PLUM TREE Tourism & Agriculture

  • Home
  • PLUM TREE Tourism & Agriculture

PLUM TREE Tourism & Agriculture agricultural,Travel &Tours

27/01/2023
25/12/2022

Vattavada
Munnar
Kanthalloor
Thekkady
Marayoor
Mankulam
Topstation
Kolukkumali
Chinnakanal

*മൂന്നാറിനെ അനുഭവിച്ചറിയാൻ " ക്യാമ്പ് ഇൻ മുന്നാർ "*
മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിയായി മൂന്നാർ മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദസഞ്ചാര സ്ഥലങ്ങളുടെയും പ്രവർത്തന സമയം , സന്ദർശനം,
ലൊക്കേഷൻ മാപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗ നിർദേശങ്ങളും
*"CAMP INN MUNNAR "*
*TOUR GUIDE & TRAVELS*

*மூணாரின் வசந்தத்தையும்,குளிர்மையையும் அனுபவிக்க "கேம்ப் இன் மூணார் "*
மூணாறுக்கு வரும் சுற்றுலாப் பயணிகளின் பயணத்தை எளிதாக்கும் வகையில் மூணாறு பகுதியில் செயல்படும் அனைத்து சுற்றுலா இடங்களுடைய ,வேலை நேரம், வருகை மற்றும் இருப்பிட வரைபடம் உள்ளிட்ட வழிகாட்டுதல்கள்...
Fire more information
☎️9447781495,8594050606

(The places open for Tourists Now in Munnar)
✅ Attractions in Munnar town
✅Attractions in Top station Direction

✅Attraction in Kanthalloor, Chinnar Direction
✅Attraction in vattavada, Topstation ,mattupady Direction
✅ Attraction in mankulam ,Leftchmi , pallivasal Direction
✅Attractions in Anakulam direction
✅Attractions in PONMUDI
✅ Attraction in
Kolukkumali_
Chinnakanal

*CAMP Centres*

*Vattavada*
*Munnar*
*Kanthalloor*
*Thekkady*
*Marayoor*
*Mankulam*
*Topstation*
*Kolukkumali*
*Chinnakanal*

*Our services*

*Tent camping*
*Adventure Trekking*
*Mud House*
*Tree house*
*Farm visiting*
*Resorts*
*Home stay*
,*Events*
*Tour Guide service*
*Trip advisor*
*Jungle Camping _ off Road*
*Jeep Safari*
*Night Safari*
*Bamboo Rating*
*Zipline*
*Fire camp*
*Business meeting*

Relaxing times with nature miracles will be make you more refreshed.

Fire more information
☎️9447781495,8594050606







⛺️



We looking for your support.











21/11/2021
*മൂന്നാറിനെ അനുഭവിച്ചറിയാൻ  " ക്യാമ്പ് ഇൻ മുന്നാർ  "*മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിയായ...
16/11/2021

*മൂന്നാറിനെ അനുഭവിച്ചറിയാൻ " ക്യാമ്പ് ഇൻ മുന്നാർ "*
മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിയായി മൂന്നാർ മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദസഞ്ചാര സ്ഥലങ്ങളുടെയും പ്രവർത്തന സമയം , സന്ദർശനം,
ലൊക്കേഷൻ മാപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗ നിർദേശങ്ങളും
*"CAMP INN MUNNAR "*
*TOUR GUIDE & TRAVELS*

*மூணாரின் வசந்தத்தையும்,குளிர்மையையும் அனுபவிக்க "கேம்ப் இன் மூணார் "*
மூணாறுக்கு வரும் சுற்றுலாப் பயணிகளின் பயணத்தை எளிதாக்கும் வகையில் மூணாறு பகுதியில் செயல்படும் அனைத்து சுற்றுலா இடங்களுடைய ,வேலை நேரம், வருகை மற்றும் இருப்பிட வரைபடம் உள்ளிட்ட வழிகாட்டுதல்கள்...
Fire more information
☎️9447781495,9447831495

(The places open for Tourists Now in Munnar)
✅ Attractions in Munnar town
✅Attractions in Top station Direction

✅Attraction in Kanthalloor, Chinnar Direction
✅Attraction in vattavada, Topstation ,mattupady Direction
✅ Attraction in mankulam ,Leftchmi , pallivasal Direction
✅Attractions in Anakulam direction
✅Attractions in PONMUDI

*Our services*

*Tent camping*
*Adventure Trekking*
*Mud House*
*Tree house*
*Farm visiting*
*Resorts*
*Home stay*
*Tour Guide service*
*Trip advisor*
*Jungle Camping _ off Road*
*Jeep Safari*
*Night Safari*
*Bamboo Rating*
*Zipline*
*Fire camp*
*Business meeting*

Relaxing times with nature miracles will be make you more refreshed.

Fire more information
☎️9447781495,9447831495







⛺️



We looking for your support.











