To and Fro Tripmakers

  • Home
  • To and Fro Tripmakers

To and Fro Tripmakers We "To and Fro trip makers" arrange trips for family and groups those looking for quality service. W

Family from Thrissur enjoyed Trivandrum!for customised tour, 8589872830To and Fro Tripmakers
21/05/2022

Family from Thrissur enjoyed Trivandrum!

for customised tour, 8589872830
To and Fro Tripmakers

മൺമറഞ്ഞ സത്യൻ എന്ന മഹാനടൻ്റെ 50 താം ചരമദിനമായിരുന്നു ഇന്നലെ .... സിനിമകൾ കാണാനും മനസ്സിലാക്കാനും തുടങ്ങിയപ്പോൾ തൊട്ട് കേ...
16/06/2021

മൺമറഞ്ഞ സത്യൻ എന്ന മഹാനടൻ്റെ 50 താം ചരമദിനമായിരുന്നു ഇന്നലെ .... സിനിമകൾ കാണാനും മനസ്സിലാക്കാനും തുടങ്ങിയപ്പോൾ തൊട്ട് കേട്ട് തുടങ്ങിയതാണ് സത്യൻ എന്ന പേര് ... അതു കൊണ്ട് അദ്ദേഹത്തോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് ... ഞാൻ തിരുവനന്തപുരമായി സബർക്കത്തിലായിട്ട് ഏകദേശം 12 വർഷമായി ... എന്നാൽ ഈയടുത്താണ് ആ മഹാപ്രതിഭയുടെ സ്മാരകം സന്ദർശിച്ചത് .... അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്ക് തിരുവനന്തപുരത്ത് വരുമ്പോൾ സന്ദർശിക്കാവുന്നതേയുള്ളൂ ഈ സ്ഥലം .. മ്യൂസിയത്തിനും മാസ്ക്കോട്ട് ഹോട്ടലിനും ഇടയിലുള്ള പാളയം LMS പള്ളിയുടെ സെമിത്തേരിയിലാണ് പ്രേത്യേക സംരക്ഷണ മതിലോട് കൂടിയ ഈ സ്മാരകം.

Address


Alerts

Be the first to know and let us send you an email when To and Fro Tripmakers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to To and Fro Tripmakers:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share