goskuba_

goskuba_ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from goskuba_, Travel Company, .

gOskuba proudly AnnounceTentmania campingFor Booking & Enquiries☎️ 7406891860 ,☎️ 9535176460 , ☎️ 6238488405First Day👇📌 ...
31/12/2021

gOskuba proudly Announce
Tentmania camping

For Booking & Enquiries
☎️ 7406891860 ,☎️ 9535176460 , ☎️ 6238488405

First Day👇

📌 Pick up From Meppadi - 02.00 PM

📌 Off road jeep safari - 02.15 PM

📌 Check Inn - 02.30 PM

📌 Welcome Drink

📌 Gathering - 03.30 PM

📌 Games - 04.30 PM

📌 Plantation Walk - 05.00 PM

📌 Evening Tea Snacks - 06.00 PM

📌 Music with campfire - 07.15 PM

📌 Cake cutting

📌 Fire works

📌 Dinner - 9.30 PM

📌 STAY premium coulity Tend stay

Second Day👇

📌 Bed Coffee -06.00 AM

📌 Forest Trekking - 06.30 AM

📌 River bath

📌 Breakfast - 10.00 AM

📌 Photo session - 10.00 AM

📌 Review about Trip - 11.00 AM

📌 Check out - 12.00 PM
Tent:Rs 2500/Adult




30/12/2021

gOskuba proudly Announce
Tentmania camping

For Booking & Enquiries

☎️ 7406891860 ,☎️ 9535176460 , ☎️ 6238488405



🌺ന്യൂ ഇയർ ക്യാമ്പിങ് @ വയനാട് 🌺 കോടമഞ്ഞു നിറഞ്ഞ വയനാട്ടിൽ ഈ വർഷത്തെ ന്യൂ ഇയർ അടിച്ച് പൊളിച്ചു തകർത്താലോ.? അതും ഒരു Off R...
30/12/2021

🌺ന്യൂ ഇയർ ക്യാമ്പിങ് @ വയനാട് 🌺 കോടമഞ്ഞു നിറഞ്ഞ വയനാട്ടിൽ ഈ വർഷത്തെ ന്യൂ ഇയർ അടിച്ച് പൊളിച്ചു തകർത്താലോ.? അതും ഒരു Off Road ജീപ്പ് സഫാരിയോട് കൂടി ആരംഭിക്കുന്ന ഈ ക്യാമ്പിങ്ങിൽ ഒരുപാട് ആക്ടിവിറ്റീസ് ഉണ്ട്,
ഒരു കിടിലൻ Plantation Walk, ഒരു ക്യാമ്പ് ഫയർ സെറ്റ് ആക്കി ഒരു കിടിലൻ മ്യൂസിക് നൈറ്റ്‌. പിന്നെ ഒരു കേക്ക് കട്ടിങ്, അത് കഴിഞ്ഞാൽ ഒരു വെടിക്കെട്ട്‌. എല്ലാം കഴിഞ്ഞ് ക്ഷീണിച്ചു വന്നാൽ ഒരു കിടുക്കാച്ചി BBQ ഡിന്നർ. പിന്നെ ഒരു പ്രേമിയം ക്വാളിറ്റി ടെന്റിനുള്ളിൽ ഒരു മൂടി പുതച്ചുള്ള ഉറക്കം. നേരം വെളുത്താൽ കാട്ടിലേക്ക് ഒരു ട്രെക്കിങ്, ഒപ്പം ചെറു ചോലയിൽ ചാടി മറിഞ്ഞുള്ള ഒരു കുളിയും. ഹാ.. 😍 തിരിച്ചു വന്ന് നല്ല ചൂട് ബ്രേക്ഫാസ്റ് ഒക്കെ അടിച്ച്, ഒരുപാട് ഫോട്ടോസും, വിഡിയോസും, നല്ല ഒരു പുതു വർഷത്തിന്റെ ഓർമകളുമായി കുന്നിറങ്ങാം. 😍
യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള ഭാഗം വായിക്കൂ.👇കാണാൻ പോകുന്ന കാഴചകളെ കുറിച്ച് അറിയാൻ മുകളിലെ ചിത്രങ്ങൾ Swipe👆 ചെയ്ത് കാണൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ

For Booking & Enquiries

☎️ 7406891860 ,☎️ 9535176460 , ☎️ 6238488405

First Day👇

📌 Pick up From Meppadi - 02.00 PM

📌 Off road jeep safari - 02.15 PM

📌 Check Inn - 02.30 PM

📌 Welcome Drink

📌 Gathering - 03.30 PM

📌 Games - 04.30 PM

📌 Plantation Walk - 05.00 PM

📌 Evening Tea Snacks - 06.00 PM

📌 Music with campfire - 07.15 PM

📌 Cake cutting

📌 Fire works

📌 Dinner - 9.30 PM

📌 STAY premium coulity Tend stay

Second Day👇

📌 Bed Coffee -06.00 AM

📌 Forest Trekking - 06.30 AM

📌 River bath

📌 Breakfast - 10.00 AM

📌 Photo session - 10.00 AM

📌 Review about Trip - 11.00 AM

📌 Check out - 12.00 PM
Tent:Rs 2500/Adult



Address


Website

Alerts

Be the first to know and let us send you an email when goskuba_ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share