നൈറ്റ്‌ വ്യൂ.... ചെറുതോണി ഡാം
14/11/2021

നൈറ്റ്‌ വ്യൂ.... ചെറുതോണി ഡാം

*മൂന്നാറിനെ അനുഭവിച്ചറിയാൻ  " ക്യാമ്പ് ഇൻ മുന്നാർ  "*മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിയായ...
11/11/2021

*മൂന്നാറിനെ അനുഭവിച്ചറിയാൻ " ക്യാമ്പ് ഇൻ മുന്നാർ "*
മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിയായി മൂന്നാർ മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദസഞ്ചാര സ്ഥലങ്ങളുടെയും പ്രവർത്തന സമയം , സന്ദർശനം,
ലൊക്കേഷൻ മാപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗ നിർദേശങ്ങളും
*"CAMP INN MUNNAR "*
*TOUR GUIDE & TRAVELS*

*மூணாரின் வசந்தத்தையும்,குளிர்மையையும் அனுபவிக்க "கேம்ப் இன் மூணார் "*
மூணாறுக்கு வரும் சுற்றுலாப் பயணிகளின் பயணத்தை எளிதாக்கும் வகையில் மூணாறு பகுதியில் செயல்படும் அனைத்து சுற்றுலா இடங்களுடைய ,வேலை நேரம், வருகை மற்றும் இருப்பிட வரைபடம் உள்ளிட்ட வழிகாட்டுதல்கள்...
Fire more information
☎️9447781495,9447831495

(The places open for Tourists Now in Munnar)
✅ Attractions in Munnar town
✅Attractions in Top station Direction

✅Attraction in Kanthalloor, Chinnar Direction
✅Attraction in vattavada, Topstation ,mattupady Direction
✅ Attraction in mankulam ,Leftchmi , pallivasal Direction
✅Attractions in Anakulam direction
✅Attractions in PONMUDI
✅ Attraction in
Kolukkumali_
Chinnakanal

*CAMP Centres*

*Vattavada*
*Munnar*
*Kanthalloor*
*Thekkady*
*Marayoor*
*Mankulam*
*Topstation*
*Kolukkumali*
*Chinnakanal*

*Our services*

*Tent camping*
*Adventure Trekking*
*Mud House*
*Tree house*
*Farm visiting*
*Resorts*
*Home stay*
,*Events*
*Tour Guide service*
*Trip advisor*
*Jungle Camping _ off Road*
*Jeep Safari*
*Night Safari*
*Bamboo Rating*
*Zipline*
*Fire camp*
*Business meeting*

Relaxing times with nature miracles will be make you more refreshed.

Fire more information
☎️9447781495,9447831495







⛺️



We looking for your support.











     *മൂന്നാറിനെ അനുഭവിച്ചറിയാൻ  " ക്യാമ്പ് ഇൻ മുന്നാർ  "*മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്ന...
11/11/2021



*മൂന്നാറിനെ അനുഭവിച്ചറിയാൻ " ക്യാമ്പ് ഇൻ മുന്നാർ "*
മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിയായി മൂന്നാർ മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദസഞ്ചാര സ്ഥലങ്ങളുടെയും പ്രവർത്തന സമയം , സന്ദർശനം,
ലൊക്കേഷൻ മാപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗ നിർദേശങ്ങളും
*"CAMP INN MUNNAR "*
*TOUR GUIDE & TRAVELS*

*மூணாரின் வசந்தத்தையும்,குளிர்மையையும் அனுபவிக்க "கேம்ப் இன் மூணார் "*
மூணாறுக்கு வரும் சுற்றுலாப் பயணிகளின் பயணத்தை எளிதாக்கும் வகையில் மூணாறு பகுதியில் செயல்படும் அனைத்து சுற்றுலா இடங்களுடைய ,வேலை நேரம், வருகை மற்றும் இருப்பிட வரைபடம் உள்ளிட்ட வழிகாட்டுதல்கள்...
Fire more information
☎️9447781495,9447831495

(The places open for Tourists Now in Munnar)
✅ Attractions in Munnar town
✅Attractions in Top station Direction

✅Attraction in Kanthalloor, Chinnar Direction
✅Attraction in vattavada, Topstation ,mattupady Direction
✅ Attraction in mankulam ,Leftchmi , pallivasal Direction
✅Attractions in Anakulam direction
✅Attractions in PONMUDI
✅ Attraction in
Kolukkumali_
Chinnakanal

*CAMP Centres*

*Vattavada*
*Munnar*
*Kanthalloor*
*Thekkady*
*Marayoor*
*Mankulam*
*Topstation*
*Kolukkumali*
*Chinnakanal*

*Our services*

*Tent camping*
*Adventure Trekking*
*Mud House*
*Tree house*
*Farm visiting*
*Resorts*
*Home stay*
,*Events*
*Tour Guide service*
*Trip advisor*
*Jungle Camping _ off Road*
*Jeep Safari*
*Night Safari*
*Bamboo Rating*
*Zipline*
*Fire camp*
*Business meeting*

Relaxing times with nature miracles will be make you more refreshed.

Fire more information
☎️9447781495,9447831495







⛺️



We looking for your support.











കെ എസ് ആർ ടി സി തിരുവല്ല  -  "മലക്കപ്പാറ" ഉല്ലാസയാത്ര .നവംബർ 13,14 തീയതികളിൽ രാവിലെ  5:00 മണിക്ക്  തിരുവല്ലയിൽ നിന്ന് മല...
10/11/2021

കെ എസ് ആർ ടി സി തിരുവല്ല - "മലക്കപ്പാറ" ഉല്ലാസയാത്ര .

നവംബർ 13,14 തീയതികളിൽ രാവിലെ 5:00 മണിക്ക് തിരുവല്ലയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള ഉല്ലാസ യാത്ര. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഒരാളിൽ നിന്ന് 750 രൂപ ( ഭക്ഷണവും,എൻട്രീഫീസും ഒഴികെ) മാത്രമെ ഈടാക്കുന്നുള്ളു.

ആതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കാണാം. ഏകദേശം 60 കി.മീ ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാനുള്ള സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര.
നിങ്ങളുടെ വാരാന്ത്യ ദിനം മറക്കാനാവാത്ത ഒരനുഭവമാക്കാൻ ഈ വനയാത്ര സഹായിക്കും ഉറപ്പ്.
മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവല്ല - മലക്കപ്പാറ ഉല്ലാസയാത്ര കൂടുതൽ വിവരങ്ങൾക്ക് ....

തിരുവല്ല ഡിപ്പോ
ഈ മെയിൽ- [email protected]
മൊബൈൽ -9744997352
-9074035832
-9961298674
-9447566975
- 9744348037
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

06/11/2021

*മൂന്നാറിനെ അനുഭവിച്ചറിയാൻ " ക്യാമ്പ് ഇൻ മുന്നാർ "*
മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിയായി മൂന്നാർ മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദസഞ്ചാര സ്ഥലങ്ങളുടെയും പ്രവർത്തന സമയം , സന്ദർശനം,
ലൊക്കേഷൻ മാപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗ നിർദേശങ്ങളും
*"CAMP INN MUNNAR "*
*TOUR GUIDE & TRAVELS*
Fire more information
☎️9447781495,9447831495

(The places open for Tourists Now in Munnar)
✅ Attractions in Munnar town
✅Attractions in Top station Direction

✅Attraction in Kanthalloor, Chinnar Direction
✅Attraction in vattavada, Topstation ,mattupady Direction
✅ Attraction in mankulam ,Leftchmi , pallivasal Direction
✅Attractions in Anakulam direction
✅Attractions in PONMUDI

*Our services*

*Tent camping*
*Adventure Trekking*
*Mud House*
*Tree house*
*Farm visiting*
*Resorts*
*Home stay*
*Tour Guide service*
*Trip advisor*
*Jungle Camping _ off Road*
*Jeep Safari*
*Night Safari*
*Bamboo Rating*
*Zipline*
*Fire camp*
*Business meeting*

Relaxing times with nature miracles will be make you more refreshed.

Fire more information
☎️9447781495,9447831495







⛺️



We looking for your support.











ഇരവികുളം ദേശീയോദ്യാനം - Eravikulam National Parkഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശ ഭീഷണി ന...
01/11/2021

ഇരവികുളം ദേശീയോദ്യാനം - Eravikulam National Park

ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌ .

വംശനാശ ഭീഷണി നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.

ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ്‌ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.

97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ ആകെ വിസ്തീർണം. ഹിമാലയത്തിനു തെക്ക്‌ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്‌, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്‌.

കേരളത്തിലെ വിനോദസ‍ഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാ​ഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം.

പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. 2030-ലാണ് ഇനി നീലക്കുറിഞ്ഞി പൂക്കുക.

ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 meter) ഇരവികുളം ഉദ്യാനത്തിലാണ്. 97ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ഉല്ലാസ യാത്രക്കും പ്രകൃതി സൗന്ദര്യം നുകരാനും അനുയോജ്യമായ പ്രദേശമാണ്. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല.

അപൂർവ​ഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടു പോവുക. അപൂർവ്വമായ ഓർക്കിഡുകളും, കാട്ടുപൂക്കളും, കുറിഞ്ഞികളും നിറഞ്ഞ വഴിയിൽ കാട്ടുപോത്ത്, കരിങ്കുരങ്ങ് തുടങ്ങിയ മൃ​ഗങ്ങളെയും കാണാം.

ഇരുപത് ആറു ഇനം സസ്തനികളും വലിയ അവശേഷിക്കുന്ന ജനസംഖ്യ ഉൾപ്പെടെ പാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട് നീലഗിരി താർ , 750 വ്യക്തികളുടെ കണക്കാക്കിയിരിക്കുന്നത്. സിംഹവാലൻ മക്കാക്കുകൾ , ഗൗർ , ഇന്ത്യൻ മുൻജാക്ക് , സാമ്പാർ മാൻ എന്നിവയാണ് മറ്റ് അൺഗുലേറ്റുകൾ . ഗോൾഡൻ കുറുക്കൻ , കാട്ടുപൂച്ച , കാട്ടുനായ് , ധോൾ , പുള്ളിപ്പുലി , കടുവ എന്നിവയാണ് പ്രധാന വേട്ടക്കാർ. പോലുള്ള ചില ചെറിയ അറിയപ്പെടുന്ന മൃഗങ്ങൾ നീലഗിരി , സ്ട്രൈപ്പിനകത്തു് ദുശ്ശാഠ്യം കീരി , ഇന്ത്യൻ മുള്ളൻ ,നീലഗിരി മാർട്ടൻ , ചെറിയ നഖമുള്ള ഓട്ടർ , റഡ്ഡി മംഗൂസ് , മങ്ങിയ പന അണ്ണാൻ എന്നിവയും കാണപ്പെടുന്നു. ആനകൾ സീസണൽ സന്ദർശനങ്ങൾ നടത്തുന്നു.

