Pala Tourism പാലായിൽ ചുറ്റിയടിച്ച് കാണാൻ ഒള്ള സ്ഥലങ്ങൾ

  • Home
  • Pala Tourism പാലായിൽ ചുറ്റിയടിച്ച് കാണാൻ ഒള്ള സ്ഥലങ്ങൾ

Pala Tourism പാലായിൽ ചുറ്റിയടിച്ച് കാണാൻ ഒള്ള സ്ഥലങ്ങൾ A Facebook Profile for Promotion of Tourism in Pala, Meenachil Taluk and nearby..

20/07/2022
20/01/2022
18/05/2020
07/05/2020

Location തക്കാലം എല്ലാവർക്കും മനസ്സിലാക്കാനും, പറയാൻ എളുപ്പത്തിന് പാലാ വലിയ പാലം.

Date :- 07-05-2020

ഇന്ന് അതി രാവിലെ Time ഏകദേശം
5 മണിയോടെ പൂർണ്ണ ചന്ദ്രൻ്റെ അസ്തമയം കാണാൻ പറ്റി,
പാലത്തിൽ നിൽക്കുമ്പോൾ ചന്ദ്രൻ പാലാ പള്ളിയുടെ മുകളിൽ.
ഏകദേശം സമയം 6.15 കഴിഞ്ഞപ്പോൾ, നോട്ടം ഇല്ലിക്കൽ കല്ല് കാണാൻ അതി മനോഹരമായിരുന്നു.
ആകാശത്ത് മേഘങ്ങൾ കാണാൻ അതി മനോഹരം, സൂര്യൻ ഉദിക്കുന്നത് അനുസരിച്ച്, മേഘങ്ങളിൽ കളർ മാറി വരുന്നത് കാണാൻ അതി മനോഹരം. കൂറെ നാളുകൾ കൾ കൂടി പണ്ട് എല്ലാ ദിവസവും തന്നെ കാണുന്ന വിമാനം പോയപ്പോൾ,
ആ മേഘങ്ങൾ കീറി മുറിച്ച് വന്ന Temperory പുകക്ക് തൂ വെള്ള നിറമായിരുന്നു.
Good Morning.
വിദേശ രാജ്യങ്ങളിൽ എല്ലുമുറിയ പണി എടുത്ത്, ഇന്നത്തെ ഈ അധുനിക കേരളം സൃഷ്ടിച്ച " പരശുരാമന്മാർക്ക് " ഒപ്പം.

25/03/2020

13/02/2020

" പാലാ " നമ്മുടെ Valentine...
ഇതിലും സുന്ദരമായതും സ്നേഹിക്കുവാനും
വേറെ എന്താണ് ഉള്ളത്..
ഹാപ്പി Valentines Day.

19/01/2020

Salute അനിൽ ചേട്ടാ..

23/12/2019
21/04/2019

മധുര "പാലാ " രാജ
Mega star ഭരത് മമ്മുട്ടി പാലാ മഹാറാണി തീയറ്ററിൽ വന്നപ്പോൾ..

#പാലാ #മധുരരാജ #മമ്മൂട്ടി #മഹാറാണി

https://www.facebook.com/PalaPhotos/videos/598594897288421/

01/09/2018

പാലാ ഇല്ലിക്കൽക്കല്ല് കാണാൻ വരുന്നവർ ശ്രദിക്കുക.
മനോരമ പത്രം
01-9-18

06/05/2018

നമ്മുടെ പാലാ മുനിസ്സിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന്...

ദ്രോ​ണാ​ചാ​ര്യ തോ​മ​സ് മാ​ഷി​ന് ഗു​രു​വ​ന്ദ​നം.

പാ​​ലാ: നാ​​ല്പ​​തു വ​​ർ​​ഷം നീ​​ണ്ട കാ​​യി​​ക​​പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ മ​​ല​​യാ​​ള നാ​​ടി​​ന്‍റെ ആ​​ദ​​ര​​വ് ഏ​​റ്റു​​വാ​​ങ്ങി​​യ ദ്രോ​​ണാ​​ചാ​​ര്യ കെ.​​പി. തോ​​മ​​സ് മാ​​ഷി​​ന് കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗു​​രു​​വ​​ന്ദ​​നം ന​​ൽ​​കും.

