The Third Eye of SnS

  • Home
  • The Third Eye of SnS

The Third Eye of SnS Capturing our views for you

❤️
25/12/2023

❤️

24/12/2022
Merry Christmas 🎄🎁
24/12/2022

Merry Christmas 🎄🎁

*Share it at least to your 5 groups.*  കുട്ടിക്കാലത്ത് നിങ്ങളും അത്തപൂക്കളം ഇട്ടിട്ടുണ്ടാകും, ഓണത്തപ്പനെ ഉണ്ടാക്കിയിട്ടു...
12/08/2021

*Share it at least to your 5 groups.*

കുട്ടിക്കാലത്ത് നിങ്ങളും അത്തപൂക്കളം ഇട്ടിട്ടുണ്ടാകും, ഓണത്തപ്പനെ ഉണ്ടാക്കിയിട്ടുണ്ടാകും. പക്ഷെ *എന്താണ് അത്തപൂക്കളം? എന്തിനാണ്, എങ്ങനയാണ് അത് ഇടുന്നത്?* *ആരാണ് ഓണത്തപ്പൻ? അതിനു പിന്നിലെ ഐതീഹ്യം എന്താണ്?*

കേരളീയരുടെ ദേശീയ ഉത്സവമായ ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവയെ പറ്റി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/lDZYZHPYcrg

വീഡിയോ ഇഷ്ടമായാൽ *Like* ഉം *Comment* ഉം ചെയ്യണെ. ഒപ്പം ചാനൽ *Subscribe* ചെയ്ത് *Bell (All)* അടിക്കാനും മറക്കണ്ട.

ഈ മെസ്സേജ് എല്ലാവർക്കും *Share* ചെയ്യുക.

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

***Social Media***എന്താണ് അത്തപൂക്കളം? എന്തിനാണ്, എങ്ങനയാണ് അത് ഇടുന്നത്?ആരാണ് ഓണത്തപ്പൻ? അതിനു പിന്നിലെ ഐതീഹ്യം എന്താണ്?അ...

https://www.youtube.com/results?search_query=the+third+eye+of+sns+azerbaijan+shahdagഅസ്സർബായിജാൻ മലനിരകളുടെ രാജാവ്, SHAH...
15/03/2021

https://www.youtube.com/results?search_query=the+third+eye+of+sns+azerbaijan+shahdag

അസ്സർബായിജാൻ മലനിരകളുടെ രാജാവ്, SHAHDAG Mountains.
സമുദ്രനിരപ്പിൽ നിന്നും 13,921 അടി ഉയരത്തിൽ -20°C തണുപ്പിൽ മഞ്ഞ് മൂടിക്കിടക്കുന്ന നാട്.

കൂടാതെ Azerbaijan-ന്റെ ആദ്യത്തെതും ഏറ്റവും വലുതുമായ Ski Resort, Shahdag Mountain Resort-ഉം അവിടെയുള്ള മറ്റു activities കൂടെ ആകുമ്പോൾ ട്രിപ്പ്‌ മഞ്ഞ് പാറുന്നതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഞങ്ങൾ അവിടെ കണ്ടതും കാണാൻ വിട്ടുപോയതുമായ എല്ലാ കാര്യങ്ങളും അതിന്റെ പൂർണ വിവരങ്ങളോട് ചേർത്ത് നിങ്ങളുടെ മുന്നിലേക്ക്‌ എത്തിക്കുകയാണ് ഈ വീഡിയോയിലൂടെ...

വീഡിയോ ബോറടിക്കുന്നതുവരെ കണ്ടു ഒരു LIKE, COMMENT & SUBSCRIBE തന്നു സപ്പോർട്ട് ചെയ്യണെ, കൂടാതെ ഞങ്ങളുടെ പുതിയ വിഡിയോയുടെ നോട്ടിഫിക്കേഷൻ അപ്പോൾ തന്നെ ലഭിക്കുവാനായി BELL ഐക്കണിൽ ALL enable ചെയ്യാനും മറക്കരുതേ...

14/02/2021

https://youtu.be/qz4JhAne3tA

മഞ്ഞ് പെയ്തിറങ്ങുന്ന നാട്ടിൽ ഒരു പ്രണയിദിനം ആഘോഷിക്കുകയെന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും.

അടുത്ത പ്രണയിദിനം കുറഞ്ഞ ചിലവിൽ യൂറോപ്യൻ രാജ്യമായ അസ്സർബൈജാനിൽ ആക്കിയാലോ?

അങ്ങോട്ട്‌ പോകുന്നതിനു മുൻപ് അസ്സർബൈജാനെ പറ്റി അറിയേണ്ടതെന്തെല്ലാം?

