Alhind Tours&travels edavannappara

  • Home
  • Alhind Tours&travels edavannappara

Alhind Tours&travels edavannappara alhind Tours & Travels Pvt. Ltd. is the leading travel company with strong presence in India and overseas.

We offer a complete travel management, everything from planning to ex*****on of tours. alhind has carved a niche for itself within a short span

03/08/2022
15/07/2022

Alhind.com is the leading online travel portal in India and overseas. We offer best fares for airline, bus, and hotels.

09/05/2022
01/03/2022

സൗദിയിൽ മൂന്ന് മാസം പിന്നിടുന്ന മൾട്ടിപ്ൾ എൻട്രി സന്ദർശക വിസകൾ പുതുക്കുന്നതിൽ സാങ്കേതിക തടസ്സം

26/02/2021

പ്രവാസികൾക്ക് പി സി ർ ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാരിന്ന് അഭിനന്ദനം 🙏

08/11/2020

Alhind Edavannapara ✌️

07/11/2020
17/09/2020

കേരളത്തിൽ നിന്നും സൗദിയിലേക്ക് അൽഹിന്ദ് ചാർട്ടർ വിമാനങ്ങൾ.
- - - - - - - - - - - - - - - -
സെപ്റ്റംബർ 20 മുതൽ സൗദിയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ ആവശ്യമുള്ളവർ പാസ്പോർട്ട്‌ കോപ്പി യുമായി എടവണ്ണപ്പാറ അൽഹിന്ദ് ഓഫീസുമായി ബന്ധപ്പെടുക

ഫോൺ : 946005926 , 9495231264

മലപ്പുറം ജില്ലയിൽ കിഡ്‌നി, ഹാർട്ട് രോഗികൾ ഉൾപ്പെടെയുള്ള നിത്യരോഗികൾക്ക്  സൗജന്യമായി മരുന്നു എത്തിച്ചു കൊടുക്കൽ,....കോഴിക...
29/03/2020

മലപ്പുറം ജില്ലയിൽ കിഡ്‌നി, ഹാർട്ട് രോഗികൾ ഉൾപ്പെടെയുള്ള നിത്യരോഗികൾക്ക് സൗജന്യമായി മരുന്നു എത്തിച്ചു കൊടുക്കൽ,....കോഴിക്കോട് ജില്ലയിൽ ദിവസവും നാലായിരത്തിലധികം പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകലുമായി അൽഹിന്ദ് ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തകർ തിരക്കിലാണ്.എല്ലാ വിധ മേൽനോട്ടവും സഹകരണങ്ങളുമായി കോഴിക്കോട് , മലപ്പുറം ജില്ലാ ഭരണകൂടങ്ങൾ, സാമൂഹ്യനീതിവകുപ്പ് ഉദ്യോഗസ്ഥർ, എം എൽ എ മാരായ പ്രതീപ്കുമാർ,കെ. ഉബൈദുള്ള, ടിവി ഇബ്രാഹിം ഉൾപ്പെടെയുള്ളർ, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, പ്രസ്ക്ലബ് പ്രസിഡന്റ് കമാൽ വരദൂർ ന്റെ നേതൃത്വത്തിലുള്ള മീഡിയ സുഹൃത്തുക്കൾ , വിവിധ സാമൂഹ്യ പ്രവർത്തകർ, സന്നദ്ധ സേവകർ, കാരുണ്യ മെഡിക്കൽസിലെ ജീവനക്കാർ,....😍ഒരുപാട് പേരോട് നന്ദിയുണ്ട്.......നമ്മൾ ഈ പ്രതിസന്ധിയും ഒറ്റക്കെട്ടായി അതിജീവിക്കുക തന്നെ ചെയ്യും

യാസിർ മുണ്ടോടൻ
അൽഹിന്ദ് ഫൌണ്ടേഷൻ

03/09/2019

About Umra

06/08/2019

Condolences ❤️🙏

17/07/2018

Booking Started
Please call 9495231264

20/04/2018

എടവണ്ണപ്പാറ അൽഹിന്ദിന്റെ കാശ്മീർ യാത്രയിൽ നിന്നും സുന്ദരമായ കാഴ്ച്ചകൾ😘⛰️✈️

02/02/2017
Umrah E-Services Portal

നാട്ടിൽ നിന്ന് ട്രാവൽ ഏജൻസികൾ മുഖേന വന്ന് ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സന്ദേശമാണിത് . ഒന്നിലധികം ഉംറ നിർവഹിക്കുന്നവർക്ക് സഊദി ഗവർമെൻറ് രണ്ടായിരം റിയാൽ ഫീസ് ഈടാക്കുന്ന വിവരം പലർക്കും അറിയാം, പക്ഷെ, വർഷത്തിൽ ഒരു ഉംറ ഫ്രീയാണെന്ന് പലർക്കും അറിയില്ല. അതായത് ഈ വർഷം ഒരു ഉംറ ചെയ്ത് അടുത്ത വർഷമോ രണ്ടു വർഷം കഴിഞ്ഞോ ഉംറ ചെയ്യുമ്പോൾ രണ്ടായിരം റിയാൽ ഫീസ് ബാധകമല്ല. എന്നാൽ ചില ട്രാവൽ ഏജൻസികൾ രണ്ടാമത്തെ ഉംറ ചെയ്യുന്നവരിൽ നിന്ന് 2000 റിയാൽ അധികം വാങ്ങുന്നുണ്ട്.
നിങ്ങൾക്ക് ഉംറ ചെയ്യാൻ 2000 റിയാൽ ഫീസ് കൊടുക്കണോ വേണ്ടേ എന്നറിയാൻ സഊദി ഹജ്ജ് മന്ത്രാലയത്തിൻറെ Umra E-Services link ൽ നിങ്ങളുടെ പാസ്പോർട്ട് നമ്പറും നാഷണാലിറ്റിയും അതിനു താഴെ കാണുന്ന Image Code ഉം enter ചെയ്താൽ മതി . https://eservices.haj.gov.sa/eservices3/pages/VisaInquiry/SearchVisa.xhtml?dswid=4740 ഈ സന്ദേശം കഴിയുന്നത്ര ഷെയർ ചെയ്യണമെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ, ഉംറ നിർവഹിക്കാൻ വരുന്നവർ വഞ്ചിക്കപ്പെടാതിരിക്കട്ടെ,

If you want to continue, click on 'Continue'. Otherwise, your session will timeout and you will be forwarded to the main screen.

Address


Opening Hours

Monday 09:00 - 19:00
Tuesday 09:00 - 17:00

Telephone

+914832728695

Alerts

Be the first to know and let us send you an email when Alhind Tours&travels edavannappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alhind Tours&travels edavannappara:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share