മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ആന്ധ്ര സ്വദേശികൾ ഫോട്ടോ എടുക്കുന്നതിനിടെ ആനയുടെ മുമ്പിൽപ്പെടുന്ന ദൃശ്യങ്ങൾ ഇന്നലെ രാവിലെ യാത്ര പോകുന്നതിനിടെ തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് ചിത്രീകരിച്ചത്. അപകടം മനസ്സിലാക്കി ഇതുവഴി പോകുന്നവർക്കുള്ള ഒരു സന്ദേശം എന്ന നിലയിലാണ് പെട്ടന്ന് വീഡിയോ ചിത്രീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സവാദ് പറയുന്നു.
മറ്റൊരു ലോറി അതുവഴി വന്നതോടെ ആനയുടെ ശ്രദ്ധ തിരിഞ്ഞതിനാലാണ് ഇരുവരും വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്..
വാഹനത്തിന്റെ നമ്പർ കണ്ടതനുസരിച്ച് ഇവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സംശയിക്കുന്നു ..
അപകട സാധ്യതയുള്ളതിനാൽ തങ്ങളടക്കം അവിടെയുണ്ടായിരുന്ന മറ്റുള്ള വാഹനങ്ങളിൽ ഉള്ളവർ പെട്ടന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ക്യാൻഡി ലിവർ ഗ്ലാസ്സ് ബ്രിഡ്ജ് വാഗമണ്ണിൽ.
Boche 1000 Acre Meppedi Wayanad Bubbles....
ആവശ്യം പോലെ കള്ള് കുടിക്കാം.
രണ്ടര കിലോ തൂക്കമുള്ള മാങ്ങ .
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ യാത്രക്കാരും ഡ്രൈവർമാരും സഹകരിക്കണമെന്ന് വയനാട് കലക്ടർ എ ഗീത.
Heli Copter Fish @Fort Kochi.
ജിൽസിൻ്റെ കരവിരുതിൽ വിരിഞ്ഞു: മെസ്സിയുടെ പൂർണ്ണകായ ചിത്രം.
സി.വി.ഷിബു
കൽപ്പറ്റ:
ലോക കപ്പിന് ആരവമുയരുന്നതോടെ നാടു നീളെ ഫുട്ബോൾ ആരാധകരുടെ ആവേശം കൊടുമുടിയിലെത്തുകയാണ് .കൂറ്റൻ കട്ടൗട്ടറുകളാണ് എല്ലായിടത്തും . ഫ്ലക് സിൽ തീർത്ത ഇത്തരം കട്ടൗട്ടറുകളിൽ നിന്ന് വ്യത്യസ്തമായി ദിവസങ്ങളെടുത്ത് ആർട്ടിസ്റ്റ് എ .ജിൽസ് വരച്ച മെസ്സിയുടെ ചിത്രമാണ് വെള്ളമുണ്ടയിൽ അർജൻ്റീന ആരാധകർ തയ്യാറാക്കിയത്.
ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങൾക്ക് ഛായം നൽകി ചാരുത പകർന്ന അനുഗ്രഹീത കലാകാരൻ വെള്ളമുണ്ട എട്ടേനാലിലെ ആർട്ടിസ്റ്റ് ആനിക്കുഴിയിൽ എ.ജിൽസ് ആണ് ഇത്തവണ ലോകപ്പ് ഫുട്ബോളിൽ വൈവിധ്യം സൃഷ്ടിച്ചത്. മഞ്ഞും മഴയും പതിവായ വയനാടിൻ്റെ കാലാവസ്ഥയിൽ ഒരു മാസമെങ്കിലും ഉയർന്ന നിൽക്കേണ്ടതിനാൽ സൺ പാക്കിൽ അക്ര ലിക് പെയിൻ്റ് ഉപയോഗിച്ചാണ് മെസ്സിയുടെ കൂറ്റൻ കട്ടൗട്ടർ വരച്ചത്. 20 അ
AmsterDam Arichitechture Model Flat @Kalpetta.
#rahulnair #alappuzha #travelvlogger
Under 23 Cricket Team Zimbabwe
സിംബാവെ ക്രിക്കറ്റ് ടീം വയനാട്ടിൽ.
കേരള- തമിഴ്നാട് അതിർത്തി.