Opera Tours & Travels

  • Home
  • Opera Tours & Travels

Opera Tours & Travels AIR TICKETING DOMESTIC & INTERNATIONAL

ഇനി സ്വസ്ഥമായി ഊട്ടിക്ക് പോകാം.സ്വിഫ്റ്റിൽ..കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന നീലഗിരിയിലേക്ക് പോകാം ...തെക്കൻ കേരളത്തിൽ നിന...
02/02/2025

ഇനി സ്വസ്ഥമായി ഊട്ടിക്ക് പോകാം.
സ്വിഫ്റ്റിൽ..

കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന നീലഗിരിയിലേക്ക് പോകാം ...

തെക്കൻ കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് ... നിലമ്പൂർ കാട്ടിലൂടെ സ്വിഫ്റ്റിൽ

1) തിരുവനന്തപുരം - കൊട്ടാരക്കര - ഊട്ടി സ്വിഫ്റ്റ് deluxe

◾തിരുവനന്തപുരം.18:30

◾വെഞ്ഞാറമ്മൂട്. 19.00

◾കിളിമാനൂർ.19:20

◾ചടയമംഗലം. 19.30

◾കൊട്ടാരക്കര. 20.05

◾അടൂർ. 20.20

◾പന്തളം. 20:30

◾ചെങ്ങന്നൂർ.20:40

◾തിരുവല്ല.20:55

◾ചങ്ങനാശ്ശേരി 21:10

◾കോട്ടയം.22:00

◾കൂത്താട്ടുകുളം. 22:30

◾മുവാറ്റുപുഴ.23:10

◾പെരുമ്പാവൂർ.23:30

◾അങ്കമാലി.00:20

◾ചാലക്കുടി.00:35

◾തൃശ്ശൂർ.01:00

◾ഷൊർണുർ.01:15

◾പട്ടാമ്പി -01:40

◾പെരിന്തൽമണ്ണ.02:25

◾നിലമ്പുർ.03:35

◾ഗുഡല്ലുർ 04:40

◾നടുവട്ടം 05.30

◾ഊട്ടി.05:50

തിരികെ ഊട്ടിയിൽ നിന്നും 19.00

2) തിരുവനന്തപുരം - കൊല്ലം -ഊട്ടി സ്വിഫ്റ്റ് deluxe

◾തിരുവനന്തപുരം .20:10

◾കഴക്കൂട്ടം.20:30

◾ആറ്റിങ്ങൽ.20:50

◾ചാത്തന്നൂർ.21:10

◾കൊല്ലം.21:35

◾കരുനാഗപ്പള്ളി.22:10

◾കായംകുളം.22:40

◾ഹരിപ്പാട്.22:55

◾അമ്പലപ്പുഴ.23:10

◾ആലപ്പുഴ.23:35

◾ചേർത്തല.00:05

◾ഇരമല്ലൂർ.00:25

◾എറണാകുളം.01:10

◾Vytilla Hub 01:11

◾ആലുവ.01:40

◾അങ്കമാലി.01:55

◾ചാലക്കുടി.02:10

◾തൃശ്ശൂർ.02:30

◾ഷോർണുർ.03:15

◾പട്ടാമ്പി.03:40

◾പെരിന്തൽമണ്ണ.03:55

◾നിലമ്പുർ.05:05

◾ഗുഡല്ലുർ.06:10

◾നടുവട്ടം.07:00

◾ഊട്ടി.07:20

തിരികെ ഊട്ടിയിൽ നിന്നും 20.00

ഓൺലൈൻ വഴി സീറ്റ്‌ ബുക്ക്‌ ചെയ്യാൻ

https://onlineksrtcswift.com/

📸 കടപ്പാട് ശ്രീനാഥ്



#

ʜᴀʙᴇᴇᴇᴇʙᴇᴇ......😍😍😍𝚌𝚘𝚖𝚎 𝚝𝚘 𝚍𝚞𝚋𝚊𝚊𝚊𝚊𝚊𝚊𝚊𝚒𝚒𝚒𝚒𝚒𝚒😍😍😍Documents,Scanned passport copyPhotoApply now👇🏻👇🏻👇🏻+919400929396
31/01/2025

