29/11/2017
സന്തോഷ വാർത്ത
അസ്സലാമു അലൈക്കും
സുഖം നേരുന്നു.
മുസ്ലീമായ മനുഷ്യന്റെ വലിയ അഭിലാഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മക്കയും മദീനയും ചെന്ന് ഉംറയും സിയാറത്തും ചെയ്യുക എന്നത്. വിശ്വാസത്തിന്റെ നേർ സാക്ഷ്യങ്ങളാണ് ഈ മണ്ണ് മുഴുവനും. അവ കൺ നിറയെ കണ്ട് ആസ്വദിക്കുവാൻ നിങ്ങൾക്ക് അവസരമൊരുക്കുകയാണ് ത്വാഹാ_ഹജ്ജ് ഉംറ സർവീസ് പരിശുദ്ധമണ്ണിൽ വ്യത്യസ്തമായ കാഴ്ചകളാണ് ഞങ്ങള് നിങ്ങൾക്കായി ഒരുക്കുന്നത്. ചരിത്രങ്ങളുടെ ഈറ്റില്ലമായ കഅ്ബാലയത്തിനു പുറമെ മസ്ജിദുൽ ഖുബ, ഖിബ്ലതൈൻ, കന്തഖും, പോരിശയാർന്ന തിരു റൗളയും, ഉഹ്ദ് ഗുഹയും മസ്ജിദും ജിന്ന് മലയും, ബദറും, ബീർ റൗഹയും ബീർ ത്വൽഹയും തുടങ്ങി മുത്ത് നബിയുടെ തിരുസ്പർശമേറ്റ നിരവധി സ്ഥലങ്ങളിലൂടെയുള്ള ആത്മീയ സഞ്ചാരം...
ഡിസംബർ 10 ന്
പുറപ്പെടുന്ന ബാച്ചിനുള്ള ബുക്കിംഗ് അവസാനിക്കാനിരിക്കുന്നു പരിമിതമായ സീറ്റുകൾ ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെടുക.
ഡിസംബർ 10 ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു
മിതമായ നിരക്ക്
Taha Hajj Umrah
Faizal Nellikatta
[email protected]
+91 9808084088
+966576331356