4 the People

4 the People The revolution is within.

If u r against anything bad,stupid,if u think u can make a change in the society,if u think u need something to stop violence,corruption,join this travel,cmon its high time to take action....!!

04/04/2020

പൊതുഗതാഗതം 15 മുതൽ 🤝

31/03/2020
17/11/2018
who is d IDIOT  ? whoever is willing to distribute foods and other materials for helping the people in chennai should ha...
06/12/2015

who is d IDIOT ?
whoever is willing to distribute foods and other materials for helping the people in chennai should have the sticker of so called AMMA in their distributing packages ..then only one get permission to distribute stuffs

people out there...dont worry..RS 1000cr has been allocated for disaster managment..and guess wat u will be getting more TV...FRIDGE..GRINDER..ETC......

MARRIED COUPLE, this is worth to read.My husband is an Engineer by profession, I love him for his steady nature, and I l...
22/09/2015

MARRIED COUPLE, this is worth to read.

My husband is an Engineer by profession, I love him for his steady nature, and I love the warm feeling when I lean against his broad shoulders.

Three years of courtship and now, two years into marriage, I would have to admit, that I am getting tired of it. The reasons of me loving him before, has now transformed into the cause of all my restlessness.

I am a sentimental woman and extremely sensitive when it comes to a relationship and my feelings, I yearn for the romantic moments, like a little girl yearning for candy. My husband, is my complete opposite, his lack of sensitivity, and the inability of bringing romantic moments into our marriage has disheartened me about love.

One day, I finally decided to tell him my decision, that I wanted a divorce.

“Why?” he asked, shocked. “I am tired, there are no reasons for everything in the world!” I answered. He kept silent the whole night, seems to be in deep thought with a lighted cigarette at all times. My feeling of disappointment only increased, here was a man who can’t even express his predicament, what else can I hope from him? And finally he asked me:” What can I do to change your mind?”

Somebody said it right, it’s hard to change a person’s personality, and I guess, I have started losing faith in him. Looking deep into his eyes I slowly answered : “Here is the question, if you can answer and convince my heart, I will change my mind, Let’s say, I want a flower located on the face of a mountain cliff, and we both are sure that picking the flower will cause your death, will you do it for me?” He said :” I will give you your answer tomorrow….” My hopes just sank by listening to his response.

I woke up the next morning to find him gone, and saw a piece of paper with his scratchy handwriting, underneath a milk glass, on the dining table near the front door, that goes…. My dear, “I would not pick that flower for you, but please allow me to explain the reasons further..” This first line was already breaking my heart. I continued reading.

“When you use the computer you always mess up the Software programs, and you cry in front of the screen, I have to save my fingers so that I can help to restore the programs. You always leave the house keys behind, thus I have to save my legs to rush home to open the door for you. You love traveling but always lose your way in a new city, I have to save my eyes to show you the way. You always have the cramps whenever your “good friend” approaches every month, I have to save my palms so that I can calm the cramps in your tummy.

You like to stay indoors, and I worry that you will be infected by infantile autism. I have to save my mouth to tell you jokes and stories to cure your boredom. You always stare at the computer, and that will do nothing good for your eyes, I have to save my eyes so that when we grow old, I can help to clip your nails, and help to remove those annoying white hairs. So I can also hold your hand while strolling down the beach, as you enjoy the sunshine and the beautiful sand… and tell you the color of flowers, just like the color of the glow on your young face… Thus, my dear, unless I am sure that there is someone who loves you more than I do… I could not pick that flower yet, and die.. ”

My tears fell on the letter, and blurred the ink of his handwriting… and as I continue on reading… “Now, that you have finished reading my answer, if you are satisfied, please open the front door for I am standing outside bringing your favorite bread and fresh milk… I rush to pull open the door, and saw his anxious face, clutching tightly with his hands, the milk bottle and loaf of bread….

Now I am very sure that no one will ever love me as much as he does, and I have decided to leave the flower alone…

That’s life, and love. When one is surrounded by love, the feeling of excitement fades away, and one tends to ignore the true love that lies in between the peace and dullness.

Love shows up in all forms, even very small and cheeky forms, it has never been a model, it could be the most dull and boring form.. . flowers, and romantic moments are only used and appear on the surface of the relationship. Under all this, the pillar of true love stands… and that’s our life… Love, not words win arguments…
heart emoticon heart emoticon
Like & Share if you love this .........√√√√√√√®™

(Credit to original owner)

17/09/2015

WOMAN
● changes her name
● changes her home
● leaves her family
● moves in with you
● builds a home with you ● gets pregnant for you
● pregnancy changes her body
● she gets fat
● almost gives up in the labor room due to the
unbearable pain of child birth
● even the kids she delivers bear your name Till the day she dies... everything she does...
cooking, cleaning your house, taking care of your
parents, bringing up your children, earning,
advising you, ensuring you can be relaxed,
maintaining all family relations, everything that
benefit you..... sometimes at the cost of her own health, hobbies and beauty.
So who is really doing whom a favor?
Dear men, appreciate the women in your lives
always, because it is not easy to be a woman.
*Being a woman is priceless*
A salute to ladies!
WOMAN MEANS :-
W WONDERFUL MOTHER
O OUTSTANDING FRIEND
M MARVELOUS DAUGHTER A ADORABLE SISTER
N NICEST GIFT TO MEN FROM GOD

Europe and America, As long as the price is human life they will gladly pay it.
14/09/2015

Europe and America, As long as the price is human life they will gladly pay it.

