയുടെ സുഗന്ധം

Address


Alerts

Be the first to know and let us send you an email when Mithraa Tours and travells posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mithraa Tours and travells:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share