monarch__fly

monarch__fly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from monarch__fly, Travel Company, .

Dear fellow travelers...It's time to end 2022.You are  in a way to celebrate New year . പുതിയ വർഷത്തിൽ ഞങ്ങളമുണ്ടാകും നി...
31/12/2022

Dear fellow travelers...

It's time to end 2022.
You are in a way to celebrate New year .

പുതിയ വർഷത്തിൽ ഞങ്ങളമുണ്ടാകും നിങ്ങളുടെ കൂടെ

എന്ന് നിങ്ങടെ സ്വന്തം പൂമ്പാറ്റക്കൂട്ടം

We wish a Happy New year

Team monarch_travel_innovations


#2023

നല്ല അടാർ കൂട്ടത്തിന്റെ കൂടെ അടിച്ചുപൊളിക്കാൻ നിങ്ങൾ റെഡിയാണോ ? എന്നാലെ സംശയിച്ചു നിൽക്കണ്ട ..... നേരെ സ്ലോട്ട് ബുക്കെയ്...
05/07/2022

നല്ല അടാർ കൂട്ടത്തിന്റെ കൂടെ അടിച്ചുപൊളിക്കാൻ നിങ്ങൾ റെഡിയാണോ ?
എന്നാലെ സംശയിച്ചു നിൽക്കണ്ട ..... നേരെ സ്ലോട്ട് ബുക്കെയ്തോളിട്ടോ ...

എന്താപ്പോ അവ്ടെ എന്നല്ലേ...
ജൂലൈ 30,31 ന് വയനാട് വെള്ളിമലയിൽ അടിച്ചുപൊളി മനുഷ്യൻമാര് ഒരു കൂട് കൂട്ടുന്നുണ്ട് ..
1200 രൂപയാണ് ഒരാൾ എടുക്കുന്നത് .
ഈ 1200 ന് ആ കൂട്ടിൽ എന്താന്നല്ലേ...

നല്ലൊരു കട്ടനടിച്ച് കൊറേ സൊറ പറയാം... നല്ല ഭക്ഷണം കഴിക്കാം ..
ക്യാമ്പ്ഫയറിനു ചുറ്റുമിരുന്ന് ചെറു ആക്ടിവിറ്റീസ് ചെയ്യാം , കഥ പറയാം , പാട്ട് പാടാം ....ടെന്റിൽ ഉറങ്ങാം... നല്ല കിടുക്കാച്ചി സീനറി കണ്ട് എണീക്കാം... വെള്ളച്ചാട്ടം തപ്പി കാട് കേറാം ... Breakfast കഴിക്കാം ...
ഒരുപാട് ഓർമകളും കൊണ്ട് മലയിറങ്ങാം

അപ്പോ മടി കാട്ടി നിൽക്കണ്ട മൻഷ്യൻമാരേ ..
വേഗം ഒരു 700 രൂപ അയച്ച് നിങ്ങളുടെ സ്ലോട്ട് ബുക്ക് ആക്കിക്കോളിട്ടോ

Contact : 8281239692 , 8891304478
Instagram

Monarch restarting our journey with this amazing logo by our minimalist  .Are ready to explore a flight to destinations ...
27/06/2022

Monarch restarting our journey with this amazing logo by our minimalist .Are ready to explore a flight to destinations , then join with us .

Butterfly has an amazing story of restart to infinite   sky . We are restarting our journey of Monarch with a beautiful ...
27/06/2022

Butterfly has an amazing story of restart to infinite sky . We are restarting our journey of Monarch with a beautiful fly to destinations.

Address


Website

Alerts

Be the first to know and let us send you an email when monarch__fly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share