Ksrtc-Swift

Ksrtc-Swift SWIFT, the proposed subsidiary of KSRTC to run Scania, Volvo and long-distance services
(1)

22/06/2024
26/04/2024
പത്തനാപുരം - കണ്ണൂർ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവ്വീസിന് തുടക്കമായി...പത്തനാപുരം യൂണിറ്റിന് പുതുതായിഅനുവദിച്ച സ്വിഫ്റ്റ്...
02/02/2024

പത്തനാപുരം - കണ്ണൂർ സ്വിഫ്റ്റ് സൂപ്പർ
ഫാസ്റ്റ് സർവ്വീസിന് തുടക്കമായി...

പത്തനാപുരം യൂണിറ്റിന് പുതുതായി
അനുവദിച്ച സ്വിഫ്റ്റ് ബസുകൾ പ്രയോഗിച്ചാണ് കണ്ണൂർ സർവീസ്
ക്രമീകരിച്ചിട്ടുള്ളത്.

03:10 PM നാണ് പത്തനാപുരം യൂണിറ്റിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്നത് പത്തനംതിട്ട, തിരുവല്ല
ചങ്ങനാശ്ശേരി,കോട്ടയം, നോർത്തു പറവൂർ,കൊടുങ്ങല്ലൂർ,ഗുരുവായൂർ
കോഴിക്കോട്,തലശ്ശേരി, വഴി 3:30 AM ന് കണ്ണൂർ എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

കണ്ണൂർ യൂണിറ്റിൽ നിന്നും രാത്രി 7.30
നാണ് മടക്കയാത്ര രാവിലെ 07:55 AM
ന് പത്തനാപുരം യൂണിറ്റിൽ എത്തിച്ചേരുന്നു.

🔴⭕സമയക്രമം⭕🔴

03:10 PM പത്തനാപുരം - കണ്ണൂർ സൂപ്പർഫാസ്റ്റ് സർവ്വീസ്....

03:10 PM -പത്തനാപുരം
03:50 PM -പത്തനംതിട്ട
04:40 PM -തിരുവല്ല
05:40 PM -കോട്ടയം
09:00 PM -നോർത്ത് പറവൂർ
09:15 PM -കൊടുങ്ങല്ലൂർ
10:25 PM -ഗുരുവായൂർ
01:25 AM -കോഴിക്കോട്
03:00 AM -തലശ്ശേരി
03:30 AM -കണ്ണൂർ

07:30 PM കണ്ണൂർ - പത്തനാപുരം സൂപ്പർഫാസ്റ്റ് സർവ്വീസ്....

07:30 PM - കണ്ണൂർ
08:05 PM - തലശ്ശേരി
10:40 PM - കോഴിക്കോട്
01:35 AM - ഗുരുവായൂർ
02:40 AM - കൊടുങ്ങല്ലൂർ
03:00 AM - നോർത്ത് പറവൂർ
03:50 AM - എറണാകുളം
04:00 AM - വൈറ്റില
05:50 AM - കോട്ടയം
07:15 AM - പത്തനംതിട്ട
07:55 AM - പത്തനാപുരം

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും.

ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കെ എസ് ആർ ടി സി
പത്തനാപുരം
0475-354010

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Threads -
https://www.threads.net/

# Swiff

കെഎസ്ആർടിസിയിലെ പ്രിയ യാത്രക്കാർക്ക് യാത്ര സുഗമമാക്കുവാൻ ......05/09/2023 മുതലുള്ള യാത്രകൾക്ക് KSRTC യുടെ റിസർവേഷൻ സൗകര്...
04/09/2023

കെഎസ്ആർടിസിയിലെ പ്രിയ യാത്രക്കാർക്ക് യാത്ര സുഗമമാക്കുവാൻ ......

05/09/2023 മുതലുള്ള യാത്രകൾക്ക് KSRTC യുടെ റിസർവേഷൻ സൗകര്യമുള്ള എല്ലാ സർവീസുകളും onlineksrtcswift.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാകുന്നതാണ്.

ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിന്:
Online booking site:
http://www.onlineksrtcswift.com

Mobile Application:
ENTE KSRTC NEO OPRS (ANDROID)
https://play.google.com/store/apps/details?id=com.maven.onlineksrtcswift

കെ എസ് ആർ ടി സി സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497722205

Connect us on

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Threads-
https://www.threads.net/

ബാംഗ്ലൂർ ഹൈബ്രിഡ് ഹൈടെക്  A/C സീറ്റർ കം സ്ലീപ്പർ സർവീസ്.....യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പുതുപുത്തൻബസുകളുടെ ഓൺലെയ...
28/08/2023

ബാംഗ്ലൂർ ഹൈബ്രിഡ് ഹൈടെക് A/C സീറ്റർ കം സ്ലീപ്പർ സർവീസ്.....

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പുതുപുത്തൻ
ബസുകളുടെ ഓൺലെയിൻ റിസർവേഷൻ ആരംഭിച്ചിരിക്കുന്നു.

02:30 PM ന് തിരുവനന്തപുരത്തു നിന്നുമാരംഭിച്ച് കോട്ടയം,തൃശ്ശൂർ,
കോഴിക്കോട്, സുൽത്താൻബത്തേരി,
മൈസൂർ വഴി ബാംഗ്ലൂർ 08:00 am ന്
എത്തിച്ചേരുന്ന രീതിയിലാണ് നിലവിൽ
സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

🔴സമയക്രമം⭕

02:30 PM തിരുവനന്തപുരം - ബാംഗ്ലൂർ
ഹൈബ്രിഡ് ഹൈടെക് A/C സീറ്റർ കം സ്ലീപ്പർ

02:30 PM -തിരുവനന്തപുരം
06:40 PM -കോട്ടയം
10:25 PM -തൃശ്ശൂർ
01:30 AM -കോഴിക്കോട്
03:45 AM -സുൽത്താൻ ബത്തേരി
05:35 AM -മൈസ്സൂർ
08:00 AM -ബാംഗ്ലൂർ

01:00 PM ബാംഗ്ലൂർ - തിരുവനന്തപുരം -
ഹൈബ്രിഡ് ഹൈടെക് A/C സീറ്റർ കം സ്ലീപ്പർ

01:00 PM -ബാംഗ്ലൂർ
04:00 PM -മൈസ്സൂർ
06:20 PM -സുൽത്താൻ ബത്തേരി
09:15 PM -കോഴിക്കോട്
00:25 AM -തൃശ്ശൂർ
03:20 AM -കോട്ടയം
06:50 AM -തിരുവനന്തപുരം

ടിക്കറ്റുകൾ # www.onlineksrtcswift. com എന്ന ഓൺലൈൻ വഴിയും വെബ്സൈറ്റുകൾ വഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ  സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്.27 സീറ്റുകളും,15 സ്ലീപ്പർ സീറ്റുകളുമാണുള്ളത...
26/07/2023

കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്.
27 സീറ്റുകളും,15 സ്ലീപ്പർ സീറ്റുകളുമാണുള്ളത്. എല്ലാ സീറ്റുകളിലും, ബെർത്തുകളിലും ചാർജിം​ഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.

കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപ കൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോ​ഗിക്കാനാണ് തീരുമാനം.

സുരക്ഷയ്ക്ക് 2 എമർജസി വാതിലുകളും , നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിം​ഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം - കാസർ​ഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക...

14/07/2023

ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തി....

കെഎസ്ആർടിസി സ്വിഫ്റ്റ് ന്റെ എല്ലാ സർവ്വീസുകളുടെയും ഓൺലൈൻ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമുകളിൽ... കെഎസ്ആർടിസി സ്വിഫ്...
20/06/2023

കെഎസ്ആർടിസി സ്വിഫ്റ്റ് ന്റെ എല്ലാ സർവ്വീസുകളുടെയും ഓൺലൈൻ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമുകളിൽ...

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം 21.06.2023 മുതൽ പൂർണ്ണമായും പുതിയ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണ്. ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സ്വിഫ്റ്റ് സർവീസുകളുടെയും ടിക്കറ്റുകൾ
www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും
Ente Ksrtc Neo-oprs എന്ന മൊബൈൽ ആപ്പിലൂടെയും ലഭ്യമാണ്....

ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിന്:
Online booking site:
http://www.onlineksrtcswift.com

Mobile Application:
ENTE KSRTC NEO OPRS (ANDROID)
https://play.google.com/store/apps/details?id=com.maven.onlineksrtcswift

BOOK YOUR BUS TICKET WITH Kerala State Road Transport Corporation - KSRTC FOR COMFORTABLE AND HASSLE FREE JOURNEY.

@ perumbavoor stand
15/06/2023

@ perumbavoor stand

തിരുവനന്തപുരം – ചെന്നൈ കെ.എസ്.ആർ.ടി.സി - സൂപ്പർ ഡീലക്സ് എയർ ബസ് സ്പെഷ്യൽ സർവീസ്.....ഓണം പ്രമാണിച്ച്യാത്രക്കാരുടെ സൗകര്യാ...
08/09/2022

തിരുവനന്തപുരം – ചെന്നൈ കെ.എസ്.ആർ.ടി.സി - സൂപ്പർ ഡീലക്സ് എയർ ബസ് സ്പെഷ്യൽ സർവീസ്.....

ഓണം പ്രമാണിച്ച്
യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുത്തു നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും സെപ്തംബർ 11 ന് സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

തിരുവനന്തപുരത്തു നിന്ന് 13.30 ന് , കൊല്ലം എറണാകുളം,തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും, സെപ്തംബർ 12 ന് തിരിച്ചും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്



സമയക്രമം🔄
തിരുവനന്തപുരം🔄ചെന്നൈ

തിരുവനന്തപുരം - 13:30
കൊല്ലം - 15.10
ആലപ്പുഴ - 18:00
എറണാകുളം - 19:00
വൈറ്റില. - 19:15
തൃശ്ശൂർ - 21:00
പാലക്കാട് - 22:40
കോയമ്പത്തൂർ - 23:30
സേലം - 02:30
ചെന്നൈ - 07:55

ചെന്നൈ 🔄 തിരുവനന്തപുരം

ചെന്നൈ - 17:05
സേലം - 23:00
കോയമ്പത്തൂർ - 02:00
പാലക്കാട് - 03:15
തൃശ്ശൂർ - 04:30
എറണാകുളം - 06:30
കൊല്ലം - 10:30
തിരുവനന്തപുരം - 12:30

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google
Play Store ലിങ്ക് https://play.google.com/store/apps/details......

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെ എസ് ആർ ടി സി
തിരുവനന്തപുരം
ഫോൺ: 0471- 2323886
ഈ മെയിൽ: [email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

online.keralartc.com is a newly launched website for KERALA RTC Advance Online Booking/Reservation System. Book your tickets online at online.keralartc.com - Kerala State Road Transport Corporation

https://www.facebook.com/321547924696908/posts/1898688103649541/
17/05/2022

https://www.facebook.com/321547924696908/posts/1898688103649541/

എറണാകുളം – ചെന്നൈ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് ഗരുഡ
എ.സി സീറ്റർ ഉടൻ ആരംഭിക്കുന്നു......

യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്ന എറണാകുളം-
ചെന്നൈ സർവ്വീസ് കെ എസ് ആർ
ടി സി സ്വിഫ്റ്റിലൂടെ യാഥാർത്ഥ്യമാകുന്നു.

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളത്തു നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും യാത്രകളൊരുക്കി സ്വന്തം കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റ്.

എറണാകുളത്തു നിന്ന് വൈകുന്നേരം 07.45 ന് , തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും, തിരിച്ചും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്

ടിക്കറ്റ് നിരക്ക് :1351 രൂപ

സമയക്രമം🔄
എറണാകുളം🔄ചെന്നൈ

എറണാകുളം ▶️ 07:45 PM
വൈറ്റില. ▶️ 08:00 PM
തൃശ്ശൂർ ▶️ 09:35 PM
പാലക്കാട് ▶️ 11:15 PM
കോയമ്പത്തൂർ ▶️ 00:10 AM
സേലം ▶️03:15 AM
ചെന്നൈ ▶️ 08:45 AM

ചെന്നൈ 🔄 എറണാകുളം

ചെന്നൈ ▶️ 08:00 PM
സേലം ▶️ 01:55 AM
കോയമ്പത്തൂർ ▶️ 04:45 AM
പാലക്കാട് ▶️ 05:55 AM
തൃശ്ശൂർ ▶️ 07 20 AM
എറണാകുളം ▶️ 08:40 AM

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google
Play Store ലിങ്ക് https://play.google.com/store/apps/details......

