Vinu travel vlogz

  • Home
  • Vinu travel vlogz

Vinu travel vlogz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vinu travel vlogz, Travel Company, .

19/12/2022
19/12/2022

ആഴിയും പടുക്കയും/ ചെറുകോൽ കൊറ്റനല്ലൂർ മലനട /ശബരിമല ആചാര അനുഷ്ഠാനങ്ങൾ

27/06/2022

കല്ലേലി ഊരാളി അപ്പൂപ്പൻകാവ് | വനത്തിനുള്ളിലെ അത്ഭുത ക്ഷേത്രം| വിളിച്ചാൽ വിളിപ്പുറത്തുള്ള അപ്പൂപ്പൻ

24/06/2022

സഹസ്രദള പത്മം| ആയിരം ഇതളുള്ള താമര| കേരളത്തിൽ അപൂർവ്വമായി കണ്ടുവരുന്ന താമര | Lotus plant

22/06/2022

ആയിരത്തിയെട്ട് നാളികേരത്തിന്റെ പടയണി | കൊറ്റനല്ലൂർ മലനട ചെറുകോൽ

27/04/2022

ലക്ഷങ്ങൾ മുടക്കി പണിഞ്ഞ ഒരു പാർക്ക് / THIRUVALLA PUBLIC PARK/ കവിയൂർ ഗ്രാമപഞ്ചായത്ത്

11/04/2022

MARMALA WATERFALLS

16/03/2022

Konni Elephant cage/ konni Anankoodu/ elephant training centre

https://youtu.be/8qj9VocPKoI
23/02/2022

https://youtu.be/8qj9VocPKoI

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്.....

https://youtu.be/uCFLl-57DvQ
28/01/2022

https://youtu.be/uCFLl-57DvQ

മനോഹരമായ പാടശേഖരവും നീർച്ചാലുകളും നിറഞ്ഞ ഒരു സുന്ദര ഭൂമി

https://youtu.be/SoUmFV5eqRY
04/01/2022

https://youtu.be/SoUmFV5eqRY

വീട് പൂന്തോട്ടമക്കിയ കടമ്മനിട്ട യിലുള്ള സുജ ടീച്ചറുടെ പൂന്തോട്ടത്തിൽ ആണ്indoor outdoor garden

Dongtos Fried & Grilled Chicken HubLocation- കോന്നിയിൽ നിന്ന് കുമ്പഴക്ക്  വരുമ്പോൾ, റിപ്പബ്ലിക്കൻ സ്കൂൾ കഴിഞ്ഞ്, അടുത്ത ...
18/12/2021

Dongtos Fried & Grilled Chicken Hub

Location- കോന്നിയിൽ നിന്ന് കുമ്പഴക്ക് വരുമ്പോൾ, റിപ്പബ്ലിക്കൻ സ്കൂൾ കഴിഞ്ഞ്, അടുത്ത ജങ്ഷനിൽ

https://youtu.be/EWIaWV2yDz0

അടുത്തിടെ പത്തനംതിട്ട ചുറ്റുവട്ടങ്ങളിൽ കഴിച്ചിട്ടുള്ളതിൽ ബെസ്റ്റ് ഫ്രൈഡ് ചിക്കൻ എന്ന് തന്നെ പറയാം, ഔട്ടർ നല്ല ക്രിസ്പിനെസ്സ് ആണ് , ചിക്കനും സാധാ ബ്രോസ്റ്റഡ് ചിക്കനെകാൽ ടേസ്റ്റ് ആണ്, ഹോർമോൺലസ് ചിക്കൻ ആണ് യൂസ് ചെയുന്നതെന്ന് ആണ് അറിയാൻ കഴിഞ്ഞത് അത്കൊണ്ടാണോ എന്ന് അറിയില്ല ഒരു പ്രത്യേക രുചി ഫീൽ ചെയ്തു.
https://youtu.be/EWIaWV2yDz0

Dongtos Fried & Grilled Chicken HubkonniLocation- കോന്നിയിൽ നിന്ന് കുമ്പഴക്ക് വരുമ്പോൾ, റിപ്പബ്ലിക്കൻ സ്കൂൾ കഴിഞ്ഞ്, അടുത്ത ജങ്ഷനിൽഅടുത്തിടെ...

Watch💥vinu travel vlogz💥 60 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മാർമല അരുവി / കാട്ടിനുള്ളിൽ മരണ കുഴികൾ പതിഞ്ഞിരിക്കു...
23/11/2021

Watch💥vinu travel vlogz💥
60 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മാർമല അരുവി / കാട്ടിനുള്ളിൽ മരണ കുഴികൾ പതിഞ്ഞിരിക്കുന്ന Maramala waterfallls

https://youtu.be/xjoQOaguwqg
12/11/2021

https://youtu.be/xjoQOaguwqg

റാന്നിയിൽ നിന്നും ഈരാറ്റുപേട്ടക്ക് ഒരു ബൈക്ക് സഫാരി പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത വഴി ഒരു യാത്ര. പ്രളയ താണ്ഡവ....

