Hamda Hajj& umrah service

  • Home
  • Hamda Hajj& umrah service

Hamda Hajj& umrah service Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hamda Hajj& umrah service, Travel Company, .

സീറ്റുകൾ പരിമിതം...
07/08/2024

സീറ്റുകൾ പരിമിതം...

മദീനാ സിയാറത്തിനൊപ്പം.... ❤️🤲🤲
08/07/2024

മദീനാ സിയാറത്തിനൊപ്പം.... ❤️🤲🤲

08/07/2024

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*

*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 08/07/2024*
*MONDAY*
*01 Muharram 1446*

*🔖 തേഞ്ഞത് ഞാനല്ല, നിങ്ങളുടെ ആയുസ്സാണ്...*

_🍃 ഹിജ്റ വർഷ കണക്കനുസരിച്ച് ഒരു വർഷം കൂടി ചരിത്രത്താളുകളിലേക്ക്‌ മറഞ്ഞ്‌ കഴിഞ്ഞു., *നമ്മുടെ ആയുസ്സിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു* പോയിരിക്കുകയാണ്‌..._

_🍂 ഓരോ ന്യൂ ഇയറും നമ്മുടെ ആറടി മണ്ണിലേക്കുള്ള അകലം കുറച്ച് കൊണ്ടിരിക്കുകയാണ്‌., വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് നാം ആഘോഷിച്ചത്‌. തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു; *തേഞ്ഞത് ഞാനല്ല, നിങ്ങളുടെ ആയുസ്സാണെന്ന്...*_

_🍃 കഴിഞ്ഞ കാലങ്ങളിൽ വന്നു പോയ *തിന്മകളിൽ നിന്ന് പശ്ചാത്തപിക്കാനും,* ഇനിയുള്ള ജീവിതം നന്മകളിൽ പച്ച പിടിപ്പിക്കാനും ദൃഢപ്രതിജ്ഞ ചെയ്യേണ്ട അസുലഭ മുഹൂർത്തങ്ങളാണ്‌ ഓരോ പുതുവർഷവും..._

_🍃 എരിഞ്ഞൊടുങ്ങിയ ഇന്നലെകൾ ഇനി വരില്ല.., നാളെ നമുക്കെത്തുമോ എന്ന ഉറപ്പുമില്ല.. നാളെയെ കുറിച്ചുള്ള *ശുഭപ്രതീക്ഷകൾ കൈവെടിയാതെ,* അവയ്‌ക്ക്‌ വേണ്ടി നിലക്കാത്ത പരിശ്രമവും കഠിനാധ്വാനവും ചെയ്യുക..._

*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ തെറ്റുകുറ്റങ്ങൾ പൊറുത്തുതരട്ടെ.., നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*

*പ്രിയ സഹോദരങ്ങൾക്ക് ✨ഹംദാ ഗ്രൂപ്പിന്റെ✨ പുതുവത്സരാശംസകൾ

🎈🎊🎉🎊🎈🎊🎉🎊🎈

05/07/2024
*നമ്മുടെ ഹംദ ഗ്രൂപ്പിൽ യാത്ര ചെയ്യുന്ന ഓരോ ഹാജിമാരുടെയും പൂർണമായ സംതൃപ്തിയാണ് ഹംദയുടെ ലക്ഷ്യം. ഇത് വരെയുള്ള ഗ്രൂപ്പുകളിൽ...
05/07/2024

*നമ്മുടെ ഹംദ ഗ്രൂപ്പിൽ യാത്ര ചെയ്യുന്ന ഓരോ ഹാജിമാരുടെയും പൂർണമായ സംതൃപ്തിയാണ് ഹംദയുടെ ലക്ഷ്യം. ഇത് വരെയുള്ള ഗ്രൂപ്പുകളിൽ പരമാവധി നമ്മുടെ ഗ്രൂപ്പിന് അത് നിലനിർത്താൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്..*
*മുന്നോട്ടുള്ള ഉംറ യാത്രകളിലും ഇൻഷാ അല്ലാഹ് ഹാജിമാർക്ക് പരിപൂർണമായ സംതൃപ്തിക്ക് വേണ്ടി നമ്മുടെ ഹംദ ഗ്രൂപ്പ് ഉണ്ടാകും..*

*താല്പര്യമുള്ളവർ ഉടനെ ബുക്ക്‌ ചെയ്യുക..*

Address


Website

Alerts

Be the first to know and let us send you an email when Hamda Hajj& umrah service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share