ʜᴀʙᴇᴇᴇᴇʙᴇᴇ......😍😍😍𝚌𝚘𝚖𝚎 𝚝𝚘 𝚍𝚞𝚋𝚊𝚊𝚊𝚊𝚊𝚊𝚊𝚒𝚒𝚒𝚒𝚒𝚒😍😍😍

Documents,
Scanned passport copy
Photo

Apply now👇🏻👇🏻👇🏻
+919400929396

31/01/2025

🕌ചരിത്രഭൂമികളിലൂടെ......🕌

അൻസാർ നന്മണ്ടയുടെ കൂടെ ബൈത്തുൽ മുഖദ്ദസ് യാത്ര

ജോർദാൻ 🇯🇴 ഇസ്രായേൽ 🇮🇱 ഫലസ്‌തീൻ 🇵🇸 ഈജിപ്‌ത്‌🇪🇬

ബൈത്തുൽ മുഖദ്ദസിൽ ജുമുഅ നമസ്കാരം.

മെയ്‌ 06 ന് പുറപ്പെട്ട് 15 ന് തിരിച്ചെത്തുന്ന 10 ദിവസത്തെ യാത്ര.ഈ യാത്രയിൽ പ്രവാസികൾക്ക് വിദേശത്ത് നിന്നും യാത്രയിൽ പങ്കെടുക്കാവുന്നതാണ്.

ജോർദാനിൽ🇯🇴 🇯🇴 🇯🇴

ശുഐബ് നബി (അ ),യൂശഹ് നബി (അ) എന്നിവരുടെ അന്ത്യവിശ്രമ സ്ഥലം , ഖുർആനിലെ സൂറത്തുൽ കഹ്ഫിൽ പരാമർശിച്ച ഗുഹാനിവാസികൾ 300 വർഷം ഉറങ്ങിക്കിടന്ന അസ്ഹാബുൽ കഹ്ഫ് , മുഅത്വത് യുദ്ധം നടന്ന പ്രദേശവും ‌ യുദ്ധത്തിൽ ശഹീദായ അബ്ദുല്ലഹബ്നു റവാഹ(റ ), ജഅഫർ ബിൻ അബീത്വാലിബ് (റ ), സൈദ്ബിൻ ഹാരിസ് (റ), എന്നി സ്വഹാബികളുടെ മഖ്‌ബറ കൾ, ഒരിക്കലും മുങ്ങാത്ത ചാവുകടൽ,

ഇസ്രായേൽ / ഫലസ്തീനിൽ🇵🇸🇮🇱🇵🇸🇮🇱🇵🇸

ലോകത്തിലെ ഏറ്റവും പുരാതനമായ ജെറീക്കൊ പട്ടണം.ബൈത്തുൽ മുഖദ്ദസ്, ഖുബ്ബത്തുസ്വഖ്‌റ, ബത്‌ലഹേം, സൈത്തൂൻ മല, ഇബ്രാഹിം നബി (അ ), ഇസ്ഹാഖ് നബി (അ ),മൂസ്സ നബി (അ), എന്നിവരുടെ മഖ്ബറകൾ.താബ ബോർഡർ ,ഏഷ്യൻ വന്‍കരയെയും ആഫ്രിക്കൻ വന്‍കരയെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ

ഈജിപ്തിൽ 🇪🇬🇪🇬🇪🇬

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകൾ, തൂരിസീനാ പർവതം, സീനായ് മരുഭൂമി, അൽഅസ്ഹർ യൂണിവേഴ്‌സിറ്റി, നൈൽ നദിയിലൂടെയുള്ള ക്രൂയിസ് യാത്ര, ഈജിപ്ത് മ്യൂസിയം, ഫിർഔന്റെ ശവ ശരീരം, അലക്‌സാൻഡ്രിയ, ഇമാം ശാഫി (റ) നഫീസത്തുൽ മിസ്‌രിയ(റ), എന്നിവരുടെ മഖ്ബറകൾ തുടങ്ങി ഖുർആനിൽ പരാമർശിച്ച പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നു.

ഒരാൾക്ക് എല്ലാ ചിലവുകളും ഉൾപ്പടെ 1,35,800/-രൂപ.

പാസ്പോർട്ട് കോപ്പി വാട്സ്ആപ്പ് വഴി അയച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ബുക്കിങ്ങിന് വിളിക്കുക.
📞9400929396
📞8592064443
📞9446808183

31/01/2025

വെക്കേഷൻ യാത്ര ലക്ഷ്വദ്വീപിലേക്ക് ആയാലോ 😍😍😍

ഏപ്രിൽ 17 തിന് പുറപ്പെടുന്ന ഗ്രൂപ്പിലേക്കുള്ള ബുക്കിംഗ് തുടരുന്നു..

