ST.Thomas College,Ranni

  • Home
  • ST.Thomas College,Ranni

ST.Thomas College,Ranni The college has a tradition of providing a safe and positive atmosphere for academic excellence. The first Principal, Late Prof. K. A.

The history of the college is embedded with the history of the place. Ranny may be rightly described as the foothold of Sabarimala, the abode of the Holy Sree Ayyappan, which is a famous pilgrim centre. The college was established in 1964, as a junior college by Ranny St Thomas Valiyapally, a premier parish of the Syrian Knanaya Diocese of Malankara, with the whole hearted support of the then Bi

shop late lamented His Grace Abraham Mor Clemis to meet the educational needs of the youth of the local community. The college, situated on top of a serene hill, in a sylvan surrounding, away from the din and bustle of the city, is easily accessible and is only a walk able distance from the heart of Ranny town. The college was upgraded as a first grade college in 1968 and is the only institute of higher learning in this part of the country. With the de-linking of Pre Degree courses from colleges, the college is now left with the Degree and Post Graduate courses. The college aims at the formation of cultured and educated citizens who love God and their country. With its rural background and ‘Gurukula’ atmosphere, the college fosters uninterrupted pursuit of knowledge. Mathew, served as minister and PSC member in the Kerala State. He played a vital role in building up the junior college into a first grade one in 1968. In addition to the conventional courses, we now offer U G courses in Tourism Studies and Business Administration and PG courses in Physics, Commerce, Chemistry, Tourism Administration and Computer Application. In 2007 March College was assessed and accredited by National Assessment and Accreditation Council (NAAC) of UGC

THREE YEAR UNDER GRADUATE PROGRAMMES-

Bachelor in Tourism Studies (BTS) Self Financing
Bachelor of Commerce(B.Com ,Finance & Taxation)
B.Sc Zoology(Core) Chemistry & Botany (Complimentary)
B.Sc Botany(Core) Chemistry & Zoology (Complimentary)
B.Sc Physics(Core) Chemistry & Mathematics (Complimentary)
B.Sc Chemistry(Core) Physics & Mathematics (Complimentary)
B.A History(Core) Economics & Politics (Complimentary)
B.A Economics (Core) Indian History & Politics (Complimentary)
B.A English
TWO YEAR POST GRADUATE COURSES

M.T.A. (Master of Tourism Administration) Self Financing Investment Management, Direct taxes & Accounting)
Master of Commerce(M.Com,Business Environment Financial Services)
M.Sc Chemistry (Advanced Inorganic Chemistry,Advanced Organic Chemistry and Bio-Chemistry)
M.Sc Physics (Electronics)
The college is located at Ranny in the Pathanamthitta district of Kerala. There are bus services from Ranny Bus Station to the College Road. Also The college is accessible using the autorikshawance)s from Ranny town. In this page you can access all the important and necessary data about the college. Hope our page seems to be very user friendly.more details visit our college or Check our website
www.stcranni.ac.in
http://stthomascollegeranni.com/

Idea submitted by our student team lead by Noufia A.M. (B.Com 2nd year) to YIP 6.0 has been selected for the district le...
22/06/2024

Idea submitted by our student team lead by Noufia A.M. (B.Com 2nd year) to YIP 6.0 has been selected for the district level pitching. This idea is one among five selected in district level.🎉🎉✨

Team Members- Karthik Kurup, Muhammed Aslam, Devananda Jyothis👏👏

Kudos to the entire team 😊❤️

വജ്രജുബിലി ലോഗോ ❤️
21/06/2024

വജ്രജുബിലി ലോഗോ ❤️

നമ്മുടെ കോളേജ് അറുപതിന്റെ നിറവിൽ...ജൂലൈ 13 ന് നടക്കുന്ന വജ്രജുബിലീ ആഘോഷങ്ങൾക്കായുള്ള വിപുലമായ തയ്യാറെടുപ്പുകൾക്കായി ജനറൽ...
21/06/2024

നമ്മുടെ കോളേജ് അറുപതിന്റെ നിറവിൽ...

