Kerala Brothers Taxi

  • Home
  • Kerala Brothers Taxi

Kerala Brothers Taxi The Journey of A Thousand Miles Begins with a Single Step
(1)

കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്‍യഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി
04/12/2024

കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്‍യ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി

അപകടംകെഎസ്ആർടിസി ബസ്സിൽ കാറിടിച്ച്അഞ്ച് മരണം ദേശീയ പാതയിൽ കളർകോട് ചങ്ങനാശേരി ജംഗ്ഷന് വടക്ക് കെ എസ് ആർ ടി സി ബസ്സിൽ കാറിട...
03/12/2024

അപകടംകെഎസ്ആർടിസി ബസ്സിൽ കാറിടിച്ച്
അഞ്ച് മരണം

ദേശീയ പാതയിൽ കളർകോട് ചങ്ങനാശേരി ജംഗ്ഷന് വടക്ക് കെ എസ് ആർ ടി സി ബസ്സിൽ കാറിടിച്ച് അഞ്ച് പേർ മരിച്ചു രണ്ടാൾക്ക് ഗുരുതരപരിക്ക്.
തിങ്കൾ രാത്രി 9.30 തോടെയായിരുന്നു അപകടം.
ഗുരുവായൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് അലപ്പുഴ ഭാഗത്തേ
യ്ക്ക് പോകുകയായിരുന്ന കാർ
കാറിൽ സഞ്ചരിച്ചിരുന്ന ഏഴു പേരിൽ അഞ്ചു പേരാണ് മരിച്ചത് .
കെ എസ് ആർ ടി സി ബസ് യാത്രികർക്കും പരിക്കുണ്ട്. പരിക്കേ
റ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 😭ഇന്നലെ മാത്രം ksrtc 10 ഓളം അപകടങ്ങൾ ഉണ്ടായി 😭😭😭😭😭😭

കുവൈത്ത് സിറ്റി : നവംബർ 30, കുവൈത്തിൽ നാളെ ( ഞായർ ) നടക്കുന്ന 45 ആമത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാഷ്ട്...
30/11/2024

കുവൈത്ത് സിറ്റി : നവംബർ 30, കുവൈത്തിൽ നാളെ ( ഞായർ ) നടക്കുന്ന 45 ആമത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാഷ്ട്ര നേതാക്കൾ എത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന റോഡുകൾ നാളെ കാലത്ത് 10.30 മുതൽ അടച്ചു പൂട്ടും. ഈ റോഡുകളിൽ വഴി യാത്ര ചെയ്യുന്നവർ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് മറ്റു പാതകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടച്ചു പൂട്ടുന്ന പ്രധാന റോഡുകൾ ഇവയാണ്.
* മാലിക് ഫൈസൽ ബിൻ അബ്ദുൽഅസീസ് പാത: ( എയർപോർട്ട് റോഡ് ) വിമാനത്താവള റൗണ്ടബോട്ടിന്റെ ആരംഭത്തിൽ നിന്ന് കുവൈത്ത് സിറ്റി ദിശയിലേക്കുള്ള പാത, ഈ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഗസാലി, 6.5 പാതകളിലേക്ക് വാഹനം തിരിച്ചു വിടണം.
*കുവൈത്ത് സിറ്റിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദിശയിലേക്ക് സഞ്ചരിക്കുന്നവർ സിക്സ്ത് റിംഗ് റോഡിലേക്ക് പ്രവേശിച്ചു ജഹ്‌റാ ദിശയിലേക്ക് വാഹനങ്ങൾ തിരിച്ചു വിടണം.
*മസീലയിൽ നിന്ന് ജഹ്‌റാ ഭാഗത്തേക്കുള്ള ദിശയിൽ കിങ് ഫൈസൽ ബിൻ അബ്ദുൽഅസീസ് പാതയിലേക്ക് കടന്നുചേരുന്നതുവരെയുള്ള ഭാഗം.
*കിംഗ് ഫഹദ് ബിൻ അബ്ദുൽഅസീസ് പാത:
അഹ്മദിയിൽ നിന്ന് 6-ാം റിംഗ് റോഡിലേക്കും മസീല ദിശയിലേക്കും വാഹനങ്ങൾ തിരിച്ചു വിടണം.
* കുവൈത്ത് സിറ്റിയിൽ നിന്ന് ഫിഫ്ത് റിംഗ് റോഡിലേക്കുള്ള ദിശയിൽ പാത തുറന്നിരിക്കും, എന്നാൽ കിങ് ഫൈസൽ റോഡിലേക്കുള്ള ഭാഗം അടച്ചിരിക്കും.
*കുവൈത്ത് സിറ്റിയിൽ നിന്ന് അഹ്മദിയിലേക്കുള്ള ദിശയിൽ ഫിഫ്ത് റിഗ് റോഡിലേക്കുള്ള പാത അടച്ചിട്ടു.ഈ വാഹനങ്ങളെ ജഹ്‌റാ, സാൽമിയ ദിശയിലേക്ക് തിരിച്ചു വിടും.
* സബ്ഹാൻ റോഡിന്റെ ഇരു ദിശകളും പൂർണ്ണമായും അടച്ചു പൂട്ടും