+919400929396

ഇതുസംബന്ധിച്ച് അവ്യക്തമായ ചർച്ചകളും വാർത്തകളും വന്നു തുടങ്ങിയിരുന്നു. എന്നാൽ ഇതിനെല്ലാം അവസാനം കുറിച്ച് എയർ ഇന്ത്യയുടെ ഔ...
31/01/2025

ഇതുസംബന്ധിച്ച് അവ്യക്തമായ ചർച്ചകളും വാർത്തകളും വന്നു തുടങ്ങിയിരുന്നു. എന്നാൽ ഇതിനെല്ലാം അവസാനം കുറിച്ച് എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി.

SPECIAL FARE💥💥💥💥💥join this to get updates on special fares എല്ലാ ദിവസവും സ്പെഷ്യൽ എയർലൈൻ ഗ്രൂപ്പ്‌ ഫെയർ അറിയാൻ ഗ്രൂപ്പിൽ...
30/01/2025

SPECIAL FARE
💥💥💥💥💥

join this to get updates on special fares

എല്ലാ ദിവസവും സ്പെഷ്യൽ എയർലൈൻ ഗ്രൂപ്പ്‌ ഫെയർ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/EhkLrXgbOQB1VxNYROMZJV
✈️🔥✈️🔥🔥🔥🔥✈️

+919400929396

29/01/2025

Out of the Water 👍🏻

𝟬*
28/01/2025

𝟬*

𝗞𝗨𝗪𝗔𝗜𝗧 +𝟵𝟭𝟵𝟰𝟬𝟬𝟵𝟮𝟵𝟯𝟵𝟲
28/01/2025

𝗞𝗨𝗪𝗔𝗜𝗧

+𝟵𝟭𝟵𝟰𝟬𝟬𝟵𝟮𝟵𝟯𝟵𝟲

SPECIAL FAREjoin this to get updates on special fares എല്ലാ ദിവസവും സ്പെഷ്യൽ എയർലൈൻ ഗ്രൂപ്പ്‌ ഫെയർ അറിയാൻ ഗ്രൂപ്പിൽ ജോയി...
28/01/2025

SPECIAL FARE

join this to get updates on special fares

എല്ലാ ദിവസവും സ്പെഷ്യൽ എയർലൈൻ ഗ്രൂപ്പ്‌ ഫെയർ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/EhkLrXgbOQB1VxNYROMZJV
✈️🔥✈️🔥🔥🔥🔥✈️

+919400929396

കാടിന്റെ സൗന്ദര്യം നുകരണമെങ്കിൽ മസിനഗുഡിയിലേക്ക് പോകൂ. ഊട്ടിയിലേക്കുള്ള യാത്രയിൽ ഈ കാനന സുന്ദരിയെ സ്നേഹിക്കാത്തവരില്ല. ഗ...
27/01/2025

കാടിന്റെ സൗന്ദര്യം നുകരണമെങ്കിൽ മസിനഗുഡിയിലേക്ക് പോകൂ. ഊട്ടിയിലേക്കുള്ള യാത്രയിൽ ഈ കാനന സുന്ദരിയെ സ്നേഹിക്കാത്തവരില്ല. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോൾ മുപ്പത്തിയാറ് ഹെയർപിൻ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവർ പലർക്കും മസിനഗുഡി ഹരമാണ്. ഊട്ടിയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി - അതാണ് മസിനഗുഡി. ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകൾ ഉണ്ട്. അവിടെ നിന്ന് ഗൂഡലൂർ എത്താൻ ഏകദേശം 25 കിലോമീറ്റർ സഞ്ചരിക്കണം. മസിനഗുഡി റോഡ്, ഊട്ടി - മൈസൂർ റോഡിൽ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികൾ ഓപെറേറ്റ് ചെയ്യുന്നതും. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണൽപാർക്ക് .

മുതുമല നാഷണൽപാർക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം മസിനഗുഡിയാണ്. കൊച്ചിയിൽ നിന്നും ഏകദേശം 271 k.m ആണ് മസിനഗുഡിക്ക്.

27/01/2025

British Airways B787 ❤️

Address


Opening Hours

Monday 09:30 - 18:00
Tuesday 09:30 - 18:00
Wednesday 09:30 - 18:00
Thursday 09:30 - 18:00
Friday 09:30 - 18:00
Saturday 09:30 - 18:00

Website

Alerts

Be the first to know and let us send you an email when Opera Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Opening Hours
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share