ഇ​​ന്നു രാ​​വി​​ലെ 11 ന് ​​പാ​​ലാ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം വൈ​​ദ്യു​​തി​​വ​​കു​​പ്പു മ​​ന്ത്രി എം.​​എം. മ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ.​​എം. മാ​​ണി എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും വി. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​പി തോ​​മ​​സ് മാ​​ഷി​​ന്‍റെ ആ​​ത്മ​​ക​​ഥാ പ്ര​​കാ​​ശ​​ന​​വും നി​​ർ​​വ​​ഹി​​ക്കും. കേ​​ര​​ള സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ടി.​​പി. ദാ​​സ​​ൻ ഉ​​പ​​ഹാ​​ര​​സ​​മ​​ർ​​പ്പ​​ണം നി​​ർ​​വ​​ഹി​​ക്കും.
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, വി.​​എ​​ൻ. വാ​​സ​​വ​​ൻ, കെ.​​ജെ. തോ​​മ​​സ്, പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ പ്ര​​ഫ. സെ​​ലി​​ൻ റോ​​യി, വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ൺ​​സി​​ൽ ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് എം.​​വി. അ​​നൂ​​പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ജോ​​സ​​ഫ് ജി. ​​ഏ​​ബ്ര​​ഹാം കൃ​​ത​​ജ്ഞ​​ത പ​​റ​​യും.
Date 6 - 05 - 2017 ഇന്ന്
സമയം 11 . 00 രാവിലെ
#ഗുരുവന്ദനം #തോമസ്മാഷ്

https://m.facebook.com/story.php?story_fbid=281374685734915&id=215925908946460

01/05/2018

കൊച്ചിൻ മൻസൂർ ന്റെ ഗാനമേള,

Pala Town Hall ലേക്ക് സ്വാഗതം,

Lions Club of Pala Town ന്റെ നേതൃത്തിൽ
ഏവർക്കും സ്വാഗതം.

04/04/2018

ഈ തവണത്തെ PSC ഒന്നാം Rank പാലായിൽ നിന്ന്..

Entrance കോച്ചിങ്
|AS കോച്ചിങ്
തുടങ്ങി ഉന്നത വിദ്യഭ്യാസത്തിന് കേരളത്തിലെ ഏറ്റവും യോചിച്ച സ്ഥലം..
പാലായിലേക്ക് സ്വാഗതം..

എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ: ഒ​ന്നാം റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ല്‍ അ​ര്‍​ച്ച​ന.

