Dream Holidays

  • Home
  • Dream Holidays

Dream Holidays കാശ്‌മീർ | മണാലി | ആഗ്ര | ഡൽഹി | അജ്‌മീർ എല്ലാ ടൂർപാക്കേജുകളും ലഭ്യമാണ്
Dream Holidays
91035 18037

❣️ ലക്ഷദ്വീപ് ഗ്രൂപ്പ് ടൂർ ❣️വളരെ കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിൽ പോയി വരാംഡീറ്റൈൽഡ് യാത്ര വിവരണം താഴെ കൊടുത്തിട്ടുണ്ട്ലിങ്കിൽ...
26/08/2024

❣️ ലക്ഷദ്വീപ് ഗ്രൂപ്പ് ടൂർ ❣️
വളരെ കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിൽ പോയി വരാം
ഡീറ്റൈൽഡ് യാത്ര വിവരണം താഴെ കൊടുത്തിട്ടുണ്ട്

ലിങ്കിൽ ക്ലിക്ക് ചെയ്താൽ PDF ഇറ്റിനറി ലഭിക്കും
https://drive.google.com/file/d/1s5_CorXmQ0YgSAyeSG7acDYSHg_8gf4S/view?usp=sharing

❣️🔰 നൽകേണ്ട രേഖകൾ
👉 ആധാറിന്റെ കോപ്പി
👉 പാസ്പോർട്ട് സൈസ് ഫോട്ടോ
👉 PCC ( പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് )
👉 17 വയസ്സിന് താഴെയുള്ളവർക്ക് പെർമിറ്റ് ലഭിക്കാൻ പിസിസി വേണ്ട പകരം അവരുടെ ബർത്ത് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്

❣️🔰 നിർദേശങ്ങൾ
👉 ലക്ഷദീപ് യാത്രക്ക് ആദ്യം ആവശ്യമുള്ളത് ലക്ഷദീപിലേക്കുള്ള പെർമിറ്റ് ആണ്
👉 ലക്ഷദീപിലേക്കുള്ള പെർമിറ്റ് എടുക്കാൻ പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് (PCC) എടുത്തു പെർമിറ്റ് ആപ്ലിക്കേഷന്റെ കൂടെ കൊടുക്കണം ( പെർമിറ്റ് ഞങ്ങൾ ഞങ്ങൾ എടുത്തു തരും )
👉 ഷിപ്പിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഷിപ്പ് ടിക്കറ്റ് എടുക്കാനും പെർമിറ്റ് ആവശ്യമാണ്

❣️🔰 പാക്കേജിൽ ഉൾപെടുന്നവ
👉 അഗത്തി ദ്വീപ്
👉 ബംഗാരം ദ്വീപ്
👉 സാൻഡ് ബാങ്ക് സന്ദർശനം
👉 തിണ്ണകര ദ്വീപ്
👉 കൽപിത്തി ദ്വീപ്
👉 വെൽക്കം ഡ്രിങ്ക്
👉 എൻട്രി പെർമിറ്റ്
👉 കാഴ്ചകൾ കാണാൻ എസി വാഹനത്തിൽ
👉 3 Night താമസം
👉 പ്രാതൽ, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം
👉 രാവിലെ - വൈകുന്നേരം ചായ / കാപ്പി സ്നാക്സ്
👉 ചുറ്റി കറങ്ങാനുള്ള വാഹനം
👉 സ്നോർക്കലിംഗ്
👉 കയാക്കിംഗ്
👉 ബീച്ച് സൈഡ് സ്റ്റേ
👉 ദ്വീപുകൾ സന്ദർശനം
👉 വാട്ടർ സ്പോർട്സ്
👉 ദ്വീപ് ട്രാൻസ്ഫെറുകൾ

❣️🔰 പാക്കേജിൽ ഉൾകൊള്ളാത്തവ
👉 Air Tickets
👉 Ship Tickets
👉 കപ്പൽ യാത്രയ്ക്കിടെ ഭക്ഷണം
👉 പാക്കേജ് ഡേറ്റിനു മുമ്പും ശേഷവും വരാവുന്ന താമസം
👉 ഉൾപെടുന്നവയിൽ ഇല്ലാത്ത ആക്ടിവിറ്റീസ്

❣️🔰 ഒരാളുടെ ചാർജ്
👉 15900
Budjet Package
Beach Side Villa Stay *non AC Room*

👉 17900
Deluxue Package
Beach Side Villa Stay With *AC Room*

❣️🔰 കുട്ടികളുടെ ചാർജ്
👉 2 വയസ്സിന് താഴെയുള്ളവർക്ക് ഫ്രീ
👉 2 മുതൽ 10 വയസ് വരെ ( പകുതി ചാർജ് )
👉 10 വയസ്സിനു മുകളിൽ ഫുൾ ചാർജ്

❣️🔰 കരുതേണ്ട കാര്യങ്ങൾ
1 - മൂന്ന് ദിവസത്തേക്ക് ആവശ്യമായ വസ്ത്രം
2 - സ്ഥിരമായി ഉപയോഗിക്കുന്ന മറ്റു വസ്തുക്കൾ
3 - മരുന്ന് ഉപയോഗിക്കുന്നവരാണെങ്കിൽ മരുന്ന്
4 - ഛർദ്ദിക്കാൻ സാധ്യത ഉണ്ടായതിനാൽ ഛർദിയുടെ ഗുളിക
5 - കടലിൽ കുളിക്കാനും മുങ്ങാനും ആവശ്യമായ വസ്ത്രം
6 - ആവശ്യമായ വല്ല സാധനവും വാങ്ങണമെങ്കിൽ അതിനുള്ള ക്യാഷ്
7 - എയർടെൽ, ബിഎസ്എൻഎൽ എന്നീ രണ്ട് സിമ്മുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു - മിക്ക ദ്വീപുകളിലും ബിഎസ്എൻഎൽ മാത്രമേ ഉള്ളൂ

❣️NB :
🔰 ദീപിലേക്ക് യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയുടെ രണ്ടുമാസം മുമ്പെങ്കിലും പരിശ്രമം തുടങ്ങണം എന്നാലേ സൗകര്യത്തോടെ പോയി വരാൻ സാധിക്കൂ
🔰 എയർ ടിക്കറ്റ് നേരത്തെ എടുത്താൽ 4500 നു കിട്ടും ലേറ്റ് ആവും തോറും കൂടിവരും
🔰 ഗോവ എയർപോർട്ടിൽ നിന്നും ടിക്കറ്റ് എടുത്താൽ കുറഞ്ഞ റേറ്റിൽ 2500 മുതൽ കിട്ടും (GOX Goa to Agatti AGX) fly91 Flight

❣️🔰 ഷിപ്പ് യാത്ര ഉദ്ദേശിക്കുന്നവർ അറിയാൻ
ഷിപ്പ് കൺഫേംഡ് ടിക്കറ്റ് ഉണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഷിപ്പ് ഷെഡ്യൂളിൽ വെത്യാസം വരാറുണ്ട് ഇങ്ങിനെ വരുമ്പോൾ ബുക്ക് ചെയ്ത റൂം നഷ്ടമാവും തിരിച്ചു വരുമ്പോൾ ഷിപ്പ് ദിവസം ലേറ്റ് ആയാൽ ഷിപ്പിനു വേണ്ടി ദീപിൽ അധികം നിൽക്കുന്ന ദിവസങ്ങൾക്ക് റൂമുകൾ എല്ലാം പ്രീ ബുക്ക്ഡ് ആയതിനാൽ റൂം കിട്ടാനും ബുദ്ദിമുട്ടാവും

❣️🔰 Day Wise Itinerary

DAY 1: COCHIN-AGATTI
After reaching Agatti we will receive you and will make the road transfer to room, after lunch can proceed for half day Island sight-seeing, feel the tradition, custom and culture of the local people of Lakshadweep.

DAY 2: AGATTI-BANGARAM-THINNAKARA - AGATTI
Agatti to Bangaram Island & Thinnakara Island, uninhabited island. (According to weather) After breakfast will make boat transfer to Bangaram Island, Please note this trip takes 12 hr travel by sea-one way, on the way you can watch the dolphins and green turtles, Lunch will be provided at the beach of Bangaram and our boat will bring you to Thinnakara Island for sightseeing, evening after tea will proceed back to Agatti island for the night stay.

DAY 3: AGATTI-KALPITTY-AGATTI
Agatti to Kalpitty Island, uninhabited island. After Breakfast You can try for water sports (Optional), After Lunch will make transfer to Kalpitty Island on boat which takes 45 minutes, where you can enjoy the beauty of sunset. After sunset proceed back to Agatti Island for the night stay. COCHIN de

DAY 4: AGATTI-COCHIN
This is the final day of Lakshadweep trip after breakfast Transfer to Agatti Airport for return flight to Home with sweet memories.

