Kochi Tourism

  • Home
  • Kochi Tourism

Kochi Tourism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kochi Tourism, Travel Company, .

Kerala Gods Own Country🌸
02/04/2021

Kerala Gods Own Country
🌸

Valparai 💕🌸[📷Credits©]👉🌸
31/03/2021

Valparai 💕
🌸
[📷Credits©]👉
🌸

Kolukimala Suryanelli 🍃🌸Credits 🌸
28/03/2021

Kolukimala Suryanelli 🍃
🌸
Credits
🌸

Edappaly Church🌸Credits 🌸
27/03/2021

Edappaly Church
🌸
Credits
🌸

Misty Kandalloor🌸
26/03/2021

Misty Kandalloor
🌸

Suryanelli Munnar🌿🌸Picture Credits:.i.y.a.d🌸
25/03/2021

Suryanelli Munnar🌿
🌸
Picture Credits:.i.y.a.d
🌸

Kumarakam Back waters🌸Picture Credits:🌸
24/03/2021

Kumarakam Back waters
🌸
Picture Credits:
🌸

Old Railway station, Ernakulam 🌸Picture Credits:🌸
22/03/2021

Old Railway station, Ernakulam
🌸
Picture Credits:
🌸

21/03/2021

ഇപ്പോൾ ഈ അത്ഭുതം കാഴ്ച മാളയിൽ.
മാള ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് ചേർന്നു തന്നെ
🌸
കുമ്പളി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രശസ്തമായതാണ് 'കവര്'
🌸
വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ ഈ അത്ഭുത പ്രതിഭാസം കാണാന്‍ എത്തുന്നുണ്ട്
🌸
ബാക്ടീരിയ, ഫങ്കസ്, ആല്‍ഗേ പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത് കാണപ്പെടുക. കായലില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തിലാണ് ഇവ ദൃശ്യമാവുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന് ചിത്രത്തിലൂടെയാണ് കൂടുതല്‍ പേര്‍ ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞത്. ഹെല്‍ത്ത് എമര്‍ജന്‍സി ആക്റ്റ് പ്രകാരം ഇപ്പോഴത്തെ സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന അറിയിപ്പ് അവഗണിച്ചാണ് ആളുകള്‍ ഇവിടെ എത്തുന്നത്.
🌸
Credits
🌸

Aerial view of Kumbalangi fishing nets,Kumbalangi is declared as the first model fisheries and tourism village of India ...
20/03/2021

Aerial view of Kumbalangi fishing nets,

Kumbalangi is declared as the first model fisheries and tourism village of India which has its own tradition and culture. Once you enter this village, you have many activities awaiting for you. You can enjoy taking a dip in Kumbalangi backwaters. It is seen that nearly 5000 foreign tourists visit this village very year. Apart from this, you can enjoy fishing activity. This artist’s village even displays handicrafts and fishing equipment. Mangroves are nurtured here as well as fish farming. Bait fishing is highly recommended activity to be done.
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

Misty clouds◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                      ...
20/03/2021

Misty clouds
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3500 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്...
20/03/2021

സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3500 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ലെന്നും അറിയപ്പെടുന്നു.കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.
മീനച്ചിലാറിന്‍റെ തുടക്കസ്ഥാനമാണ് ഈ കൊടുമുടി. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകള്‍ക്ക് അതിര്‍ വരമ്പ് നിശ്ചയിക്കുന്നത് ഈ മലനിരകളാണ്.
🍃
ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിക്കാനാണെങ്കിൽ താഴ്‌വരയിൽ മേഘപ്പാളികൾ ഒളിച്ചു കളിച്ച് ഒഴുകിനടക്കുന്നത് നോക്കിയിരിക്കുന്ന ഒരു കല്ല്.
വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രം
തണുപ്പും കോടയും നിറഞ്ഞു തല ഉയർത്തി നില്ക്കുന്ന ഇല്ലിക്കൽ കല്ല് സഞ്ചാരികളെ കാത്തിരിക്കുന്നു. മൂന്നിലവ് തലനാട് പഞ്ചായത്തുകൾ അതിരിടുന്ന ഇല്ലിക്കൽ കല്ല്‌ സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ്. കോട്ടയം ജില്ലയിലെ ഏത് ഉയർന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയർന്ന് നില്ക്കുന്ന ഈ മല കാണാം യാത്ര സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വിനോദ സഞ്ചാരികൾ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി.
🍃
ഇതിനു മുന്പ് ഇല്ലിക്കൽ കല്ലും ഇല്ലിക്കൽ താഴ് വരകളും കീഴടക്കിയവർ വിരലിൽ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാൽ അവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര കണ്ടിരുന്നു. എന്നാൽ പുതുതായി രൂപം കൊണ്ട ടൂറിസം പദ്ധതിയിൽ ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, വാഗമണ്‍, തങ്ങൾപാറ, എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തുകയായിരുന്നു.
🍃
മൂന്ന് വർഷം പിന്നിട്ടപ്പോൾ ഇല്ലിക്കകല്ല് കീഴടക്കുന്നതിനു എളുപ്പമായി.
ഇപ്പോള്‍ വിവാഹ വിഡിയൊഗ്രാഫര്‍മാരും മറ്റ് ചെറിയ ഷൂട്ടിങ്ങ് സംഘങ്ങളും ഇല്ലിക്കല്‍ കല്ലിന്‍റെ സൗന്ദര്യമൊപ്പിയെടുക്കാന്‍ എത്തുന്നുണ്ട്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ,ഗാർഡുകളോ ഇവിടില്ല. രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ ഇല്ലിക്കൽകല്ല് സന്ദർശിക്കാവുന്നതാണ്.
🍃
Follow 👉
Pic Credits👉
🍃