കായലോരത്തെ അതിമനോഹരമായ കാഴ്ചകളും ഒരു വൺ ഡേ ട്രിപ്പ് https://youtu.be/g0-fEPtx4zk ഒരു കോടി രൂപയുടെ  ബംഗ്ലാവും അവിടുത്തെ ക...
07/11/2021

കായലോരത്തെ അതിമനോഹരമായ കാഴ്ചകളും ഒരു വൺ ഡേ ട്രിപ്പ് https://youtu.be/g0-fEPtx4zk
ഒരു കോടി രൂപയുടെ ബംഗ്ലാവും അവിടുത്തെ കാഴ്ചകളും

ചേർത്തലയിൽ കായലോരത്ത് ഒരു ബംഗ്ലാവിൽ. കുമരകത്തെ മനോഹരമായ കാഴ്ചകളിലൂടെ ചേർത്തല കായലോരത്തെ ബംഗാളിൽ. കുമരകം ബോട്.....

https://youtu.be/N4_ZQ7PZs7o
05/10/2021

https://youtu.be/N4_ZQ7PZs7o

Hi friends Today in this video I like to share you some planting and caring tips about Kalanchoe plant..Do watch and like my video, don't forget to subscribe...

മഞ്ഞ മഴപെയ്യുന്ന കുളമാവ്https://youtu.be/usEg_9Eaxf0 സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ അതിമനോഹരമായ ഇടുക്കിയിലെ കുളമ...
04/09/2021

മഞ്ഞ മഴപെയ്യുന്ന കുളമാവ്
https://youtu.be/usEg_9Eaxf0
സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ അതിമനോഹരമായ ഇടുക്കിയിലെ കുളമാവിൽ ദൃശ്യങ്ങൾ 💥https://youtu.be/usEg_9Eaxf0

hai friends plz watch my vediovinu travel vlogz .Mountains2.Travel3. Adventure4. Holiday5. Winter 6. Nature7.VisitsId...

ROSE WOOD GARDEN 💥 NEW VIDEO UPLODE PLZ SUPPORT🙏🏼 LIKE💥SHARE💥COMMENT💥SUBSCRIBE😍
29/08/2021

ROSE WOOD GARDEN 💥 NEW VIDEO UPLODE PLZ SUPPORT🙏🏼 LIKE💥SHARE💥COMMENT💥SUBSCRIBE😍

ഉത്തൃട്ടാതി 202l ..https://youtu.be/h4sc04M1HLQ ആചാരപ്പെരുമയിലൂടെ ആഘോഷമായി മാറിയ ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന് ജലഘോഷയാ...
25/08/2021

ഉത്തൃട്ടാതി 202l ..https://youtu.be/h4sc04M1HLQ ആചാരപ്പെരുമയിലൂടെ ആഘോഷമായി മാറിയ ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന് ജലഘോഷയാത്രയും മത്സരവുമില്ലാതെ ചടങ്ങുകളിലേക്ക് ഒതുങ്ങി ..
https://youtu.be/h4sc04M1HLQ
ചിങ്ങമാസത്തിലെ ഉത്രട്ടാതി പ്രതിഷ്ഠാദിനമായി ആചരിക്കുന്ന വേളയിൽ പള്ളിയോടക്കരക്കാർ ഭഗവത് സ്തുതികൾ പാടി പാരമ്പര്യ തനിമയോടെത്തുന്ന ലോകത്തെങ്ങും ദർശിക്കാനാവാത്ത ദൃശ്യമനോഹാരിത സമ്മാനിച്ചിരുന്നു .എന്നാൽ ഈ മഹാമാരിക്കാലത്ത് അനുഷ്ഠാനമായ ഈ ആചാരപ്പെരുമ 3 പളളിയോടങ്ങളുടെ പങ്കാളിത്തത്തോടെ നടത്തണ്ട സാഹചര്യത്തിലേക്കൊതുങ്ങി.മാരാമൺ ,കോഴഞ്ചേരി ,കീഴ് വന്മഴി പള്ളിയോടങ്ങൾ പങ്കെടുത്തു

നിങ്ങളുടെ വീട്ടിൽ വളർത്തു മത്സ്യങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുകhttps://youtu.be/-4BRVQ_c8e8
14/08/2021

നിങ്ങളുടെ വീട്ടിൽ വളർത്തു മത്സ്യങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക
https://youtu.be/-4BRVQ_c8e8

golden fish lice problems വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പരിഹരിക്കാൻ സാധിക്കും lice ഫിഷുകൾക്ക് വന്നാൽ എളുപ്പത്തിൽ തന്നെ നമുക്ക് ...

https://youtu.be/AVAQ7yUixts
03/08/2021

https://youtu.be/AVAQ7yUixts

FOOTBALL/ junior,s vs Senior,s is a family of team sports that involve, to varying degrees, kicking a ball to score ...

https://youtu.be/1inN_J0jtB8
13/07/2021

https://youtu.be/1inN_J0jtB8

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഉള്ള പനച്ചിക്കൽ ഗാർഡൻ ആണിത്.... എല്ലാവിധ ഇലച്ചെടികളും അവിടെ ലഭ്യമാണ്.. നിങ്ങൾക്....

