![പ്രശസ്ത ചരിത്ര പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയിലെ ചരിത്ര ഭൂമിയിലൂടെ അൽഹിന്ദ് നൊപ്...](https://img3.travelagents10.com/001/909/722134260019091.jpg)
27/01/2024
പ്രശസ്ത ചരിത്ര പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയിലെ ചരിത്ര ഭൂമിയിലൂടെ അൽഹിന്ദ് നൊപ്പം ..
ഉംറയും മദീന സന്ദർശനവും ഉൾപ്പെടുന്ന 12 ദിവസത്തെ സ്പെഷ്യൽ പാക്കേജിൽ, ദമാം,അൽഹസ്സ ,റിയാദ് ,യമാമ, ബുറൈദ,ഹായിൽ, അൽ ഉല ,മദായിൻ സ്വാലിഹ് ,ഖൈബർ , ബദർ , തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാം
🗓️ ഫെബ്രുവരി 15 നു കോഴിക്കോട് എയർപോർട്ടിൽ നിന്നും പുറപ്പെട്ടു 26 നു തിരിച്ചെത്തുന്ന ഈ പാക്കേജിലേക്ക് ബുക്കിംഗ് തുടരുന്നു.
അൽഹിന്ദ് ട്രാവൽസ് മഞ്ചേരി : 9496500000,9447781894