Kerala Rail Road air transportation

  • Home
  • Kerala Rail Road air transportation

Kerala Rail Road air transportation This page is for all kerala train lovers. The state of Kerala is situated in south-west region of India.

It has a total area of 38,863 sq km and comprises of 14 districts which are well connected by Indian railways. The Kerala railway map shows the various stations, routes and places of importance accurately and will be helpful in guiding the travelers to their destination. There are various trains that reach the cities of Kerala from all over the country. The span of railways in Kerala is 1050 km lo

ng that is spread on the 13 railways routes and it includes 933 Km of broad gauge and 117 Km of meter gauge lines. The state has an extensive line of railway network and boast of around 81 main railway stations, along with many railway junctions. Some important railway stations in Kerala are: Kannur, Kozhikode, Shornur Junction, Palakkad Junction, Thrissur, Ernakulam Junction, Alappuzha, Kottayam, Thiruvananthapuram Central, etc

https://www.mathrubhumi.com/in-depth/series/national-highway-66-development-in-kasargode-kannur-kozhikode-districts-1.87...
07/08/2023

https://www.mathrubhumi.com/in-depth/series/national-highway-66-development-in-kasargode-kannur-kozhikode-districts-1.8796724?fbclid=IwAR0_Upieq8_w7ltB-H4Zf1XUxFxirzBfmdYKGa5jCLXoekSyt6LlmkCWDq4

നിരത്തിൽ പറക്കാനുള്ള കേരളത്തിന്റെ ആശകൾക്ക് മുന്നിൽ കാലങ്ങളായി കൊണ്ടുനടന്ന ആശങ്കകളൊക്കെ പറന്നകലുകയാണ്. ആമയി.....

06/12/2022
04/09/2022

കല്യാശ്ശേരി ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ടോൾ പ്ലാസ കല്യാശ്ശേരിയിൽ നിർമിക്കും. ഒരു കിലോമീറ്ററിലധികം നീ...

03/09/2022

ചെന്നൈ-കോയമ്പത്തൂര്‍ അതിവേഗ റയില്‍പാത വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദക്ഷിണമേഖല കൗൺസിൽ യോ.....

27/08/2022
25/08/2022

Kochi Metro to help realise the dream projects of Kozhikode and Thiruvananthapuram 👏

The State Government has decided to handover the responsibility of the metro-lite projects proposed at Kerala's second largest UA after Kochi - Kozhikode, and the state capital Thiruvananthapuram to Kochi Metro Rail Limited (KMRL).

This comes after the previous DPR for Light Metros in these two cities, which was prepared by Kerala Rapid Transit Corporation Ltd, was sent back by the Central Government recommending the state to redesign the projects under the metro-lite/neo-metro specifications mentioned under the 2017 metro rail policy. This was mentioned by Central Minister Kishore Kaushal during December, 2021 :
https://www.facebook.com/559713690727551/posts/4123195754379309/

Let's hope these two cities get the metro-lite/neo-metro projects on time, and also that our KMRL still continue to provide primary importance to the projects of their home city ❣️

Follow Kochi Next for more news, updates and stunning picturesKochi Nexter growing metropolis

Join Kochi Next Forum for more inside updates and discussionKochi Next Forum

23/08/2022

Tata-owned full service carrier Vistara was India's second largest domestic airline in July, beating Go First and SpiceJet.

16/08/2022
15/08/2022

Cochin International Airport (CIAL) 💞❤️
Kerala's Largest & Busiest Airport which caters around 60% Air Traffic ! ✈️
What a Spectacular View of the Airport from skies. Truly looks remarkable ! 😍

India's First PPP Airport ❤️
Greenfield Airport 😍

World's First Fully Solar Powered Airport ✈️
Winner of the UN Champions of the Earth Award in 2018 👏🏼❣️

© Aerowanderer

15/08/2022

പുതിയ സ്റ്റാൻഡ് മുതൽ അടക്കാതെരുവ് വരെയുള്ള 800 മീറ്റർ ദൂരത്തിലാണ് എലിവേറ്റഡ് ഹൈവേ നിർമിക്കുക

12/08/2022
12/08/2022
12/08/2022
12/08/2022

ദേശീയപാതാ വികസനം 2014ൽ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തു രൂപരേഖ തയ്യാറായിട്ടും പണി തുടങ്ങാനാവാത്ത സാഹചര്യത്തിൽ ആയിരുന്നു. 2016 മെയ് മാസം സഖാവ് പിണറായി വിജയൻറെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ നമ്മുടെ മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളികളിൽ ഒന്ന് 50 വർഷമായി എവിടെയും എത്താതെ നിന്ന ദേശീയപാതാ വികസനം ആണ്. വികസനത്തിനാവശ്യമുള്ള സ്ഥലമേറ്റെടുപ്പായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

കേന്ദ്രവുമായുള്ള സമവായചർച്ചകളിൽ രാജ്യത്തെ ഒരു സംസ്ഥാനസർക്കാരുകളും ചെയ്യാത്തത് പോലെ നമ്മുടെ സംസ്ഥാനസർക്കാർ സ്ഥലമെടുപ്പിനുള്ള പണത്തിന്റെ 25% തുക കേന്ദ്രത്തോടൊപ്പം ചെലവഴിക്കാമെന്ന് ഉറപ്പ് കൊടുത്താണ് ഈ പദ്ധതിക്ക് വീണ്ടും ജീവൻ കൊടുത്തത്. ഈ കാര്യത്തിൽ മുന്നിൽ നിന്ന മുഖ്യമന്ത്രിക്കു പിന്നിൽ പൊതുമരാമത്തു മന്ത്രിയായിരുന്ന ഞാനും ഉണ്ടായിരുന്നു.

