Whizzkid Holidays

  • Home
  • Whizzkid Holidays

Whizzkid Holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Whizzkid Holidays, Travel Agency, .

01/11/2019

WHIZZKID HOLIDAYS☺️
Successful completed another blasting trip
Thanks to🤗
(1) JESUS HOLIDAYS
(2) ISHAN HOLIDAYS
(3) DAS HOLIDAYS
(4) SEON HOLIDAYS
(5) CHANGATHI HOLIDAYS
(6) SIVADAM HOLIDAYS
(7) GRAND HOLIDAYS
(8) FRIENDS HOLIDAYS
😍😍😍😍😍😍😍😍😍😍😍

നാട്ടിൽ നല്ല മഴ അപ്പൊ കൊടൈക്കനാൽ വരെ പോയി ഒന്ന് തണുത്തിട്ടു വരാം എന്ന് തോന്നി....
11/07/2019

നാട്ടിൽ നല്ല മഴ അപ്പൊ കൊടൈക്കനാൽ വരെ പോയി ഒന്ന് തണുത്തിട്ടു വരാം എന്ന് തോന്നി....

START NOW..
29/06/2019

START NOW..

EID MUBARAK 💕💕💕
04/06/2019

EID MUBARAK 💕💕💕

15/04/2019

HAPPY VISHU 😊
WHIZZKID HOLIDAYS THIRUHRIDHAYAM GROUP

ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നിന്നും ഒരു വൺഡേ ട്രിപ്പ്‌,, ആലപ്പുഴ ഹൌസ് ബോട്ടിംഗ് 🎶🛳  HOUSE BOAT, FOOD, FUN,BEACH powered ...
06/04/2019

ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നിന്നും ഒരു വൺഡേ ട്രിപ്പ്‌,, ആലപ്പുഴ ഹൌസ് ബോട്ടിംഗ് 🎶🛳

HOUSE BOAT, FOOD, FUN,BEACH

powered by, WHIZZKID HOLIDAYS
THIRUHRIDHAYAM GROUP

Special thanks..maharaja

Fully packaged.....call 95 44 00 2778

കൊമ്പന്  പുതിയ പേര് കിട്ടിയിട്ട് വേളാങ്കണ്ണി പോയിട്ടില്ലെന്ന് കുറെയായി പറയുന്നു, അവസാനം നമ്മൾ അത് സാധിച്ചു കൊടുത്തു... 😊...
29/03/2019

കൊമ്പന് പുതിയ പേര് കിട്ടിയിട്ട് വേളാങ്കണ്ണി പോയിട്ടില്ലെന്ന് കുറെയായി പറയുന്നു, അവസാനം നമ്മൾ അത് സാധിച്ചു കൊടുത്തു... 😊⛪

Fully packaged
Powered by..... WHIZZKID HOLIDAYS,
THIRUHRIDHAYAM GROUP

📱📲 95 44 00 2778

09/03/2019

Please watch & share

നോമ്പ് കാലത്തെ സ്പെഷ്യൽ ട്രിപ്പുകൾ,  14 പള്ളി സന്ദർശനം.. ⛪Start today. ...olari little flower church " IN RAIN AND SUN ,...
09/03/2019

നോമ്പ് കാലത്തെ സ്പെഷ്യൽ ട്രിപ്പുകൾ, 14 പള്ളി സന്ദർശനം.. ⛪
Start today. ...olari little flower church

" IN RAIN AND SUN , IN DAY AND NIGHT
WE SERVE WITH A SMILE " 😊😊😊

Powered by.... WHIZZKID HOLIDAYS
THIRUHRIDHAYAM GROUP
Travel partner..lachu's & gangstar

Please contact your travel needs...95 44 00 2778

AGAIN SUCCESSFULLY COMPLETED A BLASTING TRIP 😊MTI കോളേജ് സ്റ്റുഡന്റസ് 2017 ബാച്ച് ഒരു റീയൂണിയൻ വേണ്ടി ഒത്തു ചേർന്നപ്പോൾ,...
04/03/2019

