YANBU Travel

YANBU Travel Flight/Bus/Train/Tickets, Tour Packages, Travel insurance, Visa..Etc..

17/08/2024
02/08/2024

#അഭ്യർത്ഥന 🙏

💯 കോടി Challenge 🔥🔥🔥

പണം സമ്പാദിക്കുക എന്നത് ഒരു കഴിവാണ്. അത് എല്ലാവർക്കും ഒരുപോലെ അല്ല

നമ്മൾ ബിസിനസുകാർക്ക് പണം ഉണ്ടാക്കുവാൻ മറ്റുള്ളവരെക്കാൾ കഴിവുള്ളവരാണ് 🥰

അത് കൊണ്ട് ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സഹായങ്ങൾ ചെയ്യുവാൻ സാധിക്കുന്നതും നമ്മുക്ക് തന്നെയാണ്

നമ്മൾ കൈകോർക്കണം 💪

നിങ്ങളെ കൊണ്ട് കഴിയുന്നത് ചെയ്യണം.. അത് 1000 രൂപ ആയിക്കോട്ടെ.. ചെയ്തേ പറ്റു 💪

നമ്മൾ പത്തു ലക്ഷം സംരംഭകർ 1000 രൂപ വീതം നൽകിയാൽ പോലും നൂറ് കോടി രൂപ സഹായിക്കാൻ സാധിക്കും

"💯 കോടി Challenge" 🔥🔥🔥

അപ്പൊ എങ്ങനാ.. നമ്മൾ അങ്ങോട്ട് ഇറങ്ങുവല്ലേ? 💪

നിങ്ങൾ എന്ത് ചെയ്തു എന്ന് comment ചെയ്യുക... അത് മറ്റുള്ളവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യുവാൻ ഒരു പ്രചോദനം ആകും

ആദ്യ ഘട്ടത്തിൽ ഞാൻ #10 ലക്ഷം....
നിങ്ങളോ❓

എല്ലാ സംരംഭകരിലേക്കും എത്തിക്കുവാൻ ദയവായി ഈ പോസ്റ്റ് നിങ്ങൾ ഷെയർ ചെയ്യുക.. അങ്ങനെ നിങ്ങൾക്കും ഈ 100 കോടി ചലഞ്ചിന്റെ ഭാഗമാകാം 🙏

സഹായിക്കണം 🙏 പങ്കെടുക്കണം 🙏

01/08/2024
30/07/2024

പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല

30/07/2024
30/07/2024

വയനാട് ഉരുൾപൊട്ടൽ: ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് സഹായം ആവശ്യം

30/07/2024

ദുരന്ത നിവാരണം അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

21/07/2024
22/06/2024

ദോഹ ∙ ദോഹ വിമാനത്താവളത്തിൽ നിന്ന് സ്റ്റാൻഡ്ബൈ (ഫ്ലൈറ്റിൽ സീറ്റ് ഉറപ്പുനൽകാത്ത ടിക്കറ്റ്) ടിക്കറ്റുമെടുത്താണ്...

21/06/2024

വിസ, താമസസൗകര്യം, എയർടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.  

21/06/2024
19/06/2024

ട്രാഫിക് പോലീസുദ്യോഗസ്ഥൻെറ ജാഗ്രത
കണ്ടെത്തിയത് പാലക്കാടുനിന്നും കാണാതായ മൂന്നു കുട്ടികളെ

ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിൽ ഡ്യൂട്ടി ചെയ്തിരുന്ന സിവിൽ പോലീസ് ഓഫീസർ പി.റ്റി ബെഞ്ചു ബേബി ശക്തൻ സ്റ്റാൻറിൽ ഡ്യൂട്ടിചെയ്യുകയായിരുന്നു. ഉച്ചയോടെയാണ് വയർലസ് സെറ്റിൽ ഒരു മെസേജ് വരുന്നത്. പത്ത്, ആറ്, നാല് എന്നീ വയസുകളിലുള്ള മൂന്നു കുട്ടികളെ പാലക്കാട് നെന്മാറയിൽ നിന്നും കാണാനില്ല തൃശൂരിലേക്ക് പോകുന്നതിനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു മെസേജ്. മെസേജ് കിട്ടിയ ഉടൻ തന്നെ ബെഞ്ചു ബേബി സ്റ്റാൻറിലെ വിവിധ ഭാഗങ്ങളിൽ അന്വേഷണം തുടങ്ങി. ഉടൻ തന്നെ കാണാതായ കുട്ടികളുടെ ഫോട്ടോയും ഡീറ്റെയിൽസും സഹിതം ഫോണിലും സന്ദേശം എത്തി.