പാ​​ലാ: പി​​എ​​സ്‌സി​​യു​​ടെ എ​​ല്‍​ഡി ക്ല​​ര്‍​ക്ക് പ​​രീ​​ക്ഷ​​യി​​ല്‍ പാ​​ലാ പ്ര​​വി​​ത്താ​​നം പു​​ലി​​യ​​നാ​​ട​​ത്ത് അ​​ര്‍​ച്ച​​ന വി​​ജ​​യ​​ന് ഒ​​ന്നാം റാ​​ങ്ക്. ക​​ഠി​​നാ​​ധ്വാ​​ന​​വും നി​​ശ്ച​​യ​​ദാ​​ര്‍​ഢ്യ​​വും കൈ​​മു​​ത​​ലാ​​ക്കി​​യ അ​​ര്‍​ച്ച​​ന ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര വ​​ര്‍​ഷ​​മാ​​യി പ​​രീ​​ക്ഷ​​യ്ക്കു വേ​​ണ്ടി മു​​ഴു​​വ​​ന്‍ സ​​മ​​യം ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു.
ഇ​​ക്ക​​ണോ​​മി​​ക്സി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ധാ​​രി​​യാ​​യ അ​​ര്‍​ച്ച​​ന, കെ​​എ​​സ്ഇ​​ബി​​യി​​ലെ താ​​ത്കാ​​ലി​​ക ജോ​​ലി ഉ​​പേ​​ക്ഷി​​ച്ചാ​​ണ് എ​​ല്‍​ഡി ക്ല​​ര്‍​ക്ക് പ​​രീ​​ക്ഷ​​യ്ക്ക് ത​​യാ​​റെ​​ടു​​ത്ത​​ത്. മൂ​​ന്നു വ​​ര്‍​ഷം പാ​​ലാ​​യി​​ലെ കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്നു. മു​​മ്പ് പ​​രീ​​ക്ഷ എ​​ഴു​​തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും വി​​ജ​​യി​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​ത്തോ​​ടെ ന​​ന്നാ​​യി പ​​ഠി​​ച്ചെ​​ഴു​​തി​​യ​​ത് ഇ​​പ്രാ​​വ​​ശ്യ​​മാ​​ണെ​​ന്ന് അ​​ര്‍​ച്ച​​ന പ​​റ​​ഞ്ഞു.
ഒ​​ന്ന​​ര വ​​ര്‍​ഷം പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ കോ​​ച്ചിം​​ഗ് സെ​​ന്‍റ​​റി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടി. രാ​​ത്രി ഒ​​രു മ​​ണി​​വ​​രെ പ​​ഠി​​ക്കു​​മാ​​യി​​രു​​ന്നു.
നി​​ര്‍​ധ​​ന കു​​ടും​​ബാം​​ഗ​​മാ​​ണെ​​ങ്കി​​ലും ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് പ​​രീ​​ക്ഷ​​യ്ക്ക് ത​​യാ​​റെ​​ടു​​ക്കാ​​ന്‍ ഭ​​ര്‍​ത്താ​​വ് പി.​​എ​​സ്. പ്ര​​ശാ​​ന്ത് എ​​ല്ലാ​​വി​​ധ പോ​​ത്സാ​​ഹ​​ന​​വും പി​​ന്തു​​ണ​​യും ന​​ല്‍​കി. ഇ​​ദ്ദേ​​ഹം പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ലെ അ​​ക്കൗ​​ണ്ട​​ന്‍റാ​​ണ്.
അ​​ശ്വി​​ൻ ഏ​​ക മ​​ക​​നാണ്. കോ​​രു​​ത്തോ​​ട് തോ​​ണി​​ക്കു​​ഴി​​യി​​ല്‍ പി.​​വി. വി​​ജ​​യ​​ന്‍റെ​​യും വി​​ജ​​യ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​യ അ​​ര്‍​ച്ച​​ന ഏ​​ഴു വ​​ര്‍​ഷം മു​​മ്പാ​​ണ് പ്ര​​ശാ​​ന്തി​​ന്‍റെ കൈ​​പി​​ടി​​ച്ച് പ്ര​​വി​​ത്താ​​നം പു​​ലി​​യ​​നാ​​ട​​ത്ത് കു​​ടും​​ബ​​ത്തി​​ലെ​​ത്തു​​ന്ന​​ത്.

05/01/2018

ഞങ്ങളുടെ പാലാ ഇങ്ങനെയൊക്കെ ആണ്....

11/11/2017
Mathrubhumi

Mathrubhumi

കുമരകത്തും കോവളത്തും കുറേ ബോട്ടുകള്‍ ഇട്ടതുകൊണ്ട് കാര്യമില്ല. റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുകയുമല്ല വേണ്ടത്. കാല്‍നടയായി കാണേണ്ട സ്ഥലമാണ് കേരളം. Read Full Story- https://goo.gl/cqy5VK

09/11/2017
Pala Photos പാലായിലെ ഫോട്ടോസ്

Pala Photos പാലായിലെ ഫോട്ടോസ്

'ഒരുനേരമെങ്കിലും'

വിശപ്പകലും, ഒപ്പം മനസും നിറയും. സുനിൽ പാലാ.

പാലാ : വിശന്നു വലയുകയാണോ? എങ്കിൽ പാലായിലേക്ക് വരൂ... മനസ്സ് നിറച്ച് മടങ്ങാം. പാലാ നഗരസഭ ആരംഭിച്ച 'ഒരുനേരമെങ്കിലും'...വിശപ്പുരഹിത നഗര പദ്ധതി നാടിനാകെ മാതൃകയാവുകയാണ്.

