Travel&toursinfo

  • Home
  • Travel&toursinfo

Travel&toursinfo travel and tours
(1)

24/12/2022

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് മംഗളാശംസകൾ

നാട്ടിൽ പോകുമ്പോൾ ടെസ്റ്റ്  നെഗറ്റീവ്  ആണെങ്കിലും   ഏഴു ദിവസത്തെ  നിർബന്ധിത  ക്വാറന്റൈൻ  ഉണ്ട്  കൂടാതെ  എട്ടാം  ദിവസം  R...
28/11/2021

നാട്ടിൽ പോകുമ്പോൾ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഉണ്ട് കൂടാതെ എട്ടാം ദിവസം RTPCR ടെസ്റ്റ് നടത്തണം കൂടാതെ 7 ദിവസം ആരോഗ്യനില നിരീക്ഷിക്കണം
അറ്റ് റിസ്ക് രാജ്യങ്ങളുടെ പട്ടിക
----------------------------------------------------------------------
ബ്രിട്ടൻ ഉൾപ്പടെ യൂറോപ്യൻ രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക
ബ്രസീൽ
ബംഗ്ലാദേശ്
ബോട്സ്വാന
ചൈന
മൗറീഷ്യസ്
ന്യൂസിലാൻഡ്
സിംബാബ്‌വെ
സിംഗപ്പൂർ
ഹോങ്കോങ്
ഇസ്രായേൽ

08/11/2021

മിതമായ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾക്കു സമീപിക്കുക - 🙏
CONTACT NO : +39 333 44 59 161
+39 389 89 69 013

travel and tours

🥰
01/09/2021

🥰

വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക----------------------...
21/06/2021

വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
------------------------------------------------------------------------
കോവിന്‍ പോര്‍ട്ടലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്
------------------------------------------------------------------------
വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിന്‍ പോര്‍ട്ടലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇപ്പോള്‍, വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യ  to  ഇറ്റലി   വരുന്നവർക്ക്  - നിലവിൽ  വന്നിട്ടുള്ള  ട്രാവൽ  ബാൻ   ജൂലായ്  30  വരെ    നീട്ടിയിട്ടുണ്ട് .........  ...
21/06/2021

ഇന്ത്യ to ഇറ്റലി വരുന്നവർക്ക് - നിലവിൽ വന്നിട്ടുള്ള ട്രാവൽ ബാൻ ജൂലായ് 30 വരെ നീട്ടിയിട്ടുണ്ട് .........
-----------------------------------------------------------
പിന്നെ എങ്ങനെ ഇങ്ങോട്ടു വരുവാൻ സാധിക്കും എന്ന് ഒരുപാട് പേർ ചോദിക്കുന്നവരോട്
നിങ്ങൾ ജോലി ചെയുന്ന വീട്ടുകാരുമായി സംസാരിച്ചു അവർ പെർമിഷൻ ലെറ്റർ വാങ്ങി തരികയാണെങ്കിൽ നിങ്ങൾക്ക് ഇറ്റലിയിലേക്ക് വരുവാൻ സാധിക്കും .........

വരുബോൾ 14 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ തയാറെടുത്തു വരുക ......ഹോട്ടൽ പേ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഇവിടുത്തെ ഇറ്റാലിയൻ ഗവൺമെൻറ് ആണെകിലും , മറ്റു രാജ്യങ്ങളിലെ പോലെ നമ്മൾ തന്നെ ക്യാഷ് അടക്കേണ്ട രീതി ഉടൻ വരാം

മറ്റു രാജ്യങ്ങളിൽ പോയി 14 ദിവസം സ്റ്റേ ചെയ്തു വരുവാൻ നോക്കുന്നവർ പരമാവധി തുർക്കി പോലെയുള്ള സ്ഥലങ്ങൾ കൂടിയുള്ള യാത്രകൾ ഒഴിവാക്കുന്നത് നന്നായിരിക്കും ..........