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെ എസ് ആർ ടി സി
എറണാകുളം
ഫോൺ: 0484- 2372033
ഈ മെയിൽ:[email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

"പൊതുഗതാഗതത്തിന് പുതുയുഗം"
കെ എസ് ആർ ടി സി സ്വിഫ്റ്റിലൂടെ

https://www.facebook.com/321547924696908/posts/1898929110292107/
17/05/2022

https://www.facebook.com/321547924696908/posts/1898929110292107/

തിരുവനന്തപുരത്തുനിന്നും ഊട്ടിയിലേക്ക് 2 സ്വിഫ്റ്റ് ഡീലക്സ് നോൺ എ.സി സർവ്വീസുകൾ 18.05.2022 മുതൽ ആരംഭിക്കുന്നു. ...

ആദ്യ സർവ്വീസ് വൈകുന്നേരം 06.30 ന് തിരുവനന്തപുരത്തു നിന്നും തിരിച്ച്, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 05.35 ന് ഊട്ടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഊട്ടിയിൽ നിന്നും രാത്രി 07.00 മണിക്ക് പുറപ്പെട്ട് രാവിലെ 06.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

രണ്ടാമത്തെ സർവ്വീസ് രാത്രി 08.00 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 07.20 ന് ഊട്ടിയിൽ എത്തിചേരുന്നു.
ഊട്ടിയിൽ നിന്നും രാത്രി 08.00 മണിക്ക് തിരിച്ച് 07.20 ന് തിരുവനന്തപുരത്തെത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്...

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.

കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323979
ഈമെയിൽ - [email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

പ്രസിദ്ധീകരണത്തിന്ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയംകെഎസ്ആർടിസി09.05.2022എറണാകുളത്തേക്കും, തിരുവനന്തപുരത്തേക്ക...
09/05/2022

പ്രസിദ്ധീകരണത്തിന്
ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയം
കെഎസ്ആർടിസി
09.05.2022

എറണാകുളത്തേക്കും, തിരുവനന്തപുരത്തേക്കും നോൺ സ്റ്റോപ്പ് വീക്കന്റ് സ്പെഷ്യൽ സർവ്വീസ്

തിരുവനന്തപുരം; എറണാകുളത്തേക്കും , തിരുവനന്തപുരത്തേക്കും നോൺ സ്റ്റോപ്പ് വീക്കെന്റ് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി - സിഫ്റ്റ്. വീക്കെന്റ് സ്പെഷ്യൽ ആയി ആരംഭിക്കുന്ന സർവ്വീസുകൾ വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരത്ത് നിന്നും, അതേ സമയം തന്നെ എറണാകുളത്ത് നിന്നും സർവ്വീസ് ആരംഭിക്കുയും ട്രാഫിക് സാഹചര്യം അനുസരിച്ച് നാല് മണിയ്ക്കൂർ കൊണ്ട് എറണാകുളത്തും, തിരുവനന്തപുരത്തും എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. ഈ ബസുകൾ സർവ്വീസ് ആരംഭിച്ചാൽ മറ്റൊരുടത്തും സ്റ്റോപ്പ് ഉണ്ടാവുകയില്ല. (യാത്രക്കാർ ആവശ്യപ്പെട്ടാൽ മാത്രം ടോയിലറ്റ് സൗകര്യത്തിനായി കായംകുളം കൃഷ്ണപുരത്തെ കെടിഡിസിയിൽ സ്റ്റോപ്പ് അനുവദിക്കും.)
ആഴ്ചാവസാനങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കുന്നത്. കെഎസ്ആർടിസി- സ്വിഫ്റ്റാണ് സർവ്വീസ് നടത്തുക.