An amazing view! ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                 ...
19/03/2021

An amazing view! ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

Misty Mountain 💚◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                  ...
19/03/2021

Misty Mountain 💚
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

കൊച്ചിടെ കൊമ്പൻ 🚇◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                 ...
19/03/2021

കൊച്ചിടെ കൊമ്പൻ 🚇
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

Misty munnar ⛰️◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                   ...
18/03/2021

Misty munnar ⛰️
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

നിറഞ്ഞ അഴകിൽ... തോട്ടപ്പള്ളി 💚 ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼   ...
18/03/2021

നിറഞ്ഞ അഴകിൽ... തോട്ടപ്പള്ളി 💚 ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

Kashi Art cafe ❤️◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                  ...
18/03/2021

Kashi Art cafe ❤️
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
.

Morning view 💚 ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                   ...
18/03/2021

Morning view 💚 ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതിചെയ്യുന്നത്. ഇതിൻറെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക...
18/03/2021

സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതിചെയ്യുന്നത്. ഇതിൻറെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല്.
🌼
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിൽ എത്താം. കോട്ടയത്തു നിന്നും 55 km അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 km ദൂരമേ ഉള്ളൂ ഇലവീഴാപൂഞ്ചിറയിലേക്കു. ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉 ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

#

Hmt road ❤️ ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                      ...
16/03/2021

Hmt road ❤️ ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

Thunder ⚡ ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼                        ...
15/03/2021

Thunder ⚡ ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

കൊച്ചി നഗരത്തോട് ചേർന്നുള്ള മനോഹരമായ ഗ്രാമമാണ് കടമക്കുടി..Attractions: ധാരാളം ദേശാടന പക്ഷികൾ 🐦 ഇവിടെ  വിരുന്നു വരാറുണ്ട്...
15/03/2021

കൊച്ചി നഗരത്തോട് ചേർന്നുള്ള മനോഹരമായ ഗ്രാമമാണ് കടമക്കുടി..
Attractions:
ധാരാളം ദേശാടന പക്ഷികൾ 🐦 ഇവിടെ വിരുന്നു വരാറുണ്ട്
🔭കടമക്കുടിയിലെ ബസ് സ്റ്റോപ്പ് കഴിഞ്ഞു അൽപ്പം മുൻപോട്ട് പോകുമ്പോൾ ഇടത്തേക്ക് ഒരു ചെറിയ ഇടവഴി കാണാം. അതിലൂടെ നേരെ പോയാൽ പുഴയുടെ തീരത്തെത്താം. അവിടിട്ടുള്ള തെങ്ങിൻ തടിയിലിരുന്ന് അസ്തമയം കാണണം... 🌅 എന്റമ്മോ... പൊളിയാണ്... ചീനവലയുടെ പുറകിലായി സൂര്യൻ ഇങ്ങനെ ചുവന്നു തുടുത്ത്... മനോഹരം...
⛲️ചുറ്റും വെള്ളവും വരമ്പുകളും മടകളും അതിനടയിൽ നമ്മളും
🥐🦀എറണാകുളം ജില്ലയിലെ പ്രസിദ്ധമായ കള്ളു ഷാപ്പുകളിൽ ഒന്നാണ് കടമക്കുടി ഷാപ്പ്. ഇവിടേക്ക് വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാനം ഷാപ്പിലെ നാടൻ ചെത്തു കള്ളും ഞണ്ട്, കൊഞ്ച്, മീനുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ രുചികളുമാണ്.
🎬 പല സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട് ഈ location
പക്ഷി നിരീക്ഷകരും, പിന്നെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് വേണ്ടിയും ഇവിടെ ധാരാളം ആളുകൾ എത്തുന്നുണ്ട്. .
🚧Route : എറണാകുളം- ഇടപ്പള്ളി - വരാപ്പുഴ- കടമക്കുടി
How to reach by bus : 🚌എറണാകുളം ജെട്ടിയിലെ ksrtc ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂരിലേക്കുള്ള ബസ്സിൽ കയറിയാൽ വരാപ്പുഴ SNDP ജംഗ്ഷനിൽ ഇറങ്ങാം. സ്റ്റോപ്പിൽ ഇറങ്ങി അൽപ്പം മുന്നോട്ട് നടന്ന് ഇടത്തേക്കുള്ളൊരു വഴിയേ പോയാൽ വരാപ്പുഴ മാർക്കറ്റ് റോഡിലെത്തും. അവിടെ നിന്നും കടമക്കുടിക്ക് 🚍 ബസ്സ്‌ കിട്ടും / അവിടെ നിന്നും ഓട്ടോയ്ക്ക് വേണമെങ്കിലും കടമക്കുടിക്ക് പോകാം. ഓട്ടോ ചാർജ് 130 രൂപ. .
🚧ചിറ്റൂർ ഫെറിയിൽ നിന്ന് 🚤 ചങ്ങാട സർവ്വീസും ഉണ്ട്. ◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

St.George church, edappally ⛪◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼[📷Credits©]👉◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼     ...
14/03/2021

St.George church, edappally ⛪
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼
[📷Credits©]👉
◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼◼

14/03/2021

Address


Website

Alerts

Be the first to know and let us send you an email when Kochi Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share