Backpacking union

  • Home
  • Backpacking union

Backpacking union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Backpacking union, Travel Company, .
(3)

09/02/2024
കക്കാടംപൊയിൽ... മലകളുടെയും പുഴകളുടെയും നാട്!!കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിരു പങ്കിടുന്ന ഒരു കൊച്ചു മലയോര ഗ്രാമമാണ് ...
09/02/2024

കക്കാടംപൊയിൽ... മലകളുടെയും പുഴകളുടെയും നാട്!!

കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിരു പങ്കിടുന്ന ഒരു കൊച്ചു മലയോര ഗ്രാമമാണ് കക്കാടംപൊയിൽ. മലകളും പുഴകളും കാടുകളുമൊക്കെ കൊണ്ട് അനുഗ്രഹീതമായ ഈ ഗ്രാമത്തിലെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി യാത്രികരുടെ യാതൊരു തിരക്കും ബഹളങ്ങളും ഇല്ലാത്ത കാഴ്ചകൾ തേടി ഒരു യാത്ര പോകാം ...
അതോടൊപ്പം സ്വകാര്യ വനത്തിൽ ക്യാമ്പ് ചെയ്‌തും അവിടുത്തെ ഏറുമാടങ്ങളിലും കൂടാരങ്ങളിലും താമസിച്ചും സമീപത്തെ പുഴയിൽ മുങ്ങുകുളിച്ചും ആ നാടിന്റെ തനതു കാഴ്ചകൾ ആവോളം ആസ്വദിച്ചുകൊണ്ട് യാത്രകളെ സ്നേഹിക്കുന്ന ഏവർക്കും ഈ അടിപൊളി യാത്രയുടെ ഭാഗമാകാം...

"എന്നാ പിന്നെ നമ്മുക്ക് കക്കാടംപൊയിലിൽ വെച്ച് കാണുവല്ലേ" 😍😍😍

✴️Date- Feb 17&18

✴️Fee- 2400

Includes -

✅️Trekking
✅ Stay (Tree Houses & tent)
✅Bonefire
✅️River bath
✅️1break fast
✅️1lunch
✅1 Dinner
✅️ 2Tea and snacks
✅️All permissions
✅️Guide charges
✅Off- road jeep ride

▫️Itinerary

Day 1

🔅1.30pm:-Report@Kakkadampoyil

🔅2.00pm: Pick up from Kakkadampoyil to Kozhippara, and from there to the campsite by walk (5km).

🔅5.30pm: Reach at the campsite

🔅6.00pm:- Tea time

🔅7.30pm- Dinner

🔅8.00pm: Storytelling and interactive sessions

🔅10.30pm-bed time

Day 2

🔅6.30am: Walk-up call

🔅7.30am:- Breakfast

🔅8.30am:- forest walk,stream hiking, river bath

🔅12.30pm- Lunch

🔅1.00pm:- Back to Kakkadampoyil by walk and jeep

🔅4pm:- Farwell & back to home

🔺How to reach Kakkadampoyil by public transport:

Calicut-Thiruvambadi- Kakkadampoyil

🔼Things To carry:

•Original ID Proof
•Personal medical kit[we will provide only a first aid kit]
•Cap/ Hat

⚠️Things to Avoid:

•Usage of narcotic substances is strictly prohibited during the programme
•Avoid the usage of plastics.

Services available:

• Drinking water throughout.
• First aid kit.

For more details call /WhatsApp -8075751804

Book nowwസൈലന്റ് വാലി കാടുകളിൽ പോയി രാപ്പാർക്കാം!!കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഏറ്റവും മികച്ച ക്യാമ്പിങ് & ട്രെക്...
09/10/2023

Book noww

സൈലന്റ് വാലി കാടുകളിൽ പോയി രാപ്പാർക്കാം!!

കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഏറ്റവും മികച്ച ക്യാമ്പിങ് & ട്രെക്കിങ് പ്രോഗ്രാമുകളിൽ ഒന്നായ സൈലന്റ് വാലി ക്യാമ്പിങ്ങിലേക്കുള്ള ബുക്കിങ് ആരംഭിച്ചു ...

🔆The speciality of this program -

- More than 10km of forest trekking

- forest safari

- Stay in the forest

- Bird watching

- River crossing

- Experiencing local food etc...

🔆Date- Oct 14&15

🔆Fees- 3500

Includes-

▫️ Forest Trekking
▫️Forest stay
▫️River bath
▫️2 breakfast
▫️2 lunch
▫️1 dinner
▫️Pick up & drop off facilities from Silent Valley base camp

🔆Itinerary

*Day 1*

7.30 am: Report at Mukkali base camp

8.00 am: Journey to the campsite (Panthamthodu)

8.30 am: Breakfast

9.00 am: Trekking

2.30 pm: Lunch
followed by resting time.

4.00 pm: Tea time

4.30 pm:Natural trail

6.30 pm- Back to the campsite

7.30 pm: Dinner

8.00 pm: Storytelling & experience sharing

10.00 pm Back to bed

*Day 2*

6.30 am: Bed coffee

7.00 am: Bird watching

8.00 am: Breakfast

8.30 am: Sirendhri visits and treks to Kunthipuzha

1.30 pm: Lunch

2.30 pm: Evaluation and feedback session

3.30 Pm: Journey back to Mukkali

Followed by an eco shop visit and camp dispersal

🔆How to reach@ Silent Valley campsite -

From the Calicut side-

▫️Get down at Mannarkadu and take the bus to Anakkatty (Attapadi route)...get down at Mukkali

▫️From Ernakulam side

Palakkad-Mannarkkad-Mukkali

For more details call/ WhatsApp -8075751804

Nb: Timings are subjected to slight changes as per the situation

'  കുദ്രമുഖ് സാഹസികരുടെ പറുദീസ...'ചോലവനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും പുല്മെടുകളും മൊട്ടക്കുന്നുകളും മലകളും താണ്ടി ...
06/08/2023

' കുദ്രമുഖ് സാഹസികരുടെ പറുദീസ...'

ചോലവനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും പുല്മെടുകളും മൊട്ടക്കുന്നുകളും മലകളും താണ്ടി പശ്ചിമഘട്ടമലനിരകളുടെ ഏറ്റവും അപാരമായ സൗന്ദര്യം കൺകുളിക്കെ കണ്ടു എക്സ്പീരിയൻസ് ചെയ്യുവാൻ Bpu നിങ്ങളെ വിളിക്കുന്നു...

(കുദ്രമുഖ് മലനിരകളുടെ സൗന്ദര്യം ഏതൊരു ക്യാമെറക്കും ഒപ്പിയെടുക്കുന്നതിലും അപ്പുറമാണ്..)

Date -August 14&15

Trekking distance- 18 (Up and down)

Difficulty level- Moderate

Fee - 4000

Includes-

🔅Pick up and drop off facilities from Mangaluru

🔅All permissions

🔅Guide charges

🔅2 times lunch

🔅1 breakfast

🔅1 Dinner

🔅Stay ( Dormitory & room sharing)

🔅Off road jeep ride

✳️Itinerary -

Day 1-

🔅 10.30 am-Report at Mangaluru

🔅10.00 am - Start our journey

🔅1.00pm - Lunch

🔅2.00 pm- reached at camp site

🔅3.00 pm- Village visit

🔅 7.30 pm - Dinner

🔅8.30 pm - Storytelling, music& Interaction activities

🔅10.00 pm- Back to bed

Day 2 -

🔅 5.30 am - wake-up call

🔅 7am - Breakfast

🔅 7.30am - Start our trek to Kudhremukh peak

🔅 1.30 pm - lunch

🔅 3pm - farewell & back to Mangaluru

Nb: Timing & locations are subject to slight changes as per the situation

⚠️Maximum seat Occupancy- 20

🔼Things To carry:

• Original ID Proof

• Personal medical kit[we will provide only a first aid kit]

• Comfortable shoe / chappel

• Fruits, snacks & dry fruits (Those who want)

• Cap / Hat

• Leech sock

• Raincoat

⚠️Things to Avoid:

• Usage of narcotic substances is strictly prohibited on the entire program

•Do not throw your plastic waste in the forest in any way

For more details call /WhatsApp -8075751804

അട്ടപ്പാടി explore ചെയ്യാൻ ഇതിലും മികച്ചൊരു അവസരം സ്വപ്നങ്ങളിൽ മാത്രം!!!സാംസ്‌കാരികമായും ഭാഷപരമായും ഭൂമിശാസ്ത്രപരമായും വ...
09/07/2023

അട്ടപ്പാടി explore ചെയ്യാൻ ഇതിലും മികച്ചൊരു അവസരം സ്വപ്നങ്ങളിൽ മാത്രം!!!

സാംസ്‌കാരികമായും ഭാഷപരമായും ഭൂമിശാസ്ത്രപരമായും വ്യത്യസ്തകൾ കാത്തുസൂക്ഷിക്കുന്ന നാടാണ് അട്ടപ്പാടി ...

ചാറ്റൽമഴയും കൊണ്ട് മഞ്ഞു മൂടികിടക്കുന്ന അട്ടപ്പാടിയുടെ വഴിയോരങ്ങളിലൂടെ നടന്നു ഇതുവരെയും ആരും അധികമൊന്നും പറഞ്ഞുകേൾക്കാത്ത അട്ടപ്പാടിയുടെ കാഴ്ചകളിലേക്കും വിശേഷങ്ങളിലേക്കും അട്ടപ്പാടിക്കാരുടെ കൂടെ ആ നാടിനെ അറിയാൻ backpacking union യാത്രകൾ ഇഷ്ടപ്പെടുന്ന ഏവർക്കും ഒരു അവസരം തരുന്നൂ...

🔆 Date- July 16

Covering areas-

▪️Bhavani river
▪️Kandiyur
▪️Kavundikkal
▪️Marnatti waterfalls
▪️Omala viewpoint
▪️Ambannur viewpoint
▪️Narasimukk

🔅 Fee- 1800

Includes-

✅️Pick up drop off facilities from Mannarkkad

✅️Guided charges

✅️All permission

✅️Waterfalls visit

✅️Village visit

✅️1 Breakfast

✅️1lunch

✅️ 1Tea & Snacks

Itinerary -

🔅 7.30 am- Report @ Mannarkkad

🔅 7.45 am- start our Journey to Attappadi

🔅8..30am - breakfast

🔅 9.15 am- reach Agali

🔅 9.30 am to 1.30 pm
Bhavani river
Kandiyur Kavundikkal
Marnatti waterfalls

🔅 1.30 pm -Lunch

🔅 2 pm to 5.00 pm

Marnatti waterfalls,

Omala viewpoint

Ambannur viewpoint

Narasimukk


🔅 5.30 pm- Farewell & Back to Mannarkkad

Nb: Timings & locations may be subject to slight changes as per the situation

⚠️Maximum seat Occupancy- 20

❌️ Usage of drugs& alcohol is strictly prohibited during this programme

🕊️🕊️🕊️For more details call/WhatsApp -8075751804

Book nowww... 💫💫സ്വർഗം പോലൊരു ഗ്രാമം കൊട്ടക്കാമ്പൂർ!! വട്ടവടയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം ഏതെന്നു ചോതിച്ചാൽ നിസംശയം...
14/06/2023

Book nowww... 💫💫

സ്വർഗം പോലൊരു ഗ്രാമം
കൊട്ടക്കാമ്പൂർ!!