വീണ്ടും ധാരാളം കടമ്പകൾ മുന്നിൽ. ജനങ്ങൾ ചിലയിടങ്ങളിൽ ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുക്കാൻ വിമുഖത കാട്ടി. റോഡ് ഉപരോധങ്ങളും റോഡിൽ ടയർ കത്തിച്ചും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും
പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. സ്ഥലമെടുത്താൽ നഷ്ട്ടപരിഹാരം ലഭിക്കുമോ, അതിൽ തന്നെ കാലതാമസം ഉണ്ടാവുമോ എന്നൊക്കെ ആശങ്കപ്പെട്ടവർ ഉണ്ടായിരുന്നു, അത് സ്വാഭാവികവുമാണ്. ജനങ്ങളുമായി സംവേദിച്ചും പ്രതിപക്ഷമുൾപ്പടെ സർവകക്ഷി സമ്മേളനം വിളിച്ചുമൊക്കെയാണ് അവരെയൊക്കെ പൂർണ്ണമായി വിശ്വാസത്തിൽ എടുത്ത് ഈ പദ്ധതിയോടുള്ള ആശങ്കകൾ നമ്മൾ നീക്കിയത്.

ദേശീയപാതാ വികസനത്തിന്റെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന രൂപരേഖയിൽ ആലപ്പുഴയിലെ കളർകോട് മുതൽ പറവൂർ വരെ ഉള്ള ഭാഗത്താണ് കുടുംബവും ഞാനും താമസിക്കുന്ന തൂക്കുകുളത്തെ നവനീതമെന്ന വീട്. സഹധർമ്മിണിയായ ഡോക്റ്റർ ജൂബിലി നവപ്രഭ അവരുടെ കുടുംബ ഭാഗമായി കിട്ടിയ സ്ഥലത്തു കോളേജ് അധ്യാപക ഉദ്യോഗത്തിൽ നിന്നുള്ള ശമ്പളം മിച്ചം പിടിച്ചും ബാങ്ക് വായ്പ്പയുമൊക്കെയെടുത്തു 1987ൽ നിർമ്മിച്ച രണ്ടു മുറി വീട് കാലാന്തരം അൽപ്പാൽപ്പമായി അവർ തന്നെ മെച്ചപ്പെടുത്തി എടുത്തതാണ്.

പുതിയ വീടുണ്ടാക്കാനുള്ള ധനമില്ലാത്തതിനാൽ മറ്റെവിടെന്നോ പൊളിച്ച ഒരു വീടിന്റെ ഭാഗങ്ങൾ വിലയ്ക്ക് വാങ്ങി ആണ് ആ രണ്ടുമുറി വീട് അന്ന് 87ൽ ഉണ്ടാക്കിയത്. എനിക്ക് സാമ്പത്തികമായി അതിൽ അധികമൊന്നും ചെയ്യാനായിട്ടില്ല എന്നതാണ് സത്യം. പിന്നീട് ജനപ്രതിനിധി ആയപ്പോൾ ജനങ്ങൾക്കായുള്ള ഓഫിസ് ആയും ഈ വീട് പ്രവർത്തിച്ചു വരികയായിരുന്നു. 13000ത്തോളം പുസ്തകങ്ങളുണ്ടായിരുന്ന ഞങ്ങളുടെ ലൈബ്രറിയും ഈ വീടിന്റെ മുകൾനിലയിൽ ആയിരുന്നു.

ആദ്യമുണ്ടായിരുന്ന ദേശീയപാതാ വികസന രൂപരേഖ പ്രകാരം ഞങ്ങളുടെ വീടിരിക്കുന്ന റോഡിന്റെ കിഴക്കു ഭാഗത്തെ ഒഴിവാക്കി പടിഞ്ഞാറുവഴിയാണ് സ്ഥലമേറ്റെടുപ്പ് കാണിച്ചിരിക്കുന്നത്. രൂപരേഖ മുൻ യൂഡിഎഫ് സർക്കാരിന്റെ പൊതുമരാമത്തു വകുപ്പാണ് തയ്യാറാക്കിയതെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയെ ആർജിതവേഗത്തോടെ ആർജ്ജവത്തോടെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ അന്നത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ എന്റെ വീട് ഒഴിവാക്കപ്പെടുന്നത് അധാർമ്മികമായിട്ടാണ് എനിക്ക് തോന്നിയത്. പത്നിയോടും മക്കളോടും ഈ ധർമ്മപ്രശ്നം സംസാരിച്ചപ്പോൾ, അവർ വീട് വിട്ടുകൊടുക്കണം എന്ന് തന്നെ പറഞ്ഞതിൽ അഭിമാനമുണ്ട്.

