05/04/2022
ഏപ്രിൽ 16 നും, ഏപ്രിൽ 17 നുമുള്ള ട്രിപ്പിലേക്ക് ബുക്കിങ് തുടരുന്നു.
*കൊച്ചിയിലേക്കൊരു ഫ്ലൈറ്റ് യാത്ര, ഒപ്പം കൊച്ചി ടൂറും സാഗരറാണിയിൽ ഉല്ലാസ യാത്രയും **
**ഏപ്രിൽ മാസത്തെ ബുക്കിങ് തുടരുന്നു. സീറ്റുകൾ പരിമിതം*
*അറബികടലിന്റെ* *റാണി എന്നറിയപ്പെടുന്ന, തുറമുഖ നഗരമായ കൊച്ചിയിലേക്ക് കണ്ണൂരിൽ നിന്നും ഫ്ലൈറ്റ് യാത്രയും, സാഗാര റാണി ഉല്ലാസ നൗകയിൽ കായൽ, കടൽ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്രയും, മെട്രോ ഉൾപ്പെടെ കൊച്ചി സിറ്റി ടൂറും ( AC bus/traveller ) ലുലുമാൾ സന്ദർശനവും കഴിഞ്ഞ് ട്രെയിനിൽ സ്ലീപ്പർ ക്ലാസ്സിൽ തിരിച്ചു നാട്ടിലേക്കു മടങ്ങുന്നു. ട്രെയിനിൽ കയറുന്നതുവരെ ടൂർ ഗൈഡിന്റെ സേവനം ഉണ്ടാകുന്നതാണ്.*
*വടകര നിന്നും കണ്ണൂർ എയർപോർട്ടിലേക്കു വാഹന സൗകര്യവും, രാവിലെ, ഉച്ച, രാത്രി ഭക്ഷണവും ടൂറിൽ ഉൾപ്പെടുന്നു.*
*നിങ്ങളുടെ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുക.*
*പാക്കേജ് റേറ്റ് ഒരാൾക്ക് 4,400/- രൂപ.*
*♦️♦️മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് 4,100/- രൂപ മാത്രം. (സീറ്റ് ലഭ്യതയാനുസരിച്ച് ).*
*Inner India Tours*
*Near Public Library,* *Vatakara.*
*Mob. 8304 95 3535*
*7025353509*
*Email:* *[email protected]*