Chaithram Voyage

  • Home
  • Chaithram Voyage

Chaithram Voyage Chaithram Voyage
"Service is our motto"

ABLE ROAD LINES
Erumpukuzhiyil
Santhipuram P.O, Karukachal

08/05/2022

തുടക്കം മുതൽ ചൈത്രം വോയേജിന്റെ ഭാഗമായിരുന്ന സനീഷ്, ഇന്നലെ മുതൽ KSRTC സ്വിഫ്റ്റ് കമ്പനിയിൽ പുതിയ യത്ര ആരംഭിച്ചു...
പ്രിയ സഹോദരന്‌ ആശംസകൾ...

27/03/2022

23/03/2022

*പ്രിയപ്പെട്ട യാത്രക്കാരുടെ ശ്രദ്ധക്ക്*

പ്രൈവറ്റ് ബസ് ഉടമ സംഘടനകളുടെ തീരുമാന പ്രകാരം കേരളത്തിലെ മുഴുവൻ പ്രൈവറ്റ് ബസുകളും ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കുകയാണ്.. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടായ ശേഷം, തുടർന്ന് സർവീസ് നടത്തുന്നതാണ്. പ്രിയപ്പെട്ട യാത്രക്കാർ ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*ചൈത്രം മോട്ടേഴ്സ്*

After CF test...
28/01/2022

After CF test...

08/11/2021

സ്വകാര്യ ബസ് സമരം പിൻവലിച്ചു..

ഞായറാഴ്ചകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്... CHAITHRAM(ചങ്ങനാശേരി - വെങ്കോട്ട - മല്ലപ്പള്ളി)
24/09/2021

ഞായറാഴ്ചകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്...

CHAITHRAM
(ചങ്ങനാശേരി - വെങ്കോട്ട - മല്ലപ്പള്ളി)

20/09/2021

സെപ്റ്റംബർ 21 (ചൊവ്വാഴ്ച്ച) ശ്രീനാരായണ ഗുരു സമാധി ആയതിനാൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല..

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ...
30/08/2021

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ...

ചിങ്ങ പുലരിയിൽ...
18/08/2021

ചിങ്ങ പുലരിയിൽ...

665 ഒപ്പം കൂടിയിട്ട് നാല് വർഷം...Ex: St.Thomas
25/06/2021

665 ഒപ്പം കൂടിയിട്ട് നാല് വർഷം...
Ex: St.Thomas

18/06/2021
ലോക്ക് ഡൗണിനു ശേഷം നാളെ (ജൂൺ 17, വ്യാഴാഴ്ച്ച)  മുതൽ വീണ്ടും സർവീസ് ആരംഭിക്കുന്നു... ..ചൈത്രം...(ചങ്ങനാശേരി - മല്ലപ്പള്ളി...
16/06/2021

ലോക്ക് ഡൗണിനു ശേഷം നാളെ (ജൂൺ 17, വ്യാഴാഴ്ച്ച) മുതൽ വീണ്ടും സർവീസ് ആരംഭിക്കുന്നു... ..ചൈത്രം...
(ചങ്ങനാശേരി - മല്ലപ്പള്ളി)

ഞങ്ങളുടെ കണ്ടക്ടർ ഷിബു രാജിന്റെയും  രജനി ഷിബുവിന്റെയും ഇരുപത്തി നാലാമത് വിവാഹ വാർഷികം..  മുൻമന്ത്രി മാത്യു .ടി. തോമസിന്റ...
06/04/2021

ഞങ്ങളുടെ കണ്ടക്ടർ ഷിബു രാജിന്റെയും രജനി ഷിബുവിന്റെയും ഇരുപത്തി നാലാമത് വിവാഹ വാർഷികം.. മുൻമന്ത്രി മാത്യു .ടി. തോമസിന്റെ സാന്നിധ്യത്തിൽ കേക്ക് മുറിച് ആഘോഷിച്ചു...

ഇരുവർക്കും സ്നേഹാശംസകൾ...

18/03/2021
ഞായറാഴ്ചകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്...   ചങ്ങനാശേരി - മല്ലപ്പള്ളി
13/02/2021

ഞായറാഴ്ചകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്...

ചങ്ങനാശേരി - മല്ലപ്പള്ളി

06/02/2021

തളർത്താൻ പറ്റില്ല.. പിന്നല്ലേ തകർക്കുന്നത്..
#കാത്തിരുന്നോളൂ..

