30/04/2024
Thanks to Mathrubhumi Newspaper Kollam Edition for providing news and support inviting applications for residential sports training, a Kerala-wide scheme jointly implemented by AMK Residential Sports Academy and Physically Challenged All Sports Association Kerala.
എ എം കെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി കേരളം മുഴുവൻ നടപ്പാക്കുന്ന പദ്ധതിയായ റസിഡൻഷ്യൽ സ്പോർട്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വാർത്ത നൽകിയതിനും പിന്തുണച്ചതിനും കൊല്ലം എഡിഷൻ മാതൃഭൂമി പത്രത്തിന് നന്ദി.