FOR BOOKING
watsap / call
9103518037

Dream Holidays
Perinthalmanna
Kerala - 679357

ഡൽഹി - മണാലി ബസ് സമയം ഡൽഹി ( Kashmiri Gate ISBT ) യിൽ നിന്നും മണാലിയിലേക്കും തിരിച്ചുമുള്ള HRTC ബസ് സമയങ്ങൾഷെയർ ചെയ്യണേപ...
25/06/2024

ഡൽഹി - മണാലി ബസ് സമയം
ഡൽഹി ( Kashmiri Gate ISBT ) യിൽ നിന്നും മണാലിയിലേക്കും തിരിച്ചുമുള്ള HRTC ബസ് സമയങ്ങൾ

ഷെയർ ചെയ്യണേ
പേജ് ഫോളോ ചെയ്യണേ

⭕ ഓണം വെക്കേഷന് മണാലിയിലേക്കു കുറഞ്ഞ ചിലവിൽ 8700 രൂപക്ക് ട്രിപ്പ് പോവാൻ ഉദ്ദേശിക്കുന്നവർ ഉടൻ ബുക്ക് ചെയ്യുക ★ 5Day/4Nigh...
13/06/2024

⭕ ഓണം വെക്കേഷന് മണാലിയിലേക്കു കുറഞ്ഞ ചിലവിൽ 8700 രൂപക്ക് ട്രിപ്പ് പോവാൻ ഉദ്ദേശിക്കുന്നവർ ഉടൻ ബുക്ക് ചെയ്യുക
★ 5Day/4Night
★ ബ്രെക്ഫാസ്റ്റ്, ഡിന്നർ (as mentioned )
★ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും ഡൽഹിയിൽ
★ ഡൽഹിയിലേക്ക് ഫ്ലൈറ്റ് ട്രെയിൻ തിരഞ്ഞെടുക്കാം

⭕ ചാർജ്
ഒരാൾക് 8700
Deluxe Room Twin Sharing

അടുത്ത ഗ്രൂപ്പ് ടൂർ സെപ്തംബർ 18 - ഓണം വെക്കേഷന്
സീറ്റ് ആവശ്യമുള്ളവർ വൈകാതെ ബുക്ക് ചെയ്യുക
ഫുൾ ഡീറ്റെയിൽസ് അറിയാൻ വാട്സ്ആപ് ചെയ്യുക
https://wa.me/919103518037

⭕ കുളു മണാലി ⭕
👉 ഗ്രൂപ്പ് ടൂർ പാക്കേജ്
👉 ഫാമിലി ടൂർ പാക്കേജ്
👉 കപ്പിൾസ് ടൂർ പാക്കേജ്
👉 VIP ഫാമിലി പേർസണൽ ടൂർ ഗൈഡ്
🤝 All Options Available

🤝 all tours operated by shafi vlogs youtuber

🤝 Call or Watsap for Booking
📞 9103518037
Dream Holidays
Perinthalmanna

❤️ കാശ്മീരിൽ കാണേണ്ട മനോഹരമായ സ്ഥലങ്ങൾ
Srinagar
Gulmarg
Pahalgam
Sonamarg
Dal Lake
hankaracharya Hill
Indira Gandhi Tulip Garden
Apharwat Peak
Sinthan Top
Betaab Valley
Aru Valley
Doodhpathri
Zojila Pass
Nigeen Lake
Thajiwas Glacier
Amarnath Cave
Nishat Garden
Gurez Valley
Baisaran
Chandanwari
Zero point
Mughal Gardens
Pari Mahal
Betab Valley
Yousmarg
Tulian Lake
Shalimar Bagh
Kashmir Valley
Chashme Shahi Gardens
Hazratbal Masjid
Gangabal Lake
Lal Chowk
Amarnath Temple
Aharbal Waterfall
Jamia Masjid Srinagar
Sheshnag Lake
Alpather Lake
Shah E Hamdan R.H Mosque
Baltal Valley
Mughal Garden
Drang
Pahalgam Golf Course
Bungus Valley
The Lidder Valley

❤️ മനാലിയിൽ കാണേണ്ട മനോഹരമായ സ്ഥലങ്ങൾ
Hidimba Devi Temple
Manikaran Gurudwara
Solang Valley
Jogini Waterfall
Beas River
Vashisht Baths
Gulaba
Jana Waterfall
Pandoh Dam
Manu Temple
Siyali Mahadev Temple
Manu Market
Rahala Falls
Keylong
Rani Nala
Atal Tunnel
Rohtang Pass
Old Manali
Naggar Castle Near Manali

12/06/2024

❤️ കശ്മീർ, കുളുമണാലി
👉 ഗ്രൂപ്പ് ടൂർ പാക്കേജ്,
👉 ഫാമിലി ടൂർ പാക്കേജ്,
👉 കപ്പിൾസ് ടൂർ പാക്കേജ്,
👉 VIP ഫാമിലി പേർസണൽ ടൂർ ഗൈഡ്,
🤝 All Options Available

🤝 all tours operated by shafi vlogs youtuber

🤝 Call or Watsap for Booking
📞 9103518037
Dream Holidays
Perinthalmanna

❤️ കാശ്മീരിൽ കാണേണ്ട മനോഹരമായ സ്ഥലങ്ങൾ
Srinagar
Gulmarg
Pahalgam
Sonamarg
Dal Lake
hankaracharya Hill
Indira Gandhi Tulip Garden
Apharwat Peak
Sinthan Top
Betaab Valley
Aru Valley
Doodhpathri
Zojila Pass
Nigeen Lake
Thajiwas Glacier
Amarnath Cave
Nishat Garden
Gurez Valley
Baisaran
Chandanwari
Zero point
Mughal Gardens
Pari Mahal
Betab Valley
Yousmarg
Tulian Lake
Shalimar Bagh
Kashmir Valley
Chashme Shahi Gardens
Hazratbal Masjid
Gangabal Lake
Lal Chowk
Amarnath Temple
Aharbal Waterfall
Jamia Masjid Srinagar
Sheshnag Lake
Alpather Lake
Shah E Hamdan R.H Mosque
Baltal Valley
Mughal Garden
Drang
Pahalgam Golf Course
Bungus Valley
The Lidder Valley

❤️ മനാലിയിൽ കാണേണ്ട മനോഹരമായ സ്ഥലങ്ങൾ
Hidimba Devi Temple
Manikaran Gurudwara
Solang Valley
Jogini Waterfall
Beas River
Vashisht Baths
Gulaba
Jana Waterfall
Pandoh Dam
Manu Temple
Siyali Mahadev Temple
Manu Market
Rahala Falls
Keylong
Rani Nala
Atal Tunnel
Rohtang Pass
Old Manali
Naggar Castle Near Manali

11/06/2024

✅ വെറും 6400 രൂപക്ക് വടക്കേ ഇന്ത്യൻ സിയാറത് യാത്ര
✅ 5 സംസ്ഥാനങ്ങളിലെ കാഴ്ചകൾ
✅ എല്ലാ മാസവും യാത്ര
✅ മുൻകൂട്ടി ബുക്ക് ചെയ്യുക
✅ 9103518037 - Call or Watsap for Booking
✅ ഫാമിലി സൗകര്യം ലഭ്യം

✅ ആഗ്ര (UP)
താജ്മഹൽ, ആഗ്ര കോട്ട
✅ ഡൽഹി
ഹസ്രത് നിസാമുദീൻ ദർഗ, മെഹറോളി ദർഗ, ഖുതബ് മിനാർ, പാർലിമെന്റ്, രാഷ്‌ട്രപതി ഭവൻ, ഇന്ത്യാ ഗേറ്റ്, ജുമാ മസ്ജിദ്, ചെങ്കോട്ട
✅ അജ്മീർ
അജ്മീർ ഖാജ ദർഗ, സർവാർ ശരീഫ് ദർഗ, താരാഘട്ട് ദർഗ, അനാസാഗർ തടാഗം, ഡായ്ദിൻകാ ചോപ്ര മസ്ജിദ്
✅ മുംബൈ
ഡോൺഗിരി ദർഗ, ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ് ഹോട്ടൽ, കടലിൽ ഉള്ള ഹാജി അലി ദർഗ, മാഹിം ദർഗ, അഞ്ചു കിലോമീറ്റർ ദൂരമുള്ള കടൽ പാലം
✅ അഹ്‌മദാബാദ്
ജുമാമസ്ജിദ് അഹ്‌മദാബാദ്, സുൽത്താൻ അഹ്‌മദ്‌ഷാഹ് ദർഗ, ഷാആലം ദർഗ, മക്ബൂൽ ആലം ദർഗ, ഖുതുബേആലം ദർഗ, സർക്കേജ് റോസ

✅ 9103518037 - Call or Watsap for Booking
✅ Dream Holidays Perinthalmanna

കാശ്‌മീർ | മണാലി | ആഗ്ര | ഡൽഹി | അജ്‌മീർ എല്ലാ ടൂർപാക്കേജുകളും ലഭ്യമാണ്
Dream Holidays
91035 18037

