Travel with durga moksha yajna

  • Home
  • Travel with durga moksha yajna

Travel with durga moksha yajna spiritual journey

ഹൈമവതിയുടെ ഗർഭത്തിൽ അതിനിഗൂഢമായ രത്നം....
07/01/2024

ഹൈമവതിയുടെ ഗർഭത്തിൽ അതിനിഗൂഢമായ രത്നം....

02/01/2024
Booking start.....
25/12/2023

Booking start.....

യാത്രകൾ സംവദിക്കുന്നത് കാഴ്ചകളെ മാത്രമാവുമ്പോൾ അത് ഇന്ദ്രിയ തൃപ്തി മാത്രമാവുന്നു. വിനോദം എന്നതിലുപരി അത്തരം യാത്രകൾക്ക് ...
14/12/2023

യാത്രകൾ സംവദിക്കുന്നത് കാഴ്ചകളെ മാത്രമാവുമ്പോൾ അത് ഇന്ദ്രിയ തൃപ്തി മാത്രമാവുന്നു. വിനോദം എന്നതിലുപരി അത്തരം യാത്രകൾക്ക് ഒരുപക്ഷേ അന്തരിന്ദ്രിയങ്ങളോട് സംവേധിക്കാനാവില്ല
എന്നാലീ യാത്ര തികച്ചും ആത്മ നിഷ്ഠമാണ് ഓരോ കാഴ്ചകളും ആത്മാവിനെ തൊട്ട് അറിയും വിധത്തിൽ ഭക്തിയുടെ വിശ്വാസത്തിൻ്റെ അറിവിൻ്റെ നിറവിൽ ഭഗവത് സമക്ഷം സ്വയം സമർപ്പിച്ചു കൊണ്ടുള്ള യാത്ര.

മഹാകുംഭ മേളകളിൽ ആരും കാണാതെ അറിയാതെ ഗുപ്തമായി ഹിമാലയ ഗിരി നിരകളിൽ. നിരതിശയാനന്ദ സുഖസുഷുപ്തിയിലമർന്ന സാധുക്കൾ വരെ മഹാ സ്നാനത്തിന് എത്തുന്ന ത്രിവേണി സംഗമത്തിലെ പ്രയാഗ സ്നാനം . ഭാരത ഭൂവിൻ്റെ പരമ പുരുഷോത്തമനായ ശ്രീ രാമ ജന്മസ്ഥലി അയോദ്ധ്യ ക്ഷേത്രം , മഹാപ്രളയ കാലത്ത് പോലും ഒരിക്കലും നശിക്കാത്ത മരണ മുറങ്ങാത്ത മണി കർണ്ണികയുടെ അവിമുക്ത നഗരമായ വരാണസി എന്ന കാശി വിശ്വ മഹാ ക്ഷേത്രം . ഏതു ശ്രാദ്ധം ആണോ വിഹിതമല്ലാതെ മൃത്യു സ്വീക രിക്കപ്പെടേണ്ട പിതൃവിന് പോലും മോക്ഷം നൽകുന്നത് ഗയശ്രാദ്ധം വിഷ്ണു പാദദർശനം.

ഈ യാത്ര സംവദിക്കുന്നത് കാഴ്ചകളെ മാത്രമല്ല അതിൽ നിറഞ്ഞ അറിവിനെ കൂടിയാണ് ആ ഉൾക്കാഴ്ചയിൽ നിന്ന് കൊണ്ട് പരസ്പരം ഭഗവത് കഥകൾ പറഞ്ഞ് ജപിച്ചും ധ്യാനിച്ചും ഓരോ ആത്മാവിലും നിറഞ്ഞു നിൽക്കുന്ന ഈശ്വരീയ സാന്നിദ്ധ്യത്തെ അറിഞ്ഞു ഓരോ ഇടവും നമ്മിലൂടെ കടന്നു പോകുമ്പോൾ ഒരു പുതു ജന്മത്തിൻ്റെ നിറവുണ്ടാകും നിറമുണ്ടാകും അപ്പൊൾ കാഴ്ചകൾ ദർശനങ്ങൾ ആവും വെളിപാടുകൾ ആവും ഉണർവ്വ് ആവും ഉപരി ആത്മ പുണ്യത്തിൻ്റെ കേദാരമാകും ...

അപ്പൊൾ നമുക്കും ഒരുമിച്ചു ജപിക്കുവാനാകും

മാതാ ച പാർവതി ദേവീ പിതാ ദേവോ മഹേശ്വര:

ബാന്ധവ: ശിവഭക്താശ്ച, സ്വദേശോ ഭുവനത്രയം ॥

Booking soon....
09/12/2023

Booking soon....