വട്ടവടയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം ഏതെന്നു ചോതിച്ചാൽ നിസംശയം പറയാവുന്ന സ്ഥലമാണ് കൊട്ടക്കാമ്പൂർ ... അരുവികളും വെള്ളച്ചാട്ടങ്ങളും പച്ച വിരിച്ചു കിടക്കുന്ന കൃഷി തോട്ടങ്ങളും കീഴ്ക്കാം തൂക്കായ താഴ്‌വാരങ്ങളും കോട്ടക്കാമ്പൂരിനെ വട്ടവടയിലെ ഏറ്റവും മനോഹരമായ ഗ്രാമം ആക്കി മാറ്റുന്നു

കൊട്ടക്കാമ്പൂരിലെ വിശേഷങ്ങളും കാഴ്ചകളും അടുത്തറിയാൻ backpacking union നോടൊപ്പം ഒരു യാത്ര പോകാം...

🔆Highlight of this trip-

▫️Kottakkamboor - Chilanthiyar trek (one of the unusual trekking paths in Vattavada)

▫️Experience one of the most beautiful campsites in Vattavada

▫️Explore the culture, farming & lifestyle of the natives of കൊട്ടക്കാമ്പൂർ

✴️Date- June 17&18

✳️Fee- 2500

🟠 Koviloor(Vattavada) is easily connected by public transport from Eranakulam. Those who require transportation facilities have to inform us as early as possible.

✴️Includes-

✅️ Tent stay

✅️ Guided trekking

✅️ Waterfalls visit

✅️ 1 Dinner

✅️ 1 Breakfast

✅️ 1Lunch

✅️ 2 Tea & snacks

✅️Campfire

✅ Vegetable & strawberry farms visit

🔅Itinerary

Day:1
▫️ 2 pm- Report at Koviloor

▫️ 2.30 pm- Reach the campsite

▫️03:00 pm -Welcome Drink.

▫️03:30 pm - Kottakkamboor village and waterfalls visit, viewpoint and farm visit

▫️6.30 pm- Back to the campsite

▫️08:00 pm -Dinner (Buffet)

▫️ 09:00 pm - Bonfire

▫️ 10.30 pm - Bedtime

Day: 2

▫️6:00 am - Wakeup

▫️7.30 am - Breakfast

▫️ 8 am- Kottakkamboor - Chilanthiyaar trek

▫️ 12.30 pm- Back to the campsite

▫️ 1.00 pm- Lunch

▫️2 pm - Farewell & journey back home

🔼Things To carry:

•Original ID Proof
•Personal medical kit[we will provide only a first aid kit]
•Cap/ Hat

⚠️Things to Avoid:

•Usage of narcotic substances is strictly prohibited during the programme
•Avoid the usage of plastics.

Services available:

• Drinking water throughout.
• First aid kit.

For more details call /WhatsApp -8075751804

⚠️നിങ്ങൾ ഒരു യഥാർത്ഥ forest trekking lover ആണെങ്കിൽ ഈ പ്രോഗ്രാം missed ആക്കേണ്ട..ലോകത്തിലെ ഏറ്റവും വലിയ ചോലവനങ്ങളിൽ ഒന്ന...
07/06/2023

⚠️നിങ്ങൾ ഒരു യഥാർത്ഥ forest trekking lover ആണെങ്കിൽ ഈ പ്രോഗ്രാം missed ആക്കേണ്ട..

ലോകത്തിലെ ഏറ്റവും വലിയ ചോലവനങ്ങളിൽ ഒന്നാണ് നമ്മുടെ ഇടുക്കിയിലെ കാന്തല്ലൂരിലുള്ള ആനമുടിചോലയെന്നു എത്ര പേർക്കറിയാം...!!

ദിനോസറുകളുടെ കാലത്തോളം പഴക്കമുള്ള അത്യപൂർവ്വ വൃക്ഷലതാതികൾ ഇപ്പോഴും ഇവിടെ നിലകൊള്ളുന്നത്രെ!!!

ഈ കാടിനെയും കാട്ടറിവുകളെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക്‌ ആനമുടിചോല കാടുകളിലൂടെ നടന്നു അതിന്റെ അത്യപൂർവ്വ കാഴ്ചകൾ ഒപ്പിയെടുക്കാനും കുറേ നല്ല കാട്ടനുഭവങ്ങൾ നേടാനും backpacking union ഏവരെയും ആനമുടിചോലയിലേ ക്ക് വിളിക്കുന്നു..

🔅Date- June 10 & 11

Difficulty level- Moderate

🔆Fee-3400

🔆Includes-

✅️Forest trekking

✅️All permissions

✅️Stay (Room & Dormitory sharing)

✅️1 Lunch

✅️1 Dinner

✅️1 Breakfast

✅️2 tea and snacks

✅️Waterfalls visit

✅️vegetables Farm visit

✅️Campfire

✅️Jeep ride

✅️Local sightseen

🔆Itinerary

Day 1

▫️ 3 pm- Report at Kanthalloor

▫️ 4 pm- Tea time

▫️ 4.30 pm - Walk around the campsite

▫️ 7.30 pm -Dinner

▫️ 8.30 am- Campfire, Story Telling, Interactive Session

▫️ 10.30 am- Back to bed

Day 2 -

▫️6.00 am -Wake up call

▫️ 7.30 am - Breakfast

▫️ 8 am - Forest trekking

▫️ 1 pm -Lunch

▫️ 3.30 pm- Back to the campsite

▫️ 4.30 pm- Farewell

Nb: Timings are subjected to slight changes as per the situation

⚠️Maximum seat Occupancy- 20

🔼Things To carry:

