Kovalam Beach

  • Home
  • Kovalam Beach

Kovalam Beach Kovalam is interesting international tourist place. We deal tourist guide, hotel booking, backwater, taxi et

20/03/2018

Apartment for daily rent in Kovalam
Rs.2500 only with all fecility. call and book 9061659961 or whatsapp.

04/03/2018
22/01/2018

Kovalam Tourism Group

15/11/2017

KOVALAM BEACH
സർക്കാർ അംഗീകൃത റെന്റൽ കാറുകൾ കേരളത്തിലും.

റെന്റൽ കാറുകൾ പണ്ട് തൊട്ടേ നമ്മുടെ നാട്ടിലുണ്ട്, എന്നാൽ സ്വകാര്യ കാറുകൾ മറ്റൊരാൾക്ക്‌ ഉപയോഗിക്കാൻ നിയമമില്ല.
കുറച്ചു നാളുകളായി ബാംഗ്ലൂർ ലും ഊട്ടി യിലും പോകുന്ന മലയാളികൾ കറുത്ത നമ്പർ പ്ലേറ്റ് ൽ മഞ്ഞ അക്ഷരങ്ങളോട് കൂടിയ വാഹനങ്ങൾ ആശ്ചര്യത്തോടെയാണ് നോക്കിയിരുന്നത്,
സർക്കാർ അംഗീകൃത സ്വയം ഓടിക്കാവുന്ന വാടക കാറുകളാണവ.
2013 ൽ ബാംഗ്ലൂരിൽ സൂം കാർസ് ആണ് ഇന്ത്യയിൽ ഇത്തരം ഒരാശയം അവതരിപ്പിച്ചത്.
ഓൺലൈൻ മുഖേന നമുക്ക് ഇഷ്ടമുള്ള കാറുകൾ ബുക്ക്‌ ചെയ്യാം, മണിക്കൂർ അടിസ്ഥാനത്തിലും , ദിവസ അടിസ്ഥാനത്തിലും, കിലോമീറ്റർ നിരക്കിലും വിവിധ സ്ലാബ് കളിൽ ലഭിക്കും. കാറുകൾ നമുക്കാവശ്യമുള്ള സ്ഥലത്തു എത്തിക്കുകയും, തിരികെ എടുത്തു പോകുകയും ചെയ്യും. ഇന്ധനം ഉപഭോകതാവ് നിറയ്ക്കണം.
കേരളത്തിലും ഇത്തരം 2 സ്ഥാപനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Avs റെന്റൽ കാർസ് ഉം
ട്രാൻസ് കാർസ് ഉം
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് 2 സ്‌ഥാപനങ്ങളും.
Datsun go , വാഗൺർ, dzire, ഇന്നോവ മുതൽ മെഴ്‌സിഡസ് ബെൻസ് വരെ ലഭ്യമാണ്.

13/11/2017

Address

Kovalam
Trivandrum

Website

Alerts

Be the first to know and let us send you an email when Kovalam Beach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share