അബ്ദാലി റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കുടുംബത്തിലെ എട...
30/11/2024

അബ്ദാലി റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കുടുംബത്തിലെ എട്ട് പേർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരു സ്ത്രീയും വീട്ടുജോലിക്കാരിയും ഉൾപ്പെടും. വാഹനത്തിൽ മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഡ്രൈവറും ഉൾപ്പെടെ 8 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് അൽജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി.


കുവൈറ്റ് അൽ-ഷഖയ ഏരിയയിലെ ഒരു ഇലക്ട്രിക് പവർ പ്രൊഡക്ഷൻ സ്റ്റേഷനിലുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്...
29/11/2024

കുവൈറ്റ് അൽ-ഷഖയ ഏരിയയിലെ ഒരു ഇലക്ട്രിക് പവർ പ്രൊഡക്ഷൻ സ്റ്റേഷനിലുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി.

സമീപ സ്ഥലങ്ങളിലേക്ക് തീ പടരാതെ തീ അണച്ച് നിയന്ത്രണ വിധേയമാക്കി.

റീൽ സ് എടുക്കാൻ ഇടുക്കി ഡാമിൽ പറ്റില്ല.....😭😭😭💥💥💥ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശിക്കാൻ വരുന്നവർ ഇതൊന്ന...
25/11/2024

റീൽ സ് എടുക്കാൻ ഇടുക്കി ഡാമിൽ പറ്റില്ല.....😭😭😭

💥💥💥ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശിക്കാൻ വരുന്നവർ ഇതൊന്നു അറിഞ്ഞിരിക്കുക.....💥💥💥💥🌹

1 : നിങ്ങളുടെ പ്രവേശന
ടിക്കറ്റുകൾ ഓൺ ലൈനായി ബുക്കു ചെയ്യുക
www.keralahydeltourisam.com

2 : ഡാമിനുള്ളിലൂടെ സന്ദ
ർശകർക്ക് നടന്നു പോകുവാൻ അനുമതി ഇല്ല
ഹൈഡൽ ടൂറിസത്തിന്റെ ഇലക്ട്രിക് കാറുകളിൽ വേണം സഞ്ചരിക്കാൻ

3 : മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് പ്രവേശനനിരക്ക്

4 : ഡാമിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല

5 : മൊബൈൽ ഫോൺ, കാമറ, പവർ ബാങ്ക്, പെൻ ഡ്രൈവ്, ചാർജർ, ബീഡി, സിഗരറ്റ്, മദ്യം, തുടങ്ങിയ ലഹരി വസ്തുക്കളും ഡാമിനുള്ളിലേക്ക് കടത്തി വിടുന്നതല്ല.

6 : ഓൺലൈൻ ബുക്കിംഗിനു ശേഷം ടിക്കറ്റുകൾ ഒഴിവുണ്ടെങ്കിൽ ചെറുതോണി ഡാമിന്റെ പ്രവേശനകവാടത്തിലുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും നേരിട്ട് ടിക്കറ്റെടുക്കാo

7 : എല്ലാ ബുധനാഴ്ചകളിലും ഡാമിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതല്ല

8 : രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആണ് പ്രവേശന സമയം

9 : ഇടുക്കി - കട്ടപ്പന റോഡിൽ വെള്ളാപ്പാറയിൽ നിന്നു വേണം സഞ്ചാരികൾ പ്രവേശിക്കുവാൻ

10 : 2025 മെയ് 31 വരെ ഡാമിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.....

നിങ്ങളുടെ ടിക്കറ്റുകൾ മുൻ കൂട്ടി ബുക്ക് ചെയ്ത് സന്ദർശനം സുഗമമാക്കുക💥💥💥💥💥🌹🌹




Famous Dead End Road, in Desert of Al-Zulfi, Central Saudi Arabia 🇸🇦 🏜️😱
22/11/2024

Famous Dead End Road, in Desert of Al-Zulfi, Central Saudi Arabia 🇸🇦 🏜️😱

മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി......
22/11/2024

മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി......

നടൻ ബാലൻ കെ.നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്....
21/11/2024

നടൻ ബാലൻ കെ.നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്....

