16/06/2022
സഖാവ് ഇതാണ് ഒരു ശരാശരി സഖാവിന്റെ സ്വഭാവ ഗുണം
എനിക്ക് ഭീഷണിയോട് ഭീഷണിയാണ്..കേട്ടാൽ അറക്കുന്ന അശ്ലീല സന്ദേശങ്ങളാണ് വരുന്നത്.
എന്റെ സുരക്ഷയേക്കാൾ എന്നെ ആശങ്കപ്പെടുത്തുന്നത് നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീക്കെതിരെ അശ്ലീലം പറയുകയും, കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുന്ന പുതിയ തലമുറയിലെ ചെറുപ്പക്കാരാണ്.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു സ്ത്രീക്കെതിരെ എന്തും പറയാം എന്ന പ്രവണത കേരളത്തിൽ വളർന്നു വരുന്നു എന്നത് കേരള സമൂഹത്തിനു തന്നെ അപമാനമാണ്.
ഇതിനെതിരെ പ്രതികരിക്കാൻ നമ്മുടെ മൂകരും ബധിരരുമായ സാംസ്കാരിക നായിക നായകന്മാർ ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.പക്ഷെ ഇത് കേരള സമൂഹം കാണണം.
ഡി വൈ എഫ് ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനം എത്ര സ്ത്രീ വിരുദ്ധമാണ് എന്ന് കാണാണം.
അതിൽ ഒരു വ്യക്തി എനിക്കെതിരെ പരസ്യമായി പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് നിങ്ങൾ കാണണം. റേപ്പ് ഭീഷണിയാണ് ഇവൻ ഉയർത്തിയിരിക്കുന്നത്.ഇത് നിങ്ങൾ വായിക്കണം. ഇവനെ ജനിപ്പിച്ച അച്ഛനും അമ്മയും ഇത് കാണണം.
ഡി ജി പി ക്ക് പരാതി നൽകിയിട്ടുണ്ട്..ഭരണവർഗ്ഗം പ്രതികരിക്കില്ല എന്നെനിക്കറിയാം.. പക്ഷെ ഇതിനെതിരെ കേരള സമൂഹം പ്രതികരിക്കണം.
A A Rahim VK Sanoj Pinarayi Vijayan Kodiyeri Balakrishnan
ഇത് എനിക്ക് വന്ന മെസ്സേജ് അല്ല.. പബ്ലിക്ക് ആയി ചെയ്ത പോസ്റ്റാണ്..