ജൂലൈ 13 ന് നടക്കുന്ന വജ്രജുബിലീ ആഘോഷങ്ങൾക്കായുള്ള വിപുലമായ തയ്യാറെടുപ്പുകൾക്കായി ജനറൽ ബോഡി യോഗം ഇന്ന് കോളേജിൽ നടന്നു. 60 വാർഷികത്തിനായി Rajesh Arackamannil തയ്യാറാക്കിയ ലോഗോ അലുംനി അസോസിയേഷൻ പ്രസിഡന്റും മുൻ MLA യുമായ Raju Abraham പ്രകാശനം ചെയ്തു. ജൂലൈ 13 ന് നടക്കുന്ന വജ്ര ജുബിലീ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

REMINDER പ്രിയപെട്ടവരെ,നാളെ വൈകുന്നേരം 3പിഎമ്മിന് കോളേജിൽ വച്ചു നടക്കുന്ന  ജനറൽ ബോഡി മീറ്റിംഗിലും സംഘാടക സമിതി രൂപീകരണ യ...
20/06/2024

REMINDER
പ്രിയപെട്ടവരെ,
നാളെ വൈകുന്നേരം 3പിഎമ്മിന് കോളേജിൽ വച്ചു നടക്കുന്ന ജനറൽ ബോഡി മീറ്റിംഗിലും സംഘാടക സമിതി രൂപീകരണ യോഗത്തിലും വരാൻ സാധിക്കുന്ന മുഴുവൻ അലൂമിനി മെമ്പേഴ്സും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

13/06/2024
പ്രിയപെട്ടവരെ,ജൂലൈ പതിമുന്നാം തീയതി നടക്കുന്ന നമ്മുടെ കോളേജിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ചു ഈ മാസം 21 വെള്ളിയാഴ്ച 3മണിക...
13/06/2024

പ്രിയപെട്ടവരെ,
ജൂലൈ പതിമുന്നാം തീയതി നടക്കുന്ന നമ്മുടെ കോളേജിന്റെ വജ്രജൂബിലിയോട്
അനുബന്ധിച്ചു ഈ മാസം 21 വെള്ളിയാഴ്ച 3മണിക്ക് കോളേജിൽവച്ചു നടത്തുന്ന ജനറൽ ബോഡി മീറ്റിഗിലും സംഘാടക സമിതിരൂപീകരണ യോഗത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വജ്രജൂബിലി ആഘോഷം..റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ പൊതുസമ്മേളനം ജൂലൈ 13ന് കോളേജിൽ വെച്ച് നടക്കും. വിദേ...
12/06/2024

വജ്രജൂബിലി ആഘോഷം..

റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ പൊതുസമ്മേളനം ജൂലൈ 13ന് കോളേജിൽ വെച്ച് നടക്കും. വിദേശരാജ്യങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികൾ അടക്കം രണ്ടായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ അതിഥികളായി എത്തും. ഇന്ന് ചേർന്ന (11-06-2024) അലുമ്നി എക്സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിച്ചു. അലുമ്നി പ്രസിഡന്റ് രാജു ഏബ്രഹാം മുൻ എംഎൽഎ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. എം.കെ. സുരേഷ്, പ്രൊഫ. പ്രസാദ് ജോസഫ് കെ, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഡ്വ. ശശി ഫിലിപ്പ്, പ്രൊഫ. ജിക്കു ജെയിംസ്, റോഷൻ റോയി മാത്യു, പ്രൊഫ. എം.ജെ. കുര്യൻ, പി.ആർ. പ്രസാദ്, സാബു കെ. ഏബ്രഹാം, അഡ്വ. ഷൈൻ ജി. കുറുപ്പ്, ഡോ. റോണി ജെയ്ൻ രാജു എന്നിവർ സംസാരിച്ചു. ഗുരുവന്ദനം, കലാപരിപാടികൾ, ആദരിക്കൽ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. പബ്ലിസിറ്റി ചെയർമാനായി കെ.ടി. സതീഷിനെയും ജനറൽ കൺവീനറായി റ്റിജു ഏബ്രഹാമിനെയും തിരഞ്ഞെടുത്തു. ജൂൺ 21 വെള്ളിയാഴ്ച 3 മണിക്ക് ജനറൽബോഡി മീറ്റിംഗ് കൂടുന്നതാണ്.

Batch -1 of Skill Development Training in Food Processing 🎉🎉
04/06/2024

Batch -1 of Skill Development Training in Food Processing 🎉🎉

റാന്നി സെന്റ് തോമസ് കോളേജിൽ പൊതുജനങ്ങൾക്കായി നടക്കുന്ന ഫുഡ്‌ പ്രോസസ്സിംഗ് രംഗത്തുള്ള നൈപുണ്യ വികസന പ്രോഗ്രാമിൽ നിന്നും.....
03/06/2024

റാന്നി സെന്റ് തോമസ് കോളേജിൽ പൊതുജനങ്ങൾക്കായി നടക്കുന്ന ഫുഡ്‌ പ്രോസസ്സിംഗ് രംഗത്തുള്ള നൈപുണ്യ വികസന പ്രോഗ്രാമിൽ നിന്നും...

