01/08/2024
നുള്ളി പെറുക്കി കൊടുക്കും മുൻപ് ഓർക്കുക
ആഴ്ചകൾ കഴിയുമ്പോൾ ആളും ബഹളവും ഒഴിയും.
അപ്പോഴേക്കും നന്മ മരങ്ങൾ എല്ലാം കടപുഴകി വീണിരിക്കും 🙄
കഴിയാൻ വീടില്ല.😔
കഴിയ്ക്കാൻ ഭക്ഷണമില്ല 😔
കഴിയ്ക്കാൻ മരുന്നില്ല.😔
ചെയ്തിരുന്ന തൊഴിൽ ഇല്ല.😔
കൃഷി ചെയ്തിരുന്ന സ്ഥലമില്ല.😔
ചെയ്യാൻ ആവതില്ല 😔
വളർത്തിയിരുന്ന പശുവില്ല, ആടില്ല.😔
കച്ചവടം ചെയ്തിരുന്ന കട ഇല്ല.😔
അശ്വസിപ്പിക്കാൻ പോലും ആരും ഇല്ല.😔
അപ്പോൾ നിങ്ങൾ പണവുമായി ചെല്ലുക..👍
ഇടം കൈ അറിയാതെ വലതുകയ്യിൽ ചുരുട്ടി പിടിച്ചു,
ആ പതിതരെ ചേർത്തുപിടിച്ചു,🙏
ആ തണുത്ത ഉള്ളം കരങ്ങളിൽ വച്ചു കൊടുക്കുക.
അല്ലെങ്കിൽ നിങ്ങൾക്കു അത്ര ഉറപ്പുള്ള കരങ്ങളിൽ അവർക്ക് കൊടുക്കുവാൻ എല്പിക്കുക.👍
അതാണ് വേണ്ടത്..
മുൻപ് സമാന ദുരന്തങ്ങൾ നടന്ന നമ്മുടെയും സമീപ ജില്ലയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും,
ഇന്നും വീടും കച്ചവടം ഉൾപ്പെടെ ജീവിതമാർഗ്ഗവുമില്ലാതെ അലയുന്നവരെ കണ്ടു പറഞ്ഞതാണ്.