©
13/01/2021

©

പത്തനംതിട്ട  ഇലക്ഷൻ ഡ്യൂട്ടി  അവസാനിച്ചു..  നാളെ മുതൽ ഞങ്ങൾ സർവീസ് പുനരാരംഭിക്കുന്നു... (ചങ്ങനാശേരി - മല്ലപ്പള്ളി)
08/12/2020

പത്തനംതിട്ട ഇലക്ഷൻ ഡ്യൂട്ടി അവസാനിച്ചു.. നാളെ മുതൽ ഞങ്ങൾ സർവീസ് പുനരാരംഭിക്കുന്നു...

(ചങ്ങനാശേരി - മല്ലപ്പള്ളി)

പത്തനംതിട്ട  ഇലക്ഷൻ ഡ്യൂട്ടി ഉള്ളതിനാൽ തിങ്കൾ, ചൊവ്വ (ഡിസംബർ 7,8) ദിവസങ്ങളിൽ ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല..
06/12/2020

പത്തനംതിട്ട ഇലക്ഷൻ ഡ്യൂട്ടി ഉള്ളതിനാൽ തിങ്കൾ, ചൊവ്വ (ഡിസംബർ 7,8) ദിവസങ്ങളിൽ ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല..

ഒരു സ്നേഹ സമ്മാനം.. Miniature (Chaithram Voyage)നിർമ്മാണം : ജയരാജ് രമേശ് & ആരോമൽ ശശി.. Spcl thanks drs..
19/10/2020

ഒരു സ്നേഹ സമ്മാനം..
Miniature (Chaithram Voyage)
നിർമ്മാണം : ജയരാജ് രമേശ് & ആരോമൽ ശശി..
Spcl thanks drs..

ഞങ്ങളുടെ കണ്ടക്ടർ ഷിബു ചേട്ടന്..  ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. Unexpected Birthday Gift.. By
15/09/2020

ഞങ്ങളുടെ കണ്ടക്ടർ ഷിബു ചേട്ടന്.. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..
Unexpected Birthday Gift..
By

13/09/2020

Thanks..

ചങ്ങനാശേരി - മല്ലപ്പള്ളി ചൈത്രം ബസിന്റെ മുൻ ഉടമ ജോക്കുട്ടൻ (St. Martin) അന്തരിച്ചു.. പ്രിയ സഹോദരന് കണ്ണീരോടെ വിട...
29/08/2020

ചങ്ങനാശേരി - മല്ലപ്പള്ളി ചൈത്രം ബസിന്റെ മുൻ ഉടമ ജോക്കുട്ടൻ (St. Martin) അന്തരിച്ചു.. പ്രിയ സഹോദരന് കണ്ണീരോടെ വിട...

നാളെ (ഓഗസ്റ്റ് 12) ബുധനാഴ്ച്ച മുതൽ വീണ്ടും സർവീസ് ആരംഭിക്കുന്നു..     Changanacherry - Venkotta - Mallappally
11/08/2020

നാളെ (ഓഗസ്റ്റ് 12) ബുധനാഴ്ച്ച മുതൽ വീണ്ടും സർവീസ് ആരംഭിക്കുന്നു..

Changanacherry - Venkotta - Mallappally

 #താൽക്കാലികമായി_സർവീസ്_അവസാനിപ്പിച്ചു ചങ്ങനാശേരി മേഖലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത...
20/07/2020

#താൽക്കാലികമായി_സർവീസ്_അവസാനിപ്പിച്ചു
ചങ്ങനാശേരി മേഖലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചങ്ങനാശേരി - മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ചൈത്രം ബസ് താൽക്കാലികമായി സർവീസ് അവസാനിപ്പിച്ചു.

13/07/2020

Like our

നാളെ (ജൂലൈ 02) വ്യാഴം മുതൽ സർവീസ് ആരംഭിക്കുന്നു..   Changanacherry - Mallappally
01/07/2020

നാളെ (ജൂലൈ 02) വ്യാഴം മുതൽ സർവീസ് ആരംഭിക്കുന്നു.. Changanacherry - Mallappally

12/06/2020
മെയ് 22 ന് ശേഷം കേരളത്തിലേക്ക് പുറപ്പെടുന്നു..
21/05/2020

മെയ് 22 ന് ശേഷം കേരളത്തിലേക്ക് പുറപ്പെടുന്നു..

Address


Telephone

+19544491370

Website

Alerts

Be the first to know and let us send you an email when Chaithram Voyage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chaithram Voyage:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share