വീക്കന്റ് നോൺ സ്റ്റോപ്പ് സർവ്വീസുകൾക്ക് ഡീലക്സ് ക്ലാസ് ബസുകളാണ് ഉപയോ​ഗിക്കുന്നത്. 369 രൂപയാണ് ടിക്കറ്റ് നിരക്ക്

മേയ് 13, 15തീയതികളിൽ നോൺ സ്റ്റോപ്പ് വീക്കെന്റ് സർവ്വീസുകൾ വൈകുന്നേരം 5.30 തിന് തിരുവനന്തപുരത്ത് നിന്ന് വൈറ്റില ഹബ്ബ് വഴി എറണാകുളത്തേക്കും, അതേ സമയം തന്നെ എറണാകുളത്ത് നിന്നും വൈറ്റില ഹബ്ബ് വഴി തിരുവനന്തപുത്തേക്കും സർവ്വീസ് നടത്തും.
ഈ ബസിനുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷന് online.keralartc.com, എന്ന് വെബ്സൈറ്റ് വഴിയോ ente ksrtc എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

online.keralartc.com is a newly launched website for KERALA RTC Advance Online Booking/Reservation System. Book your tickets online at online.keralartc.com - Kerala State Road Transport Corporation

https://www.facebook.com/100064275505737/posts/357976343021546/
26/04/2022

https://www.facebook.com/100064275505737/posts/357976343021546/

മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വന്തം ട്രാൻസ്‌പോർട്ട് കമ്പനിയായ കെഎസ്ആർടിസി സ്വിഫ്റ്റ....

വൈകീട്ട് 06.30 മണിയ്ക്ക് സുൽത്താൻ ബത്തേരിയിൽ നിന്നും എറണാകുളം വഴി തിരുവനന്തപുരത്തിന് പുറപ്പെട്ടിരുന്ന 1830SBYTVM ഡീലക്സ്...
26/04/2022

വൈകീട്ട് 06.30 മണിയ്ക്ക് സുൽത്താൻ ബത്തേരിയിൽ നിന്നും എറണാകുളം വഴി തിരുവനന്തപുരത്തിന് പുറപ്പെട്ടിരുന്ന 1830SBYTVM ഡീലക്സ് ഇനി മുതൽ 1831SBYTVM കെ. സ്വിഫ്റ്റ് ഡീലക്സ് ( ബൈപാസ് റൈഡർ) ആയി സർവീസ് നടത്തും.

സുൽത്താൻ ബത്തേരി 🔁 എറണാകുളം 🔁 തിരുവനന്തപുരം

കെ. സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് (ബൈപാസ് റൈഡർ)

വഴി 🛣️ : ➡️കൽപ്പറ്റ , കോഴിക്കോട് , ചങ്കുവെട്ടി, കുറ്റിപ്പുറം, എടപ്പാൾ, തൃശ്ശൂർ, അങ്കമാലി, വൈറ്റില , ആലപ്പുഴ (കൊമ്മാടി ) , കായംകുളം, കരുനാഗപ്പള്ളി , കൊല്ലം (അയത്തിൽ ), ആറ്റിങ്ങൽ ⬅️

സമയക്രമം⌚ :

തിരുവനന്തപുരം ഭാഗത്തേക്ക്
:

06.31 PM : സുൽത്താൻ ബത്തേരി
06.56 PM : കൽപറ്റ
07.51 PM : താമരശ്ശേരി
08.46 PM : കോഴിക്കോട്
10.11 PM : കോട്ടയ്ക്കൽ (ചങ്കുവെട്ടി)
10.51 PM : എടപ്പാൾ
12.11 AM : തൃശ്ശൂർ
02.01 AM : എറണാകുളം (വൈറ്റില)
03.21 AM : ആലപ്പുഴ (കൊമ്മാടി)
04.11 AM : കായംകുളം
04.51 AM : കൊല്ലം (അയത്തിൽ)
06.21 AM : തിരുവനന്തപുരം

സുൽത്താൻ ബത്തേരി ഭാഗത്തേക്ക്
:

05.32 PM : തിരുവനന്തപുരം
07.12 PM : കൊല്ലം (അയത്തിൽ)
07.52 PM : കായംകുളം
08.32 PM : ആലപ്പുഴ (കൊമ്മാടി)
10.02 PM : എറണാകുളം (വൈറ്റില)
11.42 PM : തൃശ്ശൂർ
01.02 AM : എടപ്പാൾ
01.52 AM : കോട്ടയ്ക്കൽ (ചങ്കുവെട്ടി)
03.02 AM : കോഴിക്കോട്
03.32 AM : താമരശ്ശേരി
04.52 AM : കൽപറ്റ
05.22 AM : സുൽത്താൻ ബത്തേരി

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ente KSRTC" മൊബൈൽ ആപ്പ് Google Play Store-ൽ ലഭ്യമാണ്. ലിങ്ക് ചുവടെ ചേർക്കുന്നു -
https://play.google.com/store/apps/details...

