Usra Tours

Usra Tours Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Usra Tours, Travel Company, .

28/08/2024
05/05/2024

മക്കയിലേക്കുള്ള ചെക്ക്‌ പോയിന്റുകളിൽ പരിശോധന ആരംഭിച്ചു; പെർമിറ്റ്‌ ഇല്ലാത്തവരെ തിരിച്ചയക്കും. ഉംറ പെർമിറ്റ്‌ എടുത്താൽ സന്ദർശന വിസക്കാർക്കും മക്കയിലേക്ക് പ്രവേശിക്കാം

ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചു. നാളെ മുതൽ മക്കയിലേക്ക് ഹജ്ജ് ഉംറ പെർമിറ്റോ വർക് പെർമ...
04/05/2024

ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചു. നാളെ മുതൽ മക്കയിലേക്ക് ഹജ്ജ് ഉംറ പെർമിറ്റോ വർക് പെർമിറ്റോ ഇല്ലാതെ പ്രവേശനം നൽകില്ല. ഈയാഴ്ച മുതൽ മക്കയിലേക്ക് ഹാജിമാർ എത്തുന്ന സാഹചര്യത്തിലാണ് നീക്കം. ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം ഈ മാസം ഒൻപതിനാണ് എത്തുക. സൗദിയിലുളളവർക്ക് ഉംറക്കായി മക്കയിലേക്ക് പ്രവേശിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചിട്ടില്ല. ഉംറക്കായി എത്തിയ വിദേശികളെല്ലാം ജൂൺ ആറിനുള്ളിൽ സൗദിയിൽ നിന്നും മടങ്ങണം.

Address


Alerts

Be the first to know and let us send you an email when Usra Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share