റാന്നി സെന്റ് തോമസ് കോളേജിലെ മറ്റൊരു വിദ്യാർത്ഥി സംരംഭത്തെ പരിചയപ്പെടുത്തുന്നു.ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിയായ അമയ് ...
02/06/2024

റാന്നി സെന്റ് തോമസ് കോളേജിലെ മറ്റൊരു വിദ്യാർത്ഥി സംരംഭത്തെ പരിചയപ്പെടുത്തുന്നു.

ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിയായ അമയ് കൃഷ്‌ണയും സംഘവും ആരംഭിച്ച "മണിലേൺ ഫിനാൻഷ്യൽ സൊല്യൂഷൻസ്" കേരളത്തിലെ ഗ്രാമീണ മേഖലയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി മികച്ച സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കാനും അതുവഴി ജീവിതനിലവാരം ഉയർത്താനും ലക്ഷ്യം വയ്ക്കുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ ഐഡിയ ഫെസ്റ്റിലും മ്യുലേൺ നടത്തിയ 'In50Hrs' പ്രോഗ്രാമിലും ഫൈനലിസ്റ്റ് ആണ് ഈ വിദ്യാർത്ഥി സംഘം.

കോളേജിലെ ഐഡിയഗോറ സ്റ്റാർട്ടപ്പ് സെന്ററിന്റെ സജീവപ്രവർത്തകർ കൂടിയായ അമയ്ക്കും സുഹൃത്തുക്കൾക്കും വിജയാശംസകൾ നേരുന്നു.

Yet another social startup from Ideagora St Thomas College Ranni , St. Thomas college, Ranni.🎉🎉

MoneyLearn Financial Solutions is a social venture established by a group of students lead by Amay Krishna with the aim of financial inclusion and rural empowerment using technology.💡👑

They are also the finalists of Ideafest hosted by Kerala Startup Mission and IN50HRS by *MuLearn*.✨

SBI RSETI യും റാന്നി സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തിയ 6-ദിന സ്കിൽ ട്രെയിനിങ്ങിന്റെ (Batch -1) ആദ്യ ദിനം.
29/05/2024

SBI RSETI യും റാന്നി സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തിയ 6-ദിന സ്കിൽ ട്രെയിനിങ്ങിന്റെ (Batch -1) ആദ്യ ദിനം.

മാർക്കറ്റിംഗ് സേവനങ്ങൾക്കായി റാന്നിയിൽ MLabz..📊🎉*റാന്നിയിലെ സംരംഭകർക്കും പൊതുജനങ്ങൾക്കും വളരെ മികച്ച നിലയിൽ മാർക്കറ്റിംഗ...
25/05/2024

മാർക്കറ്റിംഗ് സേവനങ്ങൾക്കായി റാന്നിയിൽ MLabz..📊🎉*

റാന്നിയിലെ സംരംഭകർക്കും പൊതുജനങ്ങൾക്കും വളരെ മികച്ച നിലയിൽ മാർക്കറ്റിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ MLabz Market Solutions ന്റെ നേതൃത്വത്തിൽ അത്യുഗ്രൻ ടീം തയ്യാർ 📈📍

റാന്നി സെന്റ് തോമസ് കോളേജിലെ ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന MLabz നൽകുന്ന സേവനങ്ങൾ -

🔸ഡിജിറ്റൽ മാർക്കറ്റിംഗ്
🔸സോഷ്യൽ മീഡിയ മാനേജ്മെന്റ്
🔸പോസ്റ്റർ /ബ്രോഷർ /നോട്ടീസ് ഡിസൈനിങ്
🔸മാർക്കറ്റ് റിസർച്ച്
🔸മാർക്കറ്റിംഗ് /സെയിൽസ് /കസ്റ്റമർ മാനേജ്മെന്റ് /സംരംഭകത്വം /ലീഡേഴ്‌ഷിപ് മേഖലകളിൽ പരിശീലനം
🔸ബ്രാൻഡിംഗ് ആൻഡ് അഡ്വർടൈസിങ്
🔸പബ്ലിക് റിലേഷൻ

വിശദ വിവരങ്ങളും സേവനങ്ങൾക്കും -

📱8156976030
📱7593015057
📧 [email protected]

The St. Thomas College Ranni Family expresses heartfelt condolences and prayers at the sad demise of Prof.Thomas John. H...
24/05/2024

The St. Thomas College Ranni Family expresses heartfelt condolences and prayers at the sad demise of Prof.Thomas John. He was the HOD of Economics dept and first coordinator of BA travel & tourism course.. May Almighty God give peace to his family members.. May his soul rest in peace🌹🙏🏼

സൗജന്യ നൈപുണ്യവികസനം റാന്നി സെന്റ് തോമസിൽ..                       റാന്നി സെന്റ് തോമസ് കോളേജ്  ഐഡിയഗോറയുടെയും സ്റ്റേറ്റ് ...
23/05/2024

സൗജന്യ നൈപുണ്യവികസനം റാന്നി സെന്റ് തോമസിൽ..

