29/12/2023
നിയുക്ത ഗതാഗതവകുപ്പ് മന്ത്രി ശ്രീ K.B ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ.
21 വർഷങ്ങൾക്ക് മുൻപ് ഗതാഗത വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ KSRTC യിൽ കൊണ്ടുവന്ന മാറ്റങ്ങൾ വളരെ പ്രശംസ അർഹിക്കുന്നതാണ്.
■ ഇന്ത്യയിലെ ആദ്യ വോൾവോ ബസ്സ് (state transport)
■ HI- Tech ബസ്സുകളുടെ വരവ്
■ ഗ്രാമീണ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുവാൻ വേണ്ടി മിനി ബസ്സുകൾ തുടങ്ങി KSRTC യിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന ശ്രീ ഗണേഷ് കുമാറിന് KSRTC യിൽ ഇനിയും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു...
Photo : Respected Owners