Firos Nattu

Firos Nattu കണ്ട കാഴ്ചകളും ഒളിഞ്ഞിരിക്കുന്ന കുറെ ജീവിതങ്ങളും ....

യാത്രയെ സ്നേഹിക്കുന്നവർക്കായി ..
വിശാല സുന്ദരമായ ഈ ലോകത്തെ മതിവരുവോളം അനുഭവിച്ചറിയാൻ ..
വരൂ ..ഒരുങ്ങാം നമുക്ക് ..മറ്റൊരു യാത്രക്കായി ..

Thank you Gulf Air for Appreciation Award 💚🙏
03/04/2024

Thank you Gulf Air for Appreciation Award 💚🙏

23/03/2024

ഓരോ നാട്ടിലെയും മനുഷ്യരാണ് ടൂറിസത്തിന്റെ അംബാസിഡർ മാർ.













14/03/2024

ജപ്പാനിൽ നിന്നും നാം കാണേണ്ടതും പഠിക്കേണ്ടതും

09/03/2024

എല്ലാ പ്രയാസങ്ങളും മാറ്റി വെച്ച് യാത്ര ചെയ്യുക😊
















07/03/2024
07/03/2024

ഒരേ ബാല്യം രണ്ട് കാഴ്ചകൾ





05/03/2024

എത്ര സുന്ദരമായിട്ടാണ് അവർ ലൈഫ് ടൈം കസ്റ്റമേർസ് നെ ബിൽഡ് ചെയ്യുന്നത്








02/03/2024

ചില സന്തോഷങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചില സങ്കടങ്ങൾ ഉണ്ടാവും


















01/03/2024

കാലത്തിനനുസരിച്ചു മാറാൻ നമ്മുടെ എക്സ്പീരിയൻസ് ഒരു തടസ്സമാവരുത്




Lunch meet with Mr Javier Alija-VP Global sales , Mr Wafi Ishaq - Regional manager ISC & GCC , Ms Mariana - revenue mana...
28/02/2024

Lunch meet with Mr Javier Alija-VP Global sales , Mr Wafi Ishaq - Regional manager ISC & GCC , Ms Mariana - revenue manager , Mr Ibrahim AlHaddad - GM for GCC - Etihad Airways

27/02/2024

ടിപ്പ് ന് വേണ്ടി ജോലി ചെയ്യുന്നതിന് പകരം, സന്തോഷത്തോടെയും ആത്മാർത്ഥയൂടെയും ജോലി ചെയ്യുക

24/02/2024

ഞാൻ അതിൽ സ്നേഹം ചേർത്തിട്ടുണ്ട് 💚 ചെയ്യുന്ന ജോലി സന്തോഷത്തോടെയും ഇഷ്ടത്തോടെയും ചെയ്താൽ ഏറ്റവും സുന്ദരമായ പ്രോഡക്റ്റ് ഉണ്ടാവും








22/02/2024

നന്നായി ബ്രാൻഡ് ചെയ്യാൻ പറ്റിയാൽ നന്നായി മാർക്കറ്റ് ചെയ്യാവുന്ന ഒരുപാട് പ്രോഡക്റ്റ് നമുക്കിടയിൽ ഉണ്ട്








20/02/2024

ഈ സ്ഥലങ്ങളിലൊക്കെ ഞങ്ങൾ ഒരുമിച്ചു പോകുവാൻ തീരുമാനിച്ചതായിരുന്നു, അതിൽ മൂന്ന് പേർ ഇന്നില്ല




'tWaitTravelNow



15/02/2024

ചില ആളുകൾ നമ്മുക്ക് പ്രിയപ്പെട്ടവരാൻ വളരെ കുറച്ചു സമയം മതി ❤️












13/02/2024

തെറ്റ് പറ്റുക സ്വഭാവികമാണ്, അത് ഏറ്റവും സുന്ദരമായി പരിഹരിക്കാൻ പറ്റുകയാണെങ്കിൽ അവർ എന്നും നമ്മുടെ കൂടെ ഉണ്ടാവും






09/02/2024

ചില ഭക്ഷണം രുചികരമാക്കുന്നത് ഭക്ഷണത്തോടൊപ്പം അവർ നൽകുന്ന അനുഭവങ്ങൾ കൂടിയാണ് ♥️







08/02/2024

ചില സമയത്ത് നമ്മൾ കൊടുക്കുന്ന പൈസയേക്കാൾ പവർഫുൾ ആയിരിക്കും സ്നേഹത്തോടെ യുള്ള ഒരു സ്പർശം ♥️







Address


Telephone

+97455880323

Website

Alerts

Be the first to know and let us send you an email when Firos Nattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share