പോകാം നമ്മുക്ക് ആത്മാവിന്റെ താളിൽ ഗംഗയും യമുനയും ഒന്നിച്ചു ചേർത്ത് കൊണ്ട് രാമ നാമമെന്ന താരക മന്ത്രത്തിന്റെ പുണ്യം ശരീരത്...
05/12/2023

പോകാം നമ്മുക്ക് ആത്മാവിന്റെ താളിൽ ഗംഗയും യമുനയും ഒന്നിച്ചു ചേർത്ത് കൊണ്ട് രാമ നാമമെന്ന താരക മന്ത്രത്തിന്റെ പുണ്യം ശരീരത്തിനും ആത്മാവിനു മേക്കാൻ കാശിയിലെക്ക് അവിടുന്ന് പൂർണ്ണ ബോധം നേടികൊണ്ട് മിഥ്യയായ ബോധത്തെ ഗയയിൽ ഒഴുകി നമ്മുക്ക് പുതുജീവനത്തിലേക്ക് വരാം.... ജയ് മാ കാശി

കൂടെ പോരാൻ താത്പര്യം ഉള്ളവർ അറിയിക്കുക ✍️

Pls contact... 075107 06816

നിത്യാനന്ദ സ്വരൂപമായിരിയ്ക്കുന്ന ഏതൊരു ചിദാത്മാവില്‍ യോഗികള്‍ രമിയ്ക്കുന്നുവോ  ആ പരബ്രഹ്മം 'രാമ' എന്ന ശബ്ദത്താല്‍ വ്യവഹര...
26/11/2023

നിത്യാനന്ദ സ്വരൂപമായിരിയ്ക്കുന്ന ഏതൊരു ചിദാത്മാവില്‍ യോഗികള്‍ രമിയ്ക്കുന്നുവോ ആ പരബ്രഹ്മം 'രാമ' എന്ന ശബ്ദത്താല്‍ വ്യവഹരിയ്ക്കപ്പെടുന്നു. എന്ന് പത്മ പുരാണത്തില്‍ രാമശബ്ദത്തെ നിര്‍വ്വചിച്ചിരിയ്ക്കുന്നു.


വിഷ്ണു മന്ത്രത്തിന്‍റെ ജീവസ്വരമായ 'ര' യും , ശിവ മന്ത്രത്തിന്‍റെ ജീവസ്വരമായ 'മ' യും ചേര്‍ന്നുണ്ടായതാണ് രാമ മന്ത്രം.

ശ്രീ പരമശിവന്‍ പോലും സദാ ജപിച്ചുകൊണ്ടിരിയ്ക്കുന്നു.... ആ രാമ മന്ത്രത്തെ ഏറ്റു ചൊല്ലാം ആ രാമ ഭൂമിയിൽ

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ സീതായപതയേ നമഃ🙏🏻

നിഗൂഢതകൾ ഏറെയും അടങ്ങിയിരിക്കുന്ന അതി ഗുപ്തമായ ജ്ഞാനത്തിന്റെ നഗരിയിലേക്ക്  ഒരു യാത്ര.....!
26/11/2023

നിഗൂഢതകൾ ഏറെയും അടങ്ങിയിരിക്കുന്ന അതി ഗുപ്തമായ ജ്ഞാനത്തിന്റെ നഗരിയിലേക്ക് ഒരു യാത്ര.....!

Kashi annapoorneshwari മാ 🙏🏻
13/11/2023

Kashi annapoorneshwari മാ 🙏🏻

പോകാം നമ്മുക്ക് ആത്മാവിന്റെ താളിൽ ഗംഗയും യമുനയും ഒന്നിച്ചു ചേർത്ത് കൊണ്ട് രാമ നാമമെന്ന താരക മന്ത്രത്തിന്റെ പുണ്യം ശരീരത്...
08/11/2023

പോകാം നമ്മുക്ക് ആത്മാവിന്റെ താളിൽ ഗംഗയും യമുനയും ഒന്നിച്ചു ചേർത്ത് കൊണ്ട് രാമ നാമമെന്ന താരക മന്ത്രത്തിന്റെ പുണ്യം ശരീരത്തിനും ആത്മാവിനു മേക്കാൻ കാശിയിലെക്ക് അവിടുന്ന് പൂർണ്ണ ബോധം നേടികൊണ്ട് മിഥ്യയായ ബോധത്തെ ഗയയിൽ ഒഴുകി നമ്മുക്ക് പുതുജീവനത്തിലേക്ക് വരാം.... ജയ് മാ കാശി

കൂടെ പോരാൻ താത്പര്യം ഉള്ളവർ അറിയിക്കുക ✍️
075107 06816

Address


Website

Alerts

Be the first to know and let us send you an email when Travel with durga moksha yajna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share