06/06/2024

❤️കശ്മീർ, കുളുമണാലി
👉ഗ്രൂപ്പ് ടൂർ പാക്കേജ്,
👉ഫാമിലി ടൂർ പാക്കേജ്,
👉കപ്പിൾസ് ടൂർ പാക്കേജ്,
👉VIP ഫാമിലി പേർസണൽ ടൂർ ഗൈഡ്,
🤝All Options Available
🤝all tours operated by shafi vlogs youtuber
🤝Call or Watsap for Booking
📞 9103518037
Dream Holidays
Perinthalmanna

❤️കാശ്മീരിൽ കാണേണ്ട മനോഹരമായ സ്ഥലങ്ങൾ
Srinagar
Gulmarg
Pahalgam
Sonamarg
Dal Lake
hankaracharya Hill
Indira Gandhi Tulip Garden
Apharwat Peak
Sinthan Top
Betaab Valley
Aru Valley
Doodhpathri
Zojila Pass
Nigeen Lake
Thajiwas Glacier
Amarnath Cave
Nishat Garden
Gurez Valley
Baisaran
Chandanwari
Zero point
Mughal Gardens
Pari Mahal
Betab Valley
Yousmarg
Tulian Lake
Shalimar Bagh
Kashmir Valley
Chashme Shahi Gardens
Hazratbal Masjid
Gangabal Lake
Lal Chowk
Amarnath Temple
Aharbal Waterfall
Jamia Masjid Srinagar
Sheshnag Lake
Alpather Lake
Shah E Hamdan R.H Mosque
Baltal Valley
Mughal Garden
Drang
Pahalgam Golf Course
Bungus Valley
The Lidder Valley

❤️മനാലിയിൽ കാണേണ്ട മനോഹരമായ സ്ഥലങ്ങൾ
Hidimba Devi Temple
Manikaran Gurudwara
Solang Valley
Jogini Waterfall
Beas River
Vashisht Baths
Gulaba
Jana Waterfall
Pandoh Dam
Manu Temple
Siyali Mahadev Temple
Manu Market
Rahala Falls
Keylong
Rani Nala
Atal Tunnel
Rohtang Pass
Old Manali
Naggar Castle Near Manali

അജ്‌മീർ ആഗ്ര ഡൽഹി യാത്രബുക്ക് ചെയ്യാൻ വാട്സ്ആപ് ചെയ്യുക 9103518037✅ 8 ദിവസത്തെ ട്രിപ്പ്✅ യാത്ര ടിക്കറ്റുകൾ, ട്രെയിൻ, താമ...
28/03/2024

അജ്‌മീർ ആഗ്ര ഡൽഹി യാത്ര
ബുക്ക് ചെയ്യാൻ വാട്സ്ആപ് ചെയ്യുക
9103518037
✅ 8 ദിവസത്തെ ട്രിപ്പ്
✅ യാത്ര ടിക്കറ്റുകൾ, ട്രെയിൻ, താമസം, എൻട്രി പാസ്, എന്നിവ ഉൾപ്പെടെ
*( ഭക്ഷണം പാക്കേജിൽ ഉൾപ്പെടില്ല )*

*ഒരാൾക്ക് ചാർജ്*
✅ *5,900*
( ട്രെയിനിൽ സ്ലീപ്പർ ആണെങ്കിൽ )

✅ *11500*
( ട്രെയിനിൽ എസി ആവശ്യമുള്ളവർക്ക് )

✅ *കുട്ടികളുടെ ചാർജ്*
🔹 *5* വയസ്സിൽ താഴെയുള്ള കുട്ടിക്ക് ചാർജ് ഇല്ല ഫ്രീ ആണ്
🔹 *5* വയസ്സ് മുതൽ *11* വയസ്സ് വരെ 4900 ( without extra seat or Berth - ബെർത്ത് ആവശ്യമെങ്കിൽ ഫുൾ ചാർജ് )
🔹 *11* വയസ്സ് മുതൽ ഫുൾ ചാർജ്

✅ *സന്ദർശന സ്ഥലങ്ങൾ*
✅ *അജ്മീറിൽ*
🔹 ഖാജാ തങ്ങളുടെ ദർഗ്ഗ
🔹 താരാഘട്ട്
🔹 സയ്യിദ് വജീഹുദ്ദീൻ മശ്ഹദി (ra) ദർഗ്ഗ
🔹 സയ്യിദ് മീറാൻ ഹുസൈൻ ദർഗ്ഗ
🔹 അനാസാഗർ തടാകം
🔹 സർവാർ ശരീഫ് ( സയ്യിദ് ഫഖ്റുദ്ദീൻ ചിശ്തി ദർഗ്ഗ )
🔹 ജിന്ന് പള്ളി ( ഢായ് ദിൻ കാ ചോപ്റാ )
🔹 ചില്ല ( മുഈനുദ്ദീൻ ചിശ്തി )
✅ *ഡൽഹിയിൽ*
🔹 കുതുബ് മിനാർ
🔹 ഇന്ത്യ ഗേറ്റ്
🔹 ജുമാമസ്ജിദ് ഡൽഹി
🔹 പാർലമെന്റ്
🔹 രാഷ്ട്രപതി ഭവന്‍
🔹 നിസാമുദ്ധീൻ ഔലിയ ദർഗ
🔹 കുതുബുദ്ദിൻ ബഖ്തിയാർ കഅകി ദർഗ
✅ *ആഗ്രയിൽ*
🔹 താജ് മഹൽ
🔹 ആഗ്ര ഫോർട്ട്

** Rates are for this date only

✈🚆🚌 മറ്റു പാക്കേജുകൾ
* കാശ്മീർ
* കുളു മനാലി
* കാശ്മീർ ഡൽഹി ആഗ്ര
* കുളു മനാലി ഡൽഹി ആഗ്ര
* ഷിംല മനാലി

രഹസ്യങ്ങളുടെ അദ്ഭുതദ്വീപ് ആന്‍ഡമാന്‍📱 ആന്തമാൻ ടൂർ പാക്കേജുകൾക് വിളിക്കുക Contact for Andaman Tour PackagesDream Holidays...
31/10/2023

രഹസ്യങ്ങളുടെ അദ്ഭുതദ്വീപ് ആന്‍ഡമാന്‍
📱 ആന്തമാൻ ടൂർ പാക്കേജുകൾക് വിളിക്കുക
Contact for Andaman Tour Packages
Dream Holidays
Perinthalmanna
091035 18037 WhatsApp
9103518037

എല്ലാവിധ വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസും എന്ജോയ് ചെയ്യാം
Seakart Adventure – Self-Drive In The sea
Banana Boat Rides – Adventurous Activity
Snorkeling – Fun Activity
Scuba Diving – Close To Marine Life
Parasailing – Into The Winds
Undersea Walking – Walk Among The Fishes
Jet Skiing – Adventure Sport
Speed Boating – Luxurious Adventure
Sport Fishing Or Angling – Catch Your Food
Glass Bottom Boating – Witness Exotic Marine Life
Seaplane Ride – For Adventure Junkies
Swimming – Conventional Fun
Kayaking – A Must Try
Mangrove Kayaking – Beautiful Views

💟കാശ്മീരിലും 💟മണാലിയിലും 💟ഡൽഹിയിലും 💟ആഗ്രയിലും 🚆✈ ട്രെയിനിലോ ഫ്ലൈറ്റിലോ എത്തുന്ന നിങ്ങൾക്  💟 വാഹനം ( tour, sightseeing )...
02/07/2023

💟കാശ്മീരിലും 💟മണാലിയിലും 💟ഡൽഹിയിലും 💟ആഗ്രയിലും
🚆✈ ട്രെയിനിലോ ഫ്ലൈറ്റിലോ എത്തുന്ന നിങ്ങൾക്
💟 വാഹനം ( tour, sightseeing )
💟 താമസിക്കാനുള്ള ഹോട്ടൽ

💟നിങ്ങൾക്കിഷ്ടമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാം
(all customized locations available)

💟2 ആൾ മുതൽ എത്ര വലിയ ഗ്രൂപ് ആയാലും അനുയോജ്യമായ വാഹങ്ങൾ ലഭ്യമാണ്.