ബ്ലാക്ക് ആൻഡ് ഓറഞ്ച് ഫ്ലൈകാച്ചർ , നീലഗിരി പിപിറ്റ് , നീലഗിരി വുഡ് പ്രാവ് , വൈറ്റ് ബെല്ലിഡ് ഷോർട്ട്വിംഗ് , നീലഗിരി ഫ്ലൈകാച്ചർ , കേരള ലാഫിംഗ് ത്രഷ് തുടങ്ങിയ 132 ഇനം പക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട് .

റെഡ് ഡിസ്ക് ബുഷ് ബ്രൗൺ , പൽനി ഫോർറിംഗ് തുടങ്ങിയ ഷോല -ഗ്രാസ് ലാൻഡ് ആവാസവ്യവസ്ഥയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രാദേശിക ചിത്രശലഭങ്ങൾ പാർക്കിലെ 101 ഇനങ്ങളിൽ പെടുന്നു. കോലിയാസ് നീലഗിരിയൻസിസ് , തദ്ദേശീയമായ ടെലിംഗ ഡേവിസോണി എന്നിവയാണ് മറ്റ് പർവത സ്പീഷീസുകൾ .

19 ഇനം ഉഭയജീവികൾ പാർക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഇനം തവളകളെ കണ്ടെത്തി എഡിറ്റ് ചെയ്യുക
ഒന്നിലധികം ഗ്രന്ഥികളും വളരെ ചെറിയ അവയവങ്ങളുമുള്ള ഒരു പുതിയ തിളക്കമുള്ള ചുവന്ന ഓറഞ്ച് നിറമുള്ള തവള ഇരവികുളം ദേശീയോദ്യാനത്തിൽ കണ്ടെത്തി. പുതുതായി കണ്ടെത്തിയ ഇനം മൂന്നു കിലോമീറ്ററിൽ താഴെ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു 2 എന്ന കൊടുമുടിയിൽ യുയര്ത്തിനില്ക്കുന്ന അടിയന്തര സംരക്ഷണ മുൻഗണന അർഹിക്കുന്നു, ഒരു ശാസ്ത്രജ്ഞർ എസ്.ഡി ബിജു ഡൽഹി യൂണിവേഴ്സിറ്റി ഓഫ് ഫ്രന്ക്യ് ബൊഷുയ്ത് ബ്രസ്സൽസ് സ്വതന്ത്ര യൂണിവേഴ്സിറ്റി പറഞ്ഞു നിലവിൽ സയൻസ് . തവളയ്ക്ക് Raorchestes Resplendens എന്ന പേര് നൽകിയിട്ടുണ്ട് . ഈ തവളയ്ക്ക്, ജനുസ്സിലെ മറ്റെല്ലാ അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒന്നിലധികം പ്രമുഖ ഗ്രന്ഥി വീക്കങ്ങളുണ്ട്: കണ്ണിന് പിന്നിൽ, ഡോർസത്തിന്റെ വശത്ത്, വെന്റിന്റെ മുൻവശത്ത്, കൈത്തണ്ടയുടെയും ഷങ്കുകളുടെയും ഡോർസൽ വശത്ത്, കൂടാതെ ടാർസസിന്റെയും മെറ്റാറ്റാർസസിന്റെയും പിൻഭാഗത്ത്. ഐറിസിന്റെ നിറം (കടും ചുവപ്പ്), വളരെ ചെറിയ കാലുകൾ എന്നിവയാണ് അധിക സവിശേഷതകളിൽ ഉൾപ്പെടുന്നത്.

മൂന്ന് പ്രധാന തരം സസ്യ സമൂഹങ്ങൾ പാർക്കിൽ കാണപ്പെടുന്നു - പുൽമേടുകൾ, കുറ്റിച്ചെടികൾ, വനങ്ങൾ. 2000 മീറ്ററിന് മുകളിലുള്ള ഭൂപ്രദേശം പ്രധാനമായും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഈ പ്രദേശങ്ങളിൽ പൊള്ളകളിലും തോടുകളിലും ധാരാളം ചെറിയ വനങ്ങൾ ഉണ്ട്. ആഴമേറിയ താഴ്വരകൾ വിശാലമായ വനങ്ങളാണ്. പാറക്കെട്ടുകളുടെ അടിത്തട്ടിൽ കുറ്റിച്ചെടികൾ ആധിപത്യം പുലർത്തുകയും പാറക്കെട്ടുകളുള്ള സ്ലാബ് പ്രദേശങ്ങളിൽ കൂടിച്ചേരുകയും ചെയ്യുന്നു. ആൻറി ബാക്ടീരിയൽ യൂപറ്റോറിയം ഗ്ലാൻഡുലോസം ഇവിടെ കാണപ്പെടുന്നു. ഇത് മോനേറ്റ് ഫോറസ്റ്റ് സസ്യങ്ങൾ ആയതിനാൽ ധാരാളം ചെറിയ പായലും, ലൈക്കനും ഇവിടെ കാണപ്പെടുന്നു.

യാത്ര മാർഗ്ഗം.

അടുത്തുളള റെയിൽവേ സ്റ്റേഷൻ : ആലുവ 109 കി.മീ, അങ്കമാലി 108 കി.മീ.. | അടുത്തുളള
വിമാനത്താവളം : മധുര അന്താരാഷ്ട്ര വിമാനത്താവളം (തമിഴ് നാട് ) 142 കി.മീ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 150 കി.മീ.