•Original ID Proof
•Personal medical kit[we will provide only a first aid kit]
•Cap/ Hat

•Leech socks

•Raincoat

⚠️Things to Avoid:

•Usage of narcotic substances is strictly prohibited on the entire program

•Do not throw your plastic waste in the forest in any way

For more details call /WhatsApp -8075751804

Book now...ഇടുക്കി ജില്ലയിലെ തൂവൽ  ഗ്രാമത്തിൽ ഒരു അടിപൊളി ഫാം ഹൗസിൽ താമസിച്ചു backpacking union നോടൊപ്പം ഒരു ദിവസം അങ്ങ്...
01/06/2023

Book now...

ഇടുക്കി ജില്ലയിലെ തൂവൽ ഗ്രാമത്തിൽ ഒരു അടിപൊളി ഫാം ഹൗസിൽ താമസിച്ചു backpacking union നോടൊപ്പം ഒരു ദിവസം അങ്ങ് അടിച്ചു പൊളിക്കാം ...!!!

മീൻപിടിച്ചും മതിവരുവോളം നീന്തൽ കുളത്തിൽ മുങ്ങിക്കുളിച്ചും കൂടാരങ്ങളിൽ അന്തിയുറങ്ങിയും കുട്ടവഞ്ചിയിൽ നീന്തി തുടിച്ചും രുചികരമായ നാടൻ ഭക്ഷണങ്ങളൊക്കെ വയറു നിറച്ചു കഴിച്ചും മഞ്ഞു മൂടിയ പേരറിയാത്ത കാട്ടു വഴികളിലൂടെ ചാറ്റൽ മഴയൊക്കെകൊണ്ട് നടന്നും ജീപ്പിലൊക്കെ യാത്ര ചെയ്‌തും സഞ്ചാരികളുടെ യാതൊരു തിരക്കും ഇല്ലാത്ത ഒരു മലമുകളിൽ പോയും ഇടുക്കിയിലെ ഏറ്റവും മനോഹരവും ഉയരം കൂടിയതുമായ തൂവൽ വെള്ളച്ചാട്ടം കൺകുളിർക്കേ കണ്ടും അതിൽ സുരക്ഷിതമായി മുങ്ങിക്കുളിച്ചും ഈ വീക്കെൻഡ് നമ്മുക്കൊരു സംഭവം ആക്കാം 💫

Date- June 3&4

Fee- 2700

Includes-

✅️ Hiking

✅️ Off-road jeep ride

✅️ Waterfalls visit

✅️ Kuttavanchi ride

✅️ Fishing

✅️ Tent stay

✅️ Rain dance

✅️ Swimming pool

✅️ 1 Dinner

✅️ 1 Breakfast

✅️ 1 Lunch

✅️ 2 Tea & snacks

✅️Campfire

🔅Itinerary

Day 1

▫️03.00 pm - Report at the Campsite

▫️03:30 pm -Assigning Tent

▫️03:45 pm -Nature walk around the Farmhouse

▫️05:30 pm- Swimming

▫️07:00 pm - Storytelling & Interaction sections,

▫️08:00 pm - Buffet Dinner

▫️ 09:00 pm - Bonfire

▫️ 10.30 pm - Bedtime

Day: 2

▫️ 6.30 am - Wakeup

▫️7.30 am - Breakfast

▫️ 8.00 am- Offroad Jeep Safari, trekking waterfall expedition & fishing

▫️1:30 pm Lunch

▫️2 .30 pm - Farewell & Back to home

🔼Things To carry:

•Original ID Proof
•Personal medical kit[we will provide only a first aid kit]
•Cap/ Hat

⚠️Things to Avoid:

•Usage of narcotic substances strictly prohibited on the premises
•Avoid the use of plastic.

Services available:

• Drinking water throughout.
• First aid kit.

For more details call /WhatsApp -8075751804

Book now...ഉറുമ്പി മലമുകളിൽ മഴ പെയ്യുന്നത് കാണാൻ പോയാലോ??മഞ്ഞു മൂടിയ കാട്ട് വഴികളിലൂടെ നടന്നും മനസും ശരീരവും തണുപ്പിക്കാ...
24/05/2023

Book now...

ഉറുമ്പി മലമുകളിൽ മഴ പെയ്യുന്നത് കാണാൻ പോയാലോ??

മഞ്ഞു മൂടിയ കാട്ട് വഴികളിലൂടെ നടന്നും മനസും ശരീരവും തണുപ്പിക്കാൻ കാട്ടരുവികളിലും വെള്ളച്ചാട്ടങ്ങളിൽ മുങ്ങിക്കുളിച്ചും മരംകോച്ചുന്ന തണുപ്പത്തു തീകാഞ്ഞിരുന്നു കഥകൾ പറഞ്ഞിരുന്നും ജീവിതത്തിൽ ഓർത്തിരിക്കാൻ പറ്റിയ ഒരു നല്ല ദിവസത്തിന്റെ ഭാഗമാകാൻ backpacking union ന്റെ കൂടെ ഉറുമ്പി മലമണ്ടയിൽ പോയി ക്യാമ്പ് ചെയ്യാം 💫💫

Date - May 27&28

Fee - 2600

🔆Includes -

✅️Guided Trekking (6km)
✅️Stay (tent)
✅️Waterfall visit
✅️Off-road jeep ride
✅️1 dinner
✅️1lunch
✅️1 breakfast