04/06/2021
കേരളത്തിലുള്ള  പ്രവാസികൾക്ക്    മുൻഗണന ലഭിക്കുന്നതിനായി  -  ( നിയമം  വന്നിട്ടുണ്ട് , ശ്രമിച്ചു നോക്കുക ) https://covid19...
02/06/2021

കേരളത്തിലുള്ള പ്രവാസികൾക്ക് മുൻഗണന ലഭിക്കുന്നതിനായി - ( നിയമം വന്നിട്ടുണ്ട് , ശ്രമിച്ചു നോക്കുക )

https://covid19.kerala.gov.in/vaccine/
https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികൾ ഇങ്ങിനെയാണ്‌:
* പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.
* ശേഷം പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
* ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക.
* നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നൽകുന്ന മൊബൈൽ നമ്പറിൽ ഉടൻ ആറ് അക്ക OTP നമ്പർ മെസേജ് ആയി വരും. ഈ നമ്പർ Enter OTP എന്ന ബോക്സിൽ എന്റർ ചെയ്യുക, Verify എന്നതിൽ ക്ലിക്ക് ചെയ്യുക.
* OTP Verified എന്ന മെസേജ് വന്നാൽ OK ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിലേക്ക് പ്രവേശിക്കാം.
* ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യത വിഭാഗം (ഇവിടെ Going Abroad എന്ന് സെലക്ട് ചെയ്യുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ പൂരിപ്പിക്കുക.
* ശേഷം വരുന്ന Supporting Documents എന്നതിന് താഴെ രണ്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യണം. ഇതിൽ ആദ്യം പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജായി കോപ്പി എടുത്തു ആ ഫയലും രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ഓരോ ഫയലുകളും PDF/JPG എന്നീ ഫോർമാറ്റിൽ 500 kb യിൽ താഴെ ഫയൽ സൈസ് ഉള്ളതായിരിക്കണം.
അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക COWIN റഫറന്‍സ് ഐഡി എന്റർ ചെയ്യണം. ഇതിന് ശേഷം Submit ചെയ്യാവുന്നതാണ്.
ഈ അപേക്ഷയും കൂടെ നല്‍കിയ രേഖകളും ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിൻ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ഐഡി പ്രൂഫ് ആയി പാസ്പോർട്ട് എന്നിവ കാണിക്കേണ്ടതാണ്. പ്രവാസികൾ തങ്ങളുടെ ഐഡി പ്രൂഫ് ആയി പാസ്പോർട്ട് നമ്പർ തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ കോവിഡ് സർട്ടിഫിക്കറ്റിൽ പാസ്പോര്ട് നമ്പർ കാണിക്കൂ. വിദേശത്തേക്കുള്ള സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ മാത്രമേ പരിഗണിക്കൂ.

Travel Ban - 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
30/05/2021

Travel Ban - 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

പ്രവാസികളുടെ  ശ്രദ്ധയ്ക്ക്
30/05/2021

പ്രവാസികളുടെ ശ്രദ്ധയ്ക്ക്

ITALY  DETAILS........🙏
30/05/2021

ITALY DETAILS........🙏

ITALY DETAILS........
30/05/2021

ITALY DETAILS........

👇👇👇👇👇👇👇👇👇👇👇👇👇👇👇🤝🤝🤝🤝🤝🤝🤝
13/05/2021

👇👇👇👇👇👇👇👇👇👇👇👇👇👇👇🤝🤝🤝🤝🤝🤝🤝

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
25/04/2021

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
25/04/2021

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇

Tampone molecolare covid test - RT PCR
01/03/2021

Tampone molecolare covid test - RT PCR

Please  Share  🙏
18/02/2021

Please Share 🙏

  forward this message 🥰🤝
28/01/2021

forward this message 🥰🤝

25/11/2020

കുറച്ചു സീറ്റുകൾ മാത്രം
7 DEC ROME TO KOCHI ✈ 0039 3334459161✈
0039 3898969013 ✈

13/11/2020

6 DEC KOCHI TO ROME ✈
7 DEC ROME TO KOCHI ✈ 0039 3334459161✈
0039 3898969013 ✈

13/11/2020

Special fares ✈️
26 നവംബർ-Rome TO Kochi കുറച്ചു സീറ്റുകൾ മാത്രം 00393334459161✈
00393898969013 ✈

12/11/2020

Special fares
26 നവംബർ-റോം TO കൊച്ചി കുറച്ചു സീറ്റുകൾ മാത്രം 00393334459161-
00393898969013

Address


Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00

Telephone

+393334459161

Website

Alerts

Be the first to know and let us send you an email when Travel&toursinfo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share