Stay tuned (SUBSCRIBE) for our next videos of Azerbaijan സീരീസ്

https://youtube.com/results?search_query=The+third+eye+of+sns+Azerbaijan+vlog+2

https://www.youtube.com/results?search_query=the+third+eye+of+sns+Azerbaijan+Vlog+1+-+Trailer+|+Attractions+of+Azerbaija...
07/02/2021

https://www.youtube.com/results?search_query=the+third+eye+of+sns+Azerbaijan+Vlog+1+-+Trailer+|+Attractions+of+Azerbaijan

The Third Eye of SnS @ Azerbaijan

മഞ്ഞ് പെയ്തിറങ്ങുന്ന എന്നാൽ പാറകല്ലിന്പോലും തീ പിടിക്കുന്ന, മണ്ണുകൊണ്ട് വോൾക്കാനോ തീർക്കുന്ന, പുരാതന ശിലാലിപികൾ മണ്ണിലൊളുപ്പിച്ച നാട്.

ആരും കൊതിക്കും ആ നാട്ടിലൂടെ ഒരു യാത്ര. ഞങ്ങൾ അവിടെ കണ്ട കാഴ്ചകൾ അതിന്റെ അറിവുകളോട് ചേർത്ത് ഞങ്ങളുടെ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.

Click on the link above to watch our Azerbaijan Series Intro Video.

SUBSCRIBE & 🛎️ (ALL) to get notification of our new videos.

04/10/2020

https://youtu.be/0I7gE7VCepg

നമ്മൾ മലയാളികൾക്കു സദ്യ വളരെ പ്രീയപെട്ടതാണു അതിനൊപ്പം സമുദ്രത്തിലെ പ്രമുഖന്മാരൂടെ ഉണ്ടെങ്കിലൊ...

ഈ സമുദ്രസദ്യയെപറ്റി അറിയാൻ
Click on https://youtu.be/0I7gE7VCepg

https://www.youtube.com/results?search_query=The+Third+eye+of+sns+Story+Behind+Kerala+Houseനാലുകെട്ടും നടുമുറ്റവുമൊക്കെയ...
15/09/2020

https://www.youtube.com/results?search_query=The+Third+eye+of+sns+Story+Behind+Kerala+House
നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള മനകളും ഇല്ലങ്ങളുമൊക്കെ ഒരുപാട് കണ്ടിട്ടുള്ളവരാണ് നമ്മൾ കേരളീയർ.

എന്നാൽ *അറബിനാടായ മസ്കറ്റിൽ അങ്ങനെയൊരെണ്ണം ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ*

*എവിടെ?*
*ആര്?*
*എന്തിനാണ്?*
ഈ വീട് പണികഴിപ്പിച്ചതെന്നറിയുവാൻ ഈ വീഡിയോ മുഴവൻ കാണുക.

*Like* | *Share* | *Subscribe*

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞാനും അത്തപൂക്കളം ഇട്ടിട്ടുണ്ട്, ഓണത്തപ്പനെ ഉണ്ടാക്കിയിട്ടുമുണ്ട്. നിങ്ങളും ചെയ്തിട്ടുണ...
30/08/2020

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞാനും അത്തപൂക്കളം ഇട്ടിട്ടുണ്ട്, ഓണത്തപ്പനെ ഉണ്ടാക്കിയിട്ടുമുണ്ട്. നിങ്ങളും ചെയ്തിട്ടുണ്ടാകും...!!!

പക്ഷെ നമ്മൾ അന്ന് ചോദിക്കാത്ത ചോദ്യങ്ങൾ ഇന്നത്തെ തലമുറ ചോദിച്ചു തുടങ്ങി...

എന്താണ് അത്തപൂക്കളം? എന്തിനാണ്, എങ്ങനയാണ് അത് ഇടുന്നത്?

ആരാണ് ഓണത്തപ്പൻ? അതിനു പിന്നിലെ ഐതീഹ്യം എന്താണ്?

ഞാൻ കൈ മലർത്തി, നിങ്ങളോ...

അതിനെല്ലാത്തിനുമുള്ള ഉത്തരമറിയാൻ, കുട്ടികളുടെ മുൻപിൽ തല കുനിക്കാതിരിക്കാൻ, കേരളീയരുടെ ദേശീയ ഉത്സവമായ ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവയെ പറ്റി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/lDZYZHPYcrg

വീഡിയോ ഇഷ്ടമായാൽ Like ഉം Comment ഉം ചെയ്യണെ. ഒപ്പം ചാനൽ Subscribe ചെയ്ത് Bell (All) അടിക്കാനും മറക്കണ്ട.

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

Social Media Share ------------------------------- Hi Friends, കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞാനും അത്തപൂക്കളം ഇട്ടിട്ടുണ്ട്, ഓണത്തപ്പനെ ഉണ്ടാക്....

വ്യത്യസ്തമായ ഈ കറിക്കൂട്ടു മറ്റുള്ളവരിലേക്ക് എത്തിക്കുവാനായി Share ചെയ്യുക https://youtu.be/R8GN-9-Vr5Mആഹാരപ്രേമികൾക്കു ...
18/08/2020

വ്യത്യസ്തമായ ഈ കറിക്കൂട്ടു മറ്റുള്ളവരിലേക്ക് എത്തിക്കുവാനായി Share ചെയ്യുക

https://youtu.be/R8GN-9-Vr5M

ആഹാരപ്രേമികൾക്കു കോഴിയുടെയും ആടിന്റേയുമെല്ലാം വ്യത്യസ്ത വിഭവങ്ങൾ ലഭ്യമാണെങ്കിലും മുട്ടയിൽ വ്യത്യസ്ഥത വളരെ കുറവാണ്.