ഇന്റർനെറ്റിൽ തരം​ഗമാകാൻ പോകുന്ന റൊണാൾഡോയുടെ യുട്യൂബ് അതിഥി മെസ്സിയാണോ എന്ന ചർച്ചയിലാണ് കായിക ലോകം
18/11/2024

ഇന്റർനെറ്റിൽ തരം​ഗമാകാൻ പോകുന്ന റൊണാൾഡോയുടെ യുട്യൂബ് അതിഥി മെസ്സിയാണോ എന്ന ചർച്ചയിലാണ് കായിക ലോകം

മിക്കവാറും സീനിയർ താരങ്ങൾ വീട്ടിലിരിക്കേണ്ടിവരും 😍🙏🏻
15/11/2024

മിക്കവാറും സീനിയർ താരങ്ങൾ വീട്ടിലിരിക്കേണ്ടിവരും 😍🙏🏻

അടിച്ച് കേറി സഞ്ജു!
15/11/2024

അടിച്ച് കേറി സഞ്ജു!

കുവൈത്തിൽ ക്യാമ്പിംഗ് സീസൺ ആരംഭിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസൺ. ...
15/11/2024

കുവൈത്തിൽ ക്യാമ്പിംഗ് സീസൺ ആരംഭിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസൺ. ക്യാമ്പിംഗ് സീസണ് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് സന്ദൻ അറിയിച്ചു.

കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ്  കേരളാ ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക്  ഫാമിലി ക്ലബ് പ്രിവിലേജ്‌ കാർഡ്...
14/11/2024

കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കേരളാ ബ്രദേർസ്
ടാക്സി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ്‌ കാർഡ് കൈമാറി

കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് , പ്രശസ്ത കേരളാ ഡ്രൈവേഴ്സ് കൂട്ടായ്മയായ കേരളാ ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ്‌ കാർഡിലൂടെ ലഭ്യമാണ് . മെട്രോയുടെ ദജീജ് ഓഫീസിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സി.ഇ.ഒ & ചെയർമാൻ- മുസ്തഫ ഹംസ, ജനറൽ മാനേജർ - ഫൈസൽ ഹംസ , കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് - ബഷീർ ബാത്ത എന്നിവർ ചേർന്ന് കേരളാ ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബിജു മാത്യു ,ജോയിന്റ് സെക്രട്ടറി ഷംനാദ്, ചാരിറ്റി കൺവീനർ ഹിജാസ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് നെൽസൺ, നജീബ് മുഹമ്മദ് ,റാഫി എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.

ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ കേരളാ ബ്രദേർസ്
ടാക്സി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാമൂഹിക പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

കൊല്ലം കുണ്ടറ മുളവന സ്വദേശിനി ജയ കുമാരി (53വയസ് )കുവൈറ്റിൽ വാഹന അപകടത്തിൽ മരണപെട്ടു ആദരാജ്ഞലികൾ
14/11/2024

കൊല്ലം കുണ്ടറ മുളവന സ്വദേശിനി ജയ കുമാരി (53വയസ് )കുവൈറ്റിൽ വാഹന അപകടത്തിൽ മരണപെട്ടു ആദരാജ്ഞലികൾ

കുവൈത്ത് സിറ്റി : നവംബർ 13, കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരണണമടഞ്ഞു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മ...
13/11/2024

കുവൈത്ത് സിറ്റി : നവംബർ 13, കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരണണമടഞ്ഞു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരണമടഞ്ഞത്. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു ആഴ്ചയായി ഹൃദയശസ്ത്ര ക്രിയ കഴിഞ്ഞതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മെറ്റർണിറ്റി ആശുപത്രിയിൽ നഴ്സ് ആയ ജെസി മോൾ ആണ് ഭാര്യ. മക്കൾ രണ്ട് പേരും കുവൈത്തിൽ വിദ്യാർഥികളാണ്.

11/11/2024

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തി. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങി

കുവൈറ്റിലെ അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തത്തെ തുടർന്ന് പീഡിയാട്രിക് വിഭാഗം താൽക്കാലികമായി അടച്ചു, ഇനിയൊരു അറിയിപ്പ് ഉണ്ടാക...
07/11/2024

കുവൈറ്റിലെ അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തത്തെ തുടർന്ന് പീഡിയാട്രിക് വിഭാഗം താൽക്കാലികമായി അടച്ചു, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വൈദ്യസഹായത്തിനായി രോഗികളെ ജാബർ ആശുപത്രിയിലേക്ക് പോകണം

Address


Telephone

+96555112440

Website

Alerts

Be the first to know and let us send you an email when Kerala Brothers Taxi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Brothers Taxi:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share