ഇതു മൺചട്ടി ആണ് ഭായ്...
ഇങ്ങനെ പച്ച പരിഷ്ക്കാരികളാകരുത്. വീട്ടിൽ പഴയ മൺചട്ടികൾ ഉണ്ടെങ്കിൽ ഒന്നു് എടുത്തു നോക്കണം അല്ലങ്കിൽ അമ്മച്ചിമാരോടു ചോദിക്കണം ചട്ടി എങ്ങനെ തിരിച്ചറിയാം എന്ന്. മുൻകാലങ്ങളിൽ നാട്ടിൽ രണ്ടു തരം ചട്ടികൾ കിട്ടുമായിരുന്നു, ചക്കുളം ചട്ടിയും, ഒളശ ചട്ടിയും, (തെക്കൻ കേരളത്തിൽ, വടക്കുള്ള കാര്യം അറിയില്ല ) അതിൽ ഒളശ ചട്ടിയ്ക്ക് നല്ല ചുവപ്പുനിറമായിരിക്കും ചക്കുളം ചട്ടി അല്പം വെളുപ്പു കലർനിരിക്കും, കീഴ് ചുണ്ട് അതിൽ പറ്റിച്ചു നോക്കിയാൽ ഒട്ടിപ്പിടിച്ചാൽ ആ മണ്ണ് നല്ലതല്ല. അങ്ങനെ മൺചട്ടി തിരിച്ചറിയാൻ എത്ര എത്ര നാട്ടറിവുകൾ. പിന്നീട് പാണ്ടി ചട്ടികൾ വരവു തുടങ്ങി. സിമന്റെം, ഗ്രാനെറ്റിന്റെ പൊടിയും ചൂളയിൽ വെച്ചാൽ പൊടിഞ്ഞു പോകും. ഞാൻ ഒരെണ്ണം വാങ്ങി സാധരണ ചട്ടിയിൽ കവിഞ്ഞ് മറ്റെന്നും തോന്നിയില്ല .ഒരു കാര്യം പ്രചരിപ്പിച്ചാൽ അത് സത്യസന്ധമായിരിക്കണം
Girl Power
Every girl should have this courage..
നമ്മുടെ നാട്ടിൽ മാത്രം കണ്ട് വരുന്ന ഒരു പ്രത്യേകതരം റോഡ് നിർമ്മാണം .. 😁
നമ്മുടെ നാട്ടിൽ മാത്രം കണ്ട് വരുന്ന ഒരു പ്രത്യേകതരം റോഡ് നിർമ്മാണം .. 😁
ഇദ്ദേഹവും ഒരു കലാകാരനാണ് ..
അതെന്താ സ്ത്രീകൾ ബൈക്ക് ഓടിച്ചാൽ ..