മുട്ട മാത്രം കഴിക്കുന്നവർക്കും, മുട്ടകറികളിൽ ഒരു വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കുമായി മുട്ടയുടെ ഒരു ചൈനീസ് വിഭവം, ചില്ലി എഗ്ഗ്.

വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പവും, രുചികരവുമായ ഈ വിഭവം ആരോഗ്യപ്രദമായ രീതിയിൽ നിങ്ങൾക്കു വീട്ടിൽ തന്നെ ഉണ്ടാക്കുവാനായി ഈ വീഡിയോ കാണുക.

Hi Friends, Chilli egg is a indo chinese recipe. It is very good along with fried rice, noodles as well as breads. We can make it as a dry also and its video...

https://youtu.be/QhD3Brsf72sഇതു നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ അതൊരു  നഷ്ടം തന്നെയായിരിക്കും *WATCH | LIKE | SHARE | SUBSCR...
13/08/2020

https://youtu.be/QhD3Brsf72s

ഇതു നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും
*WATCH | LIKE | SHARE | SUBSCRIBE*

ഇങ്ങനൊരു സയഹ്നം ഒമാനിൽ ഞാൻ കണ്ടിട്ടില്ല | LockDown 2.0https://www.youtube.com/results?search_query=the+third+eye+of+sns+...
30/07/2020

ഇങ്ങനൊരു സയഹ്നം ഒമാനിൽ ഞാൻ കണ്ടിട്ടില്ല | LockDown 2.0
https://www.youtube.com/results?search_query=the+third+eye+of+sns+lockdown

https://youtu.be/42BAxTY-re0

Hi Friends, We are Sudhy and Sandra together presenting you our Channel The Third Eye of SnS. ഞങ്ങൾ കാണുന്നത് നിങ്ങളിലേക്ക് എത്തിക്കുന്നതിന് മൂന്നാമതായി ഒരു ...

29/07/2020

ഒരു കുഞ്ഞു കഥാവതാരകനെ പരിചയപെട്ടാലോ

കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക https://www.youtube.com/thethirdeyeofsns

09/07/2020

https://www.youtube.com/results?search_query=The+Third+Eye+of+SnS+Kerala+Gold+Smuggling

കുറെ ദിവസങ്ങളായി കേൾക്കുന്ന വാക്കുകളാണ്
Diplomatic Bag, Consulate, Attache എന്നൊക്കെ. ഇതൊക്കെ എന്താണ്? Swapna Suresh ആരാണ്?
ഇതൊന്നും അറിയാത്തവരായിരിക്കും കൂടുതൽ.

Trivandrum Gold Smuggling Case -നെ പറ്റി അറിയേണ്ടതെല്ലാം ചുരുക്കത്തിൽ.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

BevQ App Upcoming UpdatesPlease Watch, Like and Subscribehttps://youtu.be/1ErEkSJs1hI
29/05/2020

BevQ App Upcoming Updates

Please Watch, Like and Subscribe

https://youtu.be/1ErEkSJs1hI

Hi Friends, We are Sudhy and Sandra together presenting you our Channel Third Eye of SnS. ഞങ്ങൾ കാണുന്നത് നിങ്ങളിലേക്ക് എത്തിക്കുന്നതിന് മൂന്നാമതായി ഒരു കാമറ...

BevQ App Launched - Steps to follow Watch Video for more information1. Download the App from Play Store2. Create Your Ac...
27/05/2020

BevQ App Launched - Steps to follow

Watch Video for more information

1. Download the App from Play Store
2. Create Your Account Entering your Name, Mobile number and PIN code. Also you can select the language (Malayalam/English).
3. Accepting the terms and condition you can move forward to verification page.
4. Select what you want to purchase (Liqueur/Beer & Wine) and proceed
5. You will get a token with QR code, token number and time slot.
6. You have to go to particular outlet and Present this token.
7. They will scan QR code in your token and allow you to purchase from outlet.

New updates are coming soon with more enhancements...

Please watch video, Like, Comment and Subscribe our Channel

https://youtu.be/1ErEkSJs1hI

Hi Friends, We are Sudhy and Sandra together presenting you our Channel Third Eye of SnS. ഞങ്ങൾ കാണുന്നത് നിങ്ങളിലേക്ക് എത്തിക്കുന്നതിന് മൂന്നാമതായി ഒരു കാമറ...

Chikku Shake @ its bestPlease watch, Like and Subscribe https://youtu.be/CrnTe3c9WZw
22/05/2020

Chikku Shake @ its best

Please watch, Like and Subscribe

https://youtu.be/CrnTe3c9WZw

Hi Friends, Watch this video till the end and please comment your valuable feed backs. Don't forget to Like, Share and Subscribe. Today we are making CHIKOO ...

Address


Website

Alerts

Be the first to know and let us send you an email when The Third Eye of SnS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share