ചെറുപ്പക്കാര് ഒരു നിമിഷം ഇത് വായിക്കുക.ഗുണ്ടല്പേട്ടും പരിസര പ്രദേശങ്ങളിലും അനധികൃതമായി പ്രവര്ത്തിക്കുന്ന പല റിസോര്ട്ടുകള...
07/08/2015

ചെറുപ്പക്കാര് ഒരു നിമിഷം ഇത് വായിക്കുക.
ഗുണ്ടല്പേട്ടും പരിസര പ്രദേശങ്ങളിലും അനധികൃതമായി പ്രവര്ത്തിക്കുന്ന പല റിസോര്ട്ടുകളിലും ഹോട്ടലുകളിലും ശരീര വില്പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്.
ഇത്തരം റിസോര്ട്ടുകളുടെ മുന്നില് കൂടുതലും നിര്ത്തിയിട്ടിരിക്കുന്നത് കേരള രെജിസ്ട്രേഷന് വാഹനങ്ങള് ആണ് എന്നതാണ് ഏറെ ഖേദകരം.
ഗുണ്ടല്പേട്ട് എത്തുമ്പോഴേക്കും ഓടിയെത്തുന്ന ഗൈഡുകള് ആദ്യം ചോദിക്കുന്നത് പെണ്ണ് വേണോ എന്നാണ്.
ആവശ്യക്കാരന് ആണെങ്കില് അയാളുടെ മോപ്പടിനെ പിന്തുടര്ന്നാല് മതി, _
അയാള് നമ്മെ എത്തിക്കുന്ന റിസോര്ട്ടുകളില് പെണ്കുട്ടികള് നിരന്നു നില്ക്കുന്നുണ്ടാവും _
ചുണ്ട് ചുവപ്പിച്ചു,ഇറുകിയ വസ്ത്രവും ധരിച്ച്,കണ്ണില് കാമം നിറച്ചു ഓരോരുത്തരും നമ്മെ മാടി വിളിക്കും, ഇഷ്ട്ടമുള്ളത് നമുക്ക് സെലക്ട് ചെയ്യാം...
ഒരു മണിക്കൂറിനു മതിയെങ്കില് അങ്ങനെ,അതല്ല ഒരു ദിവസത്തിനോ.ആഴ്ചക്കോ വേണമെങ്കില് അങ്ങനെ..
ഇനി നല്ല മലയാളീ പെണ്കുട്ടികള് തന്നെ വേണം എന്നുണ്ടെങ്കില് കുറച്ചു നേരം വെയിറ്റ് ചെയ്താല് മതി.
ഏതെങ്കിലും കോളേജില് ഉന്നത പഠനത്തിനു എത്തുന്ന തറവാട്ടില് പിറന്ന പെണ്കുട്ടികള് റെഡി..
പക്ഷെ കാശ് കുറച്ചു കൂടും എന്ന് മാത്രം.
പോലിസ് പിടിക്കില്ല എന്ന ധൈര്യവും നാട്ടുകാര് അറിയില്ല എന്ന വിശ്വാസവും ആണ് മലയാളികളെ കൂടുതല് ഇങ്ങോട്ട് ആകര്ഷിക്കുന്നത്...
ഇതൊക്കെ എല്ലാവര്ക്കും അറിയുന്ന കാര്യം.....അതല്ല ഇവിടെ വിഷയം...
എന്നാല് കര്ണ്ണാടകയിലെ ഒരു സ്വകാര്യ ചാനല് നടത്തിയ അന്വേഷണത്തില് ഞെട്ടിപ്പിക്കുന്ന വിവരങ്ങള് ആണ് അവര് പുറത്തു വിട്ടത്.
'''' ഗുണ്ടല്പേട്ട്,മസിനഗുടി തുടങ്ങിയ ഇടങ്ങളില് പ്രവര്ത്തിക്കുന്ന വ്യഭിചാര ശാലകളിലെ ലൈംഗിക തൊഴിലാളികളായ 70% സ്ത്രീകളും എയിഡ്സ് ബാധിതര് ആണത്രേ..
എയിഡ്സ് ഇല്ലാത്ത ഒരു സാദാരണ സ്ത്രീക്ക് 45% മുതല് 65% വരെ കമ്മിഷന് കൊടുക്കേണ്ടി വരുമ്പോള് _
എയിഡ്സ് ബാധിച്ച സ്ത്രീകള്ക്ക് വെറും 15% കമ്മിഷന് കൊടുത്താല് മതി എന്നതാണത്രേ ഇത്തരം ക്രൂരതക്ക് എജന്ടുമാരെ പ്രേരിപ്പിക്കുന്നത്.
വാര്ത്ത പുറത്തു വന്നിട്ട് ഒരു ആഴ്ചയോളം ആയി .കര്ണ്ണാടക സര്ക്കാര് ഇത് വരെ നടപടി ഒന്നും എടുത്തിട്ടില്ല..
കിടന്നു കൊടുത്ത് വിയര്പ്പു വറ്റുംമുമ്പേ കിട്ടുന്ന കൂലിയില് നിന്നും പങ്കു പറ്റാന് എത്തുന്ന സര്ക്കാര് _
ഉധ്യോഗസ്ഥരും,വിനോദ യാത്രക്ക് എത്തുന്ന സഞ്ചാരികളെ ബോര്ടരിൽ തടഞ്ഞു നിര്ത്തി അഞ്ചും പത്തും രൂപ ഇരന്നു വാങ്ങുന്ന പോലിസ് ഉദ്യോഗസ്തന്മാരും ഉള്ള നാട്ടില് കൂടുതല് നടപടികള് ഒന്നും പ്രതീക്ഷിക്കേണ്ട.
അല്ലെങ്കിലും നിയമങ്ങളെ പഴി പറഞ്ഞിട്ടെന്തു കാര്യം???
നമ്മെ സൂക്ഷിക്കേണ്ടത് നാം തന്നെയല്ലേ...
മക്കളെ അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കാന് വിടുമ്പോഴും,മക്കളെയോ,അനിയന്മാരെയോ,ഇത്തരം സ്ഥലങ്ങളിലേക്ക് വിനോദ യാത്രക്ക് വിടുമ്പോഴും ഒന്ന് സൂക്ഷിച്ചാല് നന്നായിരിക്കും..
ഓണം,പെരുന്നാള്,ക്രിസ്തുമസ്. തുടങ്ങിയ ദിനങ്ങള് ആഘോഷമാക്കുവാന് ചുരം കയറി കാടും കടന്നു ഗുണ്ടല്പേട്ട് എത്തുമ്പോള് _
'''ഫ്രഷ് ആണ്,ടെസ്റ്റ് കഴിഞ്ഞതാണ് തുടങ്ങിയ എജന്ട്ടിന്റെ മോഹന വാക്കുകളില് മയങ്ങി മതിയായ പ്രതിരോധ മാര്ഗം പോലും സ്വീകരിക്കാതെ ഇത്തരം സ്ത്രീകളുമായി ബന്ധപ്പെടുമ്പോള് ചെറുപ്പക്കാരാ ഒന്നോര്ക്കുക..
അഞ്ചു നിമിഷത്തെ സുഖത്തിനു ചിലപ്പോള് നീ പകരം നല്കേണ്ടി വരിക നിന്റെ ജീവിതം തന്നെയായിരിക്കും... സൂക്ഷിച്ചാല് ദൂഖിക്കേണ്ട...
വായിച്ചാല് മാത്രം പോര ശയര് ചെയ്യുക ചിലപ്പോള് നമ്മുടെ കൂട്ടുകാര് ആരെങ്കിലും രക്ഷപെടും തീര്ച്ച .