🔆Highlight of this programme -

▫️daily life ലെ തിരക്കുകൾക്കിടയിൽ നിന്നും ഒന്ന് മാറി പ്രകൃതിയോട് ചേർന്ന് നിന്നു നഷ്ടപ്പെട്ടുപോയ ഊർജം നമ്മുക്ക് വീണ്ടെടുക്കാം

▫️പൊതുവെ യാത്രികർ തിരഞ്ഞെടുക്കാത്ത കാട്ടുവഴികളിലൂടെ ഉറുമ്പി മലനിരകളിക്കുള്ള ട്രെക്കിങ്

▫️ഉറുമ്പി മലമുകളിൽ അരുവിയുടെ ഓരം പറ്റിയുള്ള നല്ലൊരു ക്യാമ്പ് സൈറ്റ്

▫️ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഒരു അടിപൊളി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുവാനുള്ള അവസരം

▫️നല്ല രുചികരമായ ഭക്ഷണം

▫️ചിരപരിചിതമല്ലാത്ത ഉറുമ്പിമലനിരകളിലെ കാണാ കാഴ്ച്ചകൾ

🔆Speciality of Urumbi Hills-

▫️വേനൽക്കാലത്തു പോലും മഴ ലഭിക്കുന്ന പ്രദേശം

▫️കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ വാഗമണ്ണിനോട് ചേർന്ന് കിടക്കുന്ന ചെങ്കുത്തായ മലനിരകൾ ആണ് ഉറുമ്പി

▫️പ്രതീക്ഷിക്കാതെ പെയ്യുന്ന മഴയും മഞ്ഞും നിറഞ്ഞു കവിഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളുമൊക്കെ കൂടി ഉറുമ്പി മനോഹരിയാക്കുന്നു ..

▫️ കൊളോണിയൽ കാലഘട്ടങ്ങളിലെ അവശേഷിപ്പുകൾ നിലനിൽക്കുന്ന ഒരു പ്രദേശം

Itinerary-

🔶Day 1

▪️ 2.30 pm- Report at Kuttikkanam

▪️3.00pm-Start our trek to campsite

▪️ 5.30 pm- Reaching at campsite followed by tea and snacks

▪️ 6.00 pm- Stream bath

▪️ 8 pm-Dinner, campfire, interaction session etc...

▪️ 10 pm- Back to bed

🔶Day 2

▪️ 5.45 am- Wake-up call

▪️ 6.00 am- Hike to sunrise point

▪️7.30am-Breakfast

▪️8.30am-Hiking, Tribal temple, viewpoints and waterfall visits

▪️ 1.00 pm - Lunch

▪️ 2.00 pm - Farewell

Nb: Timings are subjected to slight changes as per the situation

⚠️Maximum seat Occupancy- 20

🔼Things To carry:

• ID Proof copy
•Personal medical kit [we will provide only a first aid kit]
•Cap/ Hat

⚠️Things to Avoid:

•Usage of narcotic substances is strictly prohibited during the programme
•Avoid the usage of plastics.

Services available:

• Drinking water throughout.
• First aid kit.

For more details call /WhatsApp -8075751804

📍How to reach Kuttikanam by public transport
- From Ernakulam side (Vyttila hub/ ksrtc stand) - you can catch bus to Kumily ( kuttikanam stop is on the way) or take bus to Mundakkayam then to Kuttikanam

From Kottayam - Take bus to Kumily ( Kuttikanam is on the way)

സ്വർഗം പോലൊരു ഗ്രാമം കൊട്ടക്കാമ്പൂർ!! വട്ടവടയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം ഏതെന്നു ചോതിച്ചാൽ നിസംശയം പറയാവുന്ന സ്ഥലമ...
05/05/2023

സ്വർഗം പോലൊരു ഗ്രാമം
കൊട്ടക്കാമ്പൂർ!!

വട്ടവടയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം ഏതെന്നു ചോതിച്ചാൽ നിസംശയം പറയാവുന്ന സ്ഥലമാണ് കൊട്ടക്കാമ്പൂർ ... അരുവികളും വെള്ളച്ചാട്ടങ്ങളും പച്ച വിരിച്ചു കിടക്കുന്ന കൃഷി തോട്ടങ്ങളും കീഴ്ക്കാം തൂക്കായ താഴ്‌വാരങ്ങളും കോട്ടക്കാമ്പൂരിനെ വട്ടവടയിലെ ഏറ്റവും മനോഹരമായ ഗ്രാമം ആക്കി മാറ്റുന്നു

കൊട്ടക്കാമ്പൂരിലെ വിശേഷങ്ങളും കാഴ്ചകളും അടുത്തറിയാൻ backpacking union നോടൊപ്പം ഒരു യാത്ര പോകാം...

🔆Highlight of this trip-

▫️Kottakkamboor - Chilanthiyar trek (one of the unusual trekking paths in Vattavada)

▫️Experience one of the most beautiful campsites in Vattavada

▫️Explore the culture, farming & lifestyle of the natives of കൊട്ടക്കാമ്പൂർ

✴️Date- May 13&14

✳️Fee- 2500

🟠 Koviloor(Vattavada) is easily connected by public transport from Eranakulam. Those who require transportation facilities have to inform us as early as possible.