സന്ദർശന സമയം
രാവിലെ 7 മുതൽ വൈകീട്ട് 6 വരെ

വിശദ വിവരങ്ങൾക്ക്
വൈൽഡ് ലൈഫ് വാർഡൻ
മൂന്നാർ, ഇടുക്കി - 685612
ഫോൺ : + 91 4865 231587
മൊബൈല്‍: 94479 79093
ഇ-മെയില്‍: [email protected]" rel="ugc" target="_blank">[email protected]
വെബ്‌സൈറ്റ്: www.eravikulam.org






























കൂമ്പന്‍പാറയിലെ ഈ ഗുഹയും അടിമാലിയുടെ വിനോദ സഞ്ചാര സാധ്യതക്കായി ഉപയോഗിക്കാംഅടിമാലി: അടിമാലി കൂമ്പന്‍പാറ മേഖലയില്‍ മഴക്കാല...
31/10/2021

കൂമ്പന്‍പാറയിലെ ഈ ഗുഹയും അടിമാലിയുടെ വിനോദ സഞ്ചാര സാധ്യതക്കായി ഉപയോഗിക്കാം

അടിമാലി: അടിമാലി കൂമ്പന്‍പാറ മേഖലയില്‍ മഴക്കാലത്ത് സജീവമാകുന്ന പഞ്ചാരകുത്തും ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി നിര്‍മ്മിത ഗുഹയും വിനോദ സഞ്ചാര സാധ്യതകള്‍ക്കായി പ്രയോജനപ്പെടുത്തണമെന്നാവശ്യം.അടിമാലിയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രയില്‍ കൂമ്പന്‍പാറ ഭാഗത്തു കൂടി കടന്ന് പോകുന്നവരുടെ ശ്രദ്ധ കവരുന്നതാണ് പഞ്ചാരകുത്ത് വെള്ളച്ചാട്ടം.മഴക്കാലത്ത് മാത്രം സജീവമാകുന്ന ഈ പഞ്ചാരകുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തായാണ് കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന പ്രകൃതി നിര്‍മ്മിത ഗുഹ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെട്ടിമുടിയുടെ താഴ്ഭാഗത്ത് ദേശിയ പാതയോട് ചേര്‍ന്നാണ് ഭീമന്‍ ഗുഹയുടെ സ്ഥാനം. ഗുഹയിലേക്കെത്തുവാന്‍ നിലവില്‍ വഴിയോ ഇതര മാര്‍ഗ്ഗങ്ങളോ ഇല്ല.ബന്ധപ്പെട്ട വകുപ്പുകള്‍ കൈ കോര്‍ത്താല്‍ ഈ പ്രകൃതി നിര്‍മ്മിത ഗുഹയേയും സമീപ മേഖലയുടെ വിനോദ സഞ്ചാര സാധ്യതയും പ്രയോജനപ്പെടുത്തി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കാമെന്നാണ് വാദം. ഗുഹയുടെ ഉള്‍ഭാഗം ഏറെ വിശാലമാണ്. ഇരിക്കുകയും വിശ്രമിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമൊക്കെയാകാം.ഗുഹാമുഖത്തു നിന്നും പുറത്തേക്കുള്ള കാഴ്ച്ചയും ഏറെ ആകര്‍ഷണീയമാണ്. ഉയരത്തില്‍ നിന്നുള്ള പരന്ന കാഴ്ച്ചക്ക് വല്ലാത്ത സൗന്ദര്യമുണ്ട്. പ്രകൃതി തന്നെ തീര്‍ത്തിട്ടുള്ള ഗുഹയുടെ വിശാലത ഓരോ കാഴ്ച്ചയിലും കൗതുകം ജനിപ്പിക്കും. ടൂറിസം വികസനത്തിനായി ഇടപെടല്‍ ഉണ്ടായാല്‍ ദേശിയ പാതയോരത്തു നിന്നും ഗുഹാമുഖത്തേക്ക് യാത്രാമാര്‍ഗ്ഗമൊരുക്കാനാകും. കാഴ്ച്ചയും കൗതുകവും സമ്മേളിക്കുന്ന ഇടമെന്ന നിലയില്‍ പ്രകൃതി നിര്‍മ്മിത ഗുഹയും സമീപത്തെ പഞ്ചാരകുത്ത് വെള്ളച്ചാട്ടവും മാനം മുട്ടെ നില്‍ക്കുന്ന പെട്ടിമുടിയും അടിമാലിയുടെ ടൂറിസം വികസനത്തിന് കരുത്തു പകരാന്‍ പോന്നവയാണ്.

ചിത്രം: ഗുഹക്കുള്ളില്‍ നിന്നുള്ള കാഴ്ച്ച

വരൂ യത്ര ചെയ്യാം സുരക്ഷിതമായി  ക്യാമ്പ് ചെയ്യാം Camp inn munnar 9447831495
31/10/2021

വരൂ യത്ര ചെയ്യാം
സുരക്ഷിതമായി ക്യാമ്പ് ചെയ്യാം

Camp inn munnar
9447831495

🙏🙏ഇത് വെറും "മര "തക്കാളിയല്ല🙏🙏 മുന്നാർ പഴം പച്ചക്കറി മാർക്കറ്റിൽ കാണുന്ന ഒരു പഴവർഗമാണ് മരത്തക്കാളി (Tamarillo ) നമ്മുടെ ...
28/10/2021

