19/04/2018
"യാത്രകളെ വ്യത്യസ്തമാകുന്നത് ഓരോ നാട്ടിലെ രുചികളെയും ,സംസ്‍കാരങ്ങളെയും തേടിയിറങ്ങുമ്പോളാണ് ...
പൊന്നാനിക്കാരുടെ ആവേശവും , രുചിയുമാണ് മുട്ടപ്പത്തിരി ... പ്രഭാതങ്ങളിലെ ഓരോ ചായക്കടകളുടെ ചില്ല് അലമാരയിൽ ഇവർ സ്ഥാനം പിടിക്കുമ്പോൾ അതിൽ ചുറ്റുമിരുന്നു രാഷ്ട്രീയവും , നാട്ടുവർത്തമാനങ്ങളും പറയുന്ന നാട്ടുകാരെ കാണാം ... അതൊരു ആവേശമാണ് ... ഒരു വികാരമാണ് ...
"സുബഹിക് മുട്ടപ്പത്തി രിയും കാലിച്ചായയും കിട്ടേലെങ്കി എന്തൊ ഒരു ഒരു എടങ്ങേറാണ് ഹബീബേ" ...." 'slounge