റെയിൽവേ, എയർപോർട്ട് എവിടെയായലും പിക്ക് ചെയ്ത് നിങ്ങളാഗ്രഹിക്കുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്തു തിരികെ റെയിൽവേ, എയർപോർട്ട് എന്നിവിടങ്ങളിൽ ഡ്രോപ്പ് ചെയ്യുന്നു

ഡീറ്റെയിൽ അറിയാൻ വാട്സ്ആപ് ചെയ്യുക
9103518037 🟢
Dream Holidays
Room No. 5/397-C, 679357
Perinthalmanna, Kerala

താജ്മഹൽ കാണാൻ പോവുകയാണോ ആഗ്രയിൽ ബസ്സിലോ റെയിൽവെയിലോ എത്തുന്ന നിങ്ങൾക്ക് ആഗ്രയിൽ കറങ്ങാനുള്ള വാഹനം ( 2 ആൾ മുതൽ എത്ര വലിയ ...
27/06/2023

താജ്മഹൽ കാണാൻ പോവുകയാണോ
ആഗ്രയിൽ ബസ്സിലോ റെയിൽവെയിലോ എത്തുന്ന നിങ്ങൾക്ക് ആഗ്രയിൽ കറങ്ങാനുള്ള വാഹനം
( 2 ആൾ മുതൽ എത്ര വലിയ ഗ്രൂപ് ആയാലും )
ആഗ്രയിൽ താമസിക്കാനുള്ള ഹോട്ടൽ എന്നിവ ലഭ്യമാണ്

ഡീറ്റെയിൽസ് അറിയാൻ വാട്സ്ആപ് ചെയ്യുക

9103518037 🟢

Dream Holidays
Room No. 5/397-C, 679357
PERINTHALMANNA, KERALA

Watsap us forHotel booking in AgraAgra Tour vehicle as per group size all type of vehicle availablePlease watsap91035180...
26/06/2023

Watsap us for
Hotel booking in Agra
Agra Tour vehicle
as per group size all type of vehicle available

Please watsap
9103518037
Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala

🚗ഓണം വെക്കേഷനിൽ 🚗⭕ ആൻഡമാൻ ടൂർ ⭕★ 23000 /-★ 6 Days, 5 Nights★ Breakfast Included★ ഗ്രൂപ് ടൂർ, കപ്പിൾ, ഫാമിലി ടൂറുകൾ ലഭ്യമ...
15/06/2023

🚗ഓണം വെക്കേഷനിൽ 🚗
⭕ ആൻഡമാൻ ടൂർ ⭕
★ 23000 /-
★ 6 Days, 5 Nights
★ Breakfast Included

★ ഗ്രൂപ് ടൂർ, കപ്പിൾ, ഫാമിലി ടൂറുകൾ ലഭ്യമാണ്
★ Starting from Port Blair and ending at Port Blair itself
★ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും ഫ്ലൈറ്റ് ലഭ്യമാണ്
★ Airfare Excluded

for booking
Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
+919103518037 - call, watsap

⭕ ഉൾപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ ⭕
👉 പോർട്ട് ബ്ലെയർ
👉 ഹാവ്ലോക്ക് ഐലൻഡ്
👉 നീൽ ഐലൻഡ്
👉 ബരാതംഗ് ഐലൻഡ്
👉 കോർബിൻസ് കോവ് ബീച്ച്
👉 സെല്ലുലാർ ജയിൽ (കാലാപാനി)
👉 ബീച്ച് സൈഡ് റിസോർട് താമസം
👉 രാധാനഗർ ബീച്ച്
👉 കലാപത്ഥർ ബീച്ച്
👉 ഭരത്പൂർ ബീച്ച്
👉 ചാത്തം സോ മിൽ
👉 മറൈൻ മ്യൂസിയം
👉 ആന്ത്രോപോളോജിക്കൽ മ്യൂസിയം
👉 ഫിഷെറീസ് അക്കോറിയം
👉 ജാറാവാ ട്രൈബ്സ്
👉 കണ്ടൽകാട് ബോട്ട് റൈഡ്
👉 20 രൂപ നോട്ടിൽ കാണുന്ന ലൈറ്റ് ഹൗസ്
👉 മറ്റു നിരവധി കാഴ്ചകൾ

Best Things To Do In Andaman
Seakart (Self-Drive), Snorkeling, Scuba Diving, Banana Boat Ride, Glass Bottom Boat Ride, Parasailing, Limestone Caves Excursion, Semi Submarine Ride, Sea Walking, Mangrove Kayaking, First British Settlement Tour, Beach Resort Stay

👪ഫാമിലി വെക്കേഷൻ പാക്കേജ്👨‍👩‍👦‍👦⭕കുളു മണാലി ആഗ്ര ഡൽഹി⭕★ മെയ് 9 ന്★ 7 ദിവസം Delhi to Delhi★ ഭക്ഷണം ഉൾപ്പടെ★ ഡീറ്റെയിൽഡ് യ...
14/04/2023

👪ഫാമിലി വെക്കേഷൻ പാക്കേജ്👨‍👩‍👦‍👦
⭕കുളു മണാലി ആഗ്ര ഡൽഹി⭕
★ മെയ് 9 ന്
★ 7 ദിവസം Delhi to Delhi
★ ഭക്ഷണം ഉൾപ്പടെ
★ ഡീറ്റെയിൽഡ് യാത്ര വിവരണം അറിയാൻ വാട്സ്ആപ് ചെയ്യുക
⭕ ചാർജ് 👇🏻 ഒരാൾക്
★ 11 വയസ്സിന് മുകളിൽ 14000
★ 5 മുതൽ 11 വയസ്സ് വരെ 13600
★ 5 വയസ്സിന് താഴെ ഫ്രീ

⭕ MANALI
★ Solang Valley
★ Manali Local Sightseeing
★ Rohtang Pass or Sissu Valley
★ Atal Tunnel
⭕ KULLU
★ Kullu, Kasol Valley, Manikaran Hot water spring
⭕ DELHI
★ Qutab Minar ★ India Gate ★ Red Fort ★ Juma Masjid★ Rashtrapati Bhavan★ Parliament ★ Raj Ghat ★ Lotus temple
⭕ AGRA ★ Tajmahal★ Agrafort

ഇന്ന് തന്നെ ബുക്ക് ചെയ്യുക
Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
9103518037

⭕ അജ്മീർ ദർഗ ആഗ്ര ഡൽഹി ടൂർ👉🏻 അടുത്ത യാത്ര ജൂൺ 3 ന്👉🏻 8 ദിവസം ⭕ ചാർജ് ഒരാൾക് ⭕🚆non ac★ 11 വയസ്സിന് മുകളിൽ 5900 രൂപ★ 5 മുത...
09/04/2023

⭕ അജ്മീർ ദർഗ ആഗ്ര ഡൽഹി ടൂർ
👉🏻 അടുത്ത യാത്ര ജൂൺ 3 ന്
👉🏻 8 ദിവസം

⭕ ചാർജ് ഒരാൾക് ⭕
🚆non ac
★ 11 വയസ്സിന് മുകളിൽ 5900 രൂപ
★ 5 മുതൽ 11 വയസ്സ് വരെ 3200 രൂപ (ബർത്ത് ഉണ്ടാവില്ല)
★ 5 വയസ്സിന് താഴെ ഫ്രീ
🚆ac 3tier
★ 11 വയസ്സിന് മുകളിൽ 10500
★ 5 മുതൽ 11 വരെ 6000 (ബർത്ത് ഉണ്ടാവില്ല)
⭕ പാക്കേജിൽ ഉൾപെടുന്നവ
★ മുഴുവൻ ട്രെയിൻ ടിക്കറ്റുകളും
★ സാധാ എൻട്രി ടിക്കറ്റുകൾ
★ അജ്മീർ & ആഗ്ര താമസം
⭕ പാക്കേജിൽ ഉൾപെടാത്തവ
★ ഭക്ഷണം പാക്കേജിൽ ഉൾപ്പെടില്ല

ബുക്ക് ചെയ്യാനും മുഴുവൻ ഡീറ്റെയിൽസ് അറിയാനും വാട്സാപ് ചെയ്യുക

Dream Holidays
Room No. 5/397-C, 679357
Perinthalmanna, Kerala
9103518037 (വാട്സാപ്)

⭕ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 15 ദിവസം തുടർച്ചയായി അവധിയെടുത്ത് കുടുംബസമേതം ഇന്ത്യക്കകത്ത് 6500 കിലോമീറ്റർ വിനോ...
21/03/2023