✴️Includes-

✅️ Tent stay

✅️ Guided trekking

✅️ Waterfalls visit

✅️ 1 Dinner

✅️ 1 Breakfast

✅️ 1Lunch

✅️ 2 Tea & snacks

✅️Campfire

✅ Vegetable & strawberry farms visit

🔅Itinerary

Day:1
▫️ 2 pm- Report at Koviloor
▫️ 2.30 pm- Reach the campsite
▫️03:00 pm -Welcome Drink.
▫️03:30 pm - Kottakkamboor village and waterfalls visit, viewpoint and farm visit
▫️6.30 pm- Back to the campsite
▫️08:00 pm -Dinner (Buffet)
▫️ 09:00 pm - Bonfire
▫️ 10.30 pm - Bedtime

Day: 2

▫️6:00 am - Wakeup
▫️7.30 am - Breakfast
▫️ 8 am- Kottakkamboor - Chilanthiyaar trek
▫️ 12.30 pm- Back to the campsite
▫️ 1.00 pm- Lunch
▫️2 pm - Farewell & journey back home

🔼Things To carry:

•Original ID Proof
•Personal medical kit[we will provide only a first aid kit]
•Cap/ Hat

⚠️Things to Avoid:

•Usage of narcotic substances is strictly prohibited during the programme
•Avoid the usage of plastics.

Services available:

• Drinking water throughout.
• First aid kit.

For more details call /WhatsApp -8075751804

മറുവന്തുരുത്ത് കയാക്കിംഗ് season 4 ബുക്കിങ് തുടരുന്നൂ 😍 😍...New york times ന്റെ പട്ടികയിൽ ഈ വർഷം കണ്ടിരിക്കേണ്ട ലോകത്തില...
05/05/2023

മറുവന്തുരുത്ത് കയാക്കിംഗ് season 4 ബുക്കിങ് തുടരുന്നൂ 😍 😍...

New york times ന്റെ പട്ടികയിൽ ഈ വർഷം കണ്ടിരിക്കേണ്ട ലോകത്തിലെ 50 tourist destinations ൽ കേരളത്തിൽ നിന്നും ഇടം പിടിച്ച മറവന്തുരുത്ത് ഗ്രാമത്തിലെ കായൽതുരുത്തു കളിലൂടെ മതിവരുവോളം കയാക്കു തുഴഞ്ഞു പോകാം...

കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ കായൽ ഗ്രാമങ്ങളിൽ ഒന്നാണ് മറവന്തുരുത്തു എന്ന ഗ്രാമം . ഈ ഗ്രാമത്തിലെ കടത്തു തോണിയിൽ മാത്രം ചെന്നെത്താവുന്ന കൊച്ചു കൊച്ചു തുരുത്തുകളിലേക്ക് കനാലുകളും കൈത്തൊടുകളിലൂടെയും 8കിലോമീറ്ററോളം കായക്ക് തുഴഞ്ഞു ആ നാടിനെ അറിഞ്ഞും അവിടുത്തെ തനതു നാടൻ വിഭവങ്ങളുടെ രുചി ആസ്വദിച്ചും നമ്മുക്ക് ആ നാടിന്റെ സൗന്ദര്യം ആസ്വദിക്കാം ...

🔅Date - May 7

⏰️- 9am to 6.30pm

Distance covering -8 km

Fee- 1900

✴️Includes-

✅️Proper kayaking traning session

✅️Full time assistance from kayaking experts

✅️1 Breakfast

✅️1Lunch

✅️1 Tea and snacks

✴️Covering locations -

🔅Anadi
🔅Chembakassery
🔅Bhrahmamangalam
🔅Oottakkandam
🔅Chulavan kott
🔅Puzhakkara
🔅Thuruthumma
🔅Murikkanvala dweep
🔅Thuruthumma ferry

✴️Itinerary

✳️8.30am- Reach at Vaikom

✳️9.am- Breakfast

✳️9.30am- Kayaking training session & start our kayaking to visit remote islands through Narrow canals, river etc..

✳️1.30pm- Lunch

✳️2.00pm- Village walk

✳️2.30pm-Again Start our kayak to some hidden areas in Maravanthuruth

✳️4.30pm- Sunset kayaking through river and kayal

✳️6. 30pm- farewell

⚠️Maximum seat Occupancy- 18

For more details call/whatsapp -8075751804

കിളവരായി സീസൺ - 2മലനിരകളുടെ റാണിയായ കൊടൈക്കനാലിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലേക്ക്  യാത്ര പോകാം..!!കൊടൈക്കനലിന്റെ സ്ഥിര...
21/02/2023

കിളവരായി സീസൺ - 2

മലനിരകളുടെ റാണിയായ കൊടൈക്കനാലിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലേക്ക് യാത്ര പോകാം..!!

കൊടൈക്കനലിന്റെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി അവിടുത്തെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളായ പോളൂർ , കിളവരായി(ക്‌ളാവര ), കാവുഞ്ചി ഗ്രാങ്ങളിലൂടെകണ്ണെത്താദൂരം പരന്നു കിടക്കുന്ന കാരറ്റും കാബേജും വെളുത്തുള്ളിയും വിളഞ്ഞു നിൽക്കുന്ന പാടങ്ങളിലെ ഒറ്റയടിപാതകളിലൂടെ ആ നാടിനെ അത്രമേൽ അറിയുന്നവരുടെ കൂടെ അവിടുത്തെ കാണാകാഴ്ചകളെ അടുത്തറിയാൻ backpacking union നോടൊപ്പം ഒരു ഒരു അടിപൊളി യാത്ര പോകാം

🔅Date- March 11&12

📍Fee-4200

🌼Includes-
✅️Pick up drop off facilities from palakkad
✅️Guided hiking
✅️ Farm visit
✅️All permissions
✅️2 breakfast
✅️2lunch
✅️1dinner
✅️campfire
✅️Barbeque
✅️2 tea & snacks
✅️Mud house stay (Sharing basis)

Itinerary -

🔶Day 1

▪️9am- Report at Palakkad

▪️9.30am- Breakfast

▪️1.30pm- Lunch

▪️3pm-Reach at Polur

▪️4pm- Tea time

▪️4.30pm- Farm visit (Nayattu film shooting location )

▪️6.30pm- Back to camp site

▪️8pm-Dinner, camp fire & lnteraction session etc..