ഡി.എം.ആര്‍.സി യെ ഒഴിവാക്കി. 86.7 കോടിയുടെ ഇടപ്പള്ളി ഫ്ലൈഓവറിനു 180 കോടി വകയിരുത്തിയത് വിവാദമാകുന്നു. ഡി.എം.ആര്‍.സി യെ ഒഴ...
03/08/2015

ഡി.എം.ആര്‍.സി യെ ഒഴിവാക്കി. 86.7 കോടിയുടെ ഇടപ്പള്ളി ഫ്ലൈഓവറിനു 180 കോടി വകയിരുത്തിയത് വിവാദമാകുന്നു. ഡി.എം.ആര്‍.സി യെ ഒഴിവാക്കിയുള്ള നടപടി അഴിമതിയ്ക്കു അവസരമോരുക്കുവാണെന്ന് സംശയിക്കണം. 86.7കോടി രൂപയുടെ പദ്ധതിയ്ക്ക് 180കോടി രൂപ വകയിരുത്തിയത് സര്‍ക്കാര്‍ വിശദീകരിക്കണം.

86.7 കോടിക്ക് പൂര്ത്തിയാക്കാമെന്ന് ഡിഎംആര്‍സി ഉറപ്പു നല്‍കിയ പദ്ധതിയ്ക്ക് 180 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിയ്ക്കുന്നത്. നടത്തിപ്പ് ചുമതലയാവട്ടെ റോഡ്‌ ഫണ്ട് ബോര്‍ഡിനെ ഏല്‍പ്പിക്കുകയും ചെയ്തു.

മെട്രോറയിലിന് മുന്നോടിയായുള്ള സിവില്‍ വര്‍ക്കുകള്‍ നടത്താനുള്ള ചുമതല ഡിഎംആര്‍സി എല്‍ ആന്‍ഡ്‌ ടി യെ ഏല്‍പ്പിച്ചതായാണ് വിവരം. മെട്രോ റയിലിന്റെ അനുബന്ധമായി വരുന്ന ജോലികളും എല്‍ ആന്‍ഡ്‌ ടി ചെയ്യുമെന്നാണ് ധാരണ. ഈ സാഹചര്യത്തില്‍ ഇടപ്പള്ളി ഫ്ലൈഓവര്‍ ഡിഎംആര്‍സി മേല്‍നോട്ടത്തില്‍ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

ഫ്ലൈഓവറിനു മാത്രം 42 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 0.56 ഹെക്റ്റര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കെണ്ടതുള്ളൂ. ഇതിനാണ് ബാക്കി തുക വകയിരുത്തുന്നത്. ഡിഎംആര്‍സിയുടെ രൂപരേഖ സ്വീകരിച്ച സര്‍ക്കാര്‍ അവര്‍ നിശ്ചയിച്ച തുകയുടെ ഇരട്ടിയിലധികം വകയിരുത്തിയത് ദുരൂഹത ഉണര്‍ത്തുന്നു. റോഡ്‌ ഫണ്ട് ബോര്‍ഡിന്‍റെ മറവില്‍ മറ്റേതെങ്കിലും കരാറുകാര്‍ക്ക് പണി നല്‍കുവാനുള്ള നീക്കം ഇതിനു പിന്നിലുണ്ടോ എന്നും സംശയമുണ്ട്.

മെട്രോ റയിലും ഇടപ്പള്ളി ഫ്ലൈഓവറും സംയോജിത പദ്ധതിയായിക്കണ്ട് പൂര്‍ത്തീകരിക്കണം എന്നാ ആവശ്യം ശക്തമാണ്. രണ്ടു ഏജന്സികള്‍ നിര്‍മാണം നടത്തുന്നത് കാലതാമസത്തിനിടയാക്കുമെന്നും ചൂണ്ടിക്കാനിക്കപ്പെടുന്നു.

വാര്‍ത്ത: മാതൃഭുമി, കൊച്ചി പ്രിന്റ്‌ എഡിഷന്‍.

ലോകത്തിലെ ഏറ്റവും വലിയ "ധനികനായ യാചകനെ'  കുവൈറ്റില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഹമദി പ്രദേശത്ത് വെച്ചാണ് കുവൈറ്റ് പോ...
31/07/2015

ലോകത്തിലെ ഏറ്റവും വലിയ "ധനികനായ യാചകനെ' കുവൈറ്റില്‍ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അഹമദി പ്രദേശത്ത് വെച്ചാണ് കുവൈറ്റ് പോലീസ് ബിദുനിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ 5 ലക്ഷം കുവൈറ്റി ദിനാറാണ് സമ്പദ്യമായുള്ളത്.

അന്വേഷണ ഉദ്ദ്യോസ്ഥരുടെ ചോദ്യം ചെയ്യലിലാണ് തന്റെ ബാങ്ക് ബാലന്‍സിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ യാചകന്‍ നടത്തിയത്. കുറെ കാലമായി താന്‍ യാചക വൃത്തിവഴി ശേഖരിച്ചതാണ് ഇത്രയും തുകയെന്നും പ്രതി ഉദ്ദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

യാചകവൃത്തി കര്‍ശനമായി നിരോധിച്ചിട്ടുള്ള അറബ് രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ റമദാനില്‍ വ്യാപകമായ പരിശോധനയാണ് പോലീസും മറ്റു അന്വേഷണ വിഭാഗവും നടത്തിവരുന്നത്.