Stay tune my channel 💥today 7:30 pm 💥
12/07/2021

Stay tune my channel 💥today 7:30 pm 💥

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കയ്യോടെ പൊക്കി... https://youtu.be/RD7mERQNYSY വീഡിയോ അവസാനം വരെ കാണാൻ മറക്കരുത്
02/07/2021

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കയ്യോടെ പൊക്കി... https://youtu.be/RD7mERQNYSY
വീഡിയോ അവസാനം വരെ കാണാൻ മറക്കരുത്

കൃഷി മുഴുവൻ നശിപ്പിക്കുന്ന കാട്ടുപന്നി അധികാരികൾ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം.follow facebook id : https://www.facebook.com/Vinu-travel...

💥Stay tuned tomorrow Afternoon 💥
01/07/2021

💥Stay tuned tomorrow Afternoon 💥

https://youtu.be/60uhAmHIXOEപത്തനംതിട്ടയുടെ സ്വന്തം അധികമാരും കാണാത്ത അരുവികുഴി വെള്ളച്ചാട്ടം. കോഴഞ്ചേരി നിന്നും 6 കിലോമ...
26/06/2021

https://youtu.be/60uhAmHIXOE

പത്തനംതിട്ടയുടെ സ്വന്തം അധികമാരും കാണാത്ത അരുവികുഴി വെള്ളച്ചാട്ടം. കോഴഞ്ചേരി നിന്നും 6 കിലോമീറ്റർ ദൂരം മാത്രമുള്ള അരുവിക്കുഴി വെള്ളച്ചാട്ടം..

💥 https://youtu.be/60uhAmHIXOE 💥

പത്തനംതിട്ടയുടെ സ്വന്തം അധികമാരും കാണാത്ത അരുവികുഴി വെള്ളച്ചാട്ടം. കോഴഞ്ചേരി നിന്നും 6 കിലോമീറ്റർ ദൂരം മാത്ര.....

പത്തനംതിട്ടയുടെ സ്വന്തം അധികമാരും കാണാത്ത അരുവികുഴി വെള്ളച്ചാട്ടം. കോഴഞ്ചേരി നിന്നും 6 കിലോമീറ്റർ ദൂരം മാത്രമുള്ള അരുവിക...
25/06/2021

പത്തനംതിട്ടയുടെ സ്വന്തം അധികമാരും കാണാത്ത അരുവികുഴി വെള്ളച്ചാട്ടം. കോഴഞ്ചേരി നിന്നും 6 കിലോമീറ്റർ ദൂരം മാത്രമുള്ള അരുവിക്കുഴി വെള്ളച്ചാട്ടം💥
STAY TUNE TODAY 8PM MY YOUTUBE CHANNEL💥vinu travel vlogz💥

https://youtu.be/NhjDYN-6XwE
19/06/2021

https://youtu.be/NhjDYN-6XwE

Passion fruit ice cream recipeവളരെ എളുപ്പത്തിൽ 3 ചേരുവകൾ കൊണ്ട് ഒരു കിടിലൻ ഐസ് ക്രീം ഉണ്ടാക്കാംpassion fruit ഐസ്ക്രീം ചേരുവകൾപാൽ -1/2 ltrമൈദ - 3sp.....

https://youtu.be/MKVH_KmcX40ലോക പരിസ്ഥിതി ദിനത്തിൽ കുട്ടനാടിനെ തന്നെ മുന്നിൽ വെക്കുന്നു.വർഷത്തിൽ എട്ടുമാസത്തോളം  വെള്ളത്...
05/06/2021

https://youtu.be/MKVH_KmcX40

ലോക പരിസ്ഥിതി ദിനത്തിൽ കുട്ടനാടിനെ തന്നെ മുന്നിൽ വെക്കുന്നു.

വർഷത്തിൽ എട്ടുമാസത്തോളം വെള്ളത്തിൽ ജീവിച്ചാൽ എങ്ങനെ ഉണ്ടാവും എന്ന് ആലോചിച്ചിട്ടുണ്ടൊ? അതും മലിനജലത്തിൽ.
എന്നാൽ അങ്ങനെ ജീവിക്കുന്ന ഒരു ജനത കേരളത്തിലുണ്ട്‌.

https://youtu.be/MKVH_KmcX40

കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെയും കുട്ടനാടൻ ജനതയെയും സംരക്ഷിക്കുക..

Kuttanad

ലോക പരിസ്ഥിതി ദിനത്തിൽ കുട്ടനാടിനെ തന്നെ മുന്നിൽ വെക്കുന്നു.വർഷത്തിൽ എട്ടുമാസത്തോളം വെള്ളത്തിൽ ജീവിച്ചാൽ എങ....

Address


Website

Alerts

Be the first to know and let us send you an email when Vinu travel vlogz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share