▪️10pm- Back to bed

🔶Day 2

▪️6.30am- Wake up call

▪️7.30am- Breakfast

▪️8am- Village walk through Polur

▪️10pm- Kilavarai village walk & interaction with locals

▪️12.30pm- Back to campsite

▪️1.30pm- Lunch

▪️2pm- Back to Palakkad

Nb: Timings subjected to slight changes as per situation

⚠️Maximum seat Occupancy- 18

❌️ Usage of drugs& alcohol strictly prohibited during this programme

For more details call/whatsapp -8075751804

ഇങ്ങനൊരു കയാക്കിങ് എക്സ്പീരിയൻസ് ഇവിടെ മാത്രം!!!മറുവന്തുരുത്ത് കയാക്കിംഗ് season 3 ബുക്കിങ് തുടങ്ങീ ...New york times ന്...
15/02/2023

ഇങ്ങനൊരു കയാക്കിങ് എക്സ്പീരിയൻസ് ഇവിടെ മാത്രം!!!

മറുവന്തുരുത്ത് കയാക്കിംഗ് season 3 ബുക്കിങ് തുടങ്ങീ ...

New york times ന്റെ പട്ടികയിൽ ഈ വർഷം കണ്ടിരിക്കേണ്ട ലോകത്തിലെ 50 tourist destinations ൽ കേരളത്തിൽ നിന്നും ഇടം പിടിച്ച മറവന്തുരുത്ത് ഗ്രാമത്തിലെ കായൽതുരുത്തുകളിലൂടെ മതിവരുവോളം കയാക്കു തുഴഞ്ഞു പോകാം...

കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ കായൽ ഗ്രാമങ്ങളിൽ ഒന്നാണ് മറവന്തുരുത്തു എന്ന ഗ്രാമം . ഈ ഗ്രാമത്തിലെ കടത്തു തോണിയിൽ മാത്രം ചെന്നെത്താവുന്ന കൊച്ചു കൊച്ചു തുരുത്തുകളിലേക്ക് കനാലുകളും കൈത്തൊടുകളിലൂടെയും 8കിലോമീറ്ററോളം കായക്ക് തുഴഞ്ഞു ആ നാടിനെ അറിഞ്ഞും അവിടുത്തെ തനതു നാടൻ വിഭവങ്ങളുടെ രുചി ആസ്വദിച്ചും നമ്മുക്ക് ആ നാടിന്റെ സൗന്ദര്യം ആസ്വദിക്കാം ...

🔅Date - February 19

⏰️- 9am to 6pm

Distance covering -8 km

Fee- 1900

✴️Includes-

✅️Proper kayaking traning session

✅️Full time assistance from kayaking experts

✅️1 Breakfast

✅️1Lunch

✅️1 Tea and snacks

✴️Covering locations -

🔅Anadi
🔅Chembakassery
🔅Bhrahmamangalam
🔅Oottakkandam
🔅Chulavan kott
🔅Puzhakkara
🔅Thuruthumma
🔅Murikkanvala dweep
🔅Thuruthumma ferry

✴️Itinerary

✳️8.30am- Reach at Vaikom

✳️9.am- Breakfast

✳️9.30am- Kayaking training session & start our kayaking to visit remote islands

✳️1.30pm- Lunch

✳️2.30pm- Village walk & interaction with locals

✳️4pm- Tea time

✳️4.30pm- Sunset kayaking

✳️6.pm- farewell

⚠️Maximum seat Occupancy- 20

For more details call/whatsapp -8075751804

കോഴിക്കോട് മലപ്പുറം ജില്ലയുമായി അതിരു പങ്കിടുന്ന കക്കാടംപൊയിലിന്റെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി യാത്രികരുടെ യാതൊരു തിരക...
14/02/2023

കോഴിക്കോട് മലപ്പുറം ജില്ലയുമായി അതിരു പങ്കിടുന്ന കക്കാടംപൊയിലിന്റെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി യാത്രികരുടെ യാതൊരു തിരക്കും ബഹളങ്ങളും ഇല്ലാത്ത കാഴ്ചകൾ തേടി ഒരു യാത്ര പോകാം ...
അതോടൊപ്പം തന്റെ 5 acr ഭൂമി ഒരു വനമായി സംരക്ഷിച്ചു വരുന്ന ഒരു മനുഷ്യന്റെ ആഥിത്യം സ്വീകരിക്കാൻ നിങ്ങൾക്ക് ഏവർക്കും backpacking union അവസരം തരുന്നൂ ...

✴️Date- Feb 18

✴️Fee- 1900

(* Without pick up and drop facilities charge will be Only 1400 per head )

Includes -

✅️Pick up and drop off facilities from Calicut
✅️Off road jeep ride
✅️ waterfalls visit
✅️Stream hiking
✅️Trekking
✅️River bath
✅️1break fast
✅️1lunch
✅️1Tea and snacks
✅️All permissions
✅️Guide charges

Itinerary -

🔅 7.00am- Report @ Calicut railway station

🔅7.30am- Start our Journey to Kakkadampoyil

🔅8.30am - Breakfast

🔅9. 30am- Off road jeep ride to Chembothi mala, river bath etc..

