എന്തൊരു വികൃതി😃😃.. ജർമനിയിലെ ഒരു മൃഗശാലയിൽ നിന്നും..@ Nurenberg.. Germany. (08/june/2024)
ആഡംബരബൈക്കുകളുടെ ശേഖരം.. #everyone #BMW MUSIUM #GERMANY
40 മിനറൽവാട്ടർ കാലികുപ്പി സ്ക്രപ്പ് കൊടുത്തപ്പോൾ 2900 രൂപ കിട്ടി. 🙆♂️🕺🕺🕺👉വിദേശ രാജ്യങ്ങളിലെ ഈ സിസ്റ്റം നമ്മുടെ നാട്ടിലും കൊണ്ടു വന്നിരുന്നെങ്കിൽ പാടത്തേയും പറമ്പിനെയും തോടിനെയും കായലിനെയും കടലിനെയുമൊക്കെ മാലിന്യകൂമ്പാരമാക്കുന്ന ശീലത്തിനു മാറ്റം വന്നേനെ... അധികാരികളുടെ ശ്രദ്ധയിൽ വരട്ടെ.#TVF(Tours and views of Fenil )@ജർമ്മനി.
BMW MUSIUM... GERMANY
അടിപൊളി 🕺🕺
ജർമനിയിലെ BMW musium സന്ദർശിച്ചിരുന്നു.അവരുടെ ആദ്യം മുതൽ ഇത് വരെ പുറത്തിറക്കിയ എല്ലാ വാഹനങ്ങളും, ബോട്ട്, എയർക്രാഫ്റ്റ് അടക്കം എല്ലാം പ്രദർശനത്തിന് വച്ചിട്ടുണ്ട്. ആയിരങ്ങളാണ് ഓരോ ദിവസവും ഇവിടം സന്ദർശിക്കുന്നത്.# everyone.
ജർമനിയിൽ മഞ്ഞിൻകൂടാരങ്ങൾ രൂപംകൊണ്ടപ്പോൾ... കിടിലൻ 🕺🕺🕺 @everyone #everyone
ഒരു സ്ട്രീറ്റ് ഷോ... @ജർമ്മനി
Amazing 👏👏👏
അമ്പോ! എത്ര മനോഹരം ജർമൻ ഗ്രാമവീഥികൾ ❤️ @everyone #everyone