AGAIN SUCCESSFULLY COMPLETED A BLASTING TRIP 😊
MTI കോളേജ് സ്റ്റുഡന്റസ് 2017 ബാച്ച്
ഒരു റീയൂണിയൻ വേണ്ടി ഒത്തു ചേർന്നപ്പോൾ, അതും നമ്മുടെ കൊമ്പന്റെ കൂടെ, കൊടൈക്കനാൽ
Kodai mist
Cool, enjoy, camp fire, FOREST resort
Heavy, mass, chunk bros
Polli trip....

WHIZZKID HOLIDAYS
THIRUHRIDHAYAM GROUP

ഒരു വർഷത്തെ ഇടവേള കഴിഞ്ഞു ഡോൺ ബോസ്കോ കോളേജ്, BBA FINAL YEARS സ്റ്റുഡന്റസ് വീണ്ടും നമ്മളെ തേടി വന്നു, അതും ഒരു നട്ടപ്പാതി...
02/03/2019

ഒരു വർഷത്തെ ഇടവേള കഴിഞ്ഞു ഡോൺ ബോസ്കോ കോളേജ്, BBA FINAL YEARS സ്റ്റുഡന്റസ് വീണ്ടും നമ്മളെ തേടി വന്നു, അതും ഒരു നട്ടപ്പാതിരാക് എന്നിട്ട് പറയാ അവർക്കു മുൻ വർഷത്തെ പോലെ ഒരു ട്രിപ്പ്‌ നടത്തി കൊടുക്കാൻ,
അങ്ങനെ കൊമ്പനെ കൊണ്ട് വീണ്ടും ഞങ്ങൾ ഇറങ്ങി....

FULLY PACKAGED
HOUSE BOAT, NIGHT STAY, UNLIMITED FOOD HEALTHY & TASTY 🥂☕🍾🍽🍔🍟🥗🌯
NIGHT DJ MUSIC 🎶🎵🎼🎧🎷🎸
FULL ENJOYMENT 🕺🏕

thanks to BBA final year students, don bosco college, mannuthy, for give me again a opportunity 😍

WHIZZKID HOLIDAYS, THIRUHRIDHAYAM GROUP

പിള്ളേർ വന്നു ഒരു ചോദ്യം, ഞങ്ങൾ 14 പേരെ ഒള്ളൂ, ഞങ്ങൾക്കു ഒരു Packege നടത്തി തരോ എന്ന്,?  14 അല്ല 7ആയാലും നടത്താം എന്ന് ന...
27/02/2019

പിള്ളേർ വന്നു ഒരു ചോദ്യം, ഞങ്ങൾ 14 പേരെ ഒള്ളൂ, ഞങ്ങൾക്കു ഒരു Packege നടത്തി തരോ എന്ന്,?
14 അല്ല 7ആയാലും നടത്താം എന്ന് നമ്മളും 😉
അങ്ങനെ കുട്ടിക്കൊമ്പനെ അലങ്കരിച്ചു ഞങ്ങൾ ഒന്ന് കറങ്ങി
DANDELI - ST,MARY'S ISLAND - KUDAJATHRI
Jungle resort 🏞
Camping tent house ⛺
Camp fire 🔥
Water activities 🌊🚤⛵🚣‍♂️🚣‍♀️
Trekking 🧗‍♀️🤽‍♂️🤾‍♂️🤽‍♂️
Polli trip 🎭

TEAMS GLOBAL VILLAGE ACADEMY
നല്ല കട്ടക്ക് നിൽക്കുന്ന ചങ്ക് പെൺകുട്ടികൾ & നമ്മുടെ സ്വന്തം മച്ചാന്മാർ,
Thanks to sikhamani sir & mariya miss

WHIZZKID HOLIDAYS , THIRUHRIDHAYAM GROUP
Cabin crew.....sibinpaul & kannan

Again successfully completed another blasting trip.....CHICKMAGALORE, BELUR, WAYANAD St.alosyous college b.com students ...
12/02/2019

