25/12/2023
പെരിന്തൽമണ്ണയിൽ നിന്നും വയനാട്ടിലെ പ്രമുഖ പട്ടണമായ മാനന്തവാടിയിലേക്കും തിരിച്ചും ലഭ്യമായിട്ടുള്ള സർവീസുകളുടെ സമയ വിവരങ്ങൾ....
പെരിന്തൽമണ്ണയിൽ നിന്നും മാനന്തവാടിയിലേക്ക്....
04.20 AM തിരുവനന്തപുരം - മാനന്തവാടി SDLX.
07.15 AM പെരിന്തൽമണ്ണ - മാനന്തവാടി TT.
03.10 PM തിരുവനന്തപുരം - മാനന്തവാടി SF.
05.40 PM പാലക്കാട് - മാനന്തവാടി TT.
08.25 PM ഇരിങ്ങാലക്കുട - ബാംഗ്ലൂർ SDLX.
08.40 PM തൃശ്ശൂർ - മൈസൂർ SF.
11.05 PM പത്തനംതിട്ട - തിരുനെല്ലിക്ഷേത്രം SDLX.
മാനന്തവാടിയിൽ നിന്നും പെരിന്തൽമണ്ണ യിലേക്ക്....
04.50 AM മാനന്തവാടി - തിരുവനന്തപുരം SF.
08.00 AM മാനന്തവാടി - പാലക്കാട് TT.
10.15 AM മാനന്തവാടി - ചേർത്തല SF.
01.00 PM മാനന്തവാടി - പാലക്കാട് TT.
03.45 PM തിരുനെല്ലിക്ഷേത്രം - പത്തനംതിട്ട SDLX.
07.00 PM മാനന്തവാടി - തിരുവനന്തപുരം SDLX.
എല്ലാ സർവ്വീസുകളും മഞ്ചേരി അരീക്കോട് മുക്കം താമരശ്ശേരി കൽപറ്റ വഴി...