Al Safina Tourism Dubai

  • Home
  • Al Safina Tourism Dubai

Al Safina Tourism Dubai Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Safina Tourism Dubai, Travel Company, .

Wishing you a Happy New Year with the hope that you will have and many blessings in the year to come.
31/12/2016

Wishing you a Happy New Year with the hope that you will have and many blessings in the year to come.

28/12/2016

മുംബൈ∙ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന വിമാനയാത്രക്കാര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പവര്‍ബാങ്കുകള്‍ക്കു ചെക്ക് ഇന്‍ ബാഗേജില്‍ നിരോധനം. എന്നാല്‍ കാബിന്‍ ബാഗേജുകളില്‍ ഇതു കൊണ്ടുപോകാം. ഇലക്‌ട്രോണിക് സിഗരറ്റുകള്‍ക്കും ഇതു ബാധകമാണ്. ഇലക്‌ട്രോണിക് സാമഗ്രികളിലുള്ള ബാറ്ററികള്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ മാത്രമാണ് അനുമതിയുള്ളത്. അതേസമയം ഡ്രൈ സെല്‍ ബാറ്ററികള്‍ ചെക്ക് ഇന്‍ ബാഗുകളില്‍ കൊണ്ടുപോകാന്‍ കഴിയും.

എന്നാല്‍ ഇത് ഹാന്‍ഡ് ബാഗുകളില്‍ അനുവദനീയമല്ല. വിവിധ തരം ബാറ്ററികളുമായി യാത്ര ചെയ്യുന്നതിന് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത് യാത്രക്കാര്‍ക്കു തലവേദനയാണ്. ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ ഒരു വിമാനത്തിലും ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ബാങ്ക് അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ചെക്ക് ഇന്‍ ബാഗേജില്‍ പവര്‍ബാങ്കുമായി യാത്ര ചെയ്ത അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് നിഖില്‍ നിര്‍മലിനെയും ഭാര്യയേയും ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു. ബോര്‍ഡിങ് പോയിന്റില്‍ തടഞ്ഞതിനാല്‍ ഇവരുടെ യാത്ര മുടങ്ങി. നിരോധിക്കപ്പെട്ട വസ്തു ലഗേജില്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്.

തുടര്‍ന്ന് ഇവരെ കാര്‍ഗോ വിഭാഗത്തില്‍ എത്തിച്ച് സ്യൂട്ട്‌കെയ്‌സില്‍ ഉള്ള പവര്‍ ബാങ്ക് കാട്ടിക്കൊടുത്തു. 14 ദിവസത്തിനുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് പവര്‍ബാങ്ക് തിരികെ വാങ്ങാനും ഇവര്‍ക്കു നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം അതു നശിപ്പിച്ചു കളയും. പവര്‍ബാങ്ക് കൈയില്‍ വാങ്ങി വിമാനത്തില്‍ കൊണ്ടുപോകാനും ഇന്‍ഡിഗോ അധികൃതര്‍ അനുവദിച്ചില്ല. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഒരു രാത്രി ടെര്‍മിനലില്‍ കാത്തിരുന്ന ഇവര്‍ പിന്നീട് കൊല്‍ക്കത്തയ്ക്കു മടങ്ങി.

നിഖിലിനെപ്പോലെ നിരവധി യാത്രക്കാര്‍ക്ക് അമളി പറ്റുന്നുണ്ട്. ഇന്ത്യന്‍ വിമാനങ്ങളില്‍ അനുവദനീയമായ ബോഡി സ്‌പ്രേകള്‍ മിക്ക യുറോപ്യന്‍ രാജ്യങ്ങളിലും നിരോധിക്കപ്പെട്ടവയാണ്. പെട്ടെന്നു തീപിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇവ നിരോധിച്ചിരിക്കുന്നത്. ജപ്പാന്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ സിഗരറ്റ് ലൈറ്ററുകള്‍ ചെക്ക് ഇന്‍ ലഗേജില്‍ കൊണ്ടുപോകാന്‍ കഴിയില്ല. കാബിന്‍ ബാഗേജില്‍ ഇത് അനുവദനീയമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതു നേരെ മറിച്ചാണ്.

Merry Christmas to all....
25/12/2016

Merry Christmas to all....

Address


Website

Alerts

Be the first to know and let us send you an email when Al Safina Tourism Dubai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share