⭕ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 15 ദിവസം തുടർച്ചയായി അവധിയെടുത്ത് കുടുംബസമേതം ഇന്ത്യക്കകത്ത് 6500 കിലോമീറ്റർ വിനോദയാത്ര ചെയ്യാം
LTC ആനുകൂല്യം ഡീറ്റൈൽ ആയി അറിയാം
തിരുത്തുകൾ ഉണ്ടെങ്കിൽ കമെന്റിൽ അറിയിക്കുക
Continue reading......
⭕ ഒരു ജീവനക്കാരന് ഏതുതരം ക്ലാസ് ട്രെയിനിൽ യാത്ര ചെയ്യാം എന്നും ഏകദേശം എത്ര രൂപ വരെ സർക്കാർ അനുവദിക്കുമെന്നും അതിനാവശ്യമായ പേപ്പർ വർക്കുകൾ എന്തൊക്കെയാണെന്നും താഴെക്കൊടുത്തിരിക്കുന്നു
⭕ ഈ സൗകര്യം ആർക്കെല്ലാം അനുവദനീയമാണ്
15 വർഷം തുടർച്ചയായി സേവനം ചെയ്തിട്ടുള്ള അധ്യാപകർ, സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്കൂളിലെയും കോളേജിലെയും ജീവനക്കാർ, Full time contingent employees, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ഇതിനുള്ള അർഹത
ഇത് അവരുടെ സർവീസിൽ ഒറ്റത്തവണ മാത്രമായിരിക്കും അനുവദിക്കുന്നത്
⭕ ഇതിന് അർഹത ഇല്ലാത്തവർ
കരാർ ജീവനക്കാർ, Casual sweepers, ദിവസവേദനക്കാർ, റിട്ടയർ ചെയ്ത് ജോയിൻ ചെയ്യുന്ന പുനർനിയമനം കിട്ടുന്ന ജീവനക്കാർ, LWA ജീവനക്കാർ, കൺസോളിഡേറ്റഡ് പേ യിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് ഈ സൗകര്യത്തിന് അർഹതയില്ല
⭕ ജീവനക്കാരന് ആരൊക്കെയാണ് കൂടെ കൂട്ടാവുന്നത്
ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അവിവാഹിതരായ മക്കൾ, നിയമപ്രകാരം ദത്തെടുത്ത കുട്ടികൾ
ഇവരുടെ പേര് വിവരങ്ങൾ സർവീസ് ബുക്കിന്റെ അഞ്ചാം പേജിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ് ഇത് ലീവ് അനുവദിക്കുന്ന അധികാരിക്ക് ഉത്തമ ബോധ്യമുള്ള കാര്യമായിരിക്കണം
ഇനി ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥർ ആണെങ്കിൽ രണ്ടുപേരുടെയും പേരിൽ രണ്ടു ടൂർ പോകാൻ കഴിയുമോ ? പറ്റില്ല ഒരാളുടെ കെയറോഫിൽ മാത്രമേ പോകാൻ കഴിയൂ. ഇനി ഭർത്താവ് പോകുന്ന യാത്രയിൽ ഭാര്യയെ കൊണ്ടുപോയില്ല അതല്ലെങ്കിൽ ഭാര്യ പോകുന്ന യാത്രയിൽ ഭർത്താവിനെ കൊണ്ടുപോയില്ല അങ്ങനെയാണെങ്കിൽ സെപ്പറേറ്റ് ആയിട്ട് പോകാൻ കഴിയുമോ ? ഇല്ല എങ്ങനെയായാലും ഫാമിലി മെമ്പർ ആയതുകൊണ്ട് പോകാൻ കഴിയില്ല.
ഒരു കുടുംബത്തിന് ഒരു പ്രാവശ്യം മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ അവധി ദിവസങ്ങൾ ഉൾപ്പെടെയുള്ള ആകെ 15 ദിവസമേ അവധിക്കാലമായി അനുവദിക്കുകയുള്ളൂ അധ്യാപകർക്ക് വെക്കേഷൻ കാലം പ്രയോജനപ്പെടുത്താം
⭕ അനുവദനീയമായ ലീവുകൾ Earned Leave, HPL/CML, LWA ഇതൊക്കെ എടുത്ത് ഈ ടൂറിന് പോകാവുന്നതാണ് LPR എടുത്തും ടൂറിന് പോകാൻ കഴിയും
⭕ യാത്രചെയ്യുന്ന ദൂരം എങ്ങനെയാണ് കണക്കാക്കുന്നത്
Short and Direct റൂട്ട് ആയിരിക്കണം അത് ത്രൂ ടിക്കറ്റ് ഫെയർ ആയിരിക്കുകയും വേണം ഉദാഹരണം ആഗ്രയിലേക്കാണ് യാത്ര പോകുന്നതെങ്കിൽ യാത്ര പുറപ്പെടുന്ന സ്റ്റേഷൻ നിന്നും ആഗ്രയിലേക്കുള്ള ടിക്കറ്റ് ഫെയർ മാത്രമാണ് നൽകുന്നത് 6500 കിലോമീറ്റർ ആണ് ആകെ സഞ്ചരിക്കാവുന്ന ദൂരം ബാക്കി വരുന്ന തുക സ്വന്തം കയ്യിൽ നിന്ന് എടുക്കണം
സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഏതാണെന്ന് കൺട്രോളിംഗ് ഓഫീസറെ മുൻകൂട്ടി അറിയിക്കണം യാത്ര ആരംഭിച്ച ശേഷം ഡെസ്റ്റിനേഷൻ മാറ്റാൻ പാടില്ല യാത്രയുടെ ചെലവ് 100% വും തിരിച്ചു കിട്ടും
അഡ്വാൻസ് ആയിട്ട് പൈസ എടുത്തിട്ട് പോകാവുന്നതാണ് 90% വരെ അഡ്വാൻസ് വാങ്ങാവുന്നതാണ് അതിനുവേണ്ടി LTC യുടെ അപേക്ഷ ഫോമുകളിൽ നിന്നും appendix - 1 ഫോം ഫിൽ ചെയ്തു അതിന്റെ 3 കോപ്പിയും നിയമന അധികാരിക്ക് സമർപ്പിക്കണം ആ ഫോമിൽ ആകെ യാത്ര യാത്ര ചിലവിന്റെ ഏകദേശം തുക രേഖപ്പെടുത്തിയിരിക്കണം ഉദാഹരണമായി ഭർത്താവും ഭാര്യയും രണ്ടു മക്കളും ആണ് യാത്ര ചെയ്യുന്നത് എങ്കിൽ ആദ്യം ട്രെയിനിൽ ഏത് ക്ലാസിൽ സഞ്ചരിക്കാൻ കഴിയുമെന്ന് കണ്ടുപിടിക്കണം അത് ബേസിക് പേ അടിസ്ഥാനമാക്കിയാണ് കണ്ടുപിടിക്കുന്നത് ബേസിക് പേ 23000 നും 39300 നും ഇടക്കാണെങ്കിൽ സ്ലീപ്പർ ക്ലാസിനുള്ള കൂലിയെ കിട്ടുകയുള്ളൂ, ബേസിക് 39300 നും 59300 നും ഇടക്കാണെങ്കിൽ 3rd ac യുടെ ഫെയർ കിട്ടും , ട്രെയിനിൽ 3rd ac ഇല്ലെങ്കിൽ ഫസ്റ്റ് ക്ലാസിന്റെ ഫെയർ കിട്ടും , ബേസിക് പേ 59300 നും 70000നും ഇടയിൽ ആണെങ്കിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് എസി ഫെയർ കിട്ടും
യാത്ര ചെയ്യുന്ന ഫെയർ മാത്രമേ അനുവദിക്കുകയുള്ളൂ ഉദാഹരണത്തിന് 3rd ac കിട്ടുന്നയാൾ സെക്കൻഡ് ക്ലാസ് യാത്ര ചെയ്തിട്ട് ബാക്കി തുക ലാഭിക്കാൻ നോക്കിയാൽ കിട്ടില്ല ഏത് ക്ലാസിലാണ് യാത്ര ചെയ്യുന്നത് അതിന്റെ ഒറിജിനൽ ടിക്കറ്റ് ഹാജരാക്കി ആ പൈസ മാത്രമേ വാങ്ങിക്കാൻ പറ്റുകയുള്ളൂ
ഫ്ലൈറ്റിൽ ആണ് യാത്ര ചെയ്യേണ്ടത് എങ്കിൽ എയർ ജേണിയും അനുവദനീയമാണ് ധനകാര്യവകുപ്പിന്റെ 94/2019 സർക്കുലർ പ്രകാരം 2500 km areal distance മാക്സിമം 10000 രൂപ വരെ ഒരാൾക്കു ലഭിക്കും
ഇനി അഡ്വാൻസ് വാങ്ങിയാണ് യാത്ര ചെയ്യുന്നതെങ്കിൽ യാത്ര കഴിഞ്ഞ് വന്ന് ഒരു മാസത്തിനകം ഫൈനൽ ബില്ല് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ആ ഒരു മാസത്തിനകം സമർപ്പിച്ചില്ല എങ്കിൽ മുഴുവൻ അഡ്വാൻസ് തുകയും തൊട്ടടുത്ത മാസ ശമ്പളത്തിൽ നിന്ന് റിക്കവർ ആവും, അഡ്വാൻസ് വാങ്ങിയിട്ട് 30 ദിവസത്തിനകം യാത്ര തുടങ്ങിയിട്ടില്ലെങ്കിൽ 18% പലിശ സഹിതം റിക്കവർ ചെയ്യും എന്തുകൊണ്ട് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ളതിന് അച്ചടക്ക നടപടിക്ക് മുൻകൈയെടുക്കുകയും വേണം ഇനി അഡ്വാൻസ് വാങ്ങാതെയാണ് യാത്ര പോയി എന്നിരിക്കട്ടെ മടങ്ങി വന്നശേഷം മൂന്നുമാസത്തിനകം ബില്ല് സമർപ്പിച്ചാൽ മതി, അഡ്വാൻസ് എടുത്തതിനുശേഷം ആ ഉദ്യോഗസ്ഥൻ മരിച്ചുപോയി എന്നിരിക്കട്ടെ (അങ്ങിനെ സംഭവിക്കാതിരിക്കട്ടെ) അദ്ദേഹത്തിന്റെ അഡ്വാൻസ് തുക അദ്ദേഹത്തിന്റെ നിയമപ്രകാരമുള്ള അവകാശികളിൽ നിന്നും ഈടാക്കും അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ബെനിഫിറ്റിൽ നിന്ന് വേണമെങ്കിലും പിടിക്കാം, അഡ്വാൻസ് എടുക്കാത്ത ഒരാൾ യാത്ര പോയി വന്ന ശേഷമാണ് മരിക്കുന്നത് എങ്കിൽ കുടുംബാംഗങ്ങൾക്ക് ഈ തുക ആവശ്യപ്പെട്ടുകൊണ്ട് ഡിഡിഒക്ക് അപേക്ഷ സമർപ്പിക്കാം
⭕ LTC അനുവദിക്കുന്ന അധികാരി ആരായിരിക്കും
കീഴ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം കൺട്രോളിംഗ് ഓഫീസറാണ് LTC അനുവദിക്കുന്ന അധികാരി, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ആണെങ്കിൽ എൽടിസി അനുവദിക്കുന്ന അധികാരി സർക്കാർ ആണ് സാങ്ഷനിംഗ് ഓർഡറിന്റെ ഒരു പകർപ്പ് AGക്ക് നൽകിയിരിക്കുകയും വേണം അഡ്വാൻസ് തുകയാണെങ്കിലും ഫുൾ സെറ്റിൽമെന്റ് തുകയാണെങ്കിലും 04-01-TOUR TA എന്ന ഹെഡ്ഓഫ് അക്കൗണ്ടിൽ നിന്നാണ് മാറിയെടുക്കേണ്ടത്
അപ്ലിക്കേഷൻ ഫോം ലിങ്കിൽ ക്ലിക് ചെയ്തു ഡോൺഡലോഡ് ചെയ്യാം
https://www.ecostat.kerala.gov.in/storage/notices/180.pdf
അപ്പൊ ഇനി ഒന്നും നോക്കേണ്ട പോയല്ലോ ഒരു ട്രിപ്പ്..... 👌😋😍😎🚄🚗✈
⭕ കുളു മണാലി ആഗ്ര ഡൽഹി ⭕
മറ്റ് ടൂർ പാക്കേജ് ഡീറ്റെയിൽസ് അറിയാൻ
വാട്സ്ആപ് ചെയ്യുക
Dream Holidays Perinthalmanna
+919103518037
http://wa.me//+919103518037/