മൂന്നു മണിക്കു ശേഷം ശക്തൻ സ്റ്റാൻറിൽ ഏറെ തിരക്കുണ്ടാകുമെന്ന് മനസിലാക്കിയ ബെഞ്ചു ബേബി ഫോണിലെ ഫോട്ടോയുമായി ശക്തൻ സ്റ്റാൻറിൽ പാർക്കുചെയ്തതും വന്നുപോകുന്നതുമായ എല്ലാ ബസ്സുകളിലും കയറിയിറങ്ങി. കാണാതായ മൂന്നുകുട്ടികളും വളരെ ചെറുപ്രായത്തിലുള്ളതാണ് നേരം വൈകുംതോറും കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കി. വളരെ വേഗത്തിൽ തന്നെ ശക്തൻ സ്റ്റാൻഡിലെ ഓട്ടോ പാർക്കിലെ ഓട്ടോറിക്ഷകളിലും മെസേജ് എത്തിക്കാൻ തുടങ്ങി. ബസ് കാത്തുനിന്നിരുന്ന യാത്രകാരേയും ഫോട്ടോകാണിച്ച് കുട്ടികളെ കാണാനില്ല എന്നും എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ അറിയിക്കണമെന്നും അറിയിച്ച് നടക്കാൻ തുടങ്ങി.

സമയം നാലുമണി കഴിഞ്ഞതോടെ മഴയ്ക്കുള്ള സാധ്യതയും വന്നു ചാറ്റൽ മഴയിൽ അന്തരീക്ഷം ഇരുട്ടാൻ തുടങ്ങി. കുഞ്ഞുങ്ങളാണ് സമയം ഇരുട്ടും തോറും കൂടുതൽ ദുഷ്ക്കരമാകുമെന്നുകരുതി ബസ്സുകളിൽ കയറിയിറങ്ങുന്നതിനിടയിലാണ് ചാവക്കാട് റൂട്ടിലുള്ള ഒരു ബസ്സിൽ അരികുവശത്തായി ഒരു കുട്ടിഇരിക്കുന്നതു കണ്ടത്. ഉടൻ തന്നെ ബസ്സിൽ കയറി. കുട്ടികളോടൊപ്പം വേറെ ആരുമില്ല. മൂന്നുപേരും അടുത്തടുത്ത് ഇരിക്കുകയാണ്. ഫോണിലെ കുട്ടികളുടെ ഫോട്ടോ ഒത്തുനോക്കി. അവർതന്നെ എന്ന് ഉറപ്പുവരുത്തി. ഉടൻതന്നെ കണ്ടക്ടറും എത്തി. ചാവക്കാട് ബീച്ച് കാണാനാണെന്ന പരിഭ്രമം കലർന്ന കുട്ടികൾ മറുപടി കേട്ട ബെഞ്ചു ബേബി അവരോട് വളരെ ശാന്തമായി സംസാരിച്ച് ബസ്സിൽ നിന്നും ഇറക്കി. ഉടൻതന്നെ ഈ വിവരം ട്രാഫിക് യൂണിറ്റിലേക്ക് അറിയിച്ച് അവരെ വനിത സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

13/06/2024

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ അറിയിക്കുവാനായി വാട്ട്സാപ്പ് നമ്പർ - 9188619380

ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും റാഷ് ഡ്രൈവിംഗുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടാകുമ്പോഴും 9188619380 എന്ന വാട്ട്സാപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്.

യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് കെഎസ്ആർടിസി മാനേജ്‌മെൻ്റിൻ്റെ ഉത്തരവാദിത്തമാണ്.

ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്മെൻ്റിന് അധികാരവും ശരിയായ മാർഗവുമുണ്ട്. ഇതിലൂടെ ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ച് പരാതിക്കാർക്ക് നീതി ലഭിക്കുന്നുണ്ടെന്നും ഏത് പ്രശ്‌നങ്ങളും ന്യായമായും വ്യവസ്ഥാപിതമായും പരിഹരിക്കപ്പെടുന്നുണ്ടെന്നും
ഉറപ്പാക്കാൻ കഴിയും...

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുത്. 9188619380 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുന്ന പരാതികളിൽ കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉറപ്പുതരുന്നു.

12/06/2024

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം.
മരിച്ചവരിൽ കൂടുതലും മലയാളികളെന്ന് സൂചന

വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം +965-65505246

04/06/2024

ഈ തിരഞ്ഞെടുപ്പ് നമുക്ക് മനസ്സിലാക്കി തന്നത്. "ഒത്തു പിടിച്ചാൽ മലയും പോരും". "ഒരുമയുണ്ടേൽ ഓലക്കമേലും കിടക്കാം". ഞാനെന്ന അഹങ്കാരം എല്ലാവരും മാറ്റി വെക്കുക, എങ്കിൽ നമുക്ക് ഒരുമിച്ചു വളരാൻ കഴിയും.

31/05/2024

മുംബൈ ∙ കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി, ഉത്തരേന്ത്യൻ സഞ്ചാരികൾ ആലപ്പുഴയിലെയും മൂന്നാറിലെയും വിനോദസഞ്ചാരകേന്....

27/05/2024
25/05/2024

കരൾ രോഗ ബാധിതനായി ചികിൽസയിൽ കഴിയുന്ന ആലപ്പുഴ കരീലക്കുളങ്ങരയിലെ ശ്രീകുമാറിന്‍റെ ജീവിതം തിരിച്ചു പിടിക്കാൻ ഒര....

Address


Alerts

Be the first to know and let us send you an email when YANBU Travel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YANBU Travel:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share