ചില പത്രങ്ങളും മനുഷ്യാവകാശ പ്രവര്ത്തകരും മേമന് മറ്റൊരു പ്രതിച്ചായ നല്കുവാൻ ശ്രമിക്കുന്നു.. ന്യുനപക്ഷക്കാരൻ ആയിപോയതിന്റെ ...
31/07/2015

ചില പത്രങ്ങളും മനുഷ്യാവകാശ പ്രവര്ത്തകരും മേമന് മറ്റൊരു പ്രതിച്ചായ നല്കുവാൻ ശ്രമിക്കുന്നു.. ന്യുനപക്ഷക്കാരൻ ആയിപോയതിന്റെ പേരിലോ കീഴടങ്ങി കുറ്റം ഏറ്റു പറഞ്ഞതിന്റെ പേരിലോ ചെയ്തത് നീതീകരിക്കപെടുകയില്ല.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ദീര്ഘമായ വിചാരണ നടപടിക്കു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്‌.. മേമന് അദ്ദേഹം അര്ഹിക്കുന്ന നീതിയും പരിഗണനയും ലഭിച്ചു.. അതുപോലെ ഇരകള്ക്കും അവരുടെ ബന്ധുകല്ക്കും നീതി ലഭ്യമാക്കേണ്ടത്‌ കോടതിയുടെ കടമയാണ്..

മേമന്‍ വധം: ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്‍െറ ഭീഷണിമുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ ഇന്ത്യക്കെതിര...
31/07/2015

മേമന്‍ വധം: ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി

മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ ഇന്ത്യക്കെതിരെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ വലംകൈ ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി. യാക്കൂബ് മേമന്‍േറത് നിയമപരമായ കൊലപാതകമാണെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് അധികൃതര്‍ പാലിച്ചില്ലെന്നും ഛോട്ടാ ഷക്കീല്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മേമനെ തൂക്കിലേറ്റിയത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഛോട്ടാ ഷക്കീല്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ അധികൃതരുടെ വാക്ക് വിശ്വസിച്ച് ദാവൂദ് ഇബ്രാഹിം മടങ്ങി എത്തിയിരുന്നുവെങ്കില്‍ സമാന സംഭവം ആവര്‍ത്തിച്ചേനെ എന്ന് ചൂണ്ടിക്കാട്ടിയ ഷക്കീല്‍ ഇപ്പോള്‍ എല്ലാം വ്യക്തമായെന്നും പറയുന്നു.
മേമന്‍െറ വധശിക്ഷയിലൂടെ എന്ത് സന്ദേശമാണ് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്നതെന്ന് ഷക്കീല്‍ ചോദിക്കുന്നു. സഹോദരന്‍ ചെയ്ത കുറ്റത്തിനാണ് നിഷ്കളങ്കനായ ഒരാളെ ശിക്ഷിച്ചത്. സംഭവത്തെ ഡി കമ്പനി അപലപിക്കുന്നു. നിയമപരമായ കൊലപാതകമാണ് നടന്നതെന്നും മുംബൈ സ്ഫോടന പരമ്പരയിലെ മറ്റൊരു പ്രതിയായ ഛോട്ടാ ഷക്കീല്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്‍െറ മധുര വാഗ്ദാനങ്ങള്‍ ഡി കമ്പനിയോട് വിലപ്പോവില്ല. ഭാവിയിലും നിങ്ങളുടെ ഏജന്‍സികള്‍ നല്‍കുന്ന ഉറപ്പുകള്‍ ഞങ്ങള്‍ വിശ്വസിക്കുകയില്ല. സ്ഫോടന കേസിലെ കുറ്റപത്രത്തില്‍ ടൈഗര്‍ മേമന്‍െറ പങ്ക് വിശദീകരിക്കുന്നുണ്ട്. ചില ദൃശ്യങ്ങളുടെയും ശബ്ദരേഖയുടെയും പേരിലാണ് സര്‍ക്കാര്‍ കുറ്റം ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ യാക്കൂബ് സമ്മതിച്ചിട്ടില്ളെന്നും ഷക്കീല്‍ പറയുന്നു.
ദാവൂദ് ഇബ്രാഹിമുമായി യാക്കൂബിന് ബന്ധമുണ്ടെന്ന വാദത്തെയും ഷക്കീല്‍ തള്ളിക്കളയുന്നു. ദാവൂദുമായി യാതൊരു സഹകരണവും യാക്കൂബിന് ഉണ്ടായിരുന്നില്ല. ഇത്തരം വാദങ്ങള്‍ അസത്യങ്ങളാണ്. അന്വേഷണ ഏജന്‍സികളുമായുള്ള ധാരണപ്രകാരമാണ് യാക്കൂബ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ദുബായില്‍ നിന്നാണ് യാക്കൂബിനും കുടുംബത്തിനും വിസ ലഭിച്ചത്. കുടുംബത്തോട് കീഴടങ്ങാന്‍ യാക്കൂബ് ആവശ്യപ്പെട്ടിരുന്നു. എന്തു കൊണ്ട് യാക്കൂബിന്‍െറ വധശിക്ഷയില്‍ മാറ്റംവരുത്തിയില്ളെന്നും ഷക്കീല്‍ ചോദിക്കുന്നു.