⭕ കാശ്മീർ ടൂർ കുറഞ്ഞ നിരക്കിൽ സാദാരണക്കാർക്കും കാശ്മീർ കാണാൻ അവസരം 👉🏻 ട്രെയിൻ + എസി ബസ്  യാത്ര 👉🏻 മെയ് 20 ന്👉🏻 കാശ്മീരിൽ...
11/03/2023

⭕ കാശ്മീർ ടൂർ കുറഞ്ഞ നിരക്കിൽ സാദാരണക്കാർക്കും കാശ്മീർ കാണാൻ അവസരം
👉🏻 ട്രെയിൻ + എസി ബസ് യാത്ര
👉🏻 മെയ് 20 ന്
👉🏻 കാശ്മീരിൽ 4 ദിവസം
👉🏻 ടോട്ടൽ 12 ദിവസം
📞 91035 18037

⭕ ചാർജ് 👇🏻 ഒരാൾക്

👉🏻 15900 രൂപ (11 വയസ്സിന് മുകളിൽ )
👉🏻 14800 രൂപ ( 5 മുതൽ 11 വയസ്സ് വരെ ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)
👉🏻 ട്രെയിൻ യാത്രകൾ സ്ലീപ്പർ ക്ലാസ്

👉🏻 19900 രൂപ (11 വയസ്സിന് മുകളിൽ )
👉🏻 16800 രൂപ ( 5 മുതൽ 11 വയസ്സ് വരെ ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)
👉🏻 ട്രെയിൻ യാത്രകൾ 3rd എസി ക്ലാസ്

✈ ഫ്‌ളൈറ്റ്‌ ആണെങ്കിൽ
👉🏻 5 വയസ്സിന് മുകളിൽ 12000 രൂപ + Air Ticket ചാർജ്
👉🏻 5 വയസ്സിന് താഴെ ഫ്ളൈറ് ടിക്കറ്റിനു വരുന്ന ചാർജ് മാത്രം

👉🏻 ശ്രീനഗർ പ്രാദേശിക കാഴ്ചകൾ
👉🏻 ഗുൽമാർഗ്
👉🏻 സോനാമർഗ്
👉🏻 പഹൽഗാം
👉🏻 ദാൽലേകിൽ ഷിക്കാരാ റൈഡ്

⭕ ഫുൾ ഡീറ്റെയിൽസ് അറിയാൻ വാട്സ്ആപ് ചെയ്യുക
Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
9103518037 (watsap)
http://wa.me//+919103518037/?text=ajmer.trip.details

08/03/2023

⭕ காஷ்மீர் டூர் ⭕
👉🏻 மே 20
👉🏻 மொத்தம் 12 நாட்கள்
📞 91035 18037

⭕ ஒரு நபருக்கு 👇🏻
🚆 தூங்குபவர்
👉🏻 11 வயதுக்கு மேல் ரூ.15900
👉🏻 5 முதல் 11 வயது வரை ரூ.14800 (பிறப்பு இல்லை)
👉🏻 5 ஆண்டுகளுக்கு கீழ் இலவசம் (இருக்கை இல்லாமல்)

🚆ஏசி 3 அடுக்கு
👉🏻 11 வயதுக்கு மேல் ரூ.19900
👉🏻 5 முதல் 11 வயது வரை ரூ.16800 (பிறப்பு இல்லை)
👉🏻 5 ஆண்டுகளுக்கு கீழ் இலவசம் (இருக்கை இல்லாமல்)

⭕ பயணத்தைத் தொடங்க வேண்டிய இடங்கள்
கோயம்புத்தூர் ஜே.என், திருப்பூர், ஈரோடு ஜே.என், சேலம் ஜே.என், ஜோலார்பேட்டை, காட்பாடி ஜே.என்

✈ டெல்லிக்கு விமானம் மற்றும் திரும்பும் போது
👉🏻 5 ஆண்டுகளுக்கு மேல் ரூ.14500 + விமான டிக்கெட் கட்டணம்
👉🏻 5 வயதுக்குட்பட்ட விமான டிக்கெட்டுகளுக்கு மட்டும் கட்டணம்

ஸ்ரீநகர் உள்ளூர் இடங்கள்
குல்மார்க்
சோனாமார்க்
பஹல்காம்
டாலேயில் ஷிகாரா சவாரி
ஹவுஸ் போட்ட தங்குமிடம்

Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
📱📞 91035 18037
http://wa.me//+919103518037/?text=kashmir.trip.details.tn

കാശ്‌മീർ | മണാലി | ആഗ്ര | ഡൽഹി | അജ്‌മീർ എല്ലാ ടൂർപാക്കേജുകളും ലഭ്യമാണ്
Dream Holidays
91035 18037

02/03/2023

⭕ കാശ്മീർ ട്രിപ്പ് ⭕
👉🏻 മെയ് 20 ന്
👉🏻 കാശ്മീരിൽ 4 ദിവസം

👉🏻 ശ്രീനഗർ പ്രാദേശിക കാഴ്ചകൾ
👉🏻 ഗുൽമാർഗ്
👉🏻 സോനാമർഗ്
👉🏻 പഹൽഗാം
👉🏻 ദാൽലേകിൽ ഷിക്കാരാ റൈഡ്
👉🏻 ഹൗസ്ബോട്ട് താമസം

⭕ ചാർജ് 👇🏻 ഒരാൾക്

🚆Sleeper
👉🏻 11 വയസ്സിന് മുകളിൽ 15900 രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ 14800 രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

🚆AC 3 Tier
👉🏻 11 വയസ്സിന് മുകളിൽ 19900 രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ 16800 രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

✈ ഡൽഹിയിലേക്കും തിരിച്ചും ഫ്‌ളൈറ്റ്‌ ആണെങ്കിൽ
👉🏻 5 വയസ്സിന് മുകളിൽ 14500 രൂപ + Air Ticket ചാർജ്
👉🏻 5 വയസ്സിന് താഴെ ഫ്ളൈറ് ടിക്കറ്റിനു വരുന്ന ചാർജ് മാത്രം

thank you...
Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
9103518037
http://wa.me//+919103518037/?text=ajmer.trip.details

കാശ്‌മീർ | മണാലി | ആഗ്ര | ഡൽഹി | അജ്‌മീർ എല്ലാ ടൂർപാക്കേജുകളും ലഭ്യമാണ്
Dream Holidays
91035 18037

⭕ അജ്മീർ ദർഗ ആഗ്ര ഡൽഹി ⭕👉🏻 അടുത്ത യാത്ര മെയ് 22 ന്👉🏻 8 ദിവസം ⭕ ചാർജ് ⭕🚆non ac👉🏻 11 വയസ്സിന് മുകളിൽ 5900 രൂപ👉🏻 5 മുതൽ 11 ...
01/03/2023