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
ടോൾ ഫ്രീ നമ്പർ 18005994011 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on:
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

online.keralartc.com is a newly launched website for KERALA RTC Advance Online Booking/Reservation System. Book your tickets online at online.keralartc.com - Kerala State Road Transport Corporation

https://www.facebook.com/321547924696908/posts/1879932715525080/
22/04/2022

https://www.facebook.com/321547924696908/posts/1879932715525080/

സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം വഴി തിരുവനന്തപുരത്തേക്ക് സ്വിഫ്റ്റ് സർവ്വീസ് ...

രാത്രി 07.30 മണിയ്ക്ക് സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം വഴി തിരുവനന്തപുരത്തിന് പുറപ്പെട്ടിരുന്ന 1931SBYTVM ഡീലക്സ് ഇനി മുതൽ 1932SBYTVM കെ. സ്വിഫ്റ്റ് ഡീലക്സ് ( ബൈപാസ് റൈഡർ) ആയി സർവ്വീസ് നടത്തും ...

സുൽത്താൻ ബത്തേരി 🔁 കോട്ടയം 🔁 തിരുവനന്തപുരം

സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് (ബൈപാസ് റൈഡർ)

വഴി 🛣️ : ➡️കൽപ്പറ്റ , കോഴിക്കോട് , ചങ്കുവെട്ടി, കുറ്റിപ്പുറം, എടപ്പാൾ, തൃശ്ശൂർ, അങ്കമാലി, മൂവാറ്റുപുഴ, കോട്ടയം ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, അടൂർ, കൊട്ടാരക്കര, കിളിമാനൂർ

സമയക്രമം⌚ :

തിരുവനന്തപുരം ഭാഗത്തേക്ക്
:

🔰🔰1932_SBYTVM SWIFT DLX 🔰🔰
07.32PM സുൽത്താൻ ബത്തേരി
08.01PM കൽപ്പറ്റ
08.51PM താമരശ്ശേരി
09.31PM കോഴിക്കോട്
10.16PM കോട്ടക്കൽ
11.46PM തൃശ്ശൂർ
01.01AM മൂവാറ്റുപുഴ
02.01AM കോട്ടയം
02.21AM ചങ്ങനാശ്ശേരി
02.36AM തിരുവല്ല
02.41AM ചെങ്ങന്നൂർ
03.11AM അടൂർ
03.31AM കൊട്ടാരക്കര
04.16AM കിളിമാനൂർ
04.31AMവെഞ്ഞാറമൂട്
05.01AM തിരുവനന്തപുരം
__________________________________________

സുൽത്താൻ ബത്തേരി ഭാഗത്തേക്ക്
:

🔰🔰2044_TVMSBY SWIFT DLX🔰🔰
08.44PM തിരുവനന്തപുരം
09.19PM വെഞ്ഞാറമൂട്
09.26PM കിളിമാനൂർ
10.13PM കൊട്ടാരക്കര
10.33PM അടൂർ
10.53PM ചെങ്ങന്നൂർ
11.08PM തിരുവല്ല
11.23PM ചങ്ങനാശ്ശേരി
11.43PM കോട്ടയം
12.43AM മൂവാറ്റുപുഴ
01.58AM തൃശ്ശൂർ
03.28AM കോട്ടക്കൽ
04.13AM കോഴിക്കോട്
04.43AM താമരശ്ശേരി
05.43AM കൽപ്പറ്റ
06.13AM സുൽത്താൻ ബത്തേരി

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും

"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

22/04/2022
https://www.facebook.com/1820305388030994/posts/5217316914996474/
15/04/2022

https://www.facebook.com/1820305388030994/posts/5217316914996474/

ksrtc swift service fb post സ്വിഫ്റ്റ് സർവീസ് വിവാദങ്ങൾക്കിടെ മറുപടിയുമായി കെഎസ്ആർടിസി. സ്വകാര്യ ബസുകൾ കുത്തകയാക്കി വച്ചിരുന.....