🔅1.30pm -Lunch

🔅 2.00pm to 5pm -
Waterfall visit,Stream hiking and decenting by walk to Kozhippara

🔅 5.30pm-Tea time

🔅6.30pm- Farewell & back to Calicut

Nb: Timings subjected to slight changes as per situation

⚠️Maximum seat Occupancy- 20

❌️ Usage of drugs& alcohol strictly prohibited during this programme

🕊️🕊️🕊️For more details call/whatsapp -8075751804

പുഴ ഒഴുകും വഴിയേ ഒരു യാത്ര പോകാം..!!    ഒരു നാടിന്റെ ജീവനാഡിയായ ഒരു പുഴയെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ ഇടുക്കി ജില്ലയില...
09/02/2023

പുഴ ഒഴുകും വഴിയേ ഒരു യാത്ര പോകാം..!!

ഒരു നാടിന്റെ ജീവനാഡിയായ ഒരു പുഴയെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ ഇടുക്കി ജില്ലയിലെ പുന്നയാർ പുഴയിലൂടെ നടന്നു അതു മഴക്കാലത്തു ഒളിപ്പിച്ചു വെച്ച അഗാതഗർത്തങ്ങളും പുറംലോകത്തു അറിയപ്പെടാത്ത ഗുഹകളും മറ്റും കൺ കുളിർക്കേ കാണാനും വേനൽക്കാലമായതിനാൽ
ശോഷിച്ച പുന്നയാറിലെ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളിൽ മുങ്ങി കുളിച്ചും ഓർമ്മകളിൽ എന്നും ഓർത്തു വെക്കാവുന്ന ഒരു നല്ല ദിവസത്തിന്റെ ഭാഗമാകാം.. 💫💫

🔅Date- Feb 12

🔅Fee- 1300

🔅Reporting point- Punnayar (Kanjikkuzhi, Idukki )

🔅Difficulty mode - Moderate

Includes-

✅️Guided trekking
✅️Waterfalls visit
✅️Farm visit
✅️1Breakfast
✅️1 Brunch
✅️1Lunch
✅️1Tea & Snacks

🔸Itinerary -

▪️9.00am- Report at Kanjikkuzhi,Idukki

▪️9. 30am- Breakfast

▪️10.00 am- Waterfalls hiking & Periyar river view point visit

▪️11.00am- Start our River trek to explore the hidden beauty of Punnayar river

▪️1.30pm- Lunch

▪️2.30pm- Time for cave expedition & stream bath

▪️4.30pm - Tea time

▪️5.30pm-Farwell

Nb: Timings subjected to slight changes as per situation

⚠️Maximum seat Occupancy- 20

❌️ Usage of drugs& alcohol strictly prohibited during this programme

For more details call/whatsapp -8075751804

Those who want pick up and drop off facilities from Muvattupuzha / Thodupuzha will be arranged

നട്ടുച്ചക്ക് പോലും കോടമഞ്ഞു മൂടി നിൽക്കുന്ന അതി മനോഹരമായ കൊടൈക്കനാൽ ഗ്രാമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ??കൊടൈക്കനലിന്റെ...
30/01/2023

നട്ടുച്ചക്ക് പോലും കോടമഞ്ഞു മൂടി നിൽക്കുന്ന അതി മനോഹരമായ കൊടൈക്കനാൽ ഗ്രാമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ??

കൊടൈക്കനലിന്റെ യഥാർത്ത സൗന്ദര്യം അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ
സഞ്ചാരികളുടെ യാതൊരു തിക്കും തിരക്കും ഇല്ലാത്ത പോലൂരും ക്‌ളാവരയും കവുഞ്ചിയും അടങ്ങുന്ന
തനതു തമിഴ് കാർഷിക ഗ്രാമങ്ങളിലൂടെ നമ്മുക്ക് ഒരു യാത്ര പോകാം ....
അവിടുത്തെ കാരറ്റും കാബേജും വെളുത്തുള്ളിയും വിളഞ്ഞു നിൽക്കുന്ന പാടങ്ങളിലൂടെ ആ നാടിനെ അത്രമേൽ അറിയുന്നവരുടെ കൂടെ അവിടുത്തെ കാണാകാഴ്ചകളെ അറിയാൻ backpacking union യാത്രകളെ ഇഷ്ട്ടപെടുന്ന ഏവരെയും ക്ഷണിക്കുന്നു..

🔅Date- Feb 4&5

📍Fee-2900

Hiking Difficulty level- Easy

🌼Includes-

✅️Guided hiking
✅️ Farm visit
✅️All permissions
✅️1 breakfast
✅️2lunch
✅️1dinner
✅️campfire
✅️Barbeque
✅️2 tea & snacks
✅️Mud house stay (Sharing basis)

Itinerary -

🔶Day 1

▪️10.30pm - Report at Kodaikkanal

▪️11.00pm- Take bus to Polur

▪️1.30pm-Reach at Polur

▪️2.00pm- Lunch

▪️3pm- Farm visit (Nayattu film shooting location )

▪️6.00pm- Back to camp site

▪️6.30pm- Tea time

▪️8pm-Dinner, camp fire & lnteraction session etc..

▪️10pm- Back to bed

🔶Day 2

▪️6.30am- Wake up call

▪️7.30am- Breakfast

▪️8am- Village walk through Polur

▪️10pm- Kilavarai village walk & interaction with local people

▪️12.30pm- Back to campsite

▪️1.30pm- Lunch

▪️2.30pm- Back to home

Nb: Timings subjected to slight changes as per situation

⚠️Maximum seat Occupancy- 18

❌️ Usage of drugs& alcohol strictly prohibited during this programme

For more details call/whatsapp -8075751804

Address


Website

Alerts

Be the first to know and let us send you an email when Backpacking union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share