⭕ അജ്മീർ ദർഗ ആഗ്ര ഡൽഹി ⭕
👉🏻 അടുത്ത യാത്ര മെയ് 22 ന്
👉🏻 8 ദിവസം

⭕ ചാർജ് ⭕
🚆non ac
👉🏻 11 വയസ്സിന് മുകളിൽ 5900 രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ 3000 രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ

🚆ac 3tier
👉🏻 11 വയസ്സിന് മുകളിൽ 10500
👉🏻 5 മുതൽ 11 വരെ 6000 (ബർത്ത് ഉണ്ടാവില്ല)

⭕ പാക്കേജിൽ ഉൾപെടുന്നവ
👉 മുഴുവൻ ട്രെയിൻ ടിക്കറ്റുകളും
👉 സാധാ എൻട്രി ടിക്കറ്റുകൾ
👉 അജ്മീർ & ആഗ്ര താമസം
⭕ പാക്കേജിൽ ഉൾപെടാത്തവ
👉 ഭക്ഷണം പാക്കേജിൽ ഉൾപ്പെടില്ല

ഇന്ന് തന്നെ ആധാർ കോപ്പി വാട്സാപ്പിൽ അയച്ചു സീറ്റ് ബുക്ക് ചെയ്യുക

thank you...
Dream Holidays
Room No. 5/397-C, 679357
Perinthalmanna, Kerala
9103518037

http://wa.me//+919103518037/?text=ajmer.trip.details

⭕ அஜ்மீர் ஆக்ரா டெல்லி ⭕அடுத்த பயணம் *மார்ச் 9 அன்று*⭕ அஜ்மீரில் 👇🏻1 - காஜா அவர்களின் தர்கா2 - சர்வார் ஷெரீப்3 - அனசாகர்...
23/01/2023

⭕ அஜ்மீர் ஆக்ரா டெல்லி ⭕
அடுத்த பயணம் *மார்ச் 9 அன்று*
⭕ அஜ்மீரில் 👇🏻
1 - காஜா அவர்களின் தர்கா
2 - சர்வார் ஷெரீப்
3 - அனசாகர் ஏரி
4 - காஜா தங்கல் வழிபட்ட குகை
5 - சார்யாரி மகாம்
6 - ஜின் பள்ளிவாசல்
7 - அஜ்மீர் செம்ப
10 - அக்பரி பள்ளிவாசல்
11 - ஷாஜஹானி பள்ளிவாசல்
12 - ஆலியா பள்ளிவாசல்
13 - சுந்தர் பள்ளிவாசல்
14 - மாமு சஹாப் தர்கா
15 - தாராகாட் மலை
16 - லங்கர் கஞ்சி குடிப்பது

⭕ ஆக்ராவில் 👇🏻
1 - தாஜ்மஹால்
2 - ஆக்ரா கோட்டை

⭕ டெல்லியில் 👇🏻
1 - பக்தியார் தங்கல் தர்கா
2 - நிஜாமுதீன் வலியுல்லா தர்கா
3 - ஜும்ஆ மஸ்ஜித், புனித நபியின் அஸர்
4 - குதுப்மினார்
5 - பாராளுமன்றம்
6 - ராஷ்டிரபதி பவன்
7 - இந்திரா காந்தி அருங்காட்சியகம் அல்லது ராஜ்காட்
8 - இந்தியா கேட்

°°°°°°°
Rates 👇🏻
°°°°°°°
🚆NON/AC
👉🏻 5 வயதுக்குட்பட்ட இலவசம்
👉🏻 5 முதல் 11 ஆண்டுகளுக்கு 3000 ரூபாய் (பிறப்பு இல்லை)
👉🏻 11 வயதுக்கு மேல் ரூ.5900

🚆AC 3 Tier
👉🏻 11 ஆண்டுகளுக்கு மேல் 10500
👉🏻 5 முதல் 11 வரை 6000 (பெர்த் இல்லை)

தொகுப்பில் சேர்க்கப்பட்டுள்ளது

👉 முழு ரயில் டிக்கெட்டுகள்
👉 எளிய நுழைவு டிக்கெட்டுகள்
👉 அஜ்மீர் & ஆக்ராவில் தங்கவும்
👉 பேக்கேஜில் உணவு சேர்க்கப்படவில்லை
👉 தாஜ்மஹாலில் கபர்ஸ்தானைப் பார்வையிட டிக்கெட் இல்லை

இன்றே வாட்ஸ்அப்பில் ஆதார் நகலை அனுப்பி உங்கள் இருக்கையை முன்பதிவு செய்யுங்கள்

Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
9103518037

http://wa.me//+919103518037/?text=ajmer.trip.details.tn

23/01/2023

⭕ காஷ்மீர் டூர் ⭕
👉🏻 மே 20
👉🏻 காஷ்மீரில் 4 நாட்கள்

👉🏻 ஸ்ரீநகர் உள்ளூர் இடங்கள்
👉🏻 குல்மார்க்
👉🏻 சோனாமார்க்
👉🏻 பஹல்காம்
👉🏻 டாலேயில் ஷிகாரா சவாரி
👉🏻 ஹவுஸ் போட்ட தங்குமிடம்

ஒரு நபருக்கு ⭕ கட்டணம் 👇🏻
🚆 தூங்குபவர்
👉🏻 11 வயதுக்கு மேல் ரூ.15900
👉🏻 5 முதல் 11 வயது வரை ரூ.14800 (பிறப்பு இல்லை)
👉🏻 5 ஆண்டுகளுக்கு கீழ் இலவசம் (இருக்கை இல்லாமல்)
🚆ஏசி 3 அடுக்கு
👉🏻 11 வயதுக்கு மேல் ரூ.19900
👉🏻 5 முதல் 11 வயது வரை ரூ.16800 (பிறப்பு இல்லை)
👉🏻 5 ஆண்டுகளுக்கு கீழ் இலவசம் (இருக்கை இல்லாமல்)

⭕ கோவை திருப்பூர் ஈரோடு சேலம் ஜோலார்பேட்டை காட்பாடி நிலையங்களில் இருந்து எங்களுடன் சேருங்கள்

✈ டெல்லிக்கு விமானம் மற்றும் திரும்பும் போது
👉🏻 5 ஆண்டுகளுக்கு மேல் ரூ.14500 + விமான டிக்கெட் கட்டணம்
👉🏻 5 வயதுக்குட்பட்ட விமான டிக்கெட்டுகளுக்கு மட்டும் கட்டணம்

Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
📱📞 91035 18037
http://wa.me//+919103518037/?text=kashmir.trip.details.tn

കാശ്‌മീർ | മണാലി | ആഗ്ര | ഡൽഹി | അജ്‌മീർ എല്ലാ ടൂർപാക്കേജുകളും ലഭ്യമാണ്
Dream Holidays
91035 18037

⭕ കാശ്മീർ ട്രിപ്പ് ⭕👉🏻 ഷാലിമാർ ബാഗ് മുഗൾ ഗാർഡൻ👉🏻 ചഷ്മ ഷാഹി ഗാർഡൻ👉🏻 ഇന്ദിരാഗാന്ധി തുലിപ് ഗാർഡൻ👉🏻 നിഷാത് ഗാർഡൻ👉🏻 ഗുൽമാർഗ് ...
18/01/2023

⭕ കാശ്മീർ ട്രിപ്പ് ⭕
👉🏻 ഷാലിമാർ ബാഗ് മുഗൾ ഗാർഡൻ
👉🏻 ചഷ്മ ഷാഹി ഗാർഡൻ
👉🏻 ഇന്ദിരാഗാന്ധി തുലിപ് ഗാർഡൻ
👉🏻 നിഷാത് ഗാർഡൻ
👉🏻 ഗുൽമാർഗ്
👉🏻 ആൽപതർ തടാകം
👉🏻 ഏഷ്യയിലെ ഏറ്റവും വലുതും ഉയരമുള്ളതും ലോകത്തിലെ രണ്ടാമത്തെ വലുതും രണ്ടാമത്തെ ഉയർന്നതുമായ കേബിൾ കാർ ഗൊണ്ടോള റൈഡ്
👉🏻 സോനാമർഗ്
👉🏻 പഹൽഗാം
👉🏻 കുങ്കുമപ്പാടങ്ങൾ
👉🏻 ദാൽലേകിൽ ഷിക്കാരാ റൈഡ്
👉🏻 ഹൗസ്ബോട്ടിൽ താമസം

⭕ ചാർജ് 👇🏻
🚆Sleeper
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ സ്ലീപ്പർ
👉🏻 11 വയസ്സിന് മുകളിൽ *15900* രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ *14700* രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

🚆AC 3 Tier
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ എസി
👉🏻 11 വയസ്സിന് മുകളിൽ *19900* രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ *16800* രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

⭕ ✈ ഡൽഹിയിലേക്കും തിരിച്ചും ഫ്‌ളൈറ്റ്‌ ആണെങ്കിൽ
👉🏻 5 വയസ്സിന് മുകളിൽ *13500* രൂപ + Air Ticket ചാർജ്
👉🏻 5 വയസ്സിന് താഴെ ഫ്ളൈറ് ടിക്കറ്റിനു വരുന്ന ചാർജ് മാത്രം