🙏🙏ഇത് വെറും "മര "തക്കാളിയല്ല🙏🙏 മുന്നാർ പഴം പച്ചക്കറി മാർക്കറ്റിൽ കാണുന്ന ഒരു പഴവർഗമാണ് മരത്തക്കാളി (Tamarillo ) നമ്മുടെ സാധാരണ തരത്തിലുള്ള തക്കാളി പോലെ ചുവന്ന നിറത്തിൽ കാണുന്ന മരത്തക്കാളി .വിറ്റാമിനും പ്രോട്ടിനുമൊക്കെ ധാരാളമായി അടങ്ങിയിട്ടുള്ള വേറിട്ട പഴവർഗമാണ്. മഗ്നീഷ്യം, കാൽസീയം, കോപ്പർ, ഇരുമ്പ്, ഫോസ്‌ഫറസ് എന്നിവയൊക്കെ ധാരാളമായി അടങ്ങിയിട്ടുള്ള മരത്തക്കാളി ബ്ലഡ്‌ പ്രഷർ, ഭാരം കുറയൽ ഹൃദയരോഗങ്ങൾ എന്നിവയ്ക്ക് പ്രതിരോധം നൽകുന്ന ഫലമായി കരുതി മനസ്സിലാക്കി അറിവുള്ളവർ ഉപയോഗിച്ചു വരുന്നു.100 ഗ്രാമം മരത്തക്കാളിയിൽ 31 കലോറി ഊർജ്യമുണ്ട്. ആന്റി ഓക്സിഡന്റ്. മിനറൽസ്, സൈറ്റകെമിക്കൽസ് എന്നിവയൊക്കെ ധാരാളമായുള്ള ഈ പഴവർഗച്ചെടി സിലോണിൽ നിന്നുമാണ് മുന്നാർ മലനിരകളിൽ എത്തിയത്. പെറു, ചിലി, ബ്രിസിൽ തുടങ്ങിയ സ്ഥലങ്ങളിൽ മരത്തക്കാളി ധാരാളമായി വളരുന്നു ഒട്ടേറെ . ഗുണമുള്ള ഈ പഴത്തിന് മുന്നാർ മാർക്കറ്റിൽ കിലോഗ്രാമിന് 100 രൂപയിൽ താഴെയാണ് വില. (മരത്തക്കാളിയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും )

https://youtu.be/X_xm5MrRRxskallimali view point ഇടുക്കി മിടുക്കിയാണെന്നല്ല മിടുമിടുക്കിയാണെന്നു പറയാൻ തോന്നും ഓരോ യാത്ര...
24/10/2021

https://youtu.be/X_xm5MrRRxs

kallimali view point
ഇടുക്കി മിടുക്കിയാണെന്നല്ല മിടുമിടുക്കിയാണെന്നു പറയാൻ തോന്നും ഓരോ യാത്രയും കഴിയുമ്പോൾ. ഇത്തവണ കണ്ടത് കള്ളിമാലി വ്യൂപോയിന്റ്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശമായ കാൽവരിമൗണ്ട് കണ്ടവർക്ക് കള്ളിമാലിയെ ജൂനിയർ കാൽവരിമൗണ്ട് എന്നു വിളിക്കാൻ തോന്നും. നാം ഒരു കുന്നിന്റെ മുകളിൽ നിൽക്കുന്നു. വാഹനം നിർത്തി ഒന്നിറങ്ങി നോക്കിയാൽ ജലാശയമിങ്ങനെ കുട്ടികൾ കളം വരയ്ക്കുന്നതുപോലെ കയറിയും ഇറങ്ങിയും പരന്നു കിടപ്പുണ്ട്. ചെറുദ്വീപുകളിൽ പച്ചപ്പിന്റെ സമൃദ്ധി. മുളങ്കാടുകൾ തലയാട്ടുന്നതു നമ്മുടെ സന്തോഷം കണ്ടതുകൊണ്ടാണോ എന്നു സംശയം തോന്നാം. മനസ്സു കുളിർപ്പിക്കുന്ന ഒരു കാഴ്ചയാണ് പൊൻമുടി ഡാമിന്റെ ക്യാച്മെന്റ് ഏരിയ ആയ കള്ളിമാലി തരുന്നത്.

സിനിമാ പ്രേമിയാണെങ്കിൽ പൊൻമുടി ഡാം നിങ്ങൾ കണ്ടിട്ടുണ്ടാകും. ഓർഡിനറി സിനിമയിൽ ആസിഫ് അലിയുടെ കഥാപാത്രം ഒരു ഡാമിനു മുകളിൽനിന്നു ചാടുന്നില്ലേ… ആ ഡാമാണു പൊൻമുടി. മലമുകളിലെ സുന്ദരമായ മറ്റൊരു കാഴ്ച.പൊൻമുടി ഡാം എന്ന സുന്ദരി മുടിയഴിച്ചിട്ടാലെന്നപോലെ ജലം പരന്നുകിടക്കുന്നതു കാണാൻ സഞ്ചാരികളേറെ എത്തുന്നുണ്ട് കള്ളിമാലി വ്യൂപോയിന്റിലേക്ക്.

