ചാവക്കാട് ഫൈറ്റെർസ് ക്ലബ്ബിന്റെ സംരക്ഷണത്തിലുള്ള കടലാമ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ കടലിലേക്ക് യാത്രയാകുന്നു.
E Bull JET🚐 | എബിനും ലിബിനും..അതാണ്💪
www.youtube.com/fuzehd
ഇ ബുൾ ജെറ്റ് - E Bull JET സഹോദരങ്ങൾ എബിനും ലിബിനും എൻ്റെ നാട്ടിൽ എന്നോടൊപ്പം....എന്നോടൊപ്പം ഫുഡ് കഴിച്ചും, പുതിയ വിശേഷങ്ങൾ പങ്കുവച്ചും കുറച്ചു നേരം.....
കട്ട സപ്പോർട്ട് മച്ചാന്മാർക്ക്...ഈ വീഡിയോ ഇവരുടെ ഫാൻസിനു വേണ്ടി സമർപ്പിക്കുന്നു...
ശരിക്കും ആരുടെ ഭാഗത്താണ് തെറ്റ് ? വിലക്കുറച്ച് വിറ്റതോ ? അതോ വാങ്ങാൻ തിരക്ക് കൂട്ടിയതോ ? ഞാൻ ആകെ കൺഫ്യൂസ്ഡ് .
താരശ്ശേരി ചൊരം…. ഹ… നമ്മട താരശ്ശേരി ചൊരമേ…
”താമരശ്ശേരി ചൊരം…. ഹ… നമ്മട താമരശ്ശേരി ചൊരമേ…” ഒരു തലമുറയെ ഒന്നാകെ ചിരിപ്പിച്ച ഡയലോഗ്. വെള്ളാനകളുടെ നാടെന്ന സിനിമയില്‍ താമരശ്ശേരി ചുരം പപ്പുവിന്റെ നാവിലൂടെ വെളിപ്പെട്ടപ്പോള്‍ കേരളക്കര തലയറഞ്ഞു ചിരിച്ചു.കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രട്ടീഷുകാര്‍ക്ക് അതുവരെ അനന്യമായ ഒന്നായിരുന്നു വയനാട് വഴി മൈസൂരിലേക്കുള്ള മാര്‍ഗ്ഗം. സുഗന്ധവ്യജ്ഞനങ്ങളും മറ്റും സുലഭമായിരുന്ന വയനാടന്‍ കാടുകള്‍ കുറച്ചൊന്നുമല്ല ബ്രട്ടീഷുകാരെ മോഹിപ്പിച്ചത്. അതിനുമുപരി ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്.
അഗസ്ത്യാർകൂടത്തിലേക്ക് ഒരു യാത്ര...