⭕ 👉🏻 വരാൻ ഉദ്ദേശിക്കുന്നവർ ഇന്ന് തന്നെ ആധാർ കോപ്പി അയച്ചു സീറ്റ് ബുക്ക് ചെയ്യുക

Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
📱📞 91035 18037

കാശ്മീരിലെ പച്ചപുൽമേടുകളും മഞ്ഞുമലകളും താഴ്വരയിലെ സുന്ദരമായ നദിക്കരയും ആട്ടിൻപറ്റങ്ങളും അവക്കുപിറകിലായി കുന്നിറങ്ങി വരുന...
14/01/2023

കാശ്മീരിലെ പച്ചപുൽമേടുകളും മഞ്ഞുമലകളും താഴ്വരയിലെ സുന്ദരമായ നദിക്കരയും ആട്ടിൻപറ്റങ്ങളും അവക്കുപിറകിലായി കുന്നിറങ്ങി വരുന്ന ആട്ടിടയനെയും നേരിട്ട് കാണുമ്പോളുണ്ടാകുന്ന അനുഭൂതി, സ്വപ്നത്തിലും ഫോട്ടോയിലും മാത്രം കണ്ടിരുന്ന മഞ്ഞു മലകൾ ദൂരെ കാണുമ്പോൾ തന്നെ തുടങ്ങും നെഞ്ചിടിപ്പ് ശേഷം ഗുൽമർഗിലും, സോനാമാർഗിലും ഒക്കെ പോയി ഐസ് തരികൾ കയ്യിലെടുക്കുമ്പോൾ ഉണ്ടാവുന്ന അനുപൂതി പറഞ്ഞറീക്കാൻ പറ്റാത്തതാണ്
കാശ്മീരിൽ രണ്ട് പ്രധാന വിനോദ സഞ്ചാര സീസണുകൾ ആണുള്ളത്. ഒന്നു തണുത്തുറഞ്ഞ മഞ്ഞു കാലവും മറ്റൊന്ന് കാശ്മീരിന്റെ ഭൂപ്രകൃതി നന്നായി ആസ്വദിക്കാൻ പറ്റിയ സീസണും. അതിശൈത്യത്തിന് ശേഷമുള്ള മാസങ്ങളാണ് തുലിപ് ഗാർഡൻ അടക്കമുള്ള കശ്മീരിലെ പ്രധാന പൂന്തോട്ടങ്ങളെല്ലാം തുറന്ന് കിടക്കുന്ന സമയമായതിനാലും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും അനായാസമായി എത്തിച്ചേരാൻ സാധിക്കുമെന്നതിനാലും കശ്മീർ യാത്രക്ക് അനുയോജ്യമായത് ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങൾ തന്നെയായിരിക്കും ഏതു വേനൽകാലത്തും ഗുൽമാർഗ് ഫേസ്-1 ലോ അല്ലെങ്കിൽ ഫേസ്-2 ൽ നിങ്ങൾക് സ്നോ കാണാനും കഴിയും.

DREAM HOLIDYAS
⭕ കാശ്മീർ ട്രിപ്പ് ⭕
👉🏻 12 ദിവസം
👉🏻 ശ്രീനഗർ പ്രാദേശിക കാഴ്ചകൾ
👉🏻 ഗുൽമാർഗ്
👉🏻 സോനാമർഗ്
👉🏻 പഹൽഗാം
👉🏻 ദാൽലേകിൽ ഷിക്കാരാ റൈഡ്
👉🏻 ഹൗസ്ബോട്ട് താമസം
⭕ ചാർജ് 👇🏻
🚆Sleeper
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ സ്ലീപ്പർ
👉🏻 11 വയസ്സിന് മുകളിൽ *15900* രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ *14700* രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)
🚆AC 3 Tier
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ എസി
👉🏻 11 വയസ്സിന് മുകളിൽ *19500* രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ *16500* രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)
✈ ഡൽഹിയിലേക്കും തിരിച്ചും ഫ്‌ളൈറ്റ്‌ ആണെങ്കിൽ
👉🏻 5 വയസ്സിന് മുകളിൽ *13500* രൂപ + Air Ticket ചാർജ്
👉🏻 5 വയസ്സിന് താഴെ ഫ്ളൈറ് ടിക്കറ്റിനു വരുന്ന ചാർജ് മാത്രം
👉🏻 വരാൻ ഉദ്ദേശിക്കുന്നവർ ഇന്ന് തന്നെ ആധാർ കോപ്പി അയച്ചു സീറ്റ് ബുക്ക് ചെയ്യുക

Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
9103518037
http://wa.me//+919103518037/?text=ajmer.trip.details

⭕ Dream Holidays കാശ്മീർ ട്രിപ്പ് ⭕👉🏻 12 ദിവസം👉🏻 ശ്രീനഗർ പ്രാദേശിക കാഴ്ചകൾ👉🏻 ഗുൽമാർഗ് 👉🏻 സോനാമർഗ് 👉🏻 പഹൽഗാം👉🏻 ദാൽലേകിൽ ഷ...
13/01/2023

⭕ Dream Holidays കാശ്മീർ ട്രിപ്പ് ⭕
👉🏻 12 ദിവസം

👉🏻 ശ്രീനഗർ പ്രാദേശിക കാഴ്ചകൾ
👉🏻 ഗുൽമാർഗ്
👉🏻 സോനാമർഗ്
👉🏻 പഹൽഗാം
👉🏻 ദാൽലേകിൽ ഷിക്കാരാ റൈഡ്
👉🏻 ഹൗസ്ബോട്ട് താമസം

⭕ ചാർജ് 👇🏻

🚆Sleeper
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ സ്ലീപ്പർ
👉🏻 11 വയസ്സിന് മുകളിൽ *15900* രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ *14700* രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

🚆AC 3 Tier
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ എസി
👉🏻 11 വയസ്സിന് മുകളിൽ *19900* രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ *16800* രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

✈ ഡൽഹിയിലേക്കും തിരിച്ചും ഫ്‌ളൈറ്റ്‌ ആണെങ്കിൽ
👉🏻 5 വയസ്സിന് മുകളിൽ *13500* രൂപ + Air Ticket ചാർജ്
👉🏻 5 വയസ്സിന് താഴെ ഫ്ളൈറ് ടിക്കറ്റിനു വരുന്ന ചാർജ് മാത്രം

👉🏻 വരാൻ ഉദ്ദേശിക്കുന്നവർ ഇന്ന് തന്നെ ആധാർ കോപ്പി അയച്ചു സീറ്റ് ബുക്ക് ചെയ്യുക

Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
9103518037

http://wa.me//+919103518037/?text=ajmer.trip.details

⭕ Dream Holidays കുളു മണാലി ⭕°°°°°അടുത്ത യാത്ര മാർച്ച് 11 ന്9 ദിവസം °°°°°⭕ സോലാങ് വാലി⭕ മണാലി ലോക്കൽ സൈറ്റ് സീയിങ് ⭕ റോത...
12/01/2023

⭕ Dream Holidays കുളു മണാലി ⭕
°°°°°
അടുത്ത യാത്ര മാർച്ച് 11 ന്
9 ദിവസം
°°°°°
⭕ സോലാങ് വാലി
⭕ മണാലി ലോക്കൽ സൈറ്റ് സീയിങ്
⭕ റോത്താങ് പാസ് or സിസ്സു വാലി
⭕ അടൽ ടണൽ
⭕ കുളു ലോക്കൽ സൈറ്റ് സീയിങ്

°°°°°°°
ചാർജ് 👇🏻
°°°°°°°

🚆NON/AC
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ സ്ലീപ്പർ
👉🏻 11 വയസ്സിന് മുകളിൽ 9900 രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ 8760 രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

🚆AC 3 Tier
ഡൽഹി വരെയും തിരിച്ചും ട്രെയിനിൽ എസി
👉🏻 11 വയസ്സിന് മുകളിൽ 13600 രൂപ
👉🏻 5 മുതൽ 11 വയസ്സ് വരെ 10610 രൂപ (ബർത്ത് ഉണ്ടാവില്ല)
👉🏻 5 വയസ്സിന് താഴെ ഫ്രീ (without seat)

✈ ഡൽഹിയിലേക്കും തിരിച്ചും ഫ്‌ളൈറ്റ്‌ ആണെങ്കിൽ
👉🏻 5 വയസ്സിന് മുകളിൽ 7600 രൂപ + Air Ticket ചാർജ്
👉🏻 5 വയസ്സിന് താഴെ ഫ്ളൈറ് ടിക്കറ്റിനു വരുന്ന ചാർജ് മാത്രം

thank you...
Dream Holidays
Room No. 5/397-C, 679357, Perinthalmanna, Kerala
9103518037

http://wa.me//+919103518037/?text=ajmer.trip.details

Address

Perinthalmanna

679357

Telephone

+919103518037

Website

Alerts

Be the first to know and let us send you an email when Dream Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share