14/04/2022

''കോടികളുടെ തട്ടിപ്പാണ് നടന്നു
വരുന്നത് എന്ന യാഥാർഥ്യം നമ്മൾ തള്ളിക്കളയേണ്ടതില്ല..



https://bit.ly/3LZtc5u

https://www.facebook.com/321547924696908/posts/1874312029420482/
14/04/2022

https://www.facebook.com/321547924696908/posts/1874312029420482/

കെ എസ് ആർ ടി സി സ്വിഫ്റ്റിനെ
ഭയക്കുന്നതാര്? എന്തിന്?

കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 ന് ബഹു: മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു.

സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകൾ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം
സർവീസ് ആരംഭിച്ചുവരുന്നു. 116 ബസുകളിൽ 28 എ.സി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.

ഇനി കാര്യത്തിലേയ്ക്ക് വരാം!

കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ്ആരംഭിച്ചതുമുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും,നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ
തകർക്കുവാനുള്ള മനപൂർവ്വമായ ശ്രമം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ?

കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം
ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബാഗ്ലൂർ -എറണാകുളം റേറ്റുകൾ പരിശോധിച്ചാൽ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിൻ്റെ പൂർണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്.

കെഎസ്ആർടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട് ഉണ്ട്..

എന്താണെന്നോ.. ❓

സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്.

വൻകിട ബസ് കമ്പനികൾ അടക്കി വാഴുന്ന റൂട്ട്‌. കെഎസ്ആർടിസി ബസ്സുകൾ നൽകുന്ന സർവ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി‌ സ്ലീപ്പറുകളാണ്.

പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതൽ ഉള്ള ദിവസങ്ങളിൽ രണ്ടുംമൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂർ-എറണാകുളം സെക്ടറിൽ AC സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളിൽ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്,👇

14/04/2022 ( ഇന്നേദിവസം)

ബാഗ്ലൂർ -എറണാകുളം

A/C volvo Sleeper (2:1)

സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്
RS:2800. RS: 1264

A/C volvo Semi Sleeper (2:2)

സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്
RS:1699 RS: 1134

എന്നാൽ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയും.

കേരളത്തിൽ നിന്നും പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ആയിരക്കണക്കിന് ബസ്സുകൾ ഇങ്ങനെ സർവ്വീസ് നടത്തുന്നുണ്ട്.

ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാൽ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നു
വരുന്നത് എന്ന യാഥാർഥ്യം നമ്മൾ തള്ളിക്കളയേണ്ടതില്ല..

കെഎസ്ആർടിസി- സിഫ്റ്റ് എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app...

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

https://www.facebook.com/321547924696908/posts/1873308726187479/
13/04/2022

https://www.facebook.com/321547924696908/posts/1873308726187479/

കെ എസ്‌ ആർ ടി സി യുടെ പുതിയ സ്വിഫ്റ്റ് ബസുകളുടെ
എറണാകുളം-ബംഗളൂർ സർവ്വീസുകൾ ആരംഭിച്ചിരിക്കുന്നു.

എറണാകുളം സ്റ്റാൻ്റിൽ നിന്ന് രാത്രി എട്ടിനും ഒൻപതിനുമായിട്ടാണ് രണ്ട് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

എ സി ബസിൽ പുതപ്പും ലഘുഭക്ഷണവും ലഭിക്കും.
1,411 രൂപയാണ് നിരക്ക്.
സ്വിഫ്റ്റ് ബസ് സർവീസുകളുടെ സംസ്ഥാനതല ഉദ്ഘാടനം 11/04/2022 തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർഹിച്ചിരുന്നു.

തിരുവനന്തപുരം- ബംഗളൂരു സ്വിഫ്റ്റ് ബസിന് എറണാകുളം വൈറ്റിലയിലാണ് സ്റ്റോപ്പ് ഉള്ളത്. എറണാകുളം സ്റ്റാൻ്റിൽ നിന്ന് വൈറ്റിലയിലേക്ക് ഫീഡർ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011

എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08

Address


Website

Alerts

Be the first to know and let us send you an email when Ksrtc-Swift posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ksrtc-Swift:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share