Again successfully completed another blasting trip.....
CHICKMAGALORE, BELUR, WAYANAD

St.alosyous college b.com students 👫

Chunk bros & sis 💖💃🕺

Polli students and teachers
Fully energetic, celebrations,
Powered by.......
WHIZZKID HOLIDAYS

THIRUHRIDHAYAM GROUP
📯💝💃🎶🎵🎷🎧🎤🎛🎺🎻🎻🥁🎹🎸🎙🎼🎵💖

Special thanks to .....ISHAN HARI

വീണ്ടും മേരിക്കുട്ടിയുടെ കൂടെ  ഒരു ട്രിപ്പ്‌ 😊മൈസൂർ..... 3 night 2days   🏡ഹോംസ്റ്റേ, ഹോംലി ഫുഡ്‌, Campfire, songs ഒരു ഒന...
04/01/2019

വീണ്ടും മേരിക്കുട്ടിയുടെ കൂടെ ഒരു ട്രിപ്പ്‌ 😊

മൈസൂർ..... 3 night 2days

🏡ഹോംസ്റ്റേ, ഹോംലി ഫുഡ്‌, Campfire, songs

ഒരു ഒന്ന് ഒന്നര ട്രിപ്പ്‌, പൊള്ളിച്ചു, അടിപൊളി ഫാമിലി
Spl thanks..... Pollapan & family 🙏

Spl rate for family group...............

31/12/2018

HAPPY NEW YEAR
WHIZZKID HOLIDAYS
THIRUHRIDAYAM GROUP🔔🔔🔔

25/12/2018

WHIZZKID HOLIDAYS
Thiruhridhayam group
X mas celebrations 🎅

X mas celebrations 🎅WHIZZKID HOLIDAYS 💖Thanks to my brothers and buddies 😊
25/12/2018

X mas celebrations 🎅

WHIZZKID HOLIDAYS 💖

Thanks to my brothers and buddies 😊

25/12/2018

Merry Christmas 🎅🎅🎅

23/12/2018

നമ്മുടെ പിള്ളേരും പുലിയാണ്.....😘
ഒന്നിനും കുറവുണ്ടാവില്ല ☺☺☺

St .Thomas college 3 year economics students ..Thanks to dear students and teachers ..😊പിള്ളേർ, കലക്കി                കി...
22/12/2018

St .Thomas college 3 year economics students ..
Thanks to dear students and teachers ..😊

പിള്ളേർ, കലക്കി
കിടുക്കി
തിമിർത്തു 😉

സ്പെഷ്യൽ താങ്ക്സ്.... St. Mary's travels
Cabin Crew........ Sibin PaulThrissur, KANNAN BINU ...🕺🕺🕺🎶🎵🎶🎵🎵🎵

22/12/2018

ഇതു എല്ലാവരും പോകുന്ന പോലെ സ്ഥിരം കൂർഗ്, ചിക്കമംഗ്ലൂർ ട്രിപ്പ്‌ അല്ല,
St. Thomas college അധോലോകം കുട്ടികൾ, പൊളിച്ചടുക്കിയ ..... പോണ്ടിച്ചേരി, മഹാബലിപുരം ട്രിപ്പ്‌.... Yes we are different 😘

Thanks to ..... മേരിക്കുട്ടി (st. Mary's travels )
Cabin crew.... SIBIN, KANNAN, BINU

22/12/2018

whizzkid holidays നിങ്ങൾക്കായി ഒരുക്കുന്ന വേളാങ്കണ്ണി തീർത്ഥയാത്ര എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ താമസം, ഭക്ഷണം, ഉൾപ്പെടെ സീറ്റ് ഒന്നിന്.......... non a/c-------------- 1300/-
A/c-------------- 1500/-

Booking please...9544002778, 8157925857

Address


Website

Alerts

Be the first to know and let us send you an email when Whizzkid Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share