ദിവസവും ഉച്ചയ്ക്ക് 12 ഓടെ പാലാ നഗരസഭയുടെ പൂമുഖത്തെ മേശയിൽ പൊതിച്ചോറുകൾ നിറയും. വിശന്നിരിക്കുന്ന പാവപ്പെട്ടവർക്ക് ഇവിടെ വന്ന് ഈ ഭക്ഷണപൊതിയെടുക്കാം. നടന്നെത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർക്കായി അയൽവാസികൾക്കോ ബന്ധുക്കൾക്കോ എത്തി ഭക്ഷണപ്പൊതി സ്വീകരിക്കാം. പറ്റുമെങ്കിൽ പൊതിച്ചോറിനടുത്തിരിക്കുന്ന രജിസ്റ്ററിൽ പേരെഴുതാം; ഇല്ലെങ്കിൽ ഒപ്പിടാം. ഇതു രണ്ടുമില്ലെങ്കിലും പൊതിച്ചോർ അർഹതപ്പെട്ടവർക്ക് എടുക്കാം. ആരും തടയില്ല.

കഴിഞ്ഞ ആഴ്ചയാണ് പദ്ധതിക്ക് തുടക്കമിട്ടത്. കെ.എം. മാണി എം.എൽ.എയുമായി ആലോചിച്ച് നഗരസഭാ അദ്ധ്യക്ഷ ലീനാ സണ്ണി ആവിഷ്‌ക്കരിച്ച പദ്ധതിക്ക് കൗൺസിലർമാരുടെ പൂർണ്ണ പിന്തുണയുണ്ട്.

നഗരസഭ കുടുംബശ്രീ പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത്. മുൻ ചെയർമാൻ കുര്യാക്കോസ് പടവന്റെ ഭരണകാലത്ത് ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂണ് പരിപാടി വിജയകരമായി തുടരുകയാണ്. ഇതിന്റെ മേൽനോട്ടവും കുടുംബശ്രീക്കാണ്.

ഇവിടേക്ക് തയ്യാറാക്കുന്ന ചോറിൽ നിന്നാണ് പ്രത്യേകം 50 പൊതികൾ കെട്ടി ഉച്ചയ്ക്ക് 12.30 ഓടെ മുനിസിപ്പൽ ഓഫീസിന് മുൻവശം എത്തിക്കുന്നത്. ആവശ്യക്കാർ കൂടിവരികയാണെങ്കിൽ പൊതിച്ചോറിന്റെ എണ്ണവും കൂട്ടുമെന്ന് ചെയർപേഴ്‌സൺ ലീനാ സണ്ണി 'കേരളകൗമുദി'യോട് പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ വയോമിത്രം പ്രവർത്തകരുടെ സഹകരണവും പദ്ധതിക്കുണ്ട്.

നിലവിൽ പ്രവർത്തി ദിവസങ്ങളിലാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. അവധി ദിവസങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു. നാലു ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ 'ഒരുനേരമെങ്കിലും' പദ്ധതിക്കായി നഗരസഭ മാറ്റിവച്ചിട്ടുള്ളത്.

കേരള കൗമുദി.

29/10/2017
Pala Sports പാലായിലെ കായികരംഗം

Pala Sports പാലായിലെ കായികരംഗം

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന CBSE സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ത്യ മഹാരാജ്യത്തിന് വേണ്ടി 24 മെഡലുകൾ നേടിയ
ശ്രീ ജോബി യുടെ പ്രസംഗം..
വെറും 20 മിനിറ്റ് മാറ്റി വെയ്ക്കു..
നിങ്ങൾ Share ചെയ്യതിരിക്കും..
പാലായുടെ അഭിമാനം
അല്ല നമ്മുടെ India യുടെ അഭിമാനം..

24/10/2017

Kerala School Sports Meet, Pala 2017.

23/10/2017

Kerala School Sports Meet, Pala 2017.

രാവിലത്തെ വിജയികൾ..

Address


Website

Alerts

Be the first to know and let us send you an email when Pala Tourism പാലായിൽ ചുറ്റിയടിച്ച് കാണാൻ ഒള്ള സ്ഥലങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share