റാന്നി സെന്റ് തോമസ് കോളേജ് ഐഡിയഗോറയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ RSETI യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നൈപുണ്യവികസനത്തിനും സ്വയംതൊഴിൽ പരിശീലനത്തിനുമായി " 6 DAY SKILL TRAINING PROGRAMME " അവതരിപ്പിക്കുന്നു.കോളേജ് വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പടെ 18-55 വയസ്സ് പ്രായപരിധിയിൽ ഉള്ളവർക്ക്‌ ഇതിൽ പങ്കെടുക്കാം.

കോഴ്സുകൾ
1. കേക്ക് ,ബേക്കിങ്, ജ്യൂസ്‌
2. ബോക്കെ സെറ്റിങ് & സ്റ്റേജ് ഡെക്കറേഷൻ ,
3.LED അസംബ്ലിങ്.

ജൂൺ ആദ്യവാരം കോളേജ് ക്യാമ്പസിൽ നടക്കുന്ന 6 ദിന പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ചുവടെയുള്ള ഗൂഗിൾഫോം ഫിൽ ചെയ്യുക.

പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും സർട്ടിഫിക്കറ്റും ഭക്ഷണവും ലഭിക്കുന്നതാണ്.സൗജന്യമായി ലഭിക്കുന്ന ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക.

വിശദ വിവരങ്ങൾക്ക് -
Asst. Prof.Jikku James 8547932556
Adithya S- 6238767262

NB-35 അംഗങ്ങൾ ചേർന്നാൽ മാത്രമേ ബാച്ച് ആരംഭിക്കു..

https://docs.google.com/forms/d/e/1FAIpQLScDh_R0CDKgUrer4WgiPEpIgoFVfQGHmWXSyYGsDnyw0EeSpw/viewform?usp

Our university rank holders ❤️
23/05/2024

Our university rank holders ❤️

Today's Mathrubhumi 🎉
23/05/2024

Today's Mathrubhumi 🎉

റാന്നി സെന്റ് തോമസ് കോളേജിലെ ഐഡിയഗോറയിൽ നിന്നും വീണ്ടുമൊരു വിദ്യാർത്ഥി സംരംഭം.പ്രിയ വിദ്യാർത്ഥി അജയ്‌മോൻ ആരംഭിച്ച "MLabz...
22/05/2024

റാന്നി സെന്റ് തോമസ് കോളേജിലെ ഐഡിയഗോറയിൽ നിന്നും വീണ്ടുമൊരു വിദ്യാർത്ഥി സംരംഭം.

പ്രിയ വിദ്യാർത്ഥി അജയ്‌മോൻ ആരംഭിച്ച "MLabz Market Solutions" ആവശ്യക്കാർക്ക് മാർക്കറ്റ് റിസർച്ചും ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങളും സോഷ്യൽ മീഡിയ മാനേജ്മെന്റും മികവുറ്റ രീതിയിൽ ലഭ്യമാക്കുന്ന സ്ഥാപനമാണ്.

കോളേജിൽ പ്രവർത്തിക്കുന്ന ഐഡിയഗോറ സ്റ്റാർട്ടപ്പ് സെന്ററിന്റെ ക്രീയേറ്റീവ് ഓഫീസറായായി മികവാർന്ന പ്രകടനം കാഴ്ച്ചവച്ചിരുന്ന അജയ്‌മോനും MLabz നും എല്ലാ വിജയാശംസകളും നേരുന്നു.

21/05/2024

Muhammed Haris❤️
Our Alumnus.. 🤩

ഈ വർഷം മുതൽ  ഓണർസ് ഡിഗ്രി പഠന പദ്ധതി... ❤️🎉
18/05/2024

ഈ വർഷം മുതൽ ഓണർസ് ഡിഗ്രി പഠന പദ്ധതി... ❤️🎉

പുതിയ ഓണർസ് ഡിഗ്രി...
18/05/2024

പുതിയ ഓണർസ് ഡിഗ്രി...

പുതിയ ഓണർസ് ഡിഗ്രി..
18/05/2024

പുതിയ ഓണർസ് ഡിഗ്രി..

17/05/2024

നമ്മുടെ സ്വന്തം സെന്റ് തോമസ് ❤️❤️

Address


Opening Hours

Monday 09:30 - 17:00
Tuesday 09:30 - 17:00
Wednesday 09:30 - 17:00
Thursday 09:30 - 17:00
Friday 09:30 - 17:00

Telephone

+914735226738

Alerts

Be the first to know and let us send you an email when ST.Thomas College,Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ST.Thomas College,Ranni:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share