അങ്ങനെ എന്റെ നിർദ്ദേശപ്രകാരം റോഡിൻറെ രണ്ടു വശങ്ങളിലുമായി, കിഴക്കും പടിഞ്ഞാറുമായി തുല്യമായിട്ടാണ് 7.5 മീറ്റർ വെച്ച് സ്ഥലം ഞങ്ങളുടെ വീട് നിൽക്കുന്ന സ്ട്രെച്ചിൽ പുനർരൂപരേഖ തയ്യാറാക്കിയത്. വീട് നിലവിലുള്ള റോഡിൻ്റെ തൊട്ടടുത്തായിരുന്നതിനാൽ വീടിന്റെ സിംഹഭാഗവും അങ്ങനെ പുതിയ ദേശീയപാതക്കായുള്ള സ്ഥലത്തിൽ വന്നു. വകുപ്പ് മന്ത്രി തന്നെ സ്വന്തം വീട് വിട്ടുകൊടുത്തത് പൊതുസമൂഹത്തിൽ ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമെടുപ്പിൽ വിശ്വാസ്യത കൂട്ടുകയും ചെയ്തു എന്നത് പിന്നീട് ജനങ്ങളുമായി സംസാരിച്ചതിൽ നിന്നും മനസിലായി.

കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്ഥലമെടുപ്പിന്റെ ഭാഗമായി വീടിന്റെ പുതുതായി വരാൻ പോകുന്ന റോഡിൽ നിൽക്കുന്ന ഭാഗം പൊളിച്ചു നീക്കി. വീടിന്റെ പുറകുവശത്തു 25% താഴെയേ അവശേഷിക്കുന്നുള്ളു.

ഒന്നാം പിണറായി സർക്കാർ അധികാരം ഒഴിയുമ്പോൾ തന്നെ സ്ഥലമെടുപ്പിന്റെ ഏകദേശം പൂർണ്ണമായി കഴിഞ്ഞിരുന്നു. ചിലയിടങ്ങളിൽ റോഡിന്റെ പണി തുടങ്ങുകയും ചെയ്തിരുന്നു. തുടർഭരണത്തിൽ നമ്മുടെ സർക്കാർ ദേശീയപാത വികസനം ത്വരിതമായി നടപ്പാക്കുന്നുണ്ട്.

ഞങ്ങളുടെ വീട് അതിന്റെ സാക്ഷിയായി നിൽക്കുന്നത് കാണുമ്പോൾ ഈ വികസനത്തിൽ ഒരു എളിയ പങ്ക് വ്യക്തിപരമായിട്ടുകൂടി വഹിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ട്.



#നവകേരളം #പുതിയകാലം_പുതിയനിർമ്മാണം

12/08/2022

Kochi Welcomes the New Airlines Akasa Air

India's newest airline landing in its fourth city in the country as part of its second commercial route ❤️🔥

The first flight from Kempegowda International Airport Bengaluru (BLR) to Cochin International Airport Limited (CIAL) has landed ! 😍✈️

© Cochin Aviation Channel
© Pic Credits: Aswathy Raj
© Rohit Ramachandran

11/08/2022
11/08/2022

Is Namma Kempegowda International Airport Bengaluru ready for our first flight to Kochi? Because we’re all set to fly to the Queen of the Arabian Sea!

11/08/2022

ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്ന നൂറാമത്തെ നഗരമാവുകയാണ് റാസൽഖൈമ

10/08/2022
08/08/2022

Volvo Buses India launched their next generation of buses which can accommodate 55 passengers and the sleeper coach has 40 berths. The 55-seater coaches get pushback seats, theatre-type saloon seats and individual USB charging ports and reading lights.

07/08/2022

It's your Sky!

Akasa Air to operate their first commercial flight tomorrow morning at 10:05 AM from Mumbai Airport to Ahmedabad Airport.

Join us live for the inaugural ceremony and get live updates.

06/08/2022

277.48 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്ന പാലക്കാട് ജില്ലയിൽ ഈ മാസം 10ന് ഫീൽഡ് സർവേ തുടങ്ങും

06/08/2022

Sun-kissed memories are the most treasured ones.

Catching the early rays of the sun before landing at airport via .
📸 :

06/08/2022
06/08/2022

Daily flights to Delhi

Air India


06/08/2022

For us, 16 is more than just a feeling. It's a sweet journey that has connected us to you, across India, and abroad. And we're only getting started! Here's to many more such journeys, into newer horizons, exploring newer destinations - making the world a 6E place to be!

05/08/2022

Kuwait➡️India

Fly with us on attractive fares!

Bookings are open!

Address


Alerts

Be the first to know and let us send you an email when Kerala Rail Road air transportation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share