Dazzle HoliDays

  • Home
  • Dazzle HoliDays

Dazzle HoliDays 9747677842
9400470763
9526797405

25/04/2019

കലിപ്പൻ ഒരു കിടു മൊഞ്ചൻ 😍😍😍

സ്കൂൾ അവധിക്കു യാത്ര പോകണമോ? ഉല്ലാസകരമായ യാത്രകൾക്ക് ബന്ധപെടുക. 9747677842
25/04/2019

സ്കൂൾ അവധിക്കു യാത്ര പോകണമോ?
ഉല്ലാസകരമായ യാത്രകൾക്ക് ബന്ധപെടുക.
9747677842

IN മൈസൂർ
12/02/2019

IN മൈസൂർ

26/10/2018

ഒരേ പൊളി...

22/10/2018
NORTH INDIA പാക്കേജിങ് കാൾ 09747677842
04/10/2018

NORTH INDIA പാക്കേജിങ് കാൾ 09747677842

01/10/2018

HAPPYDAYS A/C 26 ctr

01/10/2018

ടൂർ പാക്കേജിങ്....
0ne Day, Two Day... Ect...
Call

15/08/2018

ഫോർവീൽ ഡ്രൈവ്/ ഓഫ്റോഡ് ജീപ്പ് ഉടമകളേ,
നിങ്ങളുടെ വാഹനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്.
നിങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച് ചെയ്യാനാവുന്ന ഏറ്റവും മഹത്തായ സേവനത്തിനുള്ള സമയമാണിത്.

വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ കുടുങ്ങിപ്പോയവർക്കും ഉൾഗ്രാമങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യസാധനങ്ങൾ എത്തിക്കാൻ ഇത്തരം വാഹനങ്ങൾ കൂടിയേ തീരൂ. എന്നാലവ ആവശ്യത്തിന് ലഭ്യമല്ല.

സാഹസിക ഡ്രൈവുകൾ ജീവൻ രക്ഷിക്കാൻ വേണ്ടിയാവട്ടെ.
കേരളമൊട്ടാകെ നടക്കുന്ന രക്ഷാപ്രവർത്തങ്ങളിൽ ദയവായി പങ്കാളികളാവൂ.

കംപാഷനേറ്റ് കോഴിക്കോട് ടീം വയനാട്ടിലേക്ക് ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
കോഴിക്കോട് നിന്ന് വലിയ വാഹനങ്ങളിൽ വയനാട്ടിലേക്ക് എത്തിക്കുന്ന സാധനങ്ങൾ അവിടെ നിന്ന് ഗ്രാമങ്ങളിലെത്തിക്കാനാണ്.
ഇത്തരത്തിലുള്ള ഒരേയൊരു വാഹനമേ ഇപ്പോൾ കിട്ടിയിട്ടുള്ളു. സന്മനസ്സുള്ളവർ കലക്ട്രേറ്റുമായി ബന്ധപ്പെടുക. എന്നെ അറിയിച്ചാലും കണക്ട് ചെയ്ത് തരുന്നതാണ്.

മറ്റു ജില്ലകളിലുള്ള വാഹന ഉടമകളും അതാതിടങ്ങളിൽ ഇതുപോലെ രംഗത്തിറങ്ങിയാൽ ദുരിതാശ്വാസ രംഗത്തെ മഹത്തായ പുതിയ ചരിത്രമാകും അത്.

11/07/2018

നാലമ്പല യാത്ര ആരംഭിക്കുന്നു. 17:7:2018 മുതൽ. (കോട്ടയം)
കൂടുതൽ വിവരങ്ങൾ ക്ക് വിളിക്കു
DAzzLE HoliDays
097 47 67 78 42
094 00 47 07 63
070 12 49 38 80

16/05/2018

യാത്രാ വിസ്മയം തീർക്കുന്ന DAzzLE HoliDays ഒരുങ്ങി കഴിഞ്ഞു.
തീർത്തയാത്ര, പഠന യാത്ര, ഉല്ലാസ യാത്ര എന്നിങ്ങനെ യാത്ര ഏതു മാകട്ടെ ഞങ്ങൾ ഉണ്ട് കൂടെ. DAzzLE HoliDays.
ഫോൺ :9747677842
9400470763
9526797495

Address


Website

Alerts

Be the first to know and let us send you an email when Dazzle HoliDays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share