പൊൻമുടി ഡാമിനുമുകളിലൂടെ വണ്ടിയോടിക്കാം. വാഹനം പാർക്ക് ചെയ്തശേഷം ഒന്നു നടന്നുവരാം. ഡാമിനു മുകളിൽനിന്നുള്ള സായാഹ്നക്കാഴ്ച അവിസ്മരണീയമാണ്. ഡാം കണ്ടാൽപിന്നെ കള്ളിമാലിയിലേക്കു വച്ചുപിടിക്കാം. റോഡരുകിൽനിന്നാൽത്തന്നെ ജലാശയത്തിന്റെ കാഴ്ചയുണ്ട്. സാഹസികത ഇഷ്ടമാണെങ്കിൽ ഒന്നു ശ്രദ്ധിച്ച് താഴെയിറങ്ങാം. സൂക്ഷിക്കേണ്ട ഒരു കാര്യം- കാൽവരി മൗണ്ട് പോലെ കള്ളിമാലി ഒരു ടൂറിസം സ്പോട്ട്ആയി വികസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വ്യൂപോയിന്റിൽ കൈവരികളോ മുന്നറിയിപ്പു ബോർഡുകളോ, സഹായത്തിനായി ടൂറിസം പോലീസോ ഇല്ല. നമ്മുടെ സുരക്ഷ നാം തന്നെ നോക്കണം.

കള്ളിമാലി വ്യൂ പോയിന്റ് മാത്രമല്ല ഈ വഴിയിലുള്ളത്. കുത്തുങ്കൽ വെള്ളച്ചാട്ടം, വെള്ളത്തൂവലിലെ പവർഹൗസുകൾ, തട്ടുതട്ടായി പതിക്കുന്ന ശ്രീനാരായണപുരം വെള്ളച്ചാട്ടം, മരക്കാനത്തുനിന്ന് ഡാമിന്റെ മറ്റൊരു വ്യൂപോയിന്റ് എന്നിവ കാണാം.

എല്ലാറ്റിനും ഉപരിയായി ഏലക്കാടുകൾക്കിടയിലൂടെ ആസ്വദിച്ചു വണ്ടിയോടിക്കാം.

റൂട്ട്

എറണാകുളം- മൂവാറ്റുപുഴ-വണ്ണപ്പുറം- വെൺമണി-കല്ലാർകുട്ടി- പന്നിയാർകുട്ടി പൊൻമുടി ഡാം- 116 Km

നെടുങ്കണ്ടം-രാജാക്കാട് (കുത്തുങ്കൽ വെള്ളച്ചാട്ടം- മഴയുള്ളപ്പോൾ കാണാം)- കള്ളിമാലി 25 km

മൂന്നാറിനു പോകുന്ന വഴിയിൽനിന്നും കള്ളിമാലി കാണാൻ തിരിയാം.
അടിമാലി- കല്ലാർകുട്ടി-വെള്ളത്തൂവൽ (രണ്ടു പവർഹൗസ്)- പന്നിയാർകുട്ടിയിൽ നിന്നു ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിലേക്കു പോകാം- പൊൻമുടി ഡാം- കള്ളിമാലി വ്യൂപോയിന്റ്- 26 km
ശ്രദ്ധിക്കേണ്ടത്

ചെറിയ റോഡുകളാണ്. വേഗമെടുക്കരുത്.

ടൂറിസം അധികം വികസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാഹസികതയരുത്. യാത്രികരുടെ സുരക്ഷ സ്വയം ഉറപ്പാക്കണം.
കാടല്ലെങ്കിലും നിറഞ്ഞ പച്ചപ്പുള്ള പുണ്യമായ സ്ഥലങ്ങളാണ് ഇവിടെ. ഒരു തുണ്ടു മാലിന്യം പോലും നിങ്ങളുടെ സംഭാവനയായി അവിടെ നിക്ഷേപിച്ചു പോരരുത്. ഭക്ഷണം പൊതിഞ്ഞു കൊണ്ടുപോയി ഭംഗിയുള്ള സ്ഥലത്തുവച്ചു കഴിച്ച് അവശിഷ്ടങ്ങൾ ഇഷ്ടമുള്ളിടത്തു നിക്ഷേപിച്ചുപോരുന്ന രീതിയുണ്ട് സംഘം ചേർന്നു യാത്ര ചെയ്യുന്നവർക്ക്. നമ്മുടെ നാടാണിതെന്ന് ഓർത്ത് മലിനപ്പെടുത്താതിരിക്കുക

ഇടുക്കി മിടുക്കിയാണെന്നല്ല മിടുമിടുക്കിയാണെന്നു പറയാൻ തോന്നും ഓരോ യാത്രയും കഴിയുമ്പോൾ. ഇത്തവണ കണ്ടത് കള്ളിമ....

മലബാറിൽ നിന്നുള്ള മൂന്നാർ യാത്രക്കാരുടെയും വിനോദസഞ്ചാരികളെയും ശ്രദ്ധക്ക്...സുൽത്താൻ ബത്തേരിയിൽ നിന്നും ദിവസവും കൽപ്പറ്റ ...
24/10/2021

മലബാറിൽ നിന്നുള്ള മൂന്നാർ യാത്രക്കാരുടെയും വിനോദസഞ്ചാരികളെയും ശ്രദ്ധക്ക്...
സുൽത്താൻ ബത്തേരിയിൽ നിന്നും ദിവസവും കൽപ്പറ്റ കോഴിക്കോട് കോട്ടക്കൽ തൃശ്ശൂർ കോതമംഗലം അടിമാലി വഴി മൂന്നാർ സൂപ്പർ എക്സ്പ്രസ്സ് ( 2*2 പുഷ്ബാക്) സർവീസ് ലഭ്യമാണ്...

✅രാത്രി 08.45 ന് ബത്തേരിയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് കൽപ്പറ്റയിൽ രാത്രി 09.15 നും കോഴിക്കോട് രാത്രി 10:50നും, തൃശ്ശൂരിൽ വെളുപ്പിനു 02.05നും കോതമംഗലത്ത് വെളുപ്പിന് 04.15 നും അടിമാലിയിൽ രാവിലെ 05.50നും മൂന്നാറിൽ രാവിലെ 06.30 നും എത്തും.

♦️♦️ വിനോദ സഞ്ചാരികൾക്കായി കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റിക്കറങ്ങാൻ സൈറ്റ് സീയിങ് സർവ്വീസ് സൗകര്യം മൂന്നാർ ഡിപ്പോയിൽ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റുകൾ മൂന്നാർ ഡിപ്പോയിൽ നിന്നും ലഭിക്കും.
മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് സഞ്ചാരികളെ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ വൈകുന്നേരം തിരിച്ച് എത്തും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും.♦️♦️

✅തിരികെ അന്നു രാത്രി 07:30 മണിക്ക് മൂന്നാറിൽ നിന്നും പുറപ്പെടുന്ന എക്സ്പ്രസ്സ് ബസ്സ് രാത്രി 08.10ന് അടിമാലിയിലും, കോതമംഗലത്ത് രാത്രി 09:30നും, തൃശൂരിൽ രാത്രി 11.25നും, കോഴിക്കോട് വെളുപ്പിന് 02.45നും, കൽപ്പറ്റ വെളുപ്പിനു 04.50നും, ബത്തേരിയിൽ വെളുപ്പിനു 05.20നും എത്തിച്ചേരും.

For Online Reservation Visit
online.keralartc.com

Download - Ente KSRTC App

ചന്ദനലേപ സുഗന്ധം പരത്താൻ കാരവാൻ🙏 ഹോം സ്റ്റേ എന്ന് പറഞ്ഞാൽ വീട് വിട്ടു പുറത്ത് പോകുന്ന സഞ്ചാരികൾക്കും മറ്റും വീട് പോലെ താ...
24/10/2021

ചന്ദനലേപ സുഗന്ധം പരത്താൻ കാരവാൻ🙏 ഹോം സ്റ്റേ എന്ന് പറഞ്ഞാൽ വീട് വിട്ടു പുറത്ത് പോകുന്ന സഞ്ചാരികൾക്കും മറ്റും വീട് പോലെ താമസിക്കാൻ കഴിയുന്ന ഇടം എന്നാണ്. ഇതുപോലെ ഇനി യാത്രയും വീട്ടിൽ കഴിയുന്ന അതേ ഫീലിൽ വാഹനത്തിൽ തന്നെ ആസ്വദിക്കാൻ കഴിയുന്ന സൗകര്യങ്ങളുമായി സഞ്ചാരികൾക്ക് മുന്നിലേക്ക്‌ സംസ്ഥാന സർക്കാർ കടന്നു വരികയാണ്. സഞ്ചാരികളെ എപ്പോഴും സഹർഷം സ്വാഗതം ചെയ്യുന്ന വിനോദസഞ്ചാരവകുപ്പാണ് ഇക്കാര്യത്തിൽ .പുതിയ തുടക്കം കുറിക്കുന്നത്. കുടുംബം, കൂട്ടുകാർ, ഗ്രൂപ്പുകൾ എന്നിവർക്കൊക്കെ യാത്രക്കൊപ്പം ഗൃഹാന്തരീക്ഷത്തിൽ ഉല്ലസിക്കാൻ കഴിയുന്ന മികച്ച വാഹനമായ "കാരവാൻ "ആണ് വിനോദ സഞ്ചാരമേഖലയിൽ പുതിയ വഴി തെളിക്കുന്നത്. കേരളത്തിൽ മറയൂരിൽ ആണ് ആദ്യ കാരവാൻ പദ്ധതിക്ക് തുടക്കമാകുന്നത് കോവിഡ് മഹാമാരിയിൽ തളർന്ന വിനോദസഞ്ചാര മേഖലയെ അതിവേഗം ബഹുദൂരം മുന്നിലേക്ക്‌ കൊണ്ടുവരാനുള്ള സർക്കാർ പരിശ്രമങ്ങളാണ് ഇത്തരം പദ്ധതികളിലൂടെ പുരോഗമിക്കുന്നത്..റിട്ടയേർഡ് പേർഷ്യൻ നേവി ഡോക്ടറായിരുന്ന കോർഡൻ സ്റ്റബിൾ ആണ് ആദ്യ കാരവാൻ നിർമ്മിച്ചത്.1885 നിർമ്മിച്ച ആ വാഹനത്തിന്റെ പേര് വണ്ടേരർ എന്നായിരുന്നു. സംസ്ഥാനത്ത് അതിസമ്പന്നർ മാത്രം ഉപയോഗിച്ചിരുന്ന കാരവാനിൽ ഇനി സാധാരണകാർക്കും കയറാൻ കഴിയും..വിദേശരാജ്യങ്ങളിൽ കാരാവാൻ ടൂറിസം വ്യാപകമായുണ്ട്.

Address


Website

Alerts

Be the first to know and let us send you an email when PLUM TREE Tourism & Agriculture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share