31/07/2015

http://www.mathrubhumi.com/story.php?id=565282
31/07/2015

http://www.mathrubhumi.com/story.php?id=565282

Malayalam News, Latest News,മേമന്റെ തൂക്കിക്കൊല: പകരം വീട്ടുമെന്ന് ഛോട്ടാ ഷക്കീല്‍ ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi

First Time In World History U.S White House Flag Was Half Down On Behalf Of Dr.A.P.J Abdul kalam Sir.Proud To Be An Indi...
30/07/2015

First Time In World History U.S White House Flag Was Half Down On Behalf Of Dr.A.P.J Abdul kalam Sir.Proud To Be An Indian (tamil singam)

30/07/2015

യാക്കൂബ് മേമനെ തൂക്കിയതിൽ
അതിയായ ആഹ്ലാദം
പ്രകടിപ്പിച്ചു കൊള്ളുന്നു ...
ഗുജറാത്ത് വംശ ഹത്യയിൽ
അമിത്ഷാക്ക് എതിരെ
ചുമത്തിയ കുറ്റങ്ങൾ
തന്നെയായിരുന്നു സ്ഫോടന
കേസിൽ യാക്കോബ്
മേമനെതിരെയും
ചുമത്തിയിരുന്നത
്.എന്നിട്ടും അമിത്ഷാ യെ
തൊടാൻ കഴിയാത്ത
രാജ്യത്തിന്റെ നിയമ
വ്യവസ്ഥിതിയിലുള്ള എന്റെ
കൂറും വിശ്വസവും ഞാൻ
ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു .
മൂംബൈ സ്ഫോടന പരമ്പരകൾക്ക്
കാരണ ഹേതുവായത് ബാബറി മസ്ജിദ്
തകർത്തതിനെ തുടർന്നുണ്ടായ
മൂംബൈ കലാപമാണ് . ആ
കലാപത്തിൽ പച്ചക്ക്
കൊന്നത് രണ്ടായിരം
മനുഷ്യരെയാണ്
പതിനായിരങ്ങളെ
വഴിയാധാരമാക്കുകയും ചെയ്തു. അതിന്റെ പേരില് ഒരാളെ
പോലും അറസ്റ്റ് ചെയ്യാത്ത
ഇന്ത്യൻ നിയമ വ്യസ്ഥയെ
കുറിച്ച് ഞാൻ അഭിമാനം
കൊള്ളുന്നു ..
ശ്രീകൃഷ്ണ
കമ്മീഷന്റെ കണ്ടത്തൽ
പ്രകാരം കലാപത്തിൽ ഒന്നാം
പ്രതി ബാൽ താക്കറെ
ആയിരുന്നു താക്കറെയുടെ
രോമത്തിൽ സ്പർശിക്കാൻ
കഴിയാതിരുന്ന വ്യവസ്ഥിതിയെ
കുറിച്ചോർക്കുമ്പോൾ എനിക്ക്
രോമാഞ്ചം വരുന്നു . ഭാരത് മാതാക്കി
ജെയ്...വന്ദേ മാതരം..
BY : common man who has lost all hope n trust indian judiciary.

ദൈവത്തിന്റെ കൂട്‌കല്‍പ്പറ്റ നാരായണന്‍കേരളം മിക്കവാറും മിക്കപ്പോഴും അതീവസമൃദ്ധമായ ഒരു നഗരമാണ്. ഉപരിതലങ്ങള്‍ കണ്ട് കണ്ട് ...
30/07/2015

ദൈവത്തിന്റെ കൂട്‌

കല്‍പ്പറ്റ നാരായണന്‍

കേരളം മിക്കവാറും മിക്കപ്പോഴും അതീവസമൃദ്ധമായ ഒരു നഗരമാണ്. ഉപരിതലങ്ങള്‍ കണ്ട് കണ്ട് പോകുന്ന ഒരു സന്ദര്‍ശകന്‍ തുടര്‍ച്ചയായി അന്ധാളിക്കും, ഫലഭുയിഷ്ഠമായ ഭൂപ്രകൃതി. പാതയുടെ ഇരുവശത്തും പരസ്പരം വെല്ലുവിളിക്കുന്ന വീടുകള്‍. കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങള്‍. ആളുകള്‍ തിങ്ങിവിങ്ങിയ വന്‍ ജ്വല്ലറികള്‍. കിടിലന്‍ പാട്ടുകള്‍. സമ്മാനമഴകള്‍.

എങ്ങിനെയാണ് അകമേ തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജനത ഇങ്ങനെ പുറമേ ആഘോഷിക്കുക. സാമൂഹികമായും സാംസ്‌കാരികമായും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു ജനത ഇങ്ങനെ ധാടികളിലും മോടികളിലും മുങ്ങുക? സ്മരണകള്‍ ഇല്ലാതായാല്‍ , ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ ഇല്ലാതായാല്‍ , ഒന്നും ഒന്നിനെയും സൂചിപ്പിക്കാതായാല്‍ മാത്രം സാധ്യമാവുന്നൊരു സന്തുഷ്ടിയല്ലേ നാം സകലരിലും സകലതിലും കാണുന്നത്?
കാരാമസോവ് സഹോദരന്മാരില്‍ ബാല്യകാലം കഴിച്ച ഉര്‍സുല കെ ലഗ്വിന്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി ഇപ്പോഴത്തെ കേരളത്തെക്കുറിച്ച് ഉള്‍ക്കാഴ്ച തന്ന ഒരു കഥ എഴുതിയിട്ടുണ്ട്്. കഥയിലെ നഗരത്തിന്റെ പേര്‍ 'അമേലിയ' പ്രത്യക്ഷത്തില്‍ അതിസുന്ദരമായ ഒരു നഗരം. ദൈവത്തിന്റെ നാട്. എല്ലാവരും ആഹ്ലാദവാന്മാര്‍ . മനോഹരമായ ഭൂപ്രകൃതി. കൊതിപ്പിക്കുന്ന കാലാവസ്ഥ. വേനലവധിയില്‍ വിദേശികള്‍ വരും. സൂഖവാസത്തിനെത്തിവരെപ്പോലെയായിരുന്നു തദ്ദേശിയരും. ചുണ്ടില്‍ പാട്ട്. കാലുകളില്‍ താളം. ആഡംബര പൂര്‍ണമായ ജീവിതം. ഒന്നും ആവശ്യത്തിന് തികയാതിരുന്ന, സമയം അരിച്ചുനീങ്ങിയിരുന്ന പഴയ ലോകത്തിലിരുന്ന് സങ്കല്‍പിച്ച സ്വര്‍ഗത്തിലെ വിഭവസമൃദ്ധി, പ്രശ്‌നമില്ലായ്മ, വേഗം. എല്ലാ പാതകളും നിര്‍വൃതിയിലേക്ക് സഞ്ചിരിച്ചുകൊണ്ടിരിക്കുന്നു, നില്‍ക്കാനോ വേഗം കുറക്കാനോ ഒരാള്‍ക്കുമില്ല താല്‍പര്യം

ആ പരിഷ്‌കൃത നഗരത്തിന്റെ കേന്ദ്രത്തില്‍ വലിയൊരു കെട്ടിടമുണ്ട്്. ജാലകങ്ങളില്ലാത്ത, വലിയ ഒരു മുന്‍ വാതില്‍ മാത്രമുള്ള, കാഴ്ചയില്‍ തന്നെ ശ്വാസം മുട്ടിക്കുന്ന ഒരു കെട്ടിടം. അതിനകത്ത് വലിയ ഒരു മുറി. മുറിയുടെ നടുവില്‍ ഒരു ഉയരം കുറഞ്ഞ പീഠത്തില്‍ ആറു വയസ്സ് തോന്നിക്കുന്ന പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടി,. മന്ദബുദ്ധി. വായില്‍ നിന്ന് ഉമിനീരൊഴുകുന്നു. മുറിയില്‍ ഒരു ബക്കറ്റല്ലാതെ മറ്റൊന്നുമില്ല. കെട്ടിടത്തില്‍ മറ്റാരുമില്ല. പുറം വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഇരുന്നിടത്തുതന്നെ മലമൂത്ര വിസര്‍ജനം ചെയ്യുന്നത് ആരും നീക്കം ചെയ്യാറില്ല. ചന്തിയിലും തുടയിലും കൈയിലുമെല്ലാം ഉണങ്ങിപ്പിടിച്ച വിസര്‍ജ്യം. ദിവസത്തിലൊരിക്കല്‍ കുറച്ചാളുകള്‍ ഇരമ്പിക്കൊണ്ട്് ആ കെട്ടിടത്തിലേക്ക് വരും. അതിലൊരാള്‍ വാതില്‍ തുറന്ന് എന്തോ ഭക്ഷ്യ വസ്തു അവളുടെ മുന്നിലെ പാത്രത്തിലിട്ട് മടങ്ങും. മറ്റുള്ളവര്‍ വാതിക്കല്‍ അതൊക്കെ കണ്ടുകൊണ്ട് നില്‍ക്കും. ഇനി അടുത്ത ദിവസമേ ആള്‍ വരൂ. അവള്‍ നേരത്തേ അമ്മേ അമ്മേ എന്നെ പുറത്തുവിടൂ ഞാനൊരു തെറ്റും ചെയ്യില്ലെന്ന് പറഞ്ഞിരുന്നത്രെ. ഇപ്പോഴത് ഇടക്കിടെ ഉയരുന്ന ഒരു ഞരക്കമായിമാറി. ക്ഷമയോടെ ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രം ആ ഞരക്കത്തിലൊരപേക്ഷ കേള്‍ക്കാന്‍ കഴിഞ്ഞു.
ഒഴിവു ദിവസങ്ങള്‍ സ്‌കൂള്‍കൂട്ടികള്‍ ആ സ്ഥാപനത്തിലേക്ക് പഠനപര്യടനത്തിന് വരും. അവരില്‍ ചിലര്‍ ഛര്‍ദിക്കും. ചിലര്‍ കരയും. എന്തെങ്കിലും ചെയ്തുകൂടേ, അവളെ പുറത്തിറക്കി വിട്ടുകൂടെ എന്നവര്‍ ചോദിച്ചുനോക്കും. പക്ഷേ, തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഉള്ളിലവര്‍ അപ്പേള്‍ സന്തോഷിക്കുകയായിരിക്കും. അവരുടെ ആനന്ദം യാദൃച്ഛികമല്ല, ഏതോ അര്‍ഥത്തില്‍ അകാരണവുമല്ല എന്നവര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കും. ആ സന്തുഷ്ടനഗരം ഇത്രമേല്‍ സന്തുഷ്ടമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അധ്യാപകര്‍ അവളെ ചൂണ്ടിക്കാട്ടി അവരെ പുറഞ്ഞു മനസ്സിലാക്കും. നമ്മുടെ സമ്പന്നതക്ക് നമ്മുടെ സ്വാദിഷ്ഠമായ ഭക്ഷണത്തിന്, നമ്മുടെ പുസ്തകങ്ങള്‍ക്ക്, നമ്മുടെ ഉദ്യാനങ്ങള്‍ക്ക് ഈ കുഞ്ഞിതനുഭവിച്ചേ പറ്റു എന്നവര്‍ക്ക് ബോധ്യമാവും. പഠനയാത്രക്കു ശേഷം കുട്ടികള്‍ കൂടുതല്‍ ഊര്‍ജസ്വലരാവും. വിഭവങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ സ്വാദുണ്ടാവും. അവരുടെ ഉല്ലാസങ്ങള്‍ കാതലുള്ളതായിത്തീരും.

എന്നാല്‍, അവിടെ വന്നുമടങ്ങിയ ചിലര്‍ ക്രമേണ മൂകരായിത്തീരും. സകലതില്‍നിന്നും വിമുഖരായിത്തീരും. അകത്തെ മഹാപാപം അവരെ രാപ്പകല്‍ ചൂഴും. അവരെ ജീവിക്കാന്‍ പറ്റാത്തവരാക്കിമാറ്റും. നിശബ്ദരായ ആ ഏകാകികള്‍ വല്ലപ്പോഴായി ആ നഗരം വിടും. പോയവരാരും തിരിച്ചെത്തുകയുമില്ല.
സന്തുഷ്ടിയില്‍ മലയാളി ഈ നഗരത്തിലാണ്. ആ കുഞ്ഞിനേക്കാള്‍ ബീഭല്‍സമായത് നമ്മുടെ സംസ്‌കാരത്തിന്റെ കേന്ദ്രത്തില്‍ സ്ഥാപിച്ച അദൃശ്യമായ കെട്ടിടത്തിലെ ആ മുറിയുടെ അകത്തു|്. അതിന്റെ ഭാഷയും അവ്യക്തമായ ഒരു ഞെരക്കമായി മാറിയിട്ടുണ്ട്്. ആളുകള്‍ കൂടുതല്‍ കൂടുതല്‍ ആഹ്ലാദവാന്മാരായിത്തീരുന്നത് കാണുന്നില്ലേ? കൂടുതല്‍, സ്വാദുള്ളവരായിത്തീരുന്നത് കാണുന്നില്ലോ? മുമ്പെന്നെങ്കിലും കേരളീയര്‍ ഇത്രയേറെ മണമുള്ളവരായി, ഇത്ര പകിട്ടുള്ള വസ്ത്രങ്ങളുള്ളവരായി, എന്തോ ഒന്നോര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ സദാ വേഗതയുള്ളവരായി മാറുന്നത് കണ്ടിട്ടുണ്ടോ?
അപ്പുറത്തോ ഇപ്പുറത്തോ ഉള്ളത് കാണാതെ, കത്തുന്ന കൊള്ളിയുടെ തണുത്ത ഇങ്ങേയറ്റം പോലെ ഉല്ലാസത്തോടെ നമ്മളിരിക്കുന്നു, ഏതോ കൈകള്‍ നമ്മെ അടുപ്പിലേക്ക് കയറ്റിവെക്കുന്നുണ്ട്്. നമ്മുടെ വേഗത്തിനടിയില്‍ ആ കൈകളാണുള്ളത.് വേഗത്തെ ഒരാനന്ദ മൂര്‍ചഛയാക്കുന്നത് അതിലെ മരണമാണ്.

അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനുവേണ്ടി രാമേശ്വരം നഗരം കണ്ണീരും പ്രാര്‍ഥനയുമായി കാത്തിരുന്നു. ബംഗാള്‍ ഉള്‍ക്കട...
30/07/2015

അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനുവേണ്ടി രാമേശ്വരം നഗരം കണ്ണീരും പ്രാര്‍ഥനയുമായി കാത്തിരുന്നു. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ ക്ഷേത്രനഗരത്തിന്റെ കീര്‍ത്തി വിശ്വത്തോളം ഉയര്‍ത്തിയ പ്രിയനായകന്റെ ഭൗതികശരീരം ജന്മനാട് വേദനയോടെ ഏറ്റുവാങ്ങി.

വ്യാഴാഴ്ച രാവിലെ മുഹിദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യത്ത് നമസ്‌ക്കാരത്തിന് കൊണ്ടുപോയ ശേഷമാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കാന്‍ പെയ്ക്കരിമ്പിലെത്തിച്ചത്. കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ, സാമൂഹിത, സാംസ്‌കാരിക മണ്ഡലത്തെ പ്രമുഖങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി ഉമ്മചാണ്ടി, ഗവര്‍ണര്‍ വി.സദാശിവം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാമേശ്വരത്ത് തീരാവേദനയോടെ മനുഷ്യസാഗരം ആര്‍ത്തലക്കുകയായിരുന്നു. ജനഹൃദയങ്ങള്‍ കീഴടക്കി അനശ്വരതയിലേക്ക് മടങ്ങിയ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഭൗതികദേഹം വിങ്ങലോടെയാണ് ജന്മനാട് ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച ഷില്ലോങ്ങില്‍ അന്തരിച്ച കലാമിന്റെ ഭൗതികശരീരം ബുധനാഴ്ചയാണ് നാട്ടിലെത്തിച്ചത്. വഴികാട്ടിയും ഗുരുവും സുഹൃത്തും സഹോദരനുമൊക്കെയായിരുന്നു ദ്വീപുകാര്‍ക്ക് കലാം. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.

How many of you who have speak today about Yakub Memon Have uttred a single word on Bal Thackerey or Narendra Modi??
30/07/2015

How many of you who have speak today about Yakub Memon Have uttred a single word on Bal Thackerey or Narendra Modi??

THIS ONE WILL MAKE YOU LAUGH :pHATSOFF TO THE CREATIVE MIND THERE...I AM NOT SAYING ABOUT THE PERSON WHO HIS BEHIND THE ...
28/07/2015

THIS ONE WILL MAKE YOU LAUGH :p
HATSOFF TO THE CREATIVE MIND THERE...I AM NOT SAYING ABOUT THE PERSON WHO HIS BEHIND THE MOVIE BUT ABOUT THE ONE WHO CAME TO CONCLUSION THIS EPIC CONCLUSION AND DERIVATIONS ABOUT THE MOVIE :p

http://goansufi.in/masaan-is-an-anti-modi-propaganda/

The libtard sickular filmmakers in Versova are at it again. Their hatred for Hindu Culture has been always evident from their unwanted and immoral films that have s*x scenes and regressive ideas su...

MEANWHILEmodernity v/s common sense
28/07/2015

MEANWHILE
modernity v/s common sense

ആ വാർത്ത അറിഞ്ഞപ്പോൾ ആദ്യം തോന്നിയത് ഒരു ശൂന്യതയാണ്. എനിക്കു മാത്രമായിരിക്കില്ല , ഈ കോടി ജനതയ്കെല്ലാം ഒരു പോലെ തോന്നിയിര...
28/07/2015

ആ വാർത്ത അറിഞ്ഞപ്പോൾ ആദ്യം തോന്നിയത് ഒരു ശൂന്യതയാണ്. എനിക്കു മാത്രമായിരിക്കില്ല , ഈ കോടി ജനതയ്കെല്ലാം ഒരു പോലെ തോന്നിയിരിക്കും ആ ശൂന്യത. അതെന്തെന്ന് ചോദിച്ചാൽ, അങ്ങ് ഈ യുഗം കണ്ട മഹാ മനുഷ്യൻ മാത്രമായിരുന്നില്ല.. അങ്ങ് ഞങ്ങൾക്ക് ഒരു വികാരം കൂടിയായിരുന്നു..

ഇപ്പോഴത്തെ ഇൻഡ്യൻ രാഷ്ട്രപതി ആരാണെന്ന് എന്നോട് ചോദിച്ചാൽ പെട്ടെന്ന് ഓർമ വരില്ല , ഇത് സത്യമായ കാര്യമാണ്. ചിലപ്പോൾ ആ പേര് അറിയാത്ത ഒരുപാട് പേർ ഈ സമൂഹത്തിൽ ഉണ്ടാകാം. അവരുടെ പേരുകൾ നിലനില്കുന്നത് PSC Question Paper ലോ GK book കളിലോ ആകാം. എന്നാൽ അക്ഷരാഭ്യാസമില്ലാത്തവർക്കും അങ്ങയെ അറിയാം. കാരണം അങ്ങ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നത് ചാനൽ പ്രളയങ്ങളിലൂടെയോ ഒരു കോളത്തിൽ നിറയുന്ന പത്ര വാർത്തകളിലൂടെയോ അന്താരാഷ്ട്ര പര്യടനങ്ങളിലൂടെയോ മാത്രമായിരുന്നില്ല , സ്നേഹവും സത്യവും നീതിയും നിറഞ്ഞ ജനകീയ പാതയിലൂടെ ജനങ്ങളുടെ മനസ്സുകളിലേക്കാണ് ഇറങ്ങി ചെന്നത്. അതുകൊണ്ടു തന്നെ അങ്ങ് ഞങ്ങൾക്ക് ഒരു വികാരം കൂടിയാണ്. ഉള്ളിൽ ചോര തിളക്കണ ഒരു വികാരം...

അങ്ങ് സ്വപ്നം കാണാൻ പറഞ്ഞപ്പോൾ സ്വപ്നം കണ്ടവരും അതുവഴി നന്മയുടെ വിഹായസ്സിലേക്കും പറന്നുയർന്നവർ എത്രയോ പേർ.. അങ്ങ് ഒരു Scientist ആണെന്നറിഞ്ഞപ്പോൾ , അതാകണമെന്നാഗ്രഹിച്ച് ലക്ഷ്യത്തിലെത്തിയവർ എത്രയോ പേർ.. അങ്ങയുടെ കർമത്തിലൂടെയും വാക്കുകളിലൂടെയും ജീവിച്ചവരും ജീവിക്കുന്നവരും ജീവിക്കാൻ ആഗ്രഹിക്കുന്നവരുമായി എത്രയോ പേർ..

അല്ലയോ മഹാമയനേ....
അങ്ങ് എന്നും നില നില്കുും സ്നേഹത്തിൽ പ്രതീകമായ്...
അങ്ങ് എന്നും കുടികൊള്ളും ഒരു ഉത്തമ മനുഷ്യ മാതൃകയായ്...
അങ്ങ് എന്നും ജീവിക്കും ഞങ്ങളുടെ തലമുറകളുടെ അവസാനം വരെ....

  to the man who inspired all the youth's of India Abdul Kalam will remain one of the finest human beings to have ever l...
28/07/2015

to the man who inspired all the youth's of India
Abdul Kalam will remain one of the finest human beings to have ever lived. He lived an illustrious and successful life, and his legacy will continue to inspire people around the world in the coming years. Below is a list that tries to do justice to his numerous achievements:

• After graduating from Madras Institute of Technology in 1960, Mr Kalam joined the Defense Research and Development Organization (DRDO). He designed helicopters for the Indian Army, but he always said he didn’t feel at home at the DRDO.

• In 1969 he got the Government’s approval to expand the programme by including more engineers and scientists.

• After he was transferred to the Indian Space Research Organization (ISRO), Mr Kalam worked as the project director for SLV-III, India’s first indigenous satellite launch vehicle.

• SLV-III successfully launched satellite Rohini to orbit on July 1980. From then, Mr Kalam expanded India’s space programme.

• In the 1980s he led India’s missile programme. Under his leadership, India became a major military power after the successes of Agni and Prithvi.

• He was the Chief Scientific Adviser to the Prime Minister and the Secretary of Defence Research and Development Organisation from July 1992 to December 1999.

• In 1998, along with cardiologist Dr.Soma Raju, Kalam developed a low cost Coronary stent. It was named as “Kalam-Raju Stent” honouring them. In 2012, the duo designed a rugged tablet PC for health care in rural areas, which was named as “Kalam-Raju Tablet”.

• In 1998, the Pokhran-II tests cemented India’s nuclear prowess. Mr Kalam played the pivotal role in the project. He firmly told the international community that such arms were only to deter other nations from trying to subjugate India, and were only to be used as “weapons of peace”.

• In a rare show of unity, all political parties unanimously voted for Mr Kalam in 2002 as the 11th President of India.

• As President, Mr Kalam personified dignity and optimism throughout India and abroad. His stirring speeches at the UN and the European Parliament are among the best ever delivered. His simplicity in oration and action were applauded and made him dear to all.

• After the completion of his term as President, Mr Kalam became a visiting professor, wrote extensively and launched many initiatives for youth development. “Wings of Fire” and “India 2020” are modern classics, and have motivated millions of Indians.

• His books envision his dream of India as a superpower, with Indians as innovative and unique in their thinking. His speeches, books, works – all are the legacy of a man who spent all his life trying to make the world a better place.

Year ……….. Name of award or honour Awarding organisation
2014 Doctor of Science Edinburgh University,UK
2012 Doctor of Laws (Honoris Causa) Simon Fraser University
2011 IEEE Honorary Membership IEEE
2010 Doctor of Engineering University of Waterloo
2009 Honorary Doctorate Oakland University
2009 Hoover Medal ASME Foundation, USA
2009 International von Kármán Wings Award California Institute of Technology, USA
2008 Doctor of Engineering (Honoris Causa) Nanyang Technological University, Singapore
2007 King Charles II Medal Royal Society, UK
2007 Honorary Doctorate of Science University of Wolverhampton, UK
2000 Ramanujan Award Alwars Research Centre, Chennai
1998 Veer Savarkar Award Government of India
1997 Indira Gandhi Award for National Integration Indian National Congress
1997 Bharat Ratna Government of India
1994 Distinguished Fellow Institute of Directors (India)
1990 Padma Vibhushan Government of India
1981 Padma Bhushan Government of India

We love u Sir..RIP

pc:tk

Address


Website